Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

രവിരത്നം - Ravirathnam മടുമലര്‍ - Madumalar‍ ഇഴഞ്ഞ - Izhanja അപദ - Apadha വ്യാഹൃതി - Vyaahruthi നുത്ത - Nuththa ഹൃദയേശന്‍ - Hrudhayeshan‍ സം രൂഡ - Sam Rooda സ്ലാവം - Slaavam ചിണുക്കുക - Chinukkuka ബലിക്കാക്ക - Balikkaakka ഫലിക്കുക - Phalikkuka ദാശേയി - Dhaasheyi ഉഷപ്പ് - Ushappu കെടുമ്പന്‍ - Kedumpan‍ സല്ലകി - Sallaki കുട്ടിനി - Kuttini കരിക്കന്‍ - Karikkan‍ ഉത്തരാക്ഷം - Uththaraaksham ആചാരക്കാരന്‍ - Aachaarakkaaran‍ പീതവാസസ്സ് - Peethavaasassu ശഹീദ് - Shaheedhu കളമ്പ് - Kalampu ലമ്പടന്‍ - Lampadan‍ ദവില്‍ - Dhavil‍ നിട്ടെന - Nittena ചിറ്റൊറ്റി - Chittotti ത്രിപുരം - Thripuram ആറ്റുനേന്ത്രന്‍ - Aattunenthran‍ ശോഷി - Shoshi ദൈത്യമേദജ - Dhaithyamedhaja ഉപാഞ്ജനം - Upaanjjanam അര്‍ത്ഥനിര്‍ദേശം - Ar‍ththanir‍dhesham കേളിതം - Kelitham ഔത്താനപാദി - Auththaanapaadhi ഗ്രാമേയി - Graameyi ജതി - Jathi ഉരുത, ഉരുത്വം - Urutha, Uruthvam സാധൂകരിക്കുക - Saadhookarikkuka കായാപുരി - Kaayaapuri അഗ്നിഘൃതം - Agnighrutham ഉച്ച് - Uchu നിര്‍ണിക്തി - Nir‍nikthi കരുമന - Karumana കന്ന(ല്‍)ക്കണ്ണാള്‍ - Kanna(l‍)kkannaal‍ വലിത്രയം - Valithrayam അമസ്തു - Amasthu സ്ഫുരത്ത് - Sphuraththu ശകലിത - Shakalitha കണക്കറ്റ - Kanakkatta

Random Words

കൗലപത്യം - Kaulapathyam കൂചല്‍, കൂച്ചല്‍ - Koochal‍, Koochal‍ നരകദേവത - Narakadhevatha ദാരകന്‍ - Dhaarakan‍ കുലത്ഥിക - Kulaththika മോര - Mora നടല്‍ - Nadal‍ ചകോരേക്ഷണ - Chakorekshana കൈരേഖ - Kairekha ചുറ്റം - Chuttam ലെക്ചര്‍ - Lekchar‍ വിശ്വവിദ്യാലയം - Vishvavidhyaalayam അംബുജബാണന്‍ - Ambujabaanan‍ ഏകകണ്ഠ - Ekakanda എതിര്‍പൊരുതുക - Ethir‍poruthuka പ്രാണസങ്കടം - Praanasankadam കാറ്റുവീഴ്ച - Kaattuveezhcha ഗര്‍ഭീകരിക്കുക - Gar‍bheekarikkuka അലങ്കാരശാസ്ത്രം - Alankaarashaasthram ഭൂതി - Bhoothi കാലകേയന്മാര്‍ - Kaalakeyanmaar‍ പത്മകരന്‍ - Pathmakaran‍ സ്വാരോചിഷന്‍ - Svaarochishan‍ കിടാ - Kidaa ചുണങ്ങുക - Chunanguka പപ്പാതി - Pappaathi വേതനി - Vethani അകാരണം - Akaaranam റെയില്‍വേ - Reyil‍ve യൗവനകണ്ടകം - Yauvanakandakam മുസ്ലിം - Muslim കൃതയുഗം - Kruthayugam നിശ്ശല്യ - Nishalya തച്ച് - Thachu മജ്ജനം - Majjanam മിത്രത - Mithratha ആഞ്ചാല്‍, ആഞ്ചാല - Aanchaal‍, Aanchaala കുമ്പസാരം - Kumpasaaram ആമന്ത്രയിതാ(വ്) - Aamanthrayithaa(vu) ദായാദന്‍ - Dhaayaadhan‍ വൈകുണ്ഠലോകം - Vaikundalokam കപ്പച്ചേമ്പ് - Kappachempu സത്യവചസ്സ് - Sathyavachassu ഹംസാരൂഡന്‍ - Hamsaaroodan‍ അനശ്മം - Anashmam പ്രാണദാതാവ് - Praanadhaathaavu ആറ്റുകാക്ക - Aattukaakka വക്രാസി - Vakraasi ഉളര്‍ - Ular‍ സുധാസിതം - Sudhaasitham
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ആര്‍ദ്ര.

