Wither

Show Usage

Pronunciation of Wither  

English Meaning

To fade; to lose freshness; to become sapless; to become sapless; to dry or shrivel up.

  1. To dry up or shrivel from or as if from loss of moisture.
  2. To lose freshness; droop.
  3. To cause to shrivel or fade.
  4. To render speechless or incapable of action; stun: The teacher withered the noisy student with a glance.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഉണക്കുക - Unakkuka ;കെടുതിവരുത്തുക - Keduthivaruththuka | Keduthivaruthuka ;പച്ചകെടുക - Pachakeduka ;കൊഴിഞ്ഞു പോവുക - Kozhinju Povuka ;വതങ്ങുക - Vathanguka ;മങ്ങുക - Manguka ;

തകരുക - Thakaruka ;കൊഴിഞ്ഞുപോകുക - Kozhinjupokuka ;വാടുക - Vaaduka | Vaduka ;ഉണങ്ങുക - Unanguka ;ഇല്ലാതെയാകുക - Illaatheyaakuka | Illatheyakuka ;മാഞ്ഞുപോകുക - Maanjupokuka | Manjupokuka ;മോഹിനി - Mohini ;കൊഴിഞ്ഞുപോകുക - Kozhinjupokuka ;ചുരുങ്ങുക - Churunguka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Matthew 21:20

And when the disciples saw it, they marveled, saying, "How did the fig tree wither away so soon?"


ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു.


Ezekiel 17:10

Behold, it is planted, Will it thrive? Will it not utterly wither when the east wind touches it? It will wither in the garden terrace where it grew.'


അതു നട്ടിരിക്കുന്നു സത്യം; അതു തഴെക്കുമോ? കിഴക്കൻ കാറ്റു തട്ടുമ്പോൾ അതു തീരെ വാടിപ്പോകയില്ലയോ? വളർന്ന തടത്തിൽ തന്നേ അതു ഉണങ്ങിപ്പോകും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു എന്നു നീ പറക.


Psalms 102:11

My days are like a shadow that lengthens, And I wither away like grass.


എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു; ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.


×

Found Wrong Meaning for Wither?

Name :

Email :

Details :



×