Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Cumulus

ഉരുണ്ട കൂമ്പാരങ്ങളും കറുത്തിരുണ്ട അടിത്തലവുമുള്ള വേനല്‍ക്കാല മേഘവൃന്ദം - Urunda Koompaarangalum Karuththirunda Adiththalavumulla Venal‍kkaala Meghavrundham | Urunda Koomparangalum Karuthirunda Adithalavumulla Venal‍kkala Meghavrundham   മലയാളം അർത്ഥം (ML -- ML)

Dross

ഉരുകിയ ലോഹത്തില്‍നിന്നും നീക്കം ചെയ്ത മലിനവസ്തു - Urukiya Lohaththil‍ninnum Neekkam Cheytha Malinavasthu | Urukiya Lohathil‍ninnum Neekkam Cheytha Malinavasthu   മലയാളം അർത്ഥം (ML -- ML)

Fire brick

ഉരുകിപ്പോകാത്തതും ചൂളകള്‍ക്കുപയോഗിക്കുന്നതുമായ മണ്‍കട്ട - Urukippokaaththathum Choolakal‍kkupayogikkunnathumaaya Man‍katta | Urukippokathathum Choolakal‍kkupayogikkunnathumaya Man‍katta   മലയാളം അർത്ഥം (ML -- ML)

Pudding faced

ഉരുണ്ട അര്‍ത്ഥശൂന്യമുഖത്തോടു കൂടിയ - Urunda Ar‍ththashoonyamukhaththodu Koodiya | Urunda Ar‍thashoonyamukhathodu Koodiya   മലയാളം അർത്ഥം (ML -- ML)

Rabble

ഉരുകിയ ഇരുന്പ് റാബിള്‍ ഉപയോഗിച്ച് ഇളക്കുകകലഹിക്കുന്ന ജനക്കൂട്ടം - Urukiya Irunpu Raabil‍ Upayogichu Ilakkukakalahikkunna Janakkoottam | Urukiya Irunpu Rabil‍ Upayogichu Ilakkukakalahikkunna Janakkoottam   മലയാളം അർത്ഥം (ML -- ML)

Roll-top desk

ഉരുട്ടിയടയ്‌ക്കാവുന്ന ഒരു മേല്‍മൂടിയോടു കൂടിയ മേശ - Uruttiyadaykkaavunna Oru Mel‍moodiyodu Koodiya Mesha | Uruttiyadaykkavunna Oru Mel‍moodiyodu Koodiya Mesha   മലയാളം അർത്ഥം (ML -- ML)

Steel band

ഉരുക്കൊഴിച്ച വാദ്യോപകരണങ്ങളുപയോഗിക്കുന്ന വെസ്റ്റിന്‍ഡീസ്‌ ഗായകസംഘം - Urukkozhicha Vaadhyopakaranangalupayogikkunna Vesttin‍deesu Gaayakasamgham | Urukkozhicha Vadhyopakaranangalupayogikkunna Vesttin‍deesu Gayakasamgham   മലയാളം അർത്ഥം (ML -- ML)

Water-carriage

ഉരുക്കളില്‍ ചരക്കു കടത്തല്‍ - Urukkalil‍ Charakku Kadaththal‍ | Urukkalil‍ Charakku Kadathal‍   മലയാളം അർത്ഥം (ML -- ML)

Armour

യുദ്ധക്കപ്പലിനെ വെടിയുണ്ടയില്‍നിന്നും മിസൈലില്‍നിന്നും സംരക്ഷിക്കാനുളള ഉരുക്കുകൊണ്ടുളള കവചം - Yuddhakkappaline Vediyundayil‍ninnum Misailil‍ninnum Samrakshikkaanulala Urukkukondulala Kavacham | Yudhakkappaline Vediyundayil‍ninnum Misailil‍ninnum Samrakshikkanulala Urukkukondulala Kavacham   മലയാളം അർത്ഥം (ML -- ML)

Batman

വിമാനത്താവളത്തിലോ വിമാനകപ്പലിലോ വിമാനങ്ങളെ പറക്കും നിലയില്‍ ഉരുണ്ടെത്താന്‍ കനംകുറഞ്ഞ രണ്ടു ബാറ്റുകള്‍ ഉപയോഗിച്ചു സഹായിക്കുന്ന ആള്‍ - Vimaanaththaavalaththilo Vimaanakappalilo Vimaanangale Parakkum Nilayil‍ Urundeththaan‍ Kanamkuranja Randu Baattukal‍ Upayogichu Sahaayikkunna Aal‍ | Vimanathavalathilo Vimanakappalilo Vimanangale Parakkum Nilayil‍ Urundethan‍ Kanamkuranja Randu Battukal‍ Upayogichu Sahayikkunna al‍   മലയാളം അർത്ഥം (ML -- ML)

