Uttered

Show Usage

English Meaning

  1. Simple past tense and past participle of utter.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അറിയിക്കുക - Ariyikkuka ;ഉച്ചരിച്ച - Ucharicha ;മുഴുവനായ - Muzhuvanaaya | Muzhuvanaya ;തീർച്ചയായ - Theerchayaaya | Theerchayaya ;മുഴുവനുമായ - Muzhuvanumaaya | Muzhuvanumaya ;നഷ്‌ടഭ്രാന്ത്‌ - Nashdabhraanthu | Nashdabhranthu ;

നട്ടപ്രാന്ത്‌ - Nattapraanthu | Nattapranthu ;പറയൽ - Parayal ;ഉച്ചരിക്കൽ - Ucharikkal ;പൂർണ്ണമായ - Poornnamaaya | Poornnamaya ;ഉച്ചാരണം അഥവാ അവ്യക്തമായി പറയൽ - Uchaaranam Athavaa Avyakthamaayi Parayal | Ucharanam Athava Avyakthamayi Parayal ;ഉദീരണം - Udheeranam ;പറയുക - Parayuka ; ;ഉരിയാട്ടം - Uriyaattam | Uriyattam ;ഉച്ചരിക്കുക - Ucharikkuka ;വാക്കുകളിലൂടെ ആവിഷ്‌കരിക്കൽ - Vaakkukaliloode Aavishkarikkal | Vakkukaliloode avishkarikkal ;പരമമായ - Paramamaaya | Paramamaya ;കാപട്യം പറയുന്ന - Kaapadyam Parayunna | Kapadyam Parayunna ;അശേഷമായ - Asheshamaaya | Asheshamaya ;കളവു പറയുന്ന - Kalavu Parayunna ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Revelation 10:4

Now when the seven thunders uttered their voices, I was about to write; but I heard a voice from heaven saying to me, "Seal up the things which the seven thunders uttered, and do not write them."


ഏഴു ഇടി നാദം മുഴക്കിയപ്പോൾ ഞാൻ എഴുതുവാൻ ഭാവിച്ചു; എന്നാൽ ഏഴു ഇടി മുഴക്കിയതു എഴുതാതെ മുദ്രയിട്ടേക്ക എന്നു സ്വർഗ്ഗത്തിൽനിന്നു ഒരുശബ്ദം കേട്ടു.


Psalms 66:14

Which my lips have uttered And my mouth has spoken when I was in trouble.


ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ അവയെ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു.


Jeremiah 48:34

"From the cry of Heshbon to Elealeh and to Jahaz They have uttered their voice, From Zoar to Horonaim, Like a three-year-old heifer; For the waters of Nimrim also shall be desolate.


ഹെശ്ബോനിലെ നിലവിളി ഹേതുവാൽ അവർ എലയാലെവരെയും യഹസ്വരെയും സോവാർമുതൽ ഹോരോനയീംവരെയും എഗ്ളത്ത്--ശെലീശിയവരെയും നിലവിളിക്കുട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായ്തീരുമല്ലോ.


×

Found Wrong Meaning for Uttered?

Name :

Email :

Details :



×