Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

കിളിവാതില്‍ - Kilivaathil‍ ഇച്ചിര, ഇച്ചിരി, ഇത്തിരി - Ichira, Ichiri, Iththiri വോറ്റി - Votti ചെങ്കുന്തം - Chenkuntham സമയം - Samayam പമ്പ - Pampa കലിഞ്ജകം - Kalinjjakam ദീര്‍ഘാക്ഷി - Dheer‍ghaakshi പാഴുറ്റ - Paazhutta മൃണാളതന്തു - Mrunaalathanthu വ്യാദാനം - Vyaadhaanam അവക്ഷയം - Avakshayam പട്ടി - Patti പ്രൗഢ - Praudda അതസം - Athasam കേവടം - Kevadam പ്രപദനം - Prapadhanam വിഹേഠം - Vihedam ദേവഗന്ധര്‍വന്‍ - Dhevagandhar‍van‍ ഉപശ്രുതി - Upashruthi സിര്‍ക്ക - Sir‍kka ക്ഷമി - Kshami കൊളരോഗം - Kolarogam വിയോജിക്കുക - Viyojikkuka രഭസാ - Rabhasaa കരുവാന്‍, -മാന്‍ - Karuvaan‍, -maan‍ വടകിഴക്ക് - Vadakizhakku പ്രസ്ഥം - Prastham അയുഗശരന്‍ - Ayugasharan‍ കുപുരുഷന്‍ - Kupurushan‍ ആരണന്‍ - Aaranan‍ പരവശത - Paravashatha പുറവരമ്പ് - Puravarampu കോടി - Kodi തുകലന്‍ - Thukalan‍ അലട്ട - Alatta അഹിജിത്ത് - Ahijiththu വിടുവരി - Viduvari സുല്‍ത്താന്‍ - Sul‍ththaan‍ ഹും - Hum കാകച്ഛദം, -ദി - Kaakachchadham, -dhi സുഷിരം - Sushiram കലാധരന്‍ - Kalaadharan‍ നഭശ്ചരം - Nabhashcharam പാഷാ - Paashaa കാര്‍പ്പടികന്‍ - Kaar‍ppadikan‍ ശംഖപാണി - Shamkhapaani മന്നത്തം - Mannaththam ഉല്‍പലം - Ul‍palam അടങ്കല്‍, -ങ്ങല്‍ - Adankal‍, -ngal‍

Random Words

പ്രദായി - Pradhaayi മഞ്ച് - Manchu ഹീരകം - Heerakam അന്തര്‍ദശ - Anthar‍dhasha അമൂര്‍ത്തി - Amoor‍ththi മുരജിത്ത് - Murajiththu കവര്‍ച്ചം - Kavar‍cham കാലയോഗി - Kaalayogi സുരമന്ദിരം - Suramandhiram ഉപചക്രം - Upachakram വികല്പം - Vikalpam കലി - Kali ജയന്തിക - Jayanthika ഗിരിചര - Girichara ക്രമവത്കരിക്കുക - Kramavathkarikkuka ഉഷണം - Ushanam അച്ചിയാര്‍ - Achiyaar‍ അയോഗു - Ayogu കാല്‍നടപ്പാത - Kaal‍nadappaatha കൂഴ - Koozha കഠോരഗര്‍ഭ - Kadoragar‍bha കാമാട്ടി - Kaamaatti ചായആള്‍ - Chaayaaal‍ അനുചിന്തനം - Anuchinthanam ഉത്പതനം, ഉല്‍- - Uthpathanam, Ul‍- ഇടത്തട്ടുകാരന്‍ - Idaththattukaaran‍ പാട് - Paadu ഇളമ്പാകം - Ilampaakam പീതചന്ദനം - Peethachandhanam അനുപ്രകൃതി - Anuprakruthi ഈശ്വരേച്ച - Eeshvarecha രങ്കന്‍ - Rankan‍ ദര്‍ശയിതാ - Dhar‍shayithaa ടെലഗ്രാം - Delagraam ഛാത്രദര്‍ശനം - Chaathradhar‍shanam ഉപാകൃതി - Upaakruthi ചെല്ലുക - Chelluka സ്മരദശ - Smaradhasha ഉജ്ജീവിക്കുക - Ujjeevikkuka ധര്‍മാംഗം - Dhar‍maamgam ആത്മാര്‍പ്പണം - Aathmaar‍ppanam കൊട്ട് - Kottu ക്രാന്തം - Kraantham വായ്ക്കരി - Vaaykkari പൂവാര്‍ - Poovaar‍ ഉപേക്ഷ്യ - Upekshya ശാക്തന്‍ - Shaakthan‍ അറബി - Arabi നാലാങ്കുളി - Naalaankuli അരീണ - Areena
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ഇഷ്ട.