Blast-furnace

ലോഹങ്ങള്‍ ഉരുക്കാനുള്ള ചൂള - Lohangal‍ Urukkaanulla Choola | Lohangal‍ Urukkanulla Choola   മലയാളം അർത്ഥം (ML -- ML)

Bolus of food

ഭക്ഷണഉരുള - Bhakshanaurula | Bhakshanourula   മലയാളം അർത്ഥം (ML -- ML)

Conglomerate

ഒരു പന്തിന്റെ ആകൃതിയില്‍ ഉരുണ്ടുകൂടിയ - Oru Panthinte Aakruthiyil‍ Urundukoodiya | Oru Panthinte akruthiyil‍ Urundukoodiya   മലയാളം അർത്ഥം (ML -- ML)

Coquette

അംഗവിക്ഷേപങ്ങള്‍ കാട്ടിയും മറ്റും പുരുഷനെ ആകര്‍ഷിക്കുവാന്‍ ഉരുങ്ങുന്നവള്‍ - Amgavikshepangal‍ Kaattiyum Mattum Purushane Aakar‍shikkuvaan‍ Urungunnaval‍ | Amgavikshepangal‍ Kattiyum Mattum Purushane akar‍shikkuvan‍ Urungunnaval‍   മലയാളം അർത്ഥം (ML -- ML)

Delivery

തപാല്‍ ഉരുപ്പടികളുടെ വിതരണം - Thapaal‍ Uruppadikalude Vitharanam | Thapal‍ Uruppadikalude Vitharanam   മലയാളം അർത്ഥം (ML -- ML)

Fire clay

തീയില്‍ ഉരുകാത്ത ചെങ്കല്‍കളിമണ്ണ്‌ - Theeyil‍ Urukaaththa Chenkal‍kalimannu | Theeyil‍ Urukatha Chenkal‍kalimannu   മലയാളം അർത്ഥം (ML -- ML)

Fire-stone

തീയില്‍ ഉരുകാത്ത കല്ല്‌ - Theeyil‍ Urukaaththa Kallu | Theeyil‍ Urukatha Kallu   മലയാളം അർത്ഥം (ML -- ML)

Fish and chips

മാവില്‍ പൊരിച്ച മീനും വറുത്ത ഉരുളക്കിഴങ്ങ്‌ ഉപ്പേരിയും അടങ്ങുന്ന പ്രാതല്‍ - Maavil‍ Poricha Meenum Varuththa Urulakkizhangu Upperiyum Adangunna Praathal‍ | Mavil‍ Poricha Meenum Varutha Urulakkizhangu Upperiyum Adangunna Prathal‍   മലയാളം അർത്ഥം (ML -- ML)

Fish cake

മത്സ്യവും ഉരുളക്കിഴങ്ങും ചേര്‍ത്തു വേവിച്ച ഉരുള - Mathsyavum Urulakkizhangum Cher‍ththu Vevicha Urula | Mathsyavum Urulakkizhangum Cher‍thu Vevicha Urula   മലയാളം അർത്ഥം (ML -- ML)

Franking machine

തപാല്‍ക്കൂലി മുന്‍കൂര്‍ കൊടുത്തുവെന്ന്‌ കാണിക്കുന്ന മുദ്ര ഉരുപ്പടികളില്‍ കുത്തുന്നതിനുള്ള യന്ത്രം - Thapaal‍kkooli Mun‍koor‍ Koduththuvennu Kaanikkunna Mudhra Uruppadikalil‍ Kuththunnathinulla Yanthram | Thapal‍kkooli Mun‍koor‍ Koduthuvennu Kanikkunna Mudhra Uruppadikalil‍ Kuthunnathinulla Yanthram   മലയാളം അർത്ഥം (ML -- ML)

Fusing point

ഒരു വസ്‌തു ഉരുകാന്‍വേണ്ട ദ്രവീകരണ ലീനതാപം എത്തുന്ന ബിന്ദു. - Oru Vasthu Urukaan‍venda Dhraveekarana Leenathaapam Eththunna Bindhu. | Oru Vasthu Urukan‍venda Dhraveekarana Leenathapam Ethunna Bindhu.   മലയാളം അർത്ഥം (ML -- ML)

