Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

നികത്ത് - Nikaththu വിമാനം - Vimaanam പനിക്കതിര്‍ - Panikkathir‍ മറയ്ക്കുക - Maraykkuka ഉദ്ഘാടിതജ്ഞ - Udhghaadithajnja ഋതപര്‍ണന്‍ - Ruthapar‍nan‍ കനകപലം - Kanakapalam കാര്‍ത്തികേയന്‍ - Kaar‍ththikeyan‍ ശൃംഗജം - Shrumgajam മീനധ്വജന്‍ - Meenadhvajan‍ തൂളുക - Thooluka കിങ്കിണി(ക) - Kinkini(ka) മുരോന്‍ - Muron‍ അസ്തിഭാരം - Asthibhaaram പ്രസത്തി - Prasaththi സൂചീവക്ത്രം - Soocheevakthram പനസ - Panasa നിരതിശയ - Nirathishaya ഗൂനം - Goonam ഞാറ്റുതല - Njaattuthala ഘൃണിനിധി - Ghruninidhi കൈമുട്ട് - Kaimuttu കര്‍മബിംബം - Kar‍mabimbam അക്രീതദാസന്‍ - Akreethadhaasan‍ തൊടങ്ങ് - Thodangu ചൊര - Chora ചാട്ടുമാട്ട് - Chaattumaattu ചാരുവര്‍ധന - Chaaruvar‍dhana ഓഷധീശന്‍ - Oshadheeshan‍ ബീജപുരുഷന്‍ - Beejapurushan‍ സ്തുത്യ - Sthuthya വല്ഗിക്കുക - Valgikkuka അപാടവം - Apaadavam പറുപറെ - Parupare വൈശ്യ - Vaishya വിരസത - Virasatha ചുണയന്‍ - Chunayan‍ അഗ്നിക്രീഡ - Agnikreeda ചമപ്പ് - Chamappu സം യുക്ത - Sam Yuktha പ്രക്ഷാളനം - Prakshaalanam ചളുപിളുക്കുക - Chalupilukkuka അനന്യശരണ - Ananyasharana ഗണപന്‍ - Ganapan‍ ദത്താപ്രദാനം - Dhaththaapradhaanam കൈക്കൊള്ളുക - Kaikkolluka ദിനിക - Dhinika പരിവിദ്ധന്‍ - Parividdhan‍ ചതുര്‍ണവതി - Chathur‍navathi തുലാസ് - Thulaasu

Random Words

ചൂറ്റുക - Choottuka സ്വര്‍ണചൂഡം - Svar‍nachoodam സാര്‍ഥവാഹന്‍ - Saar‍thavaahan‍ കര്‍ക്കന്‍ - Kar‍kkan‍ അസത്ത - Asaththa ത്വദ് - Thvadhu വീതിഹോത്രം - Veethihothram ചിതാഭസ്മം - Chithaabhasmam വാജസ്രവസ്സ് - Vaajasravassu വൈദ്യം - Vaidhyam മുണ്ഡലോഹം - Mundaloham ദര്‍ബാന്‍ - Dhar‍baan‍ ഉല്ലാപിക - Ullaapika വലഭി - Valabhi ചേതോരംഗം - Chethoramgam അമാനന്‍ - Amaanan‍ പൊരുത്തം - Poruththam വിശ്രാണനം - Vishraananam ഛേദകരന്‍ - Chedhakaran‍ ചെടിച്ചി - Chedichi ജനമര്യാദ - Janamaryaadha രക്ഷാകര്‍ത്താവ് - Rakshaakar‍ththaavu ബഹാദൂര്‍ - Bahaadhoor‍ ഏലവാലുകം - Elavaalukam വിയര്‍പ്പിക്കുക - Viyar‍ppikkuka നിര്‍ദിഷ്ട - Nir‍dhishda വായ്പ്പ് - Vaayppu നിഘര്‍ഷണം - Nighar‍shanam ആശ്വസ്ത - Aashvastha വെറിക്കുക - Verikkuka മൂത്തത് - Mooththathu ഗരായിക - Garaayika ന്യായസ്ഥന്‍ - Nyaayasthan‍ ശേലു - Shelu എലിയോടി - Eliyodi മുഖപാഠം - Mukhapaadam വന്യം - Vanyam ദുര്‍ഗം - Dhur‍gam ചക്കുകണ - Chakkukana ഞള്ള - Njalla ആഘ്രാണിക്കുക - Aaghraanikkuka കോലപ്പൊടി - Kolappodi അളികണ്ണ് - Alikannu അംശുമര്‍ദനം - Amshumar‍dhanam നാഗവാരികം - Naagavaarikam താരാഗണം - Thaaraaganam പത്തീറ - Paththeera പാകന്‍ - Paakan‍ സൗഗതികം - Saugathikam രൂപസാദൃശ്യം - Roopasaadhrushyam
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ഇളമ.

