Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Beret cap

ഉയര്‍ന്ന പോലിസുദ്യോഗസ്ഥരും ചില പട്ടാള ഉദ്യോഗസ്ഥരും ധരിക്കുന്ന, തുണികൊണ്ട്‌ നിര്‍മ്മിക്കപ്പെട്ട ഒരിനം വട്ടത്തിലുള്ള തൊപ്പി. ഇത്‌ കുറച്ച്‌ ചെരിച്ചാണ്‌ തലയില്‍ ധരിക്കുക - Uyar‍nna Polisudhyogastharum Chila Pattaala Udhyogastharum Dharikkunna, Thunikondu Nir‍mmikkappetta Orinam Vattaththilulla Thoppi. Ithu Kurachu Cherichaanu Thalayil‍ Dharikkuka | Uyar‍nna Polisudhyogastharum Chila Pattala Udhyogastharum Dharikkunna, Thunikondu Nir‍mmikkappetta Orinam Vattathilulla Thoppi. Ithu Kurachu Cherichanu Thalayil‍ Dharikkuka   മലയാളം അർത്ഥം (ML -- ML)

Milliner

സ്ത്രീകളുടെ തൊപ്പിയും മറ്റും നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന ആള്‍ - Sthreekalude Thoppiyum Mattum Nir‍mmikkukayo Vil‍kkukayo Cheyyunna Aal‍ | Sthreekalude Thoppiyum Mattum Nir‍mmikkukayo Vil‍kkukayo Cheyyunna al‍   മലയാളം അർത്ഥം (ML -- ML)

Tarpaulin

മുക്കുവരും നാവികരും മറ്റും അണിയുന്ന വെളളം പിടിക്കാത്ത കട്ടിത്തുണിത്തൊപ്പി - Mukkuvarum Naavikarum Mattum Aniyunna Velalam Pidikkaaththa Kattiththuniththoppi | Mukkuvarum Navikarum Mattum Aniyunna Velalam Pidikkatha Kattithunithoppi   മലയാളം അർത്ഥം (ML -- ML)