Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Buzzer

സിഗ്നൽ നല്കുവാൻ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണം - Signal Nalkuvaan Upayogikkunna Oru Ilakdroniku Upakaranam | Signal Nalkuvan Upayogikkunna Oru Ilakdroniku Upakaranam   മലയാളം അർത്ഥം (ML -- ML)

Cougar

തന്നേക്കാൾ വളരെ പ്രായം കുറഞ്ഞ പുരുഷനുമായി ലൈംഗികബന്ധം പുലർത്തുവാൻ ആഗ്രഹിക്കുന്ന മധ്യവയസ്ക്കയായ സ്ത്രീ - Thannekkaal Valare Praayam Kuranja Purushanumaayi Laimgikabandham Pularththuvaan Aagrahikkunna Madhyavayaskkayaaya Sthree | Thannekkal Valare Prayam Kuranja Purushanumayi Laimgikabandham Pularthuvan agrahikkunna Madhyavayaskkayaya Sthree   മലയാളം അർത്ഥം (ML -- ML)

Derailleur

സൈക്കിൾ ഒരു ഗിയറിൽ നിനും മറ്റൊരു ഗിയറിലേക്ക് മാറുവാൻ സഹായിക്കുന്ന സാങ്കേതിക വിദ്യ - Saikkil Oru Giyaril Ninum Mattoru Giyarilekku Maaruvaan Sahaayikkunna Saankethika Vidhya | Saikkil Oru Giyaril Ninum Mattoru Giyarilekku Maruvan Sahayikkunna Sankethika Vidhya   മലയാളം അർത്ഥം (ML -- ML)

Doormat

ഷൂസും മറ്റും തുടക്കുവാൻ ഉപയോഗിക്കുന്ന വാതിലിനടുത്തുള്ള ഒരു തുണി - Shoosum Mattum Thudakkuvaan Upayogikkunna Vaathilinaduththulla Oru Thuni | Shoosum Mattum Thudakkuvan Upayogikkunna Vathilinaduthulla Oru Thuni   മലയാളം അർത്ഥം (ML -- ML)

Huh

അത്ഭുതം, അവിശ്വാസം, രോഷം തുടങ്ങിയവ പ്രകടിപ്പിക്കുവാൻ ഉപയോഗിക്കുന്ന ശബ്ദം - Athbhutham, Avishvaasam, Rosham Thudangiyava Prakadippikkuvaan Upayogikkunna Shabdham | Athbhutham, Avishvasam, Rosham Thudangiyava Prakadippikkuvan Upayogikkunna Shabdham   മലയാളം അർത്ഥം (ML -- ML)