Get English Word for ഇഷ്ട [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ഇഷ്ട - Ishda  :  ഇച്ഛിക്കപ്പെട്ട, ഉദാ: ഇഷ്ടവസ്തു - Ichchikkappetta, Udhaa: Ishdavasthu
     
     
ഇഷ്ട - Ishda  :  പ്രിയപ്പെട്ട, സ്നേഹമുള്ള - Priyappetta, Snehamulla
     
ഇഷ്ട - Ishda  :  (ബീജഗണിതം) കണ്ടുപിടിക്കാനുള്ള, കല്പിതമായ, ഉദാ: ഇഷ്ടസംഖ്യ - (beejaganitham) Kandupidikkaanulla, Kalpithamaaya, Udhaa: Ishdasamkhya
     
ഇഷ്ടം - Ishdam  :  പ്രിയം, ആഗ്രഹം, ആശ, ഇച്ഛ - Priyam, Aagraham, Aasha, Ichcha
     
ഇഷ്ടം - Ishdam  :  സ്നേഹം - Sneham
     
ഇഷ്ടം - Ishdam  :  മനസ്സിന് ഇണക്കം, രുചി - Manassinu Inakkam, Ruchi
     
ഇഷ്ടം - Ishdam  :  യാഗം - Yaagam
     
ഇഷ്ടക - Ishdaka  :  ഇഷ്ടിക - Ishdika
     
ഇഷ്ടകര്‍മം - Ishdakar‍mam  :  ഇഷ്ടസംഖ്യ കണ്ടുപിടിക്കാനുള്ള ക്രിയ - Ishdasamkhya Kandupidikkaanulla Kriya
     
ഇഷ്ടകാപഥം - Ishdakaapatham  :  രാമച്ചം - Raamacham
     
ഇഷ്ടഗന്ധ - Ishdagandha  :  പ്രീതികരമായ മണത്തോടു കൂടിയ, സുഗന്ധമുള്ള - Preethikaramaaya Manaththodu Koodiya, Sugandhamulla
     
ഇഷ്ടഗന്ധം - Ishdagandham  :  സുഗന്ധമുള്ള വസ്തു - Sugandhamulla Vasthu
     
ഇഷ്ടഗന്ധം - Ishdagandham  :  മണല്‍ - Manal‍
     
ഇഷ്ടദാനം - Ishdadhaanam  :  പ്രതിഫലം കൈപ്പറ്റാതെ ഇഷ്ടപ്പെട്ടവര്‍ക്കു വസ്തുവകകള്‍ പ്രമാണംചെയ്തു കൊടുക്കുന്ന സമ്പ്രദായം - Prathiphalam Kaippattaathe Ishdappettavar‍kku Vasthuvakakal‍ Pramaanamcheythu Kodukkunna Sampradhaayam
     
ഇഷ്ടദേവത, ദേവന്‍ - Ishdadhevatha, Dhevan‍  :  അഭീഷ്ടങ്ങള്‍ നിറവേറ്റുന്ന പ്രിയദേവത, പരദൈവം - Abheeshdangal‍ Niravettunna Priyadhevatha, Paradhaivam
     
ഇഷ്ടദൈവതം - Ishdadhaivatham  :  പരദേവത - Paradhevatha
     
ഇഷ്ടദ്ദ - Ishdaddha  :  ഇഷ്ടം നല്‍കുന്ന - Ishdam Nal‍kunna
     
ഇഷ്ടന്‍ - Ishdan‍  :  സ്നേഹിതന്‍, പ്രിയപ്പെട്ടവന്‍, (സ്‌ത്രീ.) ഇഷ്ടത്തി, ഇഷ്ട - Snehithan‍, Priyappettavan‍, (sthree.) Ishdaththi, Ishda
     
ഇഷ്ടപൂര്‍ത്തി - Ishdapoor‍ththi  :  ഇഷ്ടം സാധിക്കല്‍ - Ishdam Saadhikkal‍
     
ഇഷ്ടപ്പെടുക - Ishdappeduka  :  ആഗ്രഹിക്കുക, മനസ്സിന് ഇണങ്ങുക - Aagrahikkuka, Manassinu Inanguka
     
ഇഷ്ടമധുക - Ishdamadhuka  :  തേക്കിട, ആനവണങ്ങി - Thekkida, Aanavanangi
     
ഇഷ്ടരശ് - Ishdarashu  :  ചതുരംഗക്കളിയില്‍ കുതിരയെക്കൊണ്ടു (ദേവന്‍റെ നേര്‍ക്കു) പറയുന്ന അരശ് - Chathuramgakkaliyil‍ Kuthirayekkondu (dhevan‍re Ner‍kku) Parayunna Arashu
     
