Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Node

നെറ്റ്‌ വര്‍ക്കിലെയോ നെറ്റവര്‍ക്കുമായി ബന്ധപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടറെ അനുബന്ധ ഘടകങ്ങളോ - Nettu Var‍kkileyo Nettavar‍kkumaayi Bandhappeduththiyittulla Kampyoottare Anubandha Ghadakangalo | Nettu Var‍kkileyo Nettavar‍kkumayi Bandhappeduthiyittulla Kampyoottare Anubandha Ghadakangalo   മലയാളം അർത്ഥം (ML -- ML)

Active server pages

ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം - Intar‍nettil‍ Daattakal‍ Vividha Pejukalilaakkunnathinu Maikraasophttu Kor‍ppareshan‍ Vikasippicheduththa Prathyeka Prograam | Intar‍nettil‍ Dattakal‍ Vividha Pejukalilakkunnathinu Maikrasophttu Kor‍ppareshan‍ Vikasippichedutha Prathyeka Program   മലയാളം അർത്ഥം (ML -- ML)

Actove movie

ഇന്റര്‍നെറ്റിലൂടെ ശബ്‌ദം കേള്‍ക്കുവാനും ദൃശ്യങ്ങള്‍ കാണുന്നതിനുമായി മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ - Intar‍nettiloode Shabdham Kel‍kkuvaanum Dhrushyangal‍ Kaanunnathinumaayi Maikraasophttu Kor‍ppareshan‍ Vikasippicheduththa Saankethika Vidhya | Intar‍nettiloode Shabdham Kel‍kkuvanum Dhrushyangal‍ Kanunnathinumayi Maikrasophttu Kor‍ppareshan‍ Vikasippichedutha Sankethika Vidhya   മലയാളം അർത്ഥം (ML -- ML)

Arpanet

ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ കമ്പ്യൂട്ടര്‍ ശൃംഖല - Intar‍nettinte Mun‍gaamiyaaya Kampyoottar‍ Shrumkhala | Intar‍nettinte Mun‍gamiyaya Kampyoottar‍ Shrumkhala   മലയാളം അർത്ഥം (ML -- ML)

Bullettin board system

നിരവധി ഉപയോക്താക്കള്‍ക്ക്‌ ഒരേ സമയം ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌ - Niravadhi Upayokthaakkal‍kku Ore Samayam Daattakalude Kaaryakshamamaaya Vinimayaththinuvendi Er‍ppeduththiyittulla Kampyoottar‍ Nettvar‍kku | Niravadhi Upayokthakkal‍kku Ore Samayam Dattakalude Karyakshamamaya Vinimayathinuvendi Er‍ppeduthiyittulla Kampyoottar‍ Nettvar‍kku   മലയാളം അർത്ഥം (ML -- ML)

Chat

ഇന്റര്‍നെറ്റിലൂടെ ടൈപ്പ്‌ ചെയ്‌തോ അല്ലാതെയോ ഒരു കൂട്ടം ആളുകള്‍ പരസ്‌പരം സംഭാഷണം നടത്തുന്ന രീതി - Intar‍nettiloode Daippu Cheytho Allaatheyo Oru Koottam Aalukal‍ Parasparam Sambhaashanam Nadaththunna Reethi | Intar‍nettiloode Daippu Cheytho Allatheyo Oru Koottam alukal‍ Parasparam Sambhashanam Nadathunna Reethi   മലയാളം അർത്ഥം (ML -- ML)

Cyber space

ഇന്റര്‍നെറ്റ്‌ പോലെ അത്യാധുനികമായ സംവിധാനങ്ങള്‍ സാധ്യമാക്കുന്ന ഇന്‍ഫര്‍മേഷന്‍ പാതയെ സൂചിപ്പിക്കുന്ന ഒരു പദം - Intar‍nettu Pole Athyaadhunikamaaya Samvidhaanangal‍ Saadhyamaakkunna In‍phar‍meshan‍ Paathaye Soochippikkunna Oru Padham | Intar‍nettu Pole Athyadhunikamaya Samvidhanangal‍ Sadhyamakkunna In‍phar‍meshan‍ Pathaye Soochippikkunna Oru Padham   മലയാളം അർത്ഥം (ML -- ML)

