Pronunciation of Wend  

English Meaning

To go; to pass; to betake one's self.

  1. To proceed on or along; go: wend one's way home.
  2. To go one's way; proceed.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പോകുക - Pokuka ;യാത്ര തിരിക്കുക - Yaathra Thirikkuka | Yathra Thirikkuka ;ഗതിതിരിച്ചുവിടുക - Gathithirichuviduka ;ഗമിക്കുക - Gamikkuka ;പോകുക - Pokuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Zechariah 10:2

For the idols speak delusion; The diviners envision lies, And tell false dreams; They comfort in vain. Therefore the people wend their way like sheep; They are in trouble because there is no shepherd.


ഗൃഹബിംബങ്ങൾ മിത്ഥ്യാത്വം സംസാരിക്കയും ലക്ഷണം പറയുന്നവർ വ്യാജം ദർശിച്ചു വ്യർത്ഥസ്വപ്നം പ്രസ്താവിച്ചു വൃഥാ ആശ്വസിപ്പിക്കയും ചെയ്യുന്നു; അതുകൊണ്ടു അവർ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയൻ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു.


×

Found Wrong Meaning for Wend?

Name :

Email :

Details :



×