ഇഷ്ടലാഭം - Ishdalaabham  :  ആഗ്രഹപ്രാപ്തി - Aagrahapraapthi
     
ഇഷ്ടവത്ത് - Ishdavaththu  :  ഇഷ്ടമുള്ള - Ishdamulla
     
ഇഷ്ടസംഖ്യ - Ishdasamkhya  :  (ഒരു ക്രിയയില്‍) കണ്ടുപിടിക്കാനുള്ള സംഖ്യ - (oru Kriyayil‍) Kandupidikkaanulla Samkhya
     
ഇഷ്ടസിദ്ധി - Ishdasiddhi  :  ഇഷ്ടലാഭം - Ishdalaabham
     
ഇഷ്ടാനിഷ്ടം - Ishdaanishdam  :  ഇഷ്ടവും അനിഷ്ടവും, പ്രീതിയും അപ്രീതിയും - Ishdavum Anishdavum, Preethiyum Apreethiyum
     
ഇഷ്ടാന്യപരവാച്യധ്വനി - Ishdaanyaparavaachyadhvani  :  ധ്വനിയുടെ പ്രധാനപ്പെട്ട രണ്ടുവിഭാഗങ്ങളില്‍ ഒന്ന്, വിവക്ഷിതാന്യപരവാച്യധ്വനി, വിവക്ഷിതവും വ്യംഗ്യാര്‍ഥത്തെ സൂചിപ്പിക്കുന്നതും ആയ വാച്യാര്‍ഥം ഉള്ളത് - Dhvaniyude Pradhaanappetta Randuvibhaagangalil‍ Onnu, Vivakshithaanyaparavaachyadhvani, Vivakshithavum Vyamgyaar‍thaththe Soochippikkunnathum Aaya Vaachyaar‍tham Ullathu
     
ഇഷ്ടാപത്തി - Ishdaapaththi  :  ആഗ്രഹിച്ചതു വന്നുചേരല്‍ - Aagrahichathu Vannucheral‍
     
ഇഷ്ടാപൂര്‍ത്തം - Ishdaapoor‍ththam  :  ശ്രുതിയിലും സ്മൃതിയിലും വിധിക്കപ്പെട്ടിട്ടുള്ള കര്‍മങ്ങള്‍, യാഗാതികര്‍മാനുഷ്ഠാനം, വഴിക്കിണറും കുളവും കുഴിപ്പിക്കല്‍, ചോലമരം നട്ടുവളര്‍ത്തല്‍ മുതലായവ, പൊതുനന്മയ്ക്ക് ഉപകരിക്കുന്ന കര്‍മങ്ങള്‍ - Shruthiyilum Smruthiyilum Vidhikkappettittulla Kar‍mangal‍, Yaagaathikar‍maanushdaanam, Vazhikkinarum Kulavum Kuzhippikkal‍, Cholamaram Nattuvalar‍ththal‍ Muthalaayava, Pothunanmaykku Upakarikkunna Kar‍mangal‍
     
ഇഷ്ടാര്‍ഥം - Ishdaar‍tham  :  ഇച്ഛിക്കപ്പെട്ടവിഷയം, പ്രിയപ്പെട്ടകാര്യം, ഇഷ്ടാര്‍ഥോദ്യുക്ത = ഇച്ഛിച്ചകാര്യം നേടുന്നതിന് ഒരുങ്ങിയ - Ichchikkappettavishayam, Priyappettakaaryam, Ishdaar‍thodhyuktha = Ichchichakaaryam Nedunnathinu Orungiya
     
ഇഷ്ടി - Ishdi  :  യാഗം, മൃഗബലിയോ സോമതര്‍പ്പണമോ കൂടാതെ ഫലങ്ങളും തൈരും മറ്റും മാത്രം തര്‍പ്പിച്ചുകൊണ്ടുള്ള ദേവപൂജ - Yaagam, Mrugabaliyo Somathar‍ppanamo Koodaathe Phalangalum Thairum Mattum Maathram Thar‍ppichukondulla Dhevapooja
     
ഇഷ്ടി - Ishdi  :  ഇച്ഛ, ആഗ്രഹം - Ichcha, Aagraham
     
ഇഷ്ടി - Ishdi  :  ആഗ്രഹിച്ചവസ്തു - Aagrahichavasthu
     
ഇഷ്ടി - Ishdi  :  ക്ഷണിക്കല്‍ - Kshanikkal‍
     
ഇഷ്ടി - Ishdi  :  തിടുക്കം - Thidukkam
     
ഇഷ്ടി(ക) - Ishdi(ka)  :  ഒരു ആയുധം - Oru Aayudham
     
ഇഷ്ടിക - Ishdika  :  ഇഷ്ടക, ചുടുകല്ല്, ചെങ്കല്ല് - Ishdaka, Chudukallu, Chenkallu
     
ഇഷ്ടീകൃതം, ഇഷ്ടാകൃതം - Ishdeekrutham, Ishdaakrutham  :  ഒരു യാഗം - Oru Yaagam
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×