Dial up connection

സാധാരണ ടെലിഫോണ്‍ലൈനിലൂടെ ഇന്റര്‍നെറ്റിലേക്ക്‌ പ്രവേശിക്കുക - Saadhaarana Deliphon‍lainiloode Intar‍nettilekku Praveshikkuka | Sadharana Deliphon‍lainiloode Intar‍nettilekku Praveshikkuka   മലയാളം അർത്ഥം (ML -- ML)

Digital money

ഇന്റര്‍നെറ്റിലൂടെ യൂണിറ്റ്‌ കാര്‍ഡുപയോഗിച്ച്‌ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രീതി - Intar‍nettiloode Yoonittu Kaar‍dupayogichu Ul‍ppannangal‍ Vaangunna Reethi | Intar‍nettiloode Yoonittu Kar‍dupayogichu Ul‍ppannangal‍ Vangunna Reethi   മലയാളം അർത്ഥം (ML -- ML)

Dynamic website

ചലനാത്മകമായി ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം - Chalanaathmakamaayi Intar‍nettiloode Labhyamaakunna Vivarangaladangiya Prograam | Chalanathmakamayi Intar‍nettiloode Labhyamakunna Vivarangaladangiya Program   മലയാളം അർത്ഥം (ML -- ML)

E-commerce

ഇന്റര്‍നെറ്റിലൂടെ സാധനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും - Intar‍nettiloode Saadhanangal‍ Vaangunnathum Vil‍kkunnathum | Intar‍nettiloode Sadhanangal‍ Vangunnathum Vil‍kkunnathum   മലയാളം അർത്ഥം (ML -- ML)

E-greetings

ഇന്റര്‍നെറ്റ്‌ വഴി ആശംസാസന്ദേശങ്ങള്‍ കൈമാറുന്ന സംവിധാനം - Intar‍nettu Vazhi Aashamsaasandheshangal‍ Kaimaarunna Samvidhaanam | Intar‍nettu Vazhi ashamsasandheshangal‍ Kaimarunna Samvidhanam   മലയാളം അർത്ഥം (ML -- ML)

E-mail

ഇന്റര്‍നെറ്റ്‌ വഴി കത്തിടപാടുകള്‍ നടത്തുക - Intar‍nettu Vazhi Kaththidapaadukal‍ Nadaththuka | Intar‍nettu Vazhi Kathidapadukal‍ Nadathuka   മലയാളം അർത്ഥം (ML -- ML)

Ebay

ഇന്റര്‍നെറ്റ് വഴി സാധനങ്ങള്‍ വില്‍ക്കാനും, ലേലം ചെയ്യാനുമുള്ള ഒരു സൈറ്റ് - Intar‍nettu Vazhi Saadhanangal‍ Vil‍kkaanum, Lelam Cheyyaanumulla Oru Saittu | Intar‍nettu Vazhi Sadhanangal‍ Vil‍kkanum, Lelam Cheyyanumulla Oru Saittu   മലയാളം അർത്ഥം (ML -- ML)

Electronic publishing

പത്രങ്ങളും നോവലുകളും മാസികകളും മറ്റും ഇന്റര്‍നെറ്റിലൂടെ നിര്‍മിക്കുന്ന രീതി - Pathrangalum Novalukalum Maasikakalum Mattum Intar‍nettiloode Nir‍mikkunna Reethi | Pathrangalum Novalukalum Masikakalum Mattum Intar‍nettiloode Nir‍mikkunna Reethi   മലയാളം അർത്ഥം (ML -- ML)

Electronic-mail

ഇന്റര്‍നെറ്റ്‌ വഴി കത്തിടപാടുകള്‍ നടത്തുന്ന രീതി - Intar‍nettu Vazhi Kaththidapaadukal‍ Nadaththunna Reethi | Intar‍nettu Vazhi Kathidapadukal‍ Nadathunna Reethi   മലയാളം അർത്ഥം (ML -- ML)

Emoticon

ഇന്റര്‍നെറ്റില്‍ ഇമെയില്‍ അയക്കുമ്പോള്‍ നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്ന ഭാഷ - Intar‍nettil‍ Imeyil‍ Ayakkumpol‍ Nammude Vikaarangal‍ Prakadippikkaan‍ Upayogikkunna Chihna Bhaasha | Intar‍nettil‍ Imeyil‍ Ayakkumpol‍ Nammude Vikarangal‍ Prakadippikkan‍ Upayogikkunna Chihna Bhasha   മലയാളം അർത്ഥം (ML -- ML)

