Animals

Fruits

Search Word | പദം തിരയുക

  

Weakness

English Meaning

The quality or state of being weak; want of strength or firmness; lack of vigor; want of resolution or of moral strength; feebleness.

  1. The condition or quality of being weak.
  2. A personal defect or failing.
  3. A special fondness or inclination: has a weakness for fast cars.
  4. Something of which one is excessively fond or desirous: Ice cream is his weakness.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പ്രലോഭനത്തെ ചെറുക്കാന്‍ കഴിവില്ലാത്ത - Pralobhanaththe Cherukkaan‍ Kazhivillaaththa | Pralobhanathe Cherukkan‍ Kazhivillatha

ദൗര്‍ബ്ബല്യം - Dhaur‍bbalyam | Dhour‍bbalyam

അസാമര്‍ത്ഥ്യം - Asaamar‍ththyam | Asamar‍thyam

അശക്തി - Ashakthi

പാളിച്ച - Paalicha | Palicha

ദൗര്‍ബല്യം - Dhaur‍balyam | Dhour‍balyam

വൈകല്യം - Vaikalyam

കുറവ് - Kuravu

തളര്‍ച്ച - Thalar‍cha

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 Corinthians 13:4
For though He was crucified in weakness, yet He lives by the power of God. For we also are weak in Him, but we shall live with Him by the power of God toward you.
ബലഹീനതയാൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോടു കൂടെ ദൈവശക്തിയാൽ നിങ്ങൾക്കു വേണ്ടി ജീവിക്കുന്നു.
Romans 6:19
I speak in human terms because of the weakness of your flesh. For just as you presented your members as slaves of uncleanness, and of lawlessness leading to more lawlessness, so now present your members as slaves of righteousness for holiness.
നിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിന്നായി അശുദ്ധിക്കും അധർമ്മത്തിന്നും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിന്നായി നീതിക്കു അടിമകളാക്കി സമർപ്പിപ്പിൻ .
Romans 8:26
Likewise the Spirit also helps in our weaknesses. For we do not know what we should pray for as we ought, but the Spirit Himself makes intercession for us with groanings which cannot be uttered.
അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനിലക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.
Hebrews 4:15
For we do not have a High Priest who cannot sympathize with our weaknesses, but was in all points tempted as we are, yet without sin.
നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
1 Corinthians 15:43
It is sown in dishonor, it is raised in glory. It is sown in weakness, it is raised in power.
പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുംന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു.
1 Corinthians 2:3
I was with you in weakness, in fear, and in much trembling.
ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു.
1 Corinthians 1:25
Because the foolishness of God is wiser than men, and the weakness of God is stronger than men.
ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.
2 Corinthians 12:9
And He said to me, "My grace is sufficient for you, for My strength is made perfect in weakness." Therefore most gladly I will rather boast in my infirmities, that the power of Christ may rest upon me.
അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.
Hebrews 7:28
For the law appoints as high priests men who have weakness, but the word of the oath, which came after the law, appoints the Son who has been perfected forever.
ന്യായപ്രമാണം ബലഹിനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന്നു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികെഞ്ഞവനായിത്തീർന്ന പുത്രനെ പുരോഹിതനാക്കുന്നു.
Hebrews 11:34
quenched the violence of fire, escaped the edge of the sword, out of weakness were made strong, became valiant in battle, turned to flight the armies of the aliens.
തീയുടെ ബലം കെടുത്തു, വാളിന്റെ വായക്കു തെറ്റി, ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായിതീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഔടിച്ചു.
Hebrews 5:2
He can have compassion on those who are ignorant and going astray, since he himself is also subject to weakness.
താനും ബലഹീനത പൂണ്ടവനാകയാൽ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാൻ കഴിയുന്നവനും
Hebrews 7:18
For on the one hand there is an annulling of the former commandment because of its weakness and unprofitableness,
മുമ്പിലത്തെ കല്പനെക്കു അതിന്റെ ബലഹീനതയും നിഷ്പ്രയോജനവുംനിമിത്തം
×

Found Wrong Meaning for Weakness?

Name :

Email :

Details :



×