Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

പത്രകൃച്ഛ്രം - Pathrakruchchram അല്പമതി - Alpamathi തണ്ടല്‍ - Thandal‍ പ്രാണവേദന - Praanavedhana അഴി - Azhi വിശ്വമോഹനം - Vishvamohanam സുധാധാരം - Sudhaadhaaram ചപ്കന്‍ - Chapkan‍ തിരുപ്പിറവി - Thiruppiravi ഭല്ലുകം - Bhallukam മുക്ക് - Mukku ഇടുക്കുകോല്‍ - Idukkukol‍ സുപുഷ്പ - Supushpa ലങ്ഘനീയ - Langghaneeya കുമിളിക്കുക - Kumilikkuka ഉപരചിത - Uparachitha പഞ്ചാംഗനമസ്കാരം - Panchaamganamaskaaram വടമ - Vadama ദാലനം - Dhaalanam നായകന്‍ - Naayakan‍ കവണക്കല്ല് - Kavanakkallu സ്പര്‍ശനം - Spar‍shanam ജനുസ്സ് - Janussu ഘ്രാണപുടക - Ghraanapudaka തന്തു - Thanthu ആണിപ്പുറ്റ് - Aanipputtu പാപഡം - Paapadam തുഴാവുക - Thuzhaavuka അഭിയാതി - Abhiyaathi കാക്കി - Kaakki വപുനന്‍ - Vapunan‍ വാഴാ - Vaazhaa ഓമെഗ - Omega ഭൂസുത - Bhoosutha ദിവ്യ - Dhivya ചരക്കുക - Charakkuka ബിംബിക - Bimbika കായങ്കുളം - Kaayankulam കേശന്‍ - Keshan‍ കൂടാതെ, -തേ - Koodaathe, -the ചൊട്ട് - Chottu വാഗാരു - Vaagaaru കൂളിയാട്ട് - Kooliyaattu ശ്യാമകണ്ഠം - Shyaamakandam ചങ്കരന്‍ - Chankaran‍ ഗര്‍ഹിത - Gar‍hitha പ്രസ്രുത - Prasrutha ചുവപ്പ് - Chuvappu ഞെരിവട്ടം - Njerivattam അഭിവസനം - Abhivasanam

Random Words

ഉദകശാന്തി - Udhakashaanthi വൈരാടം - Vairaadam പത്തമ്പത് - Paththampathu ചങ്ങ - Changa തെരു - Theru അനാവേധ - Anaavedha കയ്യന്‍, കൈയന്‍ - Kayyan‍, Kaiyan‍ ഹൈമ - Haima കാരായ്മക്കരി - Kaaraaymakkari ധരണിധരം - Dharanidharam ബഡുവാ(സ്) - Baduvaa(su) പൊറയന്‍ - Porayan‍ പട്ടതിരി - Pattathiri കൂപശാസ്ത്രം - Koopashaasthram ജന്മാന്തം - Janmaantham കാതാ(ളു)മ്മിഴി - Kaathaa(lu)mmizhi ഉരയുക - Urayuka അവാര്‍ഡ് - Avaar‍du ചായ്വ് - Chaayvu അഭിരമിക്കുക - Abhiramikkuka മഹാനൃത്യന്‍ - Mahaanruthyan‍ മരം - Maram താമ്രാപജീവി - Thaamraapajeevi ഫാലാഹത - Phaalaahatha ഖരയോനി - Kharayoni കമല - Kamala അമച്ചിലവ് - Amachilavu കുറ്റിച്ചാമരം - Kuttichaamaram പ്രാധാന്യം - Praadhaanyam പടുപ്പ് - Paduppu ഒപ്പുക - Oppuka ഭോഗവസ്തു - Bhogavasthu മിടുക്കന്‍ - Midukkan‍ കളസം - Kalasam അകാര(ക) - Akaara(ka) അനന്തതീര്‍ഥകൃത്ത് - Ananthatheer‍thakruththu അസ്‌ത്രീക - Asthreeka പരിവര്‍ജിത - Parivar‍jitha ഉളിയം - Uliyam മൈത്രയന്‍ - Maithrayan‍ രാജാംശം - Raajaamsham നിര്‍ദേശ്യ - Nir‍dheshya ചാന്ദ്രമസി - Chaandhramasi രോധനം - Rodhanam സമാഖ്യാന - Samaakhyaana അഗ്നിപുഷ്പ - Agnipushpa വെണ്മതി - Venmathi കച്ഛകോലി - Kachchakoli ത്രിപദിക - Thripadhika യമരിപു - Yamaripu
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ആന്ത.

