Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Hill produce

ചെരിവുകളില്‍ ഉണ്ടാക്കുന്ന വിളകള്‍ - Cherivukalil‍ Undaakkunna Vilakal‍ | Cherivukalil‍ Undakkunna Vilakal‍   മലയാളം അർത്ഥം (ML -- ML)

Activewear

വിവിധ തരം കായികമത്സരങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങളും ചെരുപ്പുകളും - Vividha Tharam Kaayikamathsarangal‍kku Anuyojyamaaya Vasthrangalum Cheruppukalum | Vividha Tharam Kayikamathsarangal‍kku Anuyojyamaya Vasthrangalum Cheruppukalum   മലയാളം അർത്ഥം (ML -- ML)

Beret cap

ഉയര്‍ന്ന പോലിസുദ്യോഗസ്ഥരും ചില പട്ടാള ഉദ്യോഗസ്ഥരും ധരിക്കുന്ന, തുണികൊണ്ട്‌ നിര്‍മ്മിക്കപ്പെട്ട ഒരിനം വട്ടത്തിലുള്ള തൊപ്പി. ഇത്‌ കുറച്ച്‌ ചെരിച്ചാണ്‌ തലയില്‍ ധരിക്കുക - Uyar‍nna Polisudhyogastharum Chila Pattaala Udhyogastharum Dharikkunna, Thunikondu Nir‍mmikkappetta Orinam Vattaththilulla Thoppi. Ithu Kurachu Cherichaanu Thalayil‍ Dharikkuka | Uyar‍nna Polisudhyogastharum Chila Pattala Udhyogastharum Dharikkunna, Thunikondu Nir‍mmikkappetta Orinam Vattathilulla Thoppi. Ithu Kurachu Cherichanu Thalayil‍ Dharikkuka   മലയാളം അർത്ഥം (ML -- ML)

Boutique

ആധുനിക രീതിയിലുള്ള വസ്‌ത്രങ്ങള്‍, ആഭരണങ്ങള്‍, ചെരുപ്പുകള്‍, എന്നിവയ്‌ക്കു വേണ്ടിയുള്ള കട - Aadhunika Reethiyilulla Vasthrangal‍, Aabharanangal‍, Cheruppukal‍, Ennivaykku Vendiyulla Kada | adhunika Reethiyilulla Vasthrangal‍, abharanangal‍, Cheruppukal‍, Ennivaykku Vendiyulla Kada   മലയാളം അർത്ഥം (ML -- ML)

Combe

കുന്നിന്‍ ചെരുവിലുള്ള താഴ്‌വരപ്രദേശം - Kunnin‍ Cheruvilulla Thaazhvarapradhesham | Kunnin‍ Cheruvilulla Thazhvarapradhesham   മലയാളം അർത്ഥം (ML -- ML)

Coomb

കുന്നിന്‍ ചെരുവിലുള്ള താഴ്‌വര പ്രദേശം - Kunnin‍ Cheruvilulla Thaazhvara Pradhesham | Kunnin‍ Cheruvilulla Thazhvara Pradhesham   മലയാളം അർത്ഥം (ML -- ML)

Diorama

ചെറുചിത്രങ്ങളും ചെരുശില്‍പ്പങ്ങളും അടങ്ങിയ പശ്ചാത്തലം - Cheruchithrangalum Cherushil‍ppangalum Adangiya Pashchaaththalam | Cheruchithrangalum Cherushil‍ppangalum Adangiya Pashchathalam   മലയാളം അർത്ഥം (ML -- ML)

Patten

ചെളിയിലും മറ്റും നടക്കുന്നതിനു സൗകര്യപ്പെടാന്‍ കുതിരയുടെ അടിയില്‍ ഇരുമ്പു പിടിപ്പിച്ച ഒരു തരം ചെരുപ്പ്‌ - Cheliyilum Mattum Nadakkunnathinu Saukaryappedaan‍ Kuthirayude Adiyil‍ Irumpu Pidippicha Oru Tharam Cheruppu | Cheliyilum Mattum Nadakkunnathinu Soukaryappedan‍ Kuthirayude Adiyil‍ Irumpu Pidippicha Oru Tharam Cheruppu   മലയാളം അർത്ഥം (ML -- ML)

Roller skate

ചക്രപാച്ചിലിനുപയോഗിക്കുന്ന ചെരുപ്പടിയിലെ ചക്രനിര - Chakrapaachilinupayogikkunna Cheruppadiyile Chakranira | Chakrapachilinupayogikkunna Cheruppadiyile Chakranira   മലയാളം അർത്ഥം (ML -- ML)

Skate

ഐസില്‍ തെന്നി ചെരിക്കാനുള്ള വണ്ടിഹിമത്തില്‍ വഴുതിയോടുക - Aisil‍ Thenni Cherikkaanulla Vandihimaththil‍ Vazhuthiyoduka | Aisil‍ Thenni Cherikkanulla Vandihimathil‍ Vazhuthiyoduka   മലയാളം അർത്ഥം (ML -- ML)