Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

അഹീനം - Aheenam അകുലന്‍ - Akulan‍ സംഗ്രഹീത - Samgraheetha ധരേശന്‍ - Dhareshan‍ താലൂഷം - Thaaloosham കര്‍വര, കര്‍ബര - Kar‍vara, Kar‍bara പൂങ്കുരല്‍ - Poonkural‍ വിത - Vitha ഘണ്ടാപാത്രം - Ghandaapaathram ദത്താത്മന്‍ - Dhaththaathman‍ വേവുര, വേവുരം - Vevura, Vevuram വാക്പാരുഷ്യം - Vaakpaarushyam ആനക്കൊട്ടില്‍ - Aanakkottil‍ ച്യുതഷഡ്ജം - Chyuthashadjam ക്ഷതയോനി - Kshathayoni ചുഴയുക - Chuzhayuka കാമുക - Kaamuka ഇഞ്ച് - Inchu നീളവെ - Neelave കപിത്ഥം - Kapiththam തോയന്‍ - Thoyan‍ കൈയടിക്കുക - Kaiyadikkuka ചാരണം - Chaaranam നിരുക്തി - Nirukthi പഞ്ചപ്രകാരം - Panchaprakaaram ഉക്ഥം - Uktham നലം - Nalam മട്ടുപ്പാവ് - Mattuppaavu ഒരേ - Ore മുഖച്ചായം - Mukhachaayam കഡിതുലം - Kadithulam പിടരി - Pidari പയ്യന്‍ - Payyan‍ ഉച്ചപ്പൂജ - Uchappooja ഭൂപാളം - Bhoopaalam ഉദ്വാഹിനി - Udhvaahini സേര്‍ഷ്യ - Ser‍shya ഇതരേതരം - Itharetharam പ്രസഹിക്കുക - Prasahikkuka നാതി - Naathi പോതവണിക്ക് - Pothavanikku സ്തീര്‍വി - Stheer‍vi ഡാളര്‍ - Daalar‍ ബൗദ്ധ - Bauddha പഞ്ചഗുണി - Panchaguni പേലി - Peli സുപ്രതിഷ്ഠിതന്‍ - Suprathishdithan‍ അരിയെണ്ണി - Ariyenni കാകളീരവം - Kaakaleeravam തൃപ്തി - Thrupthi

Random Words

ശൃംഗാരം - Shrumgaaram ദിനിസ്സ് - Dhinissu ഈഹാവൃകം - Eehaavrukam കുന്തിരിക്കം - Kunthirikkam വിലോകിക്കുക - Vilokikkuka ജാമിത്രം - Jaamithram കഷേരുക - Kasheruka കോഷ്ഠാംഗം - Koshdaamgam ഉഴുന്നാട - Uzhunnaada ഇരുമ്പുചട്ടി - Irumpuchatti മുളയുക - Mulayuka പുന്നരകം - Punnarakam ഉഞ്ഛവൃത്തി - Unjchavruththi വാഹശ്രഷ്ഠം - Vaahashrashdam കാപ്പൂവ് - Kaappoovu സൂക്ഷ്മേക്ഷിക - Sookshmekshika കണ്ടിവാതില്‍ - Kandivaathil‍ അക്ഷമാല, -മാല്യം - Akshamaala, -maalyam ജനവാദം - Janavaadham നകത് - Nakathu വിന്യസ്ത - Vinyastha വിത്താര്‍ഥി - Viththaar‍thi അധര്‍മഭീരു - Adhar‍mabheeru അവിക്ഷിപ്ത - Avikshiptha അങ്കനം - Ankanam അനവബ്രവ - Anavabrava ഋജീഷി - Rujeeshi രംഗം - Ramgam തിറ - Thira മയൂരശിഖ - Mayoorashikha ചിന്തിതം - Chinthitham തണ്ണീര്‍ - Thanneer‍ ഭഗം - Bhagam ചരക്ക് - Charakku കിറുങ്ങണത്തി - Kirunganaththi ഗ്രാമോദ്ധാരണം - Graamoddhaaranam ഏകരസം - Ekarasam അദ്രിദ്രാണി - Adhridhraani പദികം - Padhikam കൊലച്ചോറ് - Kolachoru കര്‍ക്കടിക - Kar‍kkadika ശരപുഷ്പം - Sharapushpam പണ്ഡാവാന്‍ - Pandaavaan‍ കിളാവ് - Kilaavu ഗുദഭ്രംശം - Gudhabhramsham അമരര്‍ഷി - Amarar‍shi ദേശികന്‍ - Dheshikan‍ ലാപം - Laapam ചൂതമഞ്ജരി - Choothamanjjari ഉപ്പിക്കുക - Uppikkuka
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About അക്രമ.