Get English Word for ആന്ത [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ആന്ത - Aantha  :  മൂങ്ങ - Moonga
     
     
ആന്ത - Aantha  :  ഓന്ത് - Onthu
     
ആന്ത - Aantha  :  അവസാനത്തെ - Avasaanaththe
     
ആന്തം - Aantham  :  കള്ളന്‍ കയറാതിരിക്കുന്നതിന് ഫലവൃക്ഷങ്ങളില്‍ തറയ്ക്കുന്ന ആണി - Kallan‍ Kayaraathirikkunnathinu Phalavrukshangalil‍ Tharaykkunna Aani
     
ആന്തം - Aantham  :  വലിയ ഇരുമ്പാണി - Valiya Irumpaani
     
ആന്തര - Aanthara  :  അകത്തുള്ള, ഉള്ളിലെ, രഹസ്യമായ - Akaththulla, Ullile, Rahasyamaaya
     
ആന്തര - Aanthara  :  നടുവിലുള്ള - Naduvilulla
     
ആന്തരം - Aantharam  :  ഹൃദയം, ഉള്ള് - Hrudhayam, Ullu
     
ആന്തരം - Aantharam  :  മനോഗതം, ഗൂഢോദ്ദേശ്യം, ഉള്ളിലിരിപ്പ് - Manogatham, Gooddoddheshyam, Ullilirippu
     
ആന്തരംഗം - Aantharamgam  :  മനസ്സിലിരിപ്പ്, രഹസ്യം - Manassilirippu, Rahasyam
     
ആന്തരംഗം - Aantharamgam  :  ഉറ്റസ്നേഹം - Uttasneham
     
ആന്തരഖണ്ഡം - Aantharakhandam  :  ഒരു നേര്‍വരയെ മറ്റു രണ്ടു നേര്‍വരകള്‍ ഛേദിക്കുമ്പോള്‍ രണ്ടു ഛേദകബിന്തുക്കളുടെ ഇടയിലുള്ള വരയുടെ ഭാഗം - Oru Ner‍varaye Mattu Randu Ner‍varakal‍ Chedhikkumpol‍ Randu Chedhakabinthukkalude Idayilulla Varayude Bhaagam
     
ആന്തരഗുണം - Aantharagunam  :  പാരമ്പര്യസിദ്ധമായ വിശേഷകങ്ങള്‍ - Paaramparyasiddhamaaya Visheshakangal‍
     
ആന്തരാഗാരികള്‍ - Aantharaagaarikal‍  :  അന്ത:പുരത്തില്‍ പെരുമാറുന്നവന്‍, അകത്തെപ്രവൃത്തിക്കാരന്‍ - Antha:puraththil‍ Perumaarunnavan‍, Akaththepravruththikkaaran‍
     
ആന്തരാര്‍ഥം - Aantharaar‍tham  :  നിഗൂഢമായ അര്‍ത്ഥം - Nigooddamaaya Ar‍ththam
     
ആന്തരാല്‍ - Aantharaal‍  :  ഉള്ളില്‍, മനസ്സുകൊണ്ട് - Ullil‍, Manassukondu
     
ആന്തരാള, ആന്തരാളിക - Aantharaala, Aantharaalika  :  അന്തരാളം സംബന്ധിച്ച - Antharaalam Sambandhicha
     
ആന്തരാള, ആന്തരാളിക - Aantharaala, Aantharaalika  :  ആന്തരപ്രകൃതിയെ സംബന്ധിച്ച - Aantharaprakruthiye Sambandhicha
     
ആന്തരാളികന്‍ - Aantharaalikan‍  :  ഇടയ്ക്കുസ്ഥിതി ചെയ്യുന്നവന്‍, മധ്യസ്ഥന്‍ - Idaykkusthithi Cheyyunnavan‍, Madhyasthan‍
     
ആന്തരാളികന്‍ - Aantharaalikan‍  :  അന്തരാള ജാതിയില്‍പ്പെട്ടവന്‍, അമ്പലവാസി - Antharaala Jaathiyil‍ppettavan‍, Ampalavaasi
     
ആന്തരിക - Aantharika  :  ആന്തര - Aanthara
     
ആന്തരികപ്രവസനം - Aantharikapravasanam  :  (സാമൂഹ്യ) ഒരു രാജ്യത്തിനുള്ളില്‍ നടക്കുന്ന വാസസ്ഥലമാറ്റങ്ങള്‍ - (saamoohya) Oru Raajyaththinullil‍ Nadakkunna Vaasasthalamaattangal‍
     
ആന്തരിക്ഷ - Aanthariksha  :  അന്തരീക്ഷം സംബന്ധിച്ച - Anthareeksham Sambandhicha
     
ആന്തരീപ - Aanthareepa  :  അന്തരീപത്തെ സംബന്ധിച്ച, ദ്വീപിലുള്ള - Anthareepaththe Sambandhicha, Dhveepilulla
     
ആന്തരോദ്ദേശ്യം - Aantharoddheshyam  :  മനസ്സിലുള്ള ഉദ്ദേശ്യം, മനോഗതം - Manassilulla Uddheshyam, Manogatham
     
ആന്തര്യം - Aantharyam  :  അഭിപ്രായം, അന്തര്‍ഗതം, സാദൃശ്യം, മറവ് - Abhipraayam, Anthar‍gatham, Saadhrushyam, Maravu
     
ആന്തര്‍ഗണിക - Aanthar‍ganika  :  ഒരേവര്‍ഗത്തില്‍പ്പെട്ട, ഗണത്തില്‍പ്പെട്ട - Orevar‍gaththil‍ppetta, Ganaththil‍ppetta
     
ആന്തര്‍ഗേഹിക - Aanthar‍gehika  :  വീട്ടിനുള്ളിലുണ്ടായ. - Veettinullilundaaya.
     
