Willingly

Show Usage

Pronunciation of Willingly  

English Meaning

In a willing manner; with free will; without reluctance; cheerfully.

  1. Of one’s own free will; freely and spontaneously.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിര്‍ബന്ധിക്കാതെ തന്നെ - Nir‍bandhikkaathe Thanne | Nir‍bandhikkathe Thanne ;നിർബന്ധിക്കാതെ തന്നെ - Nirbandhikkaathe Thanne | Nirbandhikkathe Thanne ;സസന്തോഷം - Sasanthosham ;മനസ്സോടെ - Manassode ;മനസ്സോടെ - Manassode ;സന്തോഷത്തോടെ - Santhoshaththode | Santhoshathode ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Chronicles 29:9

Then the people rejoiced, for they had offered willingly, because with a loyal heart they had offered willingly to the LORD; and King David also rejoiced greatly.


അങ്ങനെ ജനം മന:പൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മന:പൂർവ്വമായിട്ടായിരുന്നു അവർ യഹോവേക്കു കൊടുത്തതു. ദാവീദ് രാജാവും അത്യന്തം സന്തോഷിച്ചു.


Deuteronomy 15:8

but you shall open your hand wide to him and willingly lend him sufficient for his need, whatever he needs.


നിന്റെ കൈ അവന്നുവേണ്ടി തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണം.


1 Chronicles 29:14

But who am I, and who are my people, That we should be able to offer so willingly as this? For all things come from You, And of Your own we have given You.


എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മന:പൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു.


×

Found Wrong Meaning for Willingly?

Name :

Email :

Details :



×