Usury

Show Usage

Pronunciation of Usury  

   

English Meaning

A premium or increase paid, or stipulated to be paid, for a loan, as of money; interest.

  1. The practice of lending money and charging the borrower interest, especially at an exorbitant or illegally high rate.
  2. An excessive or illegally high rate of interest charged on borrowed money.
  3. Archaic Interest charged or paid on a loan.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× സാമ്പ്രദായികമായ - Saampradhaayikamaaya | Sampradhayikamaya
× പണം കടം കൊടുത്ത് അന്യായപ്പലിശ ഈടാക്കുന്ന സന്പ്രദായം - Panam Kadam Koduththu Anyaayappalisha Eedaakkunna Sanpradhaayam | Panam Kadam Koduthu Anyayappalisha Eedakkunna Sanpradhayam
× അന്യായപ്പലിശ - Anyaayappalisha | Anyayappalisha
× പണം കടം കൊടുത്ത് അന്യായപ്പലിശ ഈടാക്കുന്ന സമ്പ്രദായം - Panam Kadam Koduththu Anyaayappalisha Eedaakkunna Sampradhaayam | Panam Kadam Koduthu Anyayappalisha Eedakkunna Sampradhayam
× പതിവായ - Pathivaaya | Pathivaya

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 18:13

If he has exacted usury Or taken increase--Shall he then live? He shall not live! If he has done any of these abominations, He shall surely die; His blood shall be upon him.


മ്ളേച്ഛത പ്രവർത്തിക്ക, പലിശെക്കു കൊടുക്ക, ലാഭം വാങ്ങുക എന്നീവക ചെയ്യുന്നവനായാൽ അവൻ ജീവിച്ചിരിക്കുമോ? അവൻ ജീവിച്ചിരിക്കയില്ല; അവൻ ഈ മ്ളേച്ഛതകളൊക്കെയും ചെയ്തുവല്ലോ; അവൻ മരിക്കും; അവന്റെ രക്തം അവന്റെ മേൽ വരും.


Proverbs 28:8

One who increases his possessions by usury and extortion Gathers it for him who will pity the poor.


പലിശയും ലാഭവും വാങ്ങി സമ്പത്തു വർദ്ധിപ്പിക്കുന്നവൻ അഗതികളോടു കൃപാലുവായവന്നു വേണ്ടി അതു ശേഖരിക്കുന്നു.


Leviticus 25:36

Take no usury or interest from him; but fear your God, that your brother may live with you.


നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെ കൊണ്ടു അടിമവേല ചെയ്യിക്കരുതു.


×

Found Wrong Meaning for Usury?

Name :

Email :

Details :



×