Lobe

ഒരു വസ്തുവിന്‍റെ പരന്ന ഉരുണ്ട അറ്റമുളള ഭാഗം - Oru Vasthuvin‍re Paranna Urunda Attamulala Bhaagam | Oru Vasthuvin‍re Paranna Urunda Attamulala Bhagam   മലയാളം അർത്ഥം (ML -- ML)

Magma

ഭൗമാവരണത്തിലുള്ള ഉരുകിയ പദാര്‍ത്ഥം - Bhaumaavaranaththilulla Urukiya Padhaar‍ththam | Bhoumavaranathilulla Urukiya Padhar‍tham   മലയാളം അർത്ഥം (ML -- ML)

Mail-runner

തപാല്‍ഉരുപ്പടികളുമായി ഓടി അതാത്‌ സ്ഥാനത്ത്‌ എത്തിക്കുന്ന ആള്‍ - Thapaal‍uruppadikalumaayi Odi Athaathu Sthaanaththu Eththikkunna Aal‍ | Thapal‍uruppadikalumayi Odi Athathu Sthanathu Ethikkunna al‍   മലയാളം അർത്ഥം (ML -- ML)

Melted and melted

കലര്‍ത്തി ഉരുക്കിയ - Kalar‍ththi Urukkiya | Kalar‍thi Urukkiya   മലയാളം അർത്ഥം (ML -- ML)

Nematode

ഇരു വശത്തും ഉരുണ്ട, നീണ്ട ശരീരമുള്ള ഒരു തരം വിര - Iru Vashaththum Urunda, Neenda Shareeramulla Oru Tharam Vira | Iru Vashathum Urunda, Neenda Shareeramulla Oru Tharam Vira   മലയാളം അർത്ഥം (ML -- ML)

Parrot

അര്‍ത്ഥം മനസ്സിലാക്കാതെ മറ്റുള്ളവര്‍ പറയുന്നത്‌ ഉരുവിടുക - Ar‍ththam Manassilaakkaathe Mattullavar‍ Parayunnathu Uruviduka | Ar‍tham Manassilakkathe Mattullavar‍ Parayunnathu Uruviduka   മലയാളം അർത്ഥം (ML -- ML)

Pass lightly

പരീക്ഷയില്‍ ഉരുണ്ടു പിരണ്ടു പാസ്സാവുക - Pareekshayil‍ Urundu Pirandu Paassaavuka | Pareekshayil‍ Urundu Pirandu Passavuka   മലയാളം അർത്ഥം (ML -- ML)

Plate armour

യുദ്ധക്കപ്പലുകള്‍ക്കടിക്കുന്ന ഉരുക്കു പലക - Yuddhakkappalukal‍kkadikkunna Urukku Palaka | Yudhakkappalukal‍kkadikkunna Urukku Palaka   മലയാളം അർത്ഥം (ML -- ML)

Post bag

തപാല്‍ ഉരുപ്പടികള്‍ അയയ്‌ക്കുന്ന സഞ്ചി - Thapaal‍ Uruppadikal‍ Ayaykkunna Sanchi | Thapal‍ Uruppadikal‍ Ayaykkunna Sanchi   മലയാളം അർത്ഥം (ML -- ML)

Pre-stressed

വലിയ ഉരുക്കുപാളങ്ങള്‍ക്കു പകരം വലിച്ചുനീട്ടിയ ഉരുക്കുകമ്പികളോ ഉരുക്കുദണ്‌ഡുകളോ ഉള്ളില്‍ വെച്ചു ബലം നല്‍കിയ - Valiya Urukkupaalangal‍kku Pakaram Valichuneettiya Urukkukampikalo Urukkudhandukalo Ullil‍ Vechu Balam Nal‍kiya | Valiya Urukkupalangal‍kku Pakaram Valichuneettiya Urukkukampikalo Urukkudhandukalo Ullil‍ Vechu Balam Nal‍kiya   മലയാളം അർത്ഥം (ML -- ML)

Pylon

വൈദ്യുതക്കന്പികളെ താങ്ങിനിര്‍ത്തുന്ന വലിയ ഉരുക്കു തൂണ്‍ - Vaidhyuthakkanpikale Thaanginir‍ththunna Valiya Urukku Thoon‍ | Vaidhyuthakkanpikale Thanginir‍thunna Valiya Urukku Thoon‍   മലയാളം അർത്ഥം (ML -- ML)

