Windows

Show Usage
   

English Meaning

  1. Plural form of window.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× അമേരിക്കിലെ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത്‌ ഒരു ഓപ്പറേറ്റിംഗ്‌ സിസ്റ്റം - Amerikkile Maikraasophttu Kor‍ppareshan‍ Vikasippicheduththu Oru Opparettimgu Sisttam | Amerikkile Maikrasophttu Kor‍ppareshan‍ Vikasippicheduthu Oru Opparettimgu Sisttam
×
× window എന്ന പദത്തിന്റെ ബഹുവചനം. - Window Enna Padhaththinte Bahuvachanam. | Window Enna Padhathinte Bahuvachanam.
× മൈക്രാസോഫ്‌റ്റിന്റെ പ്രധാനപ്പെട്ട കംപ്യൂട്ടര്‍ ഓപ്പറേറ്റ്‌ ചെയ്യാനുള്ള പ്രോഗ്രാം - Maikraasophttinte Pradhaanappetta Kampyoottar‍ Opparettu Cheyyaanulla Prograam | Maikrasophttinte Pradhanappetta Kampyoottar‍ Opparettu Cheyyanulla Program

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Malachi 3:10

Bring all the tithes into the storehouse, That there may be food in My house, And try Me now in this," Says the LORD of hosts, "If I will not open for you the windows of heaven And pour out for you such blessing That there will not be room enough to receive it.


എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ . ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.


1 Kings 6:4

And he made for the house windows with beveled frames.


അവൻ ആലയത്തിന്നു ജാലം ഇണക്കിയ കിളിവാതിലുകളെയും ഉണ്ടാക്കി.


2 Kings 7:2

So an officer on whose hand the king leaned answered the man of God and said, "Look, if the LORD would make windows in heaven, could this thing be?" And he said, "In fact, you shall see it with your eyes, but you shall not eat of it."


രാജാവിന്നു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകൻ ദൈവപുരുഷനോടു: യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന്നു അവൻ : നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽ നിന്നു തിന്നുകയില്ല എന്നു പറഞ്ഞു.


×

Found Wrong Meaning for Windows?

Name :

Email :

Details :×