Weapons

Show Usage

English Meaning

  1. Plural form of weapon.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

;ആയുധങ്ങള്‍ - Aayudhangal‍ | ayudhangal‍ ;weapon എന്ന പദത്തിന്റെ ബഹുവചനം. - Weapon Enna Padhaththinte Bahuvachanam. | Weapon Enna Padhathinte Bahuvachanam. ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Chronicles 32:5

And he strengthened himself, built up all the wall that was broken, raised it up to the towers, and built another wall outside; also he repaired the Millo in the City of David, and made weapons and shields in abundance.


അവൻ ധൈര്യപ്പെട്ടു, ഇടിഞ്ഞുപോയ മതിലൊക്കെയും പണിതു, ഗോപുരങ്ങളും പുറത്തു വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്റെ നഗരത്തിലെ മില്ലോവിന്റെ കേടും പോക്കി, അനവധി കുന്തവും പരിചയും ഉണ്ടാക്കി.


2 Chronicles 23:7

And the Levites shall surround the king on all sides, every man with his weapons in his hand; and whoever comes into the house, let him be put to death. You are to be with the king when he comes in and when he goes out."


ലേവ്യരോ ഔരോരുത്തൻ താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിന്നു ചുറ്റും നിൽക്കേണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; രാജാവു അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.


2 Kings 11:8

But you shall surround the king on all sides, every man with his weapons in his hand; and whoever comes within range, let him be put to death. You are to be with the king as he goes out and as he comes in."


നിങ്ങൾ എല്ലാവരും താന്താന്റെ ആയുധം ധരിച്ചു രാജാവിന്റെ ചുറ്റും നിൽക്കേണം; അണിക്കകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവു പോകയും വരികയും ചെയ്യുമ്പോഴൊക്കെയും. നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം. യെഹോയാദാപുരോഹിതൻ കല്പിച്ചതുപോലെ ഒക്കെയും ശതാധിപന്മാർ ചെയ്തു; അവർ ശബ്ബത്തിൽ തവണമാറി വരുന്നവരിലും ശബ്ബത്തിന്റെ തവണമാറി പോകുന്നവരിലും താന്താന്റെ ആളുകളെ യെഹോയാദാപുരോഹിതന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു.


×

Found Wrong Meaning for Weapons?

Name :

Email :

Details :×