Wares

Show Usage
   

English Meaning

See 4th Ware.

  1. Plural form of ware.
  2. Goods or services that are for sale.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ഇരുമ്പ്‌ ചെമ്പ്‌ തുടങ്ങിയ കഠിനലോഹങ്ങൾ കൊണ്ട്‌ നിർമ്മിച്ച പാത്രങ്ങൾ - Irumpu Chempu Thudangiya Kadinalohangal Kondu Nirmmicha Paathrangal | Irumpu Chempu Thudangiya Kadinalohangal Kondu Nirmmicha Pathrangal
× പിഞ്ഞാണം - Pinjaanam | Pinjanam
× നാട,ചരട്‌ മുതലായ ചരക്കുകൾ - Naada,charadu Muthalaaya Charakkukal | Nada,charadu Muthalaya Charakkukal
× യുദ്ധം - Yuddham | Yudham
× ഒഴിവാക്കുക - Ozhivaakkuka | Ozhivakkuka
× വിൽപ്പനക്കായി നിർമ്മിച്ച ചരക്ക്‌ - Vilppanakkaayi Nirmmicha Charakku | Vilppanakkayi Nirmmicha Charakku
× മൺപാത്രങ്ങൾ - Manpaathrangal | Manpathrangal
× വ്യാപാരസംഭാരങ്ങൾ - Vyaapaarasambhaarangal | Vyaparasambharangal
× പഴയ ചരക്കുകൾ - Pazhaya Charakkukal
× ജാഗരൂകനായിരിക്കുക - Jaagarookanaayirikkuka | Jagarookanayirikkuka
× വ്യാപാരച്ചരക്ക്‌ - Vyaapaaracharakku | Vyaparacharakku
× ചീനപ്പാത്രം - Cheenappaathram | Cheenappathram
× മൺഭരണി - Manbharani

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Nehemiah 13:20

Now the merchants and sellers of all kinds of wares lodged outside Jerusalem once or twice.


അതുകൊണ്ടു കച്ചവടക്കാരും പലചരകൂ വിലക്കുന്നവരും ഒന്നു രണ്ടു പ്രാവശ്യം യെരൂശലേമിന്നു പുറത്തു രാപാർത്തു.


Jeremiah 10:17

Gather up your wares from the land, O inhabitant of the fortress!


നിരോധത്തിൽ ഇരിക്കുന്നവളേ, നിലത്തു നിന്നു നിന്റെ ഭാണ്ഡം എടുത്തുകൊൾക.


Ezekiel 27:22

The merchants of Sheba and Raamah were your merchants. They traded for your wares the choicest spices, all kinds of precious stones, and gold.


ശെബയിലെയും രമയിലെയും വ്യാപാരികൾ നിന്റെ കച്ചവടക്കാരായിരുന്നു; അവർ മേത്തരമായ സകലവിധ പരിമളതൈലവും സകലവിധ രത്നങ്ങളും പൊന്നും നിന്റെ ചരക്കിന്നു പകരം തന്നു.


×

Found Wrong Meaning for Wares?

Name :

Email :

Details :



×