Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Jump-start

ബാറ്ററിയില്‍ നിന്ന്‌ ഊര്‍ജ്ജം പകര്‍ന്നോ ഉന്തിയിട്ട്‌ വണ്ടി നീങ്ങുന്നതിനിടയ്‌ക്ക്‌ ഗിയറിലാക്കിയോ പ്രവര്‍ത്തനരഹിതമായ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുക - Baattariyil‍ Ninnu Oor‍jjam Pakar‍nno Unthiyittu Vandi Neengunnathinidaykku Giyarilaakkiyo Pravar‍ththanarahithamaaya En‍jin‍ Pravar‍ththippikkuka | Battariyil‍ Ninnu Oor‍jjam Pakar‍nno Unthiyittu Vandi Neengunnathinidaykku Giyarilakkiyo Pravar‍thanarahithamaya En‍jin‍ Pravar‍thippikkuka   മലയാളം അർത്ഥം (ML -- ML)

Propel

ചാലകശക്തിയിലൂടെ പ്രവര്‍ത്തിപ്പിക്കുക - Chaalakashakthiyiloode Pravar‍ththippikkuka | Chalakashakthiyiloode Pravar‍thippikkuka   മലയാളം അർത്ഥം (ML -- ML)

Super-ego

മസസ്സാക്ഷിയെ പ്രവര്‍ത്തിപ്പിക്കുകയും സാമൂഹികനിയമങ്ങള്‍ അനുസരിപ്പിക്കുകയും ചെയ്യുന്ന അന്തകരണശക്തി - Masassaakshiye Pravar‍ththippikkukayum Saamoohikaniyamangal‍ Anusarippikkukayum Cheyyunna Anthakaranashakthi | Masassakshiye Pravar‍thippikkukayum Samoohikaniyamangal‍ Anusarippikkukayum Cheyyunna Anthakaranashakthi   മലയാളം അർത്ഥം (ML -- ML)

Superego

മനസ്സാക്ഷിയെയും വിവേകത്തെയും പ്രവര്‍ത്തിപ്പിക്കുകയും സാമൂഹ്യനിയമങ്ങള്‍ അനുസരിപ്പിക്കുകയും ചെയ്യുന്ന അന്തഃകരണശക്തി - Manassaakshiyeyum Vivekaththeyum Pravar‍ththippikkukayum Saamoohyaniyamangal‍ Anusarippikkukayum Cheyyunna Anthakaranashakthi | Manassakshiyeyum Vivekatheyum Pravar‍thippikkukayum Samoohyaniyamangal‍ Anusarippikkukayum Cheyyunna Anthakaranashakthi   മലയാളം അർത്ഥം (ML -- ML)