Search Word | പദം തിരയുക

  

Looking For Malayalam To Malayalam Dictionary?? മലയാളം -- മലയാളം നിഘണ്ടു തിരയുകയാണോ??

Carbohydrate

കാര്‍ബണും ഓക്‌സിജനും ഹൈഡ്രജനം ചേര്‍ന്നുള്ള ഊര്‍ജ്ജദായകമായ ജൈവസംയുകതം - Kaar‍banum Oksijanum Haidrajanam Cher‍nnulla Oor‍jjadhaayakamaaya Jaivasamyukatham | Kar‍banum Oksijanum Haidrajanam Cher‍nnulla Oor‍jjadhayakamaya Jaivasamyukatham   മലയാളം അർത്ഥം (ML -- ML)

Fish gills

ധാരാളം രക്തക്കുഴലുകളുള്ള വളരെ നേര്‍ത്ത ഇവയില്‍ക്കൂടി ഓക്‌സിജനും കാര്‍ബണ്‍ഡൈഓക്‌സൈഡും കാര്യക്ഷമമായി കൈമാറ്റംചെയ്യപ്പെടുന്നു. - Dhaaraalam Rakthakkuzhalukalulla Valare Ner‍ththa Ivayil‍kkoodi Oksijanum Kaar‍ban‍daioksaidum Kaaryakshamamaayi Kaimaattamcheyyappedunnu. | Dharalam Rakthakkuzhalukalulla Valare Ner‍tha Ivayil‍kkoodi Oksijanum Kar‍ban‍daioksaidum Karyakshamamayi Kaimattamcheyyappedunnu.   മലയാളം അർത്ഥം (ML -- ML)

Monoxide

ഒരു ഓക്‌സിജന്‍ ആറ്റം അടങ്ങിയ സംയുക്തം - Oru Oksijan‍ Aattam Adangiya Samyuktham | Oru Oksijan‍ attam Adangiya Samyuktham   മലയാളം അർത്ഥം (ML -- ML)

Oxide

ഓക്‌സിജനം ഏതെങ്കിലും മൂലകവും ചേര്‍ന്ന രാസസംയുക്തം - Oksijanam Ethenkilum Moolakavum Cher‍nna Raasasamyuktham | Oksijanam Ethenkilum Moolakavum Cher‍nna Rasasamyuktham   മലയാളം അർത്ഥം (ML -- ML)

Oxygen mask

ഉയര്‍ന്നത തലങ്ങളില്‍ വൈമാനികര്‍ക്കും പര്‍വ്വാരോഹകര്‍ക്കും ഓക്‌സിജന്‍ നല്‍കുന്ന മുഖം മൂടിപോലുള്ള ഒരു ഉപകരണം - Uyar‍nnatha Thalangalil‍ Vaimaanikar‍kkum Par‍vvaarohakar‍kkum Oksijan‍ Nal‍kunna Mukham Moodipolulla Oru Upakaranam | Uyar‍nnatha Thalangalil‍ Vaimanikar‍kkum Par‍vvarohakar‍kkum Oksijan‍ Nal‍kunna Mukham Moodipolulla Oru Upakaranam   മലയാളം അർത്ഥം (ML -- ML)

Oxygen mask

ഓക്‌സിജന്‍ നല്‍കുന്ന മുഖാവരണം - Oksijan‍ Nal‍kunna Mukhaavaranam | Oksijan‍ Nal‍kunna Mukhavaranam   മലയാളം അർത്ഥം (ML -- ML)

Oxygen tent

ശ്വസിക്കാന്‍ പ്രയാസമുള്ള രോഗിയുടെ ചുറ്റുമായി ഉയര്‍ത്തുന്നതും അകത്ത്‌ ഓക്‌സിജന്‍ പ്രവാഹം യഥേഷ്‌ടം നിയന്ത്രിക്കാവുന്നതുമായ കൂടാരം പോലുള്ള ഒരുപകരണം - Shvasikkaan‍ Prayaasamulla Rogiyude Chuttumaayi Uyar‍ththunnathum Akaththu Oksijan‍ Pravaaham Yatheshdam Niyanthrikkaavunnathumaaya Koodaaram Polulla Orupakaranam | Shvasikkan‍ Prayasamulla Rogiyude Chuttumayi Uyar‍thunnathum Akathu Oksijan‍ Pravaham Yatheshdam Niyanthrikkavunnathumaya Koodaram Polulla Orupakaranam   മലയാളം അർത്ഥം (ML -- ML)

Oxygen tent

ഓക്‌സിജന്‍ പ്രവാഹം യഥേഷ്‌ടം നിയന്ത്രിക്കാനുള്ള കൂടാരം പോലുള്ള ഒരുപകരണം - Oksijan‍ Pravaaham Yatheshdam Niyanthrikkaanulla Koodaaram Polulla Orupakaranam | Oksijan‍ Pravaham Yatheshdam Niyanthrikkanulla Koodaram Polulla Orupakaranam   മലയാളം അർത്ഥം (ML -- ML)