Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Calorie

ഒരു ഗ്രാം വെള്ളത്തിന്‍റെ താപനില ഒരു ഡിഗ്രി സെന്‍റിഗ്രേഡ് ഉയര്‍ത്താന്‍ വേണ്ട താപം - Oru Graam Vellaththin‍re Thaapanila Oru Digri Sen‍rigredu Uyar‍ththaan‍ Venda Thaapam | Oru Gram Vellathin‍re Thapanila Oru Digri Sen‍rigredu Uyar‍than‍ Venda Thapam   മലയാളം അർത്ഥം (ML -- ML)

Celsius

വെള്ളം 0ഡിഗ്രിയില്‍ ഉറഞ്ഞു കട്ടിയാവുകയും 100 ഡിഗ്രയില്‍ തിളയ്‌ക്കുകയും ചെയ്യുന്ന തെര്‍മോമീറ്റര്‍ മാപനരീതി - Vellam 0digriyil‍ Uranju Kattiyaavukayum 100 Digrayil‍ Thilaykkukayum Cheyyunna Ther‍momeettar‍ Maapanareethi | Vellam 0digriyil‍ Uranju Kattiyavukayum 100 Digrayil‍ Thilaykkukayum Cheyyunna Ther‍momeettar‍ Mapanareethi   മലയാളം അർത്ഥം (ML -- ML)

Date line

ഗ്രീന്‍വിച്ചില്‍നിന്ന്‌ 180 ഡിഗ്രി അകലെയുള്ള ഉത്തരദക്ഷിണരേഖ - Green‍vichil‍ninnu 180 Digri Akaleyulla Uththaradhakshinarekha | Green‍vichil‍ninnu 180 Digri Akaleyulla Utharadhakshinarekha   മലയാളം അർത്ഥം (ML -- ML)

Tropic

ഭൂമദ്ധ്യരേഖയ്‌ക്ക്‌ ഏതാണ്ട്‌ 23 ഡിഗ്രി വടക്ക്‌ ഉത്തരായനരേഖ എന്ന പേരിലും തെക്ക്‌ ദക്ഷിണായനരേഖ എന്നും സങ്കല്‌പിച്ചിരിക്കുന്ന അയനാന്തരേഖകള്‍ - Bhoomaddhyarekhaykku Ethaandu 23 Digri Vadakku Uththaraayanarekha Enna Perilum Thekku Dhakshinaayanarekha Ennum Sankalpichirikkunna Ayanaantharekhakal‍ | Bhoomadhyarekhaykku Ethandu 23 Digri Vadakku Utharayanarekha Enna Perilum Thekku Dhakshinayanarekha Ennum Sankalpichirikkunna Ayanantharekhakal‍   മലയാളം അർത്ഥം (ML -- ML)

U-turn

മോട്ടോര്‍വാഹനങ്ങളുടെയും മറ്റും 180 ഡിഗ്രി തിരിയല്‍ - Mottor‍vaahanangaludeyum Mattum 180 Digri Thiriyal‍ | Mottor‍vahanangaludeyum Mattum 180 Digri Thiriyal‍   മലയാളം അർത്ഥം (ML -- ML)