The Usage is actually taken from the Verse(s) of English+Malayalam Holy Bible.Micah 1:4
The mountains will melt under Him, And the valleys will split Like wax before the fire, Like waters poured down a steep place.
തീയുടെ മുമ്പിൽ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തിൽ ചാടുന്ന വെള്ളംപോലെയും പർവ്വതങ്ങൾ അവന്റെ കീഴിൽ ഉരുകുകയും താഴ്വരകൾ പിളർന്നുപോകയും ചെയ്യുന്നു.
Ezekiel 32:5
I will lay your flesh on the mountains, And fill the valleys with your carcass.
ഞാൻ നിന്റെ മാംസത്തെ പർവ്വതങ്ങളിന്മേൽ കൂട്ടി നിന്റെ പിണംകൊണ്ടു താഴ്വരകളെ നിറെക്കും.
Isaiah 22:7
It shall come to pass that your choicest valleys Shall be full of chariots, And the horsemen shall set themselves in array at the gate.
അങ്ങനെ നിന്റെ മനോഹരമായ താഴ്വരകൾ രഥങ്ങൾകൊണ്ടു നിറയും; കുതിരപ്പട വാതിൽക്കൽ അണിനിരത്തും.
×
|