Wings

Show Usage

English Meaning

  1. Plural form of wing.
  2. The unseen area each side of a stage.
  3. The insignia of a qualified pilot or aircrew member.
  4. Third-person singular simple present indicative form of wing.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ചിറകുകള്‍ - Chirakukal‍ ;കോവിലകങ്ങള്‍ - Kovilakangal‍ ; ;wing എന്ന പദത്തിന്റെ ബഹുവചനം. - Wing Enna Padhaththinte Bahuvachanam. | Wing Enna Padhathinte Bahuvachanam. ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Chronicles 3:13

The wings of these cherubim spanned twenty cubits overall. They stood on their feet, and they faced inward.


ഈ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാൽ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു.


Ezekiel 1:8

The hands of a man were under their wings on their four sides; and each of the four had faces and wings.


അവേക്കു നാലു ഭാഗത്തും ചിറകിന്റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിന്നും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു.


2 Samuel 22:11

He rode upon a cherub, and flew; And He was seen upon the wings of the wind.


അവൻ കെരൂബിനെ വാഹനമാക്കി പറന്നു, കാറ്റിൻ ചിറകിന്മേൽ പ്രത്യക്ഷനായി.


×

Found Wrong Meaning for Wings?

Name :

Email :

Details :



×