Faq

ഇന്റര്‍ നെറ്റിലൂടെയും മറ്റും തുടര്‍ച്ചയായി ചോദിക്കുന്ന ചോദ്യങ്ങള്‍ - Intar‍ Nettiloodeyum Mattum Thudar‍chayaayi Chodhikkunna Chodhyangal‍ | Intar‍ Nettiloodeyum Mattum Thudar‍chayayi Chodhikkunna Chodhyangal‍   മലയാളം അർത്ഥം (ML -- ML)

Finger

ഇ മെയില്‍ വിലാസമുള്ള ഒരു ഉപയോക്താവിനെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ഒരു ഇന്റര്‍നെറ്റ്‌ സേവനസംവിധാനം - I Meyil‍ Vilaasamulla Oru Upayokthaavine Pattiyulla Vivarangal‍ Labhyamaakkaanulla Oru Intar‍nettu Sevanasamvidhaanam | I Meyil‍ Vilasamulla Oru Upayokthavine Pattiyulla Vivarangal‍ Labhyamakkanulla Oru Intar‍nettu Sevanasamvidhanam   മലയാളം അർത്ഥം (ML -- ML)

Forum

ഇന്റര്‍നെറ്റിലെ സെറ്റുകളിലും ബുള്ളറ്റിന്‍ ബോര്‍ഡ്‌ സര്‍വ്വീസുകളിലും മറ്റും ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ നീക്കാനും ഉപയോഗിക്കുന്ന പ്രത്യേക വേദി - Intar‍nettile Settukalilum Bullattin‍ Bor‍du Sar‍vveesukalilum Mattum Chodhyangal‍ Chodhikkaanum Samshayangal‍ Neekkaanum Upayogikkunna Prathyeka Vedhi | Intar‍nettile Settukalilum Bullattin‍ Bor‍du Sar‍vveesukalilum Mattum Chodhyangal‍ Chodhikkanum Samshayangal‍ Neekkanum Upayogikkunna Prathyeka Vedhi   മലയാളം അർത്ഥം (ML -- ML)

Group ware

ഒരു നെറ്റ്വര്‍ക്കില്‍ ഒരേ ഫയല്‍ ഒരേ സമയം ഉപയോഗിക്കാനും ഓരോരുത്തര്‍ക്കും വരുത്തുന്ന മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്കു കാണാനും ഉപയോഗിക്കുന്ന സോഫ്‌ട്‌ വെയര്‍ - Oru Nettvar‍kkil‍ Ore Phayal‍ Ore Samayam Upayogikkaanum Ororuththar‍kkum Varuththunna Maattangal‍ Mattullavar‍kku Kaanaanum Upayogikkunna Sophdu Veyar‍ | Oru Nettvar‍kkil‍ Ore Phayal‍ Ore Samayam Upayogikkanum Ororuthar‍kkum Varuthunna Mattangal‍ Mattullavar‍kku Kananum Upayogikkunna Sophdu Veyar‍   മലയാളം അർത്ഥം (ML -- ML)

Homogenious network

ഒരേ സ്വഭാവത്തില്‍പ്പെട്ട കമ്പ്യൂട്ടറുകള്‍ തമ്മില്‍ ബന്ധിപ്പിച്ച്‌ ഉണ്ടാക്കിയിട്ടുള്ള നെറ്റ്‌ വര്‍ക്ക്‌ - Ore Svabhaavaththil‍ppetta Kampyoottarukal‍ Thammil‍ Bandhippichu Undaakkiyittulla Nettu Var‍kku | Ore swabhavathil‍ppetta Kampyoottarukal‍ Thammil‍ Bandhippichu Undakkiyittulla Nettu Var‍kku   മലയാളം അർത്ഥം (ML -- ML)

Html

ഇന്റര്‍നെറ്റില്‍ വെബ്‌ പേജുകള്‍ ഉണ്ടാക്കാനും അവയെതമ്മില്‍ ബന്ധിപ്പിക്കാനും ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയര്‍ ഭാഷ - Intar‍nettil‍ Vebu Pejukal‍ Undaakkaanum Avayethammil‍ Bandhippikkaanum Upayogikkunna Sophttveyar‍ Bhaasha | Intar‍nettil‍ Vebu Pejukal‍ Undakkanum Avayethammil‍ Bandhippikkanum Upayogikkunna Sophttveyar‍ Bhasha   മലയാളം അർത്ഥം (ML -- ML)

