Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Automatic pagination

കമ്പ്യൂട്ടറിന്റെ സഹായത്താല്‍ ഏതെങ്കിലും റിപ്പോര്‍ട്ടുകളോ പുസ്‌തകങ്ങളോ തയ്യാറാക്കുമ്പോള്‍ പേജിന്റെ വലിപ്പം, മാര്‍ജിന്‍, നമ്പര്‍ തുടങ്ങിയവ കമ്പ്യൂട്ടര്‍തന്നെ സ്വന്തമായി ചെയ്യുന്നത്‌ - Kampyoottarinte Sahaayaththaal‍ Ethenkilum Rippor‍ttukalo Pusthakangalo Thayyaaraakkumpol‍ Pejinte Valippam, Maar‍jin‍, Nampar‍ Thudangiyava Kampyoottar‍thanne Svanthamaayi Cheyyunnathu | Kampyoottarinte Sahayathal‍ Ethenkilum Rippor‍ttukalo Pusthakangalo Thayyarakkumpol‍ Pejinte Valippam, Mar‍jin‍, Nampar‍ Thudangiyava Kampyoottar‍thanne swanthamayi Cheyyunnathu   മലയാളം അർത്ഥം (ML -- ML)

Google

വെബ്‌സൈറ്റുകളെ കുറിച്ചു വിവരം നല്‍കുന്ന പ്രശസ്‌തമായൊരു സെര്‍ച്ച്‌ എന്‍ജിന്‍ - Vebsaittukale Kurichu Vivaram Nal‍kunna Prashasthamaayoru Ser‍chu En‍jin‍ | Vebsaittukale Kurichu Vivaram Nal‍kunna Prashasthamayoru Ser‍chu En‍jin‍   മലയാളം അർത്ഥം (ML -- ML)

Jump-start

ബാറ്ററിയില്‍ നിന്ന്‌ ഊര്‍ജ്ജം പകര്‍ന്നോ ഉന്തിയിട്ട്‌ വണ്ടി നീങ്ങുന്നതിനിടയ്‌ക്ക്‌ ഗിയറിലാക്കിയോ പ്രവര്‍ത്തനരഹിതമായ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുക - Baattariyil‍ Ninnu Oor‍jjam Pakar‍nno Unthiyittu Vandi Neengunnathinidaykku Giyarilaakkiyo Pravar‍ththanarahithamaaya En‍jin‍ Pravar‍ththippikkuka | Battariyil‍ Ninnu Oor‍jjam Pakar‍nno Unthiyittu Vandi Neengunnathinidaykku Giyarilakkiyo Pravar‍thanarahithamaya En‍jin‍ Pravar‍thippikkuka   മലയാളം അർത്ഥം (ML -- ML)

Left justify

ഇടതുവശത്തെ മാര്‍ജിന്‍ ഒരു പോലെയാക്കുക - Idathuvashaththe Maar‍jin‍ Oru Poleyaakkuka | Idathuvashathe Mar‍jin‍ Oru Poleyakkuka   മലയാളം അർത്ഥം (ML -- ML)

Yahoo

ഇന്റര്‍നെറ്റിലെ ഏറ്റവും പ്രശസ്‌തവും ഉപയോഗപ്രദവുമായ സെര്‍ച്ച്‌ എന്‍ജിന്‍ - Intar‍nettile Ettavum Prashasthavum Upayogapradhavumaaya Ser‍chu En‍jin‍ | Intar‍nettile Ettavum Prashasthavum Upayogapradhavumaya Ser‍chu En‍jin‍   മലയാളം അർത്ഥം (ML -- ML)