Waves

Show Usage

English Meaning

  1. Plural form of wave.
  2. Third-person singular simple present indicative form of wave.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

wave എന്ന പദത്തിന്റെ ബഹുവചനം. - Wave Enna Padhaththinte Bahuvachanam. | Wave Enna Padhathinte Bahuvachanam. ;വീശുന്നു - Veeshunnu ;ഉലയുന്നു - Ulayunnu ;ഓളങ്ങള്‍ - Olangal‍ ; ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 93:4

The LORD on high is mightier Than the noise of many waters, Than the mighty waves of the sea.


സമുദ്രത്തിലെ വൻ തിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ .


Isaiah 51:15

But I am the LORD your God, Who divided the sea whose waves roared--The LORD of hosts is His name.


തിരകൾ അലറുവാൻ തക്കവണ്ണം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു; സൈൻ യങ്ങളുടെ യഹോവ എന്നാകുന്നു എന്റെ നാമം


Jeremiah 5:22

Do you not fear Me?' says the LORD. "Will you not tremble at My presence, Who have placed the sand as the bound of the sea, By a perpetual decree, that it cannot pass beyond it? And though its waves toss to and fro, Yet they cannot prevail; Though they roar, yet they cannot pass over it.


നിങ്ങൾ എന്നെ ഭയപ്പെടുകയില്ലയോ? എന്റെ സന്നിധിയിൽ വിറെക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ കടലിന്നു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വെച്ചിരിക്കുന്നു; തിരകൾ അലെച്ചാലും സാധിക്കയില്ല; എത്രതന്നേ ഇരെച്ചാലും അതിർ കടക്കയില്ല.


×

Found Wrong Meaning for Waves?

Name :

Email :

Details :



×