Hub

രണ്ടില്‍കൂടുതല്‍ കമ്പ്യൂട്ടര്‍ നെറ്റവര്‍ക്ക്‌ ചെയ്യാനുപയോഗിക്കുന്ന ഉപകരണം - Randil‍kooduthal‍ Kampyoottar‍ Nettavar‍kku Cheyyaanupayogikkunna Upakaranam | Randil‍kooduthal‍ Kampyoottar‍ Nettavar‍kku Cheyyanupayogikkunna Upakaranam   മലയാളം അർത്ഥം (ML -- ML)

Infosurfing

വളരെകുറഞ്ഞ സമയം കൊണ്ട്‌ കൂടുതല്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമാക്കുന്നതിന്‌ ഉപയോഗിക്കുന്ന രീതി - Valarekuranja Samayam Kondu Kooduthal‍ Vivarangal‍ Intar‍nettil‍ Ninnum Labhyamaakkunnathinu Upayogikkunna Reethi | Valarekuranja Samayam Kondu Kooduthal‍ Vivarangal‍ Intar‍nettil‍ Ninnum Labhyamakkunnathinu Upayogikkunna Reethi   മലയാളം അർത്ഥം (ML -- ML)

Internet banking

ബാങ്കുകളുടെ ശാഖയില്‍ പോകാതെ തന്നെ ബാങ്കുകളുടെ സേവനങ്ങള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച്‌ ലഭ്യമാക്കുന്ന രീതി - Baankukalude Shaakhayil‍ Pokaathe Thanne Baankukalude Sevanangal‍ Intar‍nettu Upayogichu Labhyamaakkunna Reethi | Bankukalude Shakhayil‍ Pokathe Thanne Bankukalude Sevanangal‍ Intar‍nettu Upayogichu Labhyamakkunna Reethi   മലയാളം അർത്ഥം (ML -- ML)

Internet relay chat

കീബോര്‍ഡിന്റെ സഹായത്താല്‍ ഇന്റര്‍നെറ്റില്‍ നടത്തുന്ന സംഭാഷണം - Keebor‍dinte Sahaayaththaal‍ Intar‍nettil‍ Nadaththunna Sambhaashanam | Keebor‍dinte Sahayathal‍ Intar‍nettil‍ Nadathunna Sambhashanam   മലയാളം അർത്ഥം (ML -- ML)

Internet society

ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടുവരുന്ന വിവിധ കാര്യങ്ങള്‍ നോക്കിനടത്തുന്ന സൊസൈറ്റി - Intar‍nettumaayi Bandhappettuvarunna Vividha Kaaryangal‍ Nokkinadaththunna Sosaitti | Intar‍nettumayi Bandhappettuvarunna Vividha Karyangal‍ Nokkinadathunna Sosaitti   മലയാളം അർത്ഥം (ML -- ML)

Intranet

ഇന്റര്‍നെറ്റിന്റെ സാങ്കേതിക വിദ്യ തന്നെ ഒരു സ്ഥാപനത്തിനുള്ളിലെ കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേര്‌ - Intar‍nettinte Saankethika Vidhya Thanne Oru Sthaapanaththinullile Kampyoottarukalil‍ Pravar‍ththikkunnathinte Peru | Intar‍nettinte Sankethika Vidhya Thanne Oru Sthapanathinullile Kampyoottarukalil‍ Pravar‍thikkunnathinte Peru   മലയാളം അർത്ഥം (ML -- ML)

Irc

ഇന്റര്‍നെറ്റിലെ ഒരു സംഭാഷണ സംവിധാനം - Intar‍nettile Oru Sambhaashana Samvidhaanam | Intar‍nettile Oru Sambhashana Samvidhanam   മലയാളം അർത്ഥം (ML -- ML)

Isp

ഇന്റര്‍നെറ്റ്‌ സൗകര്യം ലഭ്യമാക്കുന്ന ഏത്‌ സ്ഥാപനത്തേയും സൂചിപ്പിക്കുന്ന പദം - Intar‍nettu Saukaryam Labhyamaakkunna Ethu Sthaapanaththeyum Soochippikkunna Padham | Intar‍nettu Soukaryam Labhyamakkunna Ethu Sthapanatheyum Soochippikkunna Padham   മലയാളം അർത്ഥം (ML -- ML)

Kowtow

വിധേയത്വസൂചകമായി നെറ്റി തറയില്‍ തൊടുവിച്ച്‌ നമിക്കുക - Vidheyathvasoochakamaayi Netti Tharayil‍ Thoduvichu Namikkuka | Vidheyathvasoochakamayi Netti Tharayil‍ Thoduvichu Namikkuka   മലയാളം അർത്ഥം (ML -- ML)