Get English Word for ആര്‍ദ്ര [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ആര്‍ദ്ര - Aar‍dhra  :  നനഞ്ഞ, ഈര്‍പ്പമുള്ള - Nananja, Eer‍ppamulla
     
     
ആര്‍ദ്ര - Aar‍dhra  :  അലിഞ്ഞ, അലിവുള്ള, ദയവുള്ള - Alinja, Alivulla, Dhayavulla
     
ആര്‍ദ്ര - Aar‍dhra  :  പാകംവന്ന, പഴുത്തുകനിഞ്ഞ - Paakamvanna, Pazhuththukaninja
     
ആര്‍ദ്ര - Aar‍dhra  :  തിരുവാതിര നക്ഷത്രം. ആര്‍ദ്രാജാഗരണം = ധനുമാസത്തിലെ തിരുവാതിര ദിവസം നോമ്പുനോറ്റു രാത്രി ഉറക്കമിളച്ചിരിക്കല്‍ - Thiruvaathira Nakshathram. Aar‍dhraajaagaranam = Dhanumaasaththile Thiruvaathira Dhivasam Nompunottu Raathri Urakkamilachirikkal‍
     
ആര്‍ദ്രം - Aar‍dhram  :  ഇഞ്ചി - Inchi
     
ആര്‍ദ്രകം - Aar‍dhrakam  :  ആര്‍ദ്രം, ഇഞ്ചി - Aar‍dhram, Inchi
     
ആര്‍ദ്രകം - Aar‍dhrakam  :  നനവാര്‍പ്പന്‍ എന്ന രോഗം - Nanavaar‍ppan‍ Enna Rogam
     
ആര്‍ദ്രകാഷ്ഠം - Aar‍dhrakaashdam  :  നനവുള്ള വിറക് - Nanavulla Viraku
     
ആര്‍ദ്രത, -ത്വം - Aar‍dhratha, -thvam  :  നനവ്, അലിവ് - Nanavu, Alivu
     
ആര്‍ദ്രത, -ത്വം - Aar‍dhratha, -thvam  :  ദയ - Dhaya
     
ആര്‍ദ്രഭാവം - Aar‍dhrabhaavam  :  നനവ്, ഈര്‍പ്പം - Nanavu, Eer‍ppam
     
ആര്‍ദ്രഭാവം - Aar‍dhrabhaavam  :  അലിവ്, ദയ - Alivu, Dhaya
     
ആര്‍ദ്രശാകം - Aar‍dhrashaakam  :  ഇഞ്ചി - Inchi
     
ആര്‍ദ്രാമുഹൂര്‍ത്തം - Aar‍dhraamuhoor‍ththam  :  പകല്‍ ഒന്നാമത്തെ നിത്യനക്ഷത്രമുഹൂര്‍ത്തം - Pakal‍ Onnaamaththe Nithyanakshathramuhoor‍ththam
     
ആര്‍ദ്രാലുബ്ധകം - Aar‍dhraalubdhakam  :  തിരുവാതിരയ്ക്കു കാണുന്ന നക്ഷത്രം, കേതു - Thiruvaathiraykku Kaanunna Nakshathram, Kethu
     
ആര്‍ദ്രാശനി - Aar‍dhraashani  :  ശത്രുസംഹാരത്തിനു വിശ്വാമിത്രന്‍ ശ്രീരാമന് ഉപദേശിച്ചുകൊടുത്ത രണ്ട് അശനികളില്‍ ഒന്ന് (മറ്റത് ശുഷ്കാശനി) - Shathrusamhaaraththinu Vishvaamithran‍ Shreeraamanu Upadheshichukoduththa Randu Ashanikalil‍ Onnu (mattathu Shushkaashani)
     
ആര്‍ദ്രിക - Aar‍dhrika  :  ഇഞ്ചി - Inchi
     
ആര്‍ദ്രിക - Aar‍dhrika  :  പച്ചക്കൊത്തമല്ലി - Pachakkoththamalli
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×