Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Beta version

ഏതെങ്കിലും സോഫ്‌ട്‌ വെയര്‍ വിപണിയിലിറക്കുന്നതിനുമുമ്പ്‌ ആളുകളുടെ അഭിപ്രായം അറിയുന്നതിനായി വളരെ കുറച്ച്‌ ആളുകള്‍ക്ക്‌ മാത്രം നല്‍കുന്ന കോപ്പി - Ethenkilum Sophdu Veyar‍ Vipaniyilirakkunnathinumumpu Aalukalude Abhipraayam Ariyunnathinaayi Valare Kurachu Aalukal‍kku Maathram Nal‍kunna Koppi | Ethenkilum Sophdu Veyar‍ Vipaniyilirakkunnathinumumpu alukalude Abhiprayam Ariyunnathinayi Valare Kurachu alukal‍kku Mathram Nal‍kunna Koppi   മലയാളം അർത്ഥം (ML -- ML)

Decilitre

ഡെസിലിറ്റര്‍ (ഒരു ലിറ്റര്‍ ദ്രാവകത്തിന്റെ പത്തിലൊന്ന്‌) - Desilittar‍ (oru Littar‍ Dhraavakaththinte Paththilonnu) | Desilittar‍ (oru Littar‍ Dhravakathinte Pathilonnu)   മലയാളം അർത്ഥം (ML -- ML)

Gallon

ബ്രിട്ടീഷ് സന്പ്രദായപ്രകാരം 4 ലിറ്ററിനും അമേരിക്കന്‍ സന്പ്രദായപ്രകാരം 3 ലിറ്ററിനും തുല്യം - Britteeshu Sanpradhaayaprakaaram 4 Littarinum Amerikkan‍ Sanpradhaayaprakaaram 3 Littarinum Thulyam | Britteeshu Sanpradhayaprakaram 4 Littarinum Amerikkan‍ Sanpradhayaprakaram 3 Littarinum Thulyam   മലയാളം അർത്ഥം (ML -- ML)

Intel

ഇന്ന്‌ വളരെയേറെ പ്രചാരത്തിലുള്ള പെന്റിയം സെലിറോണ്‍ തുടങ്ങിയ ചിപ്പുകള്‍ നിര്‍മ്മിക്കുന്ന കമ്പനി - Innu Valareyere Prachaaraththilulla Pentiyam Seliron‍ Thudangiya Chippukal‍ Nir‍mmikkunna Kampani | Innu Valareyere Pracharathilulla Pentiyam Seliron‍ Thudangiya Chippukal‍ Nir‍mmikkunna Kampani   മലയാളം അർത്ഥം (ML -- ML)

Jugged hare

വീഞ്ഞും മറ്റു മസാലകളും ചേര്‍ത്ത്‌ കറിവച്ച കാട്ടുമുയലിറച്ചി - Veenjum Mattu Masaalakalum Cher‍ththu Karivacha Kaattumuyalirachi | Veenjum Mattu Masalakalum Cher‍thu Karivacha Kattumuyalirachi   മലയാളം അർത്ഥം (ML -- ML)

Recycle bin

ഡീലിറ്റ്‌ ചെയ്യുന്ന രേഖകള്‍ നിക്ഷേപിക്കാന്‍ കമ്പ്യൂട്ടറിലുള്ള ഇടം - Deelittu Cheyyunna Rekhakal‍ Nikshepikkaan‍ Kampyoottarilulla Idam | Deelittu Cheyyunna Rekhakal‍ Nikshepikkan‍ Kampyoottarilulla Idam   മലയാളം അർത്ഥം (ML -- ML)

Slipway

ബോട്ടുകള്‍ വെള്ളത്തിലിറക്കാന്‍ ചരിച്ചുപയോഗിക്കുന്ന പലകകള്‍ കൊണ്ടുണ്ടാക്കിയ തട്ടി - Bottukal‍ Vellaththilirakkaan‍ Charichupayogikkunna Palakakal‍ Kondundaakkiya Thatti | Bottukal‍ Vellathilirakkan‍ Charichupayogikkunna Palakakal‍ Kondundakkiya Thatti   മലയാളം അർത്ഥം (ML -- ML)

Take the field

മൈതാനത്തിലിറങ്ങുക - Maithaanaththiliranguka | Maithanathiliranguka   മലയാളം അർത്ഥം (ML -- ML)