Leased line connection

പ്രത്യേക കമ്യൂണിക്കേഷന്‍ ലൈന്‍ വഴി ദിവസം മുഴുവനും ഇന്റര്‍നെറ്റ്‌ ബന്ധം നിലനിര്‍ത്തുന്നത്‌ - Prathyeka Kamyoonikkeshan‍ Lain‍ Vazhi Dhivasam Muzhuvanum Intar‍nettu Bandham Nilanir‍ththunnathu | Prathyeka Kamyoonikkeshan‍ Lain‍ Vazhi Dhivasam Muzhuvanum Intar‍nettu Bandham Nilanir‍thunnathu   മലയാളം അർത്ഥം (ML -- ML)

Lurk

ഇന്റര്‍നെറ്റിലെ യൂസ്‌ നെറ്റ്‌ ന്യൂസ്‌ ഗ്രൂപ്പുകളിലേക്ക്‌ വിവരങ്ങള്‍ ഒന്നും സംഭാവന ചെയ്യാതെ അവിടെനിന്നും ഇങ്ങോട്ടുമാത്രം വിവരം സ്വീകരിക്കുന്ന പ്രവൃത്തി - Intar‍nettile Yoosu Nettu Nyoosu Grooppukalilekku Vivarangal‍ Onnum Sambhaavana Cheyyaathe Avideninnum Ingottumaathram Vivaram Sveekarikkunna Pravruththi | Intar‍nettile Yoosu Nettu Nyoosu Grooppukalilekku Vivarangal‍ Onnum Sambhavana Cheyyathe Avideninnum Ingottumathram Vivaram sweekarikkunna Pravruthi   മലയാളം അർത്ഥം (ML -- ML)

Net ware

ലോക്കല്‍ ഏരിയ നെറ്റ്‌ വര്‍ക്കിനുവേണ്ടി നോവല്‍ എന്ന കമ്പനി നിര്‍മ്മിച്ച നെറ്റ്‌ വര്‍ക്ക്‌ പ്രവര്‍ത്തന സമ്പ്രദായം - Lokkal‍ Eriya Nettu Var‍kkinuvendi Noval‍ Enna Kampani Nir‍mmicha Nettu Var‍kku Pravar‍ththana Sampradhaayam | Lokkal‍ Eriya Nettu Var‍kkinuvendi Noval‍ Enna Kampani Nir‍mmicha Nettu Var‍kku Pravar‍thana Sampradhayam   മലയാളം അർത്ഥം (ML -- ML)

Netiquette

ഇന്‍റെര്‍നെറ്റിലൂടെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുമ്പോള്‍ പാലിക്കേണ്ട സാമാന്യമര്യാദകള്‍ - In‍rer‍nettiloode Mattullavarumaayi Aashayavinimayam Nadaththumpol‍ Paalikkenda Saamaanyamaryaadhakal‍ | In‍rer‍nettiloode Mattullavarumayi ashayavinimayam Nadathumpol‍ Palikkenda Samanyamaryadhakal‍   മലയാളം അർത്ഥം (ML -- ML)

Network components

ഒരു കമ്പ്യൂട്ടര്‍ നെറ്റ്‌ വര്‍ക്കിന്‌ ആവശ്യമായ പ്രത്യേക ഉപകരണങ്ങള്‍ - Oru Kampyoottar‍ Nettu Var‍kkinu Aavashyamaaya Prathyeka Upakaranangal‍ | Oru Kampyoottar‍ Nettu Var‍kkinu avashyamaya Prathyeka Upakaranangal‍   മലയാളം അർത്ഥം (ML -- ML)

Network information centre

ഏതെങ്കിലും ഒരു നെറ്റ്‌ വര്‍ക്കിനെക്കുറിച്ച്‌ വിവിധ തരത്തിലുള്ള വിവരങ്ങള്‍ നല്‍കുന്ന കേന്ദ്രം - Ethenkilum Oru Nettu Var‍kkinekkurichu Vividha Tharaththilulla Vivarangal‍ Nal‍kunna Kendhram | Ethenkilum Oru Nettu Var‍kkinekkurichu Vividha Tharathilulla Vivarangal‍ Nal‍kunna Kendhram   മലയാളം അർത്ഥം (ML -- ML)