ആന്താന്‍ - Aanthaan‍  :  നാഥന്‍ - Naathan‍
     
ആന്തായം - Aanthaayam  :  ഭിത്തികെട്ടിപ്പൊക്കുമ്പോള്‍ ചാരംകെട്ടാന്‍ അതില്‍ ഇടയ്ക്കിടയ്ക്ക് ഇടുന്ന ദ്വാരം - Bhiththikettippokkumpol‍ Chaaramkettaan‍ Athil‍ Idaykkidaykku Idunna Dhvaaram
     
ആന്തിക - Aanthika  :  ജ്യേഷ്ഠത്തി, അന്തിക - Jyeshdaththi, Anthika
     
ആന്തിയന്‍ - Aanthiyan‍  :  കുലാലന്‍, കുശവന്‍ - Kulaalan‍, Kushavan‍
     
ആന്തുക - Aanthuka  :  ആളുക, കത്തിജ്വലിക്കുക - Aaluka, Kaththijvalikkuka
     
ആന്തുറനായര്‍ (ആന്തൂര്‍നായര്‍, ആന്തൂരാന്‍, ആന്തുറ, ആന്തിയന്‍) - Aanthuranaayar‍ (aanthoor‍naayar‍, Aanthooraan‍, Aanthura, Aanthiyan‍)  :  കുശനായര്‍, വടക്കെമലബാറില്‍ കളിമണ്‍വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ജാതി - Kushanaayar‍, Vadakkemalabaaril‍ Kaliman‍vyavasaayaththil‍ Er‍ppettirikkunna Oru Jaathi
     
ആന്തെങ്ങ് - Aanthengu  :  ഓലക്കാലുകള്‍ അധികവും വിരിയാതെ ചേര്‍ന്നുനില്‍ക്കുന്നതും കായ്കള്‍ കുറഞ്ഞതുമായ തെങ്ങ് - Olakkaalukal‍ Adhikavum Viriyaathe Cher‍nnunil‍kkunnathum Kaaykal‍ Kuranjathumaaya Thengu
     
ആന്തോളം - Aantholam  :  ആന്ദോളം - Aandholam
     
ആന്ത്രം - Aanthram  :  കുടല്‍ - Kudal‍
     
ആന്ത്രം - Aanthram  :  കുടലിറക്കം എന്ന രോഗം - Kudalirakkam Enna Rogam
     
ആന്ത്രം - Aanthram  :  ഗുദത്തിനു മൂന്നുവിരല്‍ മീതെയുള്ള ഒരു മര്‍മം - Gudhaththinu Moonnuviral‍ Meetheyulla Oru Mar‍mam
     
ആന്ത്രനോവ് - Aanthranovu  :  കുടലിറക്കം എന്ന രോഗം, ആന്ത്രക്കഴപ്പ് - Kudalirakkam Enna Rogam, Aanthrakkazhappu
     
ആന്ത്രപ്പെരുപ്പം - Aanthrapperuppam  :  ആന്ത്രവൃദ്ധി - Aanthravruddhi
     
ആന്ത്രയിറക്കം - Aanthrayirakkam  :  കുടലിറക്കം - Kudalirakkam
     
ആന്ത്രരസം - Aanthrarasam  :  ആന്ത്രഭിത്തികളില്‍ നിന്ന് ഊറുന്ന രസം - Aanthrabhiththikalil‍ Ninnu Oorunna Rasam
     
ആന്ത്രവീക്കം - Aanthraveekkam  :  ആന്ത്രവൃദ്ധി - Aanthravruddhi
     
ആന്ത്രവൃദ്ധി - Aanthravruddhi  :  കുടലിറക്കം, കുടലിന്‍റെ ഒരുഭാഗം വൃഷണസഞ്ചിയിലേക്കിറങ്ങുന്നതുമൂലമുണ്ടാകുന്ന രോഗം - Kudalirakkam, Kudalin‍re Orubhaagam Vrushanasanchiyilekkirangunnathumoolamundaakunna Rogam
     
ആന്ത്രശൂലം - Aanthrashoolam  :  അന്ത്രനോവ് - Anthranovu
     
ആന്ത്രാദം - Aanthraadham  :  ആമാശയത്തില്‍ ഉണ്ടാകുന്ന ഒരു തരം കൃമി - Aamaashayaththil‍ Undaakunna Oru Tharam Krumi
     
ആന്ത്രിക - Aanthrika  :  കുടലിനെസംബന്ധിച്ച - Kudalinesambandhicha
     
ആന്ത്രികജ്വരം - Aanthrikajvaram  :  സന്നിപാതജ്വരം - Sannipaathajvaram
     
ആന്ത്രിമ്മ - Aanthrimma  :  അകത്തമ്മ, അന്തര്‍ജനം - Akaththamma, Anthar‍janam
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×