Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

സുഗന്ധനം - Sugandhanam ഉന്‍ - Un‍ അലരിവനിത - Alarivanitha ചൂളിയാര്‍ഭഗവതി - Chooliyaar‍bhagavathi ഏഷണിക - Eshanika ഉന്തളിക്കുക, കുന്ത- - Unthalikkuka, Kuntha- ശരീരപാകം - Shareerapaakam തതി - Thathi ചീറ് - Cheeru ചെറുക്കുക - Cherukkuka ശരീരജന്‍ - Shareerajan‍ ആശാഭംഗം - Aashaabhamgam നൊണ്ടുക - Nonduka ഗ്രാമടിക - Graamadika ഏകശസന - Ekashasana കല്പം - Kalpam ചക്കച്ചന്‍ - Chakkachan‍ ആഷാഢം - Aashaaddam ചിന്നി - Chinni ഗര്‍ജിതം - Gar‍jitham വിദഗ്ധി - Vidhagdhi പരാശരസ്മൃതി - Paraasharasmruthi ഗാന്ധര്‍വം - Gaandhar‍vam ശതധനു - Shathadhanu ചെം - Chem ഭാണ്ഡിവാഹന്‍ - Bhaandivaahan‍ പുംഗം - Pumgam അജഹലിംഗം - Ajahalimgam ഗ്രഹണീയ - Grahaneeya അദര്‍ശനം - Adhar‍shanam അരങ്ഘുഷ - Arangghusha അഗ്നിഭാസ - Agnibhaasa ആര്‍ക്ഷ - Aar‍ksha തുലാപരീക്ഷ - Thulaapareeksha ജ്വാലാമുഖന്‍ - Jvaalaamukhan‍ നാഗരത്നം - Naagarathnam അപലപനം - Apalapanam കരമട്ടം - Karamattam ചോറ്റുവള്ളി - Chottuvalli അജകവം - Ajakavam തീരുമാനിക്കുക - Theerumaanikkuka ഛേദിക്കുക - Chedhikkuka ലേഹ്യം - Lehyam ബാഷ്പാംബു - Baashpaambu ഊഴവേല - Oozhavela അംഭോധികന്യ - Ambhodhikanya രജനീമുഖം - Rajaneemukham അഷ്ടപലം - Ashdapalam താരുണ്യം - Thaarunyam ആവിവണ്ടി - Aavivandi

Random Words

വിപിനചരന്‍ - Vipinacharan‍ ആയാപനം - Aayaapanam പിടലി - Pidali വിപര്യാസം - Viparyaasam തഴക്കുക - Thazhakkuka അവഘ്രാണം - Avaghraanam തരിത - Tharitha കീഴടങ്ങുക - Keezhadanguka നിഷണ്ണകം - Nishannakam ഇണ്യാളം - Inyaalam പീക്കൈ - Peekkai ചമകസൂക്തം - Chamakasooktham യന്ത്രപ്പണി - Yanthrappani അകമന - Akamana മധുതൃണം - Madhuthrunam കറ്റുവട്ടി - Kattuvatti ആശസനം - Aashasanam താപം - Thaapam അപവന്‍ - Apavan‍ മൗഞ്ജി - Maunjji രമണീയത - Ramaneeyatha അവഗാഹം, -ഹനം - Avagaaham, -hanam വഴിവാണിഭം - Vazhivaanibham ബ്രഹ്മാവര്‍ത്തം - Brahmaavar‍ththam ഉരഗം - Uragam ഉയരെ, ഉയര - Uyare, Uyara ബാലകം - Baalakam ചാവടി - Chaavadi ഉത്സേകം - Uthsekam കയ്യാറ് - Kayyaaru ഇഴിയുക - Izhiyuka മൗരജകന്‍ - Maurajakan‍ നിരീഷം - Nireesham അംഗജന്‍ - Amgajan‍ പലാഗ്നി - Palaagni അധികം - Adhikam കൗമാരി - Kaumaari കുണ്ടണിമങ്ക - Kundanimanka കുണിശം - Kunisham ശിലാത്മജം - Shilaathmajam രൂക്ഷത - Rookshatha തട്ടി - Thatti ധരിപ്പിക്കുക - Dharippikkuka ഗീതി - Geethi കാഞ്ഞ - Kaanja പിശുക്ക് - Pishukku ചാറു, ചാറ് - Chaaru, Chaaru പരാര്‍ഥം - Paraar‍tham ഉന്നിദ്ര - Unnidhra അതിഗണ്ഡന്‍ - Athigandan‍
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ഈര്‍.