Network topology

കമ്പ്യൂട്ടറുകള്‍ ഏതെങ്കിലും നെറ്റ്‌ വര്‍ക്കില്‍ ബന്ധിച്ചിരിക്കുന്ന ഭൂമിശാസ്‌ത്രപരമായ രീതി - Kampyoottarukal‍ Ethenkilum Nettu Var‍kkil‍ Bandhichirikkunna Bhoomishaasthraparamaaya Reethi | Kampyoottarukal‍ Ethenkilum Nettu Var‍kkil‍ Bandhichirikkunna Bhoomishasthraparamaya Reethi   മലയാളം അർത്ഥം (ML -- ML)

News group

ഇന്റര്‍നെറ്റിലെ ചര്‍ച്ചാസംഘം - Intar‍nettile Char‍chaasamgham | Intar‍nettile Char‍chasamgham   മലയാളം അർത്ഥം (ML -- ML)

Off line

ഇന്റര്‍നെറ്റ്‌ ലഭിക്കുന്ന കമ്പ്യൂട്ടറാണെങ്കിലും കണക്ഷന്‍ ഇല്ലാത്ത അവസ്ഥ - Intar‍nettu Labhikkunna Kampyoottaraanenkilum Kanakshan‍ Illaaththa Avastha | Intar‍nettu Labhikkunna Kampyoottaranenkilum Kanakshan‍ Illatha Avastha   മലയാളം അർത്ഥം (ML -- ML)

Online

കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റുമായി ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന സമയം - Kampyoottar‍ Intar‍nettumaayi Bandham Pular‍ththikkondirikkunna Samayam | Kampyoottar‍ Intar‍nettumayi Bandham Pular‍thikkondirikkunna Samayam   മലയാളം അർത്ഥം (ML -- ML)

Packet

ഇന്റര്‍നെറ്റിലൂടെയും മറ്റും സാധാരണയായി ഡാറ്റകളെ മുറിച്ച ചെറിയ ചെറിയ കഷ്‌ണങ്ങളാക്കി വിനിമയം ചെയ്യുന്ന രീതി - Intar‍nettiloodeyum Mattum Saadhaaranayaayi Daattakale Muricha Cheriya Cheriya Kashnangalaakki Vinimayam Cheyyunna Reethi | Intar‍nettiloodeyum Mattum Sadharanayayi Dattakale Muricha Cheriya Cheriya Kashnangalakki Vinimayam Cheyyunna Reethi   മലയാളം അർത്ഥം (ML -- ML)

Packet internet gopher

വിവിധ ഇന്റര്‍നെറ്റ്‌ കണക്ഷനുകളിലെ തകരാര്‍ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള സംവിധാനം - Vividha Intar‍nettu Kanakshanukalile Thakaraar‍ Kandeththunnathinum Ava Pariharikkunnathinumulla Samvidhaanam | Vividha Intar‍nettu Kanakshanukalile Thakarar‍ Kandethunnathinum Ava Pariharikkunnathinumulla Samvidhanam   മലയാളം അർത്ഥം (ML -- ML)

Phishing

ഇന്റര്‍നെറ്റ്‌ വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതി - Intar‍nettu Vazhi Oru Vyakthiyude Svakaarya, Saampaththika Vivarangal‍ Thattiyedukkunna Reethi | Intar‍nettu Vazhi Oru Vyakthiyude swakarya, Sampathika Vivarangal‍ Thattiyedukkunna Reethi   മലയാളം അർത്ഥം (ML -- ML)

Saxophone

ക്ലാരനെറ്റുപോലുള്ള ഒരിനം കുഴല്‍വാദ്യം - Klaaranettupolulla Orinam Kuzhal‍vaadhyam | Klaranettupolulla Orinam Kuzhal‍vadhyam   മലയാളം അർത്ഥം (ML -- ML)

Search engine

ഇന്റര്‍നെറ്റിലെ വിവിധ വെബ്‌സൈറ്റുകളില്‍ സെര്‍ച്ച്‌ നടത്താനുപയോഗിക്കുന്ന സോഫ്‌ട്‌ വെയറുകള്‍ - Intar‍nettile Vividha Vebsaittukalil‍ Ser‍chu Nadaththaanupayogikkunna Sophdu Veyarukal‍ | Intar‍nettile Vividha Vebsaittukalil‍ Ser‍chu Nadathanupayogikkunna Sophdu Veyarukal‍   മലയാളം അർത്ഥം (ML -- ML)

