Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

As far as i know

ഞാന്‍ അറിഞ്ഞിടത്തോളം - Njaan‍ Arinjidaththolam | Njan‍ Arinjidatholam   മലയാളം അർത്ഥം (ML -- ML)

As far as one is concerned

ഒരു വ്യക്തിയെ അല്ലെങ്കില്‍ വസ്തുവിനെ സംബന്ധിച്ചിടത്തോളം - Oru Vyakthiye Allenkil‍ Vasthuvine Sambandhichidaththolam | Oru Vyakthiye Allenkil‍ Vasthuvine Sambandhichidatholam   മലയാളം അർത്ഥം (ML -- ML)

Haversack

കട്ടിയുള്ള കാന്‍വാസ് തുണികൊണ്ടുണ്ടാക്കിയതും തോളില്‍ക്കൂടി തൂക്കിയിടുന്നതിനുപയോഗിക്കുന്നതുമായ സഞ്ചി - Kattiyulla Kaan‍vaasu Thunikondundaakkiyathum Tholil‍kkoodi Thookkiyidunnathinupayogikkunnathumaaya Sanchi | Kattiyulla Kan‍vasu Thunikondundakkiyathum Tholil‍kkoodi Thookkiyidunnathinupayogikkunnathumaya Sanchi   മലയാളം അർത്ഥം (ML -- ML)

Jerk

ഭാരോദ്വഹനത്തില്‍ തോളൊപ്പം ഉയര്‍ത്തിയിരിക്കുന്ന ഭാരം തലയ്ക്കു മീതെ കൈ വളയാതെ ഉയര്‍ത്തിപ്പിടിക്കല്‍ - Bhaarodhvahanaththil‍ Tholoppam Uyar‍ththiyirikkunna Bhaaram Thalaykku Meethe Kai Valayaathe Uyar‍ththippidikkal‍ | Bharodhvahanathil‍ Tholoppam Uyar‍thiyirikkunna Bharam Thalaykku Meethe Kai Valayathe Uyar‍thippidikkal‍   മലയാളം അർത്ഥം (ML -- ML)