Get English Word for അക്രമ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
അക്രമ - Akrama  :  ഒരിനം വസൂരി രോഗം - Orinam Vasoori Rogam
     
     
അക്രമം - Akramam  :  ക്രമക്കേട്, ചിട്ടയില്ലായ്മ, കുഴപ്പം - Kramakkedu, Chittayillaayma, Kuzhappam
     
അക്രമം - Akramam  :  അന്യായം, മര്യാദകേട്, കുറ്റം, ബലപ്രയോഗം - Anyaayam, Maryaadhakedu, Kuttam, Balaprayogam
     
അക്രമം - Akramam  :  നിപാതത്തെ ക്രമം തെറ്റി പ്രയോഗിക്കുന്നതുകൊണ്ടുള്ള വാക്യദോഷം - Nipaathaththe Kramam Thetti Prayogikkunnathukondulla Vaakyadhosham
     
അക്രമം - Akramam  :  ക്രമം ഇല്ലാതെ - Kramam Illaathe
     
അക്രമഭിന്നം - Akramabhinnam  :  ക്രമപ്രകാരമല്ലാത്ത ഭിന്നം, ഛേദത്തേക്കാള്‍ വലിയ അംശത്തോടു കൂടിയ ഭിന്നം, വിഷമഭിന്നം - Kramaprakaaramallaaththa Bhinnam, Chedhaththekkaal‍ Valiya Amshaththodu Koodiya Bhinnam, Vishamabhinnam
     
അക്രമരാഹിത്യം - Akramaraahithyam  :  അക്രമം ഇല്ലായ്മ - Akramam Illaayma
     
അക്രമസന്യാസം - Akramasanyaasam  :  മുറയനുസരിക്കാതെയുള്ള സന്യാസം, (ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്ന മുറതെറ്റിയ സന്യാസം.) - Murayanusarikkaatheyulla Sanyaasam, (brahmacharyam, Gaar‍hasthyam, Vaanaprastham Enna Murathettiya Sanyaasam.)
     
അക്രമാതിശയോക്തി - Akramaathishayokthi  :  ഒരു അര്‍ത്ഥാലങ്കാരം - Oru Ar‍ththaalankaaram
     
അക്രമി - Akrami  :  ക്രമം വിട്ടു പ്രവര്‍ത്തിക്കുന്നവന്‍, കൈയേറ്റക്കാരന്‍ - Kramam Vittu Pravar‍ththikkunnavan‍, Kaiyettakkaaran‍
     
അക്രമി - Akrami  :  ആക്രമണം നടത്തുന്നവന്‍, മര്യാദകെട്ടവന്‍ - Aakramanam Nadaththunnavan‍, Maryaadhakettavan‍
     
അക്രമിക - Akramika  :  മുറയ്ക്കുള്ളതല്ലാത്ത - Muraykkullathallaaththa
     
അക്രമിക്കുക - Akramikkuka  :  അക്രമം കാട്ടുക, മുറവിട്ടു പ്രവര്‍ത്തിക്കുക - Akramam Kaattuka, Muravittu Pravar‍ththikkuka
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×