Server

ഏതെങ്കിലും ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന്‌ മറ്റു കമ്പ്യൂട്ടറുകള്‍ക്ക്‌ നിര്‍ദ്ദേശങ്ങളോ വിവരങ്ങളോ നല്‍കുന്ന കമ്പ്യൂട്ടര്‍ - Ethenkilum Oru Nettvar‍kkil‍ Ninnu Mattu Kampyoottarukal‍kku Nir‍ddheshangalo Vivarangalo Nal‍kunna Kampyoottar‍ | Ethenkilum Oru Nettvar‍kkil‍ Ninnu Mattu Kampyoottarukal‍kku Nir‍dheshangalo Vivarangalo Nal‍kunna Kampyoottar‍   മലയാളം അർത്ഥം (ML -- ML)

Slow neutron

കുറഞ്ഞ കിനെറ്റിക്‌ ഊര്‍ജ്ജത്തോടുകൂടിയ ന്യൂട്രാണ്‍ - Kuranja Kinettiku Oor‍jjaththodukoodiya Nyoodraan‍ | Kuranja Kinettiku Oor‍jjathodukoodiya Nyoodran‍   മലയാളം അർത്ഥം (ML -- ML)

Smileys

മുഖഭാവങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ ഭാഷയില്‍ നല്‍കുന്ന അടയാളങ്ങള്‍ - Mukhabhaavangal‍kku Intar‍nettu Bhaashayil‍ Nal‍kunna Adayaalangal‍ | Mukhabhavangal‍kku Intar‍nettu Bhashayil‍ Nal‍kunna Adayalangal‍   മലയാളം അർത്ഥം (ML -- ML)

Static website

നിശ്ചലമായി ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം - Nishchalamaayi Intar‍nettiloode Labhyamaakunna Vivarangaladangiya Prograam | Nishchalamayi Intar‍nettiloode Labhyamakunna Vivarangaladangiya Program   മലയാളം അർത്ഥം (ML -- ML)

Tape drive

മാഗ്നെറ്റിക്‌ ടേപ്പില്‍ ഡാറ്റ സംസാരിക്കുവാനുള്ള സംവിധാനം - Maagnettiku Deppil‍ Daatta Samsaarikkuvaanulla Samvidhaanam | Magnettiku Deppil‍ Datta Samsarikkuvanulla Samvidhanam   മലയാളം അർത്ഥം (ML -- ML)

Teleconference

അകലെയുള്ള വ്യക്തികള്‍ തമ്മില്‍ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളുടെ സഹായത്താല്‍ നടത്തുന്ന സംഭാഷണം - Akaleyulla Vyakthikal‍ Thammil‍ Kampyoottar‍ Nettvar‍kkukalude Sahaayaththaal‍ Nadaththunna Sambhaashanam | Akaleyulla Vyakthikal‍ Thammil‍ Kampyoottar‍ Nettvar‍kkukalude Sahayathal‍ Nadathunna Sambhashanam   മലയാളം അർത്ഥം (ML -- ML)

Twitter

ഇന്റര്‍നെറ്റ്‌ വഴി ലഘു സന്ദേശങ്ങള്‍ പങ്കു വെക്കാനുള്ള ഒരു സംവിധാനം - Intar‍nettu Vazhi Laghu Sandheshangal‍ Panku Vekkaanulla Oru Samvidhaanam | Intar‍nettu Vazhi Laghu Sandheshangal‍ Panku Vekkanulla Oru Samvidhanam   മലയാളം അർത്ഥം (ML -- ML)

Unix

ബെല്‍ ലാബറട്ടറി വികസിപ്പിച്ചെടുത്തതും ഇന്റര്‍നെറ്റിലെ സെര്‍വറുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നതുമായ ഓപ്പറേറ്റിംഗ്‌ സിസ്റ്റം - Bel‍ Laabarattari Vikasippicheduththathum Intar‍nettile Ser‍varukalil‍ Vyaapakamaayi Upayogikkunnathumaaya Opparettimgu Sisttam | Bel‍ Labarattari Vikasippicheduthathum Intar‍nettile Ser‍varukalil‍ Vyapakamayi Upayogikkunnathumaya Opparettimgu Sisttam   മലയാളം അർത്ഥം (ML -- ML)