Rabble

ചൂളയിലെ ഉരുകിയ ഇരുന്പ് ഇളക്കാനുള്ള ഉപകരണംബഹളംകൂട്ടുക - Choolayile Urukiya Irunpu Ilakkaanulla Upakaranambahalamkoottuka | Choolayile Urukiya Irunpu Ilakkanulla Upakaranambahalamkoottuka   മലയാളം അർത്ഥം (ML -- ML)

Rote

അര്‍ത്ഥജ്ഞാനമില്ലാതെയുളള ഉരുവിടല്‍ - Ar‍ththajnjaanamillaatheyulala Uruvidal‍ | Ar‍thajnjanamillatheyulala Uruvidal‍   മലയാളം അർത്ഥം (ML -- ML)

Sausage

നീണ്ട് അറ്റം ഉരുണ്ട ആകൃതിയില്‍ ഉള്ളത് - Neendu Attam Urunda Aakruthiyil‍ Ullathu | Neendu Attam Urunda akruthiyil‍ Ullathu   മലയാളം അർത്ഥം (ML -- ML)

Scrap-metal

വീണ്ടും ഉരുക്കാന്‍ മാത്രം തക്കതായ ലോഹക്കഷണം - Veendum Urukkaan‍ Maathram Thakkathaaya Lohakkashanam | Veendum Urukkan‍ Mathram Thakkathaya Lohakkashanam   മലയാളം അർത്ഥം (ML -- ML)

Stainless steel

ക്രാമിയം അംശം കൂടുതലടങ്ങിയ ഉരുക്ക്‌ - Kraamiyam Amsham Kooduthaladangiya Urukku | Kramiyam Amsham Kooduthaladangiya Urukku   മലയാളം അർത്ഥം (ML -- ML)

Steam roller

ഭാരിച്ച ഉരുളുകളുള്ള ആവിയന്ത്രം - Bhaaricha Urulukalulla Aaviyanthram | Bharicha Urulukalulla aviyanthram   മലയാളം അർത്ഥം (ML -- ML)

Steel wool

ചുരണ്ടാനും മിനുക്കാനും ഉപയോഗിക്കുന്ന ഉരുക്കുനാരുകളുടെ സമുച്ചയം - Churandaanum Minukkaanum Upayogikkunna Urukkunaarukalude Samuchayam | Churandanum Minukkanum Upayogikkunna Urukkunarukalude Samuchayam   മലയാളം അർത്ഥം (ML -- ML)

Tallow

സോപ്പ് തുടങ്ങിയവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഉരുക്കിയ മൃഗക്കൊഴുപ്പ് - Soppu Thudangiyavayude Nir‍mmaanaththinupayogikkunna Urukkiya Mrugakkozhuppu | Soppu Thudangiyavayude Nir‍mmanathinupayogikkunna Urukkiya Mrugakkozhuppu   മലയാളം അർത്ഥം (ML -- ML)

Vowel

വായ തുറന്നുകൊണ്ടുച്ചരിക്കുന്നതും ചുണ്ടുകളുടെയോ നാവിന്‍റെയോ പല്ലുകളുടെയോ സഹായമില്ലാതെ ഉരുവിടുന്നതുമായ സ്വരം - Vaaya Thurannukonducharikkunnathum Chundukaludeyo Naavin‍reyo Pallukaludeyo Sahaayamillaathe Uruvidunnathumaaya Svaram | Vaya Thurannukonducharikkunnathum Chundukaludeyo Navin‍reyo Pallukaludeyo Sahayamillathe Uruvidunnathumaya swaram   മലയാളം അർത്ഥം (ML -- ML)

Winch

ഒരു ഉരുളന്‍തടിയില്‍ ചുറ്റിയിരിക്കുന്ന കയറോ ചങ്ങലയോ ഉപയോഗിച്ച്‌ ഭാരങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള സംവിധാനം - Oru Urulan‍thadiyil‍ Chuttiyirikkunna Kayaro Changalayo Upayogichu Bhaarangal‍ Uyar‍ththunnathinulla Samvidhaanam | Oru Urulan‍thadiyil‍ Chuttiyirikkunna Kayaro Changalayo Upayogichu Bharangal‍ Uyar‍thunnathinulla Samvidhanam   മലയാളം അർത്ഥം (ML -- ML)

Wok

വറുക്കാന്‍ ഉപയോഗിക്കുന്ന അടി ഭാഗം ഉരുണ്ട ലോഹ ചട്ടി - Varukkaan‍ Upayogikkunna Adi Bhaagam Urunda Loha Chatti | Varukkan‍ Upayogikkunna Adi Bhagam Urunda Loha Chatti   മലയാളം അർത്ഥം (ML -- ML)