Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Fast access storage

വിവരങ്ങള്‍ വളരെ വേഗത്തില്‍ രേഖപ്പെടുത്തുകയും രേഖപ്പെടുത്തിയ വിവരങ്ങള്‍ വളരെ വേഗത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്ന തരത്തിലുള്ള സ്റ്റോറേജ്‌ - Vivarangal‍ Valare Vegaththil‍ Rekhappeduththukayum Rekhappeduththiya Vivarangal‍ Valare Vegaththil‍ Labhyamaakkukayum Cheyyunna Tharaththilulla Sttoreju | Vivarangal‍ Valare Vegathil‍ Rekhappeduthukayum Rekhappeduthiya Vivarangal‍ Valare Vegathil‍ Labhyamakkukayum Cheyyunna Tharathilulla Sttoreju   മലയാളം അർത്ഥം (ML -- ML)

Spotlight

നടീന്‍നടമാരുടെ മേലോ നാടകസ്റ്റേജിന്റെ ഏതെങ്കിലും പ്രത്യേക ഭാഗത്തോ വൃത്താകാരമായി പലവര്‍ണ്ണം പ്രകാശിപ്പിക്കുന്ന വിളക്ക്‌ - Nadeen‍nadamaarude Melo Naadakasttejinte Ethenkilum Prathyeka Bhaagaththo Vruththaakaaramaayi Palavar‍nnam Prakaashippikkunna Vilakku | Nadeen‍nadamarude Melo Nadakasttejinte Ethenkilum Prathyeka Bhagatho Vruthakaramayi Palavar‍nnam Prakashippikkunna Vilakku   മലയാളം അർത്ഥം (ML -- ML)

Storage capacity

വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ ഉപോഗിക്കുന്ന സ്റ്റോറേജ്‌ ഉപകരണത്തിന്റെ ശേഷി - Vivarangal‍ Sookshichuvekkaan‍ Upogikkunna Sttoreju Upakaranaththinte Sheshi | Vivarangal‍ Sookshichuvekkan‍ Upogikkunna Sttoreju Upakaranathinte Sheshi   മലയാളം അർത്ഥം (ML -- ML)

Zero access storage

വളരെ വേഗത്തില്‍ വിവരങ്ങള്‍ സ്വീകരിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും സഹായകരമായ സ്റ്റോറേജ്‌ - Valare Vegaththil‍ Vivarangal‍ Sveekarikkunnathinum Thirichedukkunnathinum Sahaayakaramaaya Sttoreju | Valare Vegathil‍ Vivarangal‍ sweekarikkunnathinum Thirichedukkunnathinum Sahayakaramaya Sttoreju   മലയാളം അർത്ഥം (ML -- ML)