Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Bezel

ആഭരണം, വാച്ച്, ക്ലോക്ക്, ഹെഡ് ലൈറ്റ് തുടങ്ങിയവയുടെ ചുറ്റുമുള്ള സുതാര്യമായ കവറിംഗ് - Aabharanam, Vaachu, Klokku, Hedu Laittu Thudangiyavayude Chuttumulla Suthaaryamaaya Kavarimgu | abharanam, Vachu, Klokku, Hedu Laittu Thudangiyavayude Chuttumulla Sutharyamaya Kavarimgu   മലയാളം അർത്ഥം (ML -- ML)

Kernel

ഹാര്‍ഡ്‌ വെയര്‍ ഭാഗങ്ങളുടെ സ്ഥാനനിര്‍ണയം തുടങ്ങി അടിസ്ഥാന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന ഓപ്പറേറ്റിംഗ്‌ സംവിധാന വിഭാഗം - Haar‍du Veyar‍ Bhaagangalude Sthaananir‍nayam Thudangi Adisthaana Kaaryangal‍ Nir‍vvahikkunna Opparettimgu Samvidhaana Vibhaagam | Har‍du Veyar‍ Bhagangalude Sthananir‍nayam Thudangi Adisthana Karyangal‍ Nir‍vvahikkunna Opparettimgu Samvidhana Vibhagam   മലയാളം അർത്ഥം (ML -- ML)

Print pause

എന്തെങ്കിലും കാരണത്താല്‍ പ്രിന്റിംഗ്‌ പ്രവര്‍ത്തനം നിലക്കുന്ന അവസ്ഥ - Enthenkilum Kaaranaththaal‍ Printimgu Pravar‍ththanam Nilakkunna Avastha | Enthenkilum Karanathal‍ Printimgu Pravar‍thanam Nilakkunna Avastha   മലയാളം അർത്ഥം (ML -- ML)

Scheduler

കമ്പ്യൂട്ടറില്‍ ഉപയോഗിക്കേണ്ട പ്രോഗ്രാമുകളെ ക്രമമായി അടുക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിന്റെ ഭാഗമായ പ്രോഗ്രാം - Kampyoottaril‍ Upayogikkenda Prograamukale Kramamaayi Adukkukayum Upayogikkukayum Cheyyunna Opparettimgu Sisttaththinte Bhaagamaaya Prograam | Kampyoottaril‍ Upayogikkenda Programukale Kramamayi Adukkukayum Upayogikkukayum Cheyyunna Opparettimgu Sisttathinte Bhagamaya Program   മലയാളം അർത്ഥം (ML -- ML)

Unix

ബെല്‍ ലാബറട്ടറി വികസിപ്പിച്ചെടുത്തതും ഇന്റര്‍നെറ്റിലെ സെര്‍വറുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നതുമായ ഓപ്പറേറ്റിംഗ്‌ സിസ്റ്റം - Bel‍ Laabarattari Vikasippicheduththathum Intar‍nettile Ser‍varukalil‍ Vyaapakamaayi Upayogikkunnathumaaya Opparettimgu Sisttam | Bel‍ Labarattari Vikasippicheduthathum Intar‍nettile Ser‍varukalil‍ Vyapakamayi Upayogikkunnathumaya Opparettimgu Sisttam   മലയാളം അർത്ഥം (ML -- ML)