Get English Word for ഇളമ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ഇളമ - Ilama  :  ഇളപ്പം, താഴ്മ, കുറവ്, അപമാനം - Ilappam, Thaazhma, Kuravu, Apamaanam
     
     
ഇളമ - Ilama  :  പ്രായക്കുറവ്, ചെറുപ്പം - Praayakkuravu, Cheruppam
     
ഇളമ - Ilama  :  ഇളമുറ, ഇളങ്കൂറ്, പാകമാകാത്ത അവസ്ഥ - Ilamura, Ilankooru, Paakamaakaaththa Avastha
     
ഇളമതി - Ilamathi  :  ബാലചന്ദ്രന്‍ - Baalachandhran‍
     
ഇളമതില്‍ - Ilamathil‍  :  ചെറിയമതില്‍, പൊക്കം കുറഞ്ഞമതില്‍ - Cheriyamathil‍, Pokkam Kuranjamathil‍
     
ഇളമധു - Ilamadhu  :  പുതിയ തേന്‍ - Puthiya Then‍
     
ഇളമനസ്സ് - Ilamanassu  :  മൃദുലമായ മനസ്സ് - Mrudhulamaaya Manassu
     
ഇളമനസ്സ് - Ilamanassu  :  പക്വതവരാത്ത മനസ്സ് - Pakvathavaraaththa Manassu
     
ഇളമന്‍, ഇളവന്‍ - Ilaman‍, Ilavan‍  :  ഇളയ തേങ്ങ - Ilaya Thenga
     
ഇളമരം - Ilamaram  :  ഇരിക്കത്തക്കവണ്ണം വരാന്തയുടെ ഒരറ്റത്ത് പ്രത്യേകം പണിതിട്ടുള്ള ഭാഗം, ഇരിഞ്ഞി - Irikkaththakkavannam Varaanthayude Orattaththu Prathyekam Panithittulla Bhaagam, Irinji
     
ഇളമരം - Ilamaram  :  ഇളപ്പ്, ചുമടുതാങ്ങി - Ilappu, Chumaduthaangi
     
ഇളമരം - Ilamaram  :  തടി മൂക്കാത്ത മരം - Thadi Mookkaaththa Maram
     
ഇളമാന്‍ - Ilamaan‍  :  മാന്‍കുട്ടി, ഇളമാന്‍കണ്ണി = ഇളമാനിന്‍റെ കണ്ണുകള്‍പോലെ ഇളകുന്നതും മനോഹരവുമായ കണ്ണുകള്‍ ഉള്ളവല്‍, സുന്ദരി - Maan‍kutti, Ilamaan‍kanni = Ilamaanin‍re Kannukal‍pole Ilakunnathum Manoharavumaaya Kannukal‍ Ullaval‍, Sundhari
     
ഇളമിക്കുക - Ilamikkuka  :  ഇളതാകുക, മൃദുവാകുക - Ilathaakuka, Mrudhuvaakuka
     
ഇളമിക്കുക - Ilamikkuka  :  ഗുണം നശിക്കുക, മൂപ്പുകുറയുക ഉദാ: കാച്ചിയ എണ്ണ ഇളമിക്കുക - Gunam Nashikkuka, Mooppukurayuka Udhaa: Kaachiya Enna Ilamikkuka
     
ഇളമിക്കുക - Ilamikkuka  :  ഇളമവയ്ക്കുക, വൃക്ഷത്തിന്‍റെയും മറ്റും കവരം ഒടിഞ്ഞതു വീണ്ടും വളരുക - Ilamavaykkuka, Vrukshaththin‍reyum Mattum Kavaram Odinjathu Veendum Valaruka
     
ഇളമീന്ന് - Ilameennu  :  ഇളമുറക്കാരന്‍, അടുത്ത അവകാശി, ഇളയകാരണവര്‍ ന്‍ മൂപ്പീന്ന് - Ilamurakkaaran‍, Aduththa Avakaashi, Ilayakaaranavar‍ N‍ Mooppeennu
     
ഇളമുറ - Ilamura  :  അടുത്ത അവകാശി, ഇളയ അവകാശി - Aduththa Avakaashi, Ilaya Avakaashi
     
ഇളമൃഗം - Ilamrugam  :  ഇളയ ജന്തു - Ilaya Janthu
     
ഇളമൃഗം - Ilamrugam  :  ഇളയമാന്‍ - Ilayamaan‍
     
ഇളമ്പക്ക - Ilampakka  :  ഒരിനം കക്ക - Orinam Kakka
     
ഇളമ്പനി - Ilampani  :  ചെറിയ പനി, ലഘുവായ പനി - Cheriya Pani, Laghuvaaya Pani
     
ഇളമ്പല്‍ - Ilampal‍  :  ഇളയഭാഗം, മുറ്റാത്തഭാഗം - Ilayabhaagam, Muttaaththabhaagam
     
ഇളമ്പാകം - Ilampaakam  :  പാകം ചെയ്യുമ്പോള്‍ നല്ലപോലെ മൂക്കാത്ത സ്ഥിതി, മെഴുകുപാകം - Paakam Cheyyumpol‍ Nallapole Mookkaaththa Sthithi, Mezhukupaakam
     
ഇളമ്പിറ - Ilampira  :  ബാലചന്ദ്രന്‍ - Baalachandhran‍
     
ഇളമ്പുല്ല് - Ilampullu  :  ഇളയപുല്ല്, ബാലതൃണം, ശഷ്പം. "ഉള്ളത്തിലിഷ്ടം അമ്മാനിന്ന് ഇളമ്പുല്ല്" (പഴ.), ഇളമ്പുല്ലന്‍ = നിസ്സാരന്‍ - Ilayapullu, Baalathrunam, Shashpam. "ullaththilishdam Ammaaninnu Ilampullu" (pazha.), Ilampullan‍ = Nissaaran‍
     
ഇളമ്പൂവ് - Ilampoovu  :  വെടിക്കെട്ടില്‍ കാണിക്കുന്ന ഒരു വിദ്യ, കരിമരുന്ന് പ്രയോഗം - Vedikkettil‍ Kaanikkunna Oru Vidhya, Karimarunnu Prayogam
     
ഇളമ്പൊന്‍ - Ilampon‍  :  മാറ്റുകുറഞ്ഞ സ്വര്‍ണം - Maattukuranja Svar‍nam
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×