Url

ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്ന സ്ഥാപനത്തിന്‌ പേര്‌ നല്‍കുന്ന രീതി - Intar‍nettil‍ Vivarangal‍ Sookshikkunna Sthaapanaththinu Peru Nal‍kunna Reethi | Intar‍nettil‍ Vivarangal‍ Sookshikkunna Sthapanathinu Peru Nal‍kunna Reethi   മലയാളം അർത്ഥം (ML -- ML)

Video conference

ദൂരസ്ഥലങ്ങളിലുള്ള വ്യക്തികള്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌ ,വീഡിയോ തുടങ്ങിയ നെറ്റ്‌വര്‍ക്കുകളിലൂടെ നടത്തുന്ന കോണ്‍ഫറന്‍സ്‌ - Dhoorasthalangalilulla Vyakthikal‍ Kampyoottar‍, Intar‍nettu ,veediyo Thudangiya Nettvar‍kkukaliloode Nadaththunna Kon‍pharan‍su | Dhoorasthalangalilulla Vyakthikal‍ Kampyoottar‍, Intar‍nettu ,veediyo Thudangiya Nettvar‍kkukaliloode Nadathunna Kon‍pharan‍su   മലയാളം അർത്ഥം (ML -- ML)

Voip

ഇന്റര്‍നെറ്റ്‌ വഴി ശബ്ദ വിനിമയം നടത്താനുള്ള ഒരു സാങ്കേതിക വിദ്യ - Intar‍nettu Vazhi Shabdha Vinimayam Nadaththaanulla Oru Saankethika Vidhya | Intar‍nettu Vazhi Shabdha Vinimayam Nadathanulla Oru Sankethika Vidhya   മലയാളം അർത്ഥം (ML -- ML)

Vsnl

ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ സേവനം നല്‍കാന്‍ അധികാരപ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍സ്ഥാപനം - Inthyayil‍ Intar‍nettu Sevanam Nal‍kaan‍ Adhikaarappeduththiyittulla Sar‍kkaar‍sthaapanam | Inthyayil‍ Intar‍nettu Sevanam Nal‍kan‍ Adhikarappeduthiyittulla Sar‍kkar‍sthapanam   മലയാളം അർത്ഥം (ML -- ML)

Website

ഇന്റ്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം - Inttar‍nettiloode Labhyamaakunna Vivarangaladangiya Prograam | Inttar‍nettiloode Labhyamakunna Vivarangaladangiya Program   മലയാളം അർത്ഥം (ML -- ML)

Wholes server

ഇമെയില്‍ വിലാസങ്ങള്‍ ടെലിഫോണ്‍ നമ്പറുകള്‍ എന്നിവ അന്വേഷിച്ച്‌ കൊണ്ടുള്ള അപേക്ഷകളെ സ്വീകരിക്കുന്ന ഒരു ഇന്റര്‍നെറ്റ്‌ പ്രോഗ്രാം - Imeyil‍ Vilaasangal‍ Deliphon‍ Namparukal‍ Enniva Anveshichu Kondulla Apekshakale Sveekarikkunna Oru Intar‍nettu Prograam | Imeyil‍ Vilasangal‍ Deliphon‍ Namparukal‍ Enniva Anveshichu Kondulla Apekshakale sweekarikkunna Oru Intar‍nettu Program   മലയാളം അർത്ഥം (ML -- ML)

X windows

യുണിക്‌സിനെ ആധാരമാക്കിയുള്ള പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ ഉപയോഗപ്പെടുത്തുന്ന ഒരു നെറ്റവര്‍ക്ക്‌ വിന്‍ഡോ സ്ഥാപന അന്തരീക്ഷം - Yuniksine Aadhaaramaakkiyulla Pravar‍ththana Kendhrangalil‍ Upayogappeduththunna Oru Nettavar‍kku Vin‍do Sthaapana Anthareeksham | Yuniksine adharamakkiyulla Pravar‍thana Kendhrangalil‍ Upayogappeduthunna Oru Nettavar‍kku Vin‍do Sthapana Anthareeksham   മലയാളം അർത്ഥം (ML -- ML)

Yahoo

ഇന്റര്‍നെറ്റിലെ ഏറ്റവും പ്രശസ്‌തവും ഉപയോഗപ്രദവുമായ സെര്‍ച്ച്‌ എന്‍ജിന്‍ - Intar‍nettile Ettavum Prashasthavum Upayogapradhavumaaya Ser‍chu En‍jin‍ | Intar‍nettile Ettavum Prashasthavum Upayogapradhavumaya Ser‍chu En‍jin‍   മലയാളം അർത്ഥം (ML -- ML)