Get English Word for ഈര്‍ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ഈര്‍, ഇരു - Eer‍, Iru  :  രണ്ട്, ഉദാ: ഈരഞ്ച് - Randu, Udhaa: Eeranchu
     
     
ഈര്‍ - Eer‍  :  എതിര്, തുല്യം. ഉദാ: ഈരിയലാത, എതിരില്ലാത്ത - Ethiru, Thulyam. Udhaa: Eeriyalaatha, Ethirillaaththa
     
ഈര്‍ - Eer‍  :  ഈര്, പേനിന്‍റെ മുട്ട - Eeru, Penin‍re Mutta
     
ഈര്‍ - Eer‍  :  ഈര്‍ക്കില്‍ - Eer‍kkil‍
     
ഈര്‍ - Eer‍  :  ഈര്‍പ്പം, നനവ് - Eer‍ppam, Nanavu
     
ഈര്‍ - Eer‍  :  ആഖ്യാതത്തില്‍ ചേര്‍ക്കുന്ന മധ്യമപുരുഷ ബഹുവചനപ്രത്യയം. ഉദാ: കണ്ടീരോ = നിങ്ങള്‍ കണ്ടുവോ. ഇതിന്‍റെ പിന്നില്‍ "കള്‍" എന്ന ബഹുവചന പ്രത്യയം ചേര്‍ത്ത് ഈര്‍കള്‍ എന്നും പ്രയോഗം. ഉദാ: വന്തീര്‍കള്‍ = നിങ്ങള്‍ വന്നു - Aakhyaathaththil‍ Cher‍kkunna Madhyamapurusha Bahuvachanaprathyayam. Udhaa: Kandeero = Ningal‍ Kanduvo. Ithin‍re Pinnil‍ "kal‍" Enna Bahuvachana Prathyayam Cher‍ththu Eer‍kal‍ Ennum Prayogam. Udhaa: Vantheer‍kal‍ = Ningal‍ Vannu
     
ഈര്‍ - Eer‍  :  "ഈരുക" എന്നതിന്‍റെ ധാതുരൂപം. - "eeruka" Ennathin‍re Dhaathuroopam.
     
ഈര്‍ക്കിലിക്കാലന്‍ - Eer‍kkilikkaalan‍  :  വളരെ നേര്‍ത്ത കാലുള്ള ഒരിനം പക്ഷി. (ആല) മെലിഞ്ഞ കാലുള്ളവന്‍ - Valare Ner‍ththa Kaalulla Orinam Pakshi. (aala) Melinja Kaalullavan‍
     
ഈര്‍ക്കില്‍ - Eer‍kkil‍  :  തെങ്ങിന്‍റെയോ പനയുടെയോ ഓലക്കാലിന്‍റെ ദൃഢതയുള്ള നടുഞരമ്പ് - Thengin‍reyo Panayudeyo Olakkaalin‍re Dhruddathayulla Nadunjarampu
     
ഈര്‍ച്ചപ്പുറം - Eer‍chappuram  :  ചരിഞ്ഞുകിടക്കുന്ന പ്രദേശം - Charinjukidakkunna Pradhesham
     
ഈര്‍ച്ചപ്പൊടി - Eer‍chappodi  :  അറപ്പുപൊടി - Arappupodi
     
ഈര്‍ച്ചമില്‍ - Eer‍chamil‍  :  യന്ത്രമുപയോഗിച്ചു തടി അറക്കുന്ന സ്ഥലം - Yanthramupayogichu Thadi Arakkunna Sthalam
     
ഈര്‍ച്ചവന്‍ - Eer‍chavan‍  :  നനഞ്ഞ വസ്ത്രം, ഈറന്‍ - Nananja Vasthram, Eeran‍
     
ഈര്‍ച്ചവാള്‍ - Eer‍chavaal‍  :  അറപ്പുവാള്‍ - Arappuvaal‍
     
ഈര്‍പ്പം - Eer‍ppam  :  നനവ്, ഈരം, ഈറം - Nanavu, Eeram, Eeram
     
ഈര്‍മ - Eer‍ma  :  ഈര്‍പ്പം - Eer‍ppam
     
ഈര്‍മം - Eer‍mam  :  ഈറന്മുണ്ട് - Eeranmundu
     
ഈര്‍മം - Eer‍mam  :  കയ്യ്, ജന്തുക്കളുടെ ശരീരത്തിന്‍റെ മുന്‍ഭാഗം - Kayyu, Janthukkalude Shareeraththin‍re Mun‍bhaagam
     
ഈര്‍മം - Eer‍mam  :  വ്രണം - Vranam
     
ഈര്‍മന്‍ - Eer‍man‍  :  ഈറന്‍ മുണ്ട് - Eeran‍ Mundu
     
ഈര്‍വാരു, ഈര്‍വാലു - Eer‍vaaru, Eer‍vaalu  :  വലിയ വെള്ളരി, ഉര്‍വാരു - Valiya Vellari, Ur‍vaaru
     
ഈര്‍വാള്‍ - Eer‍vaal‍  :  ഈര്‍ച്ചവാള്‍ - Eer‍chavaal‍
     
ഈര്‍ഷ - Eer‍sha  :  ഈര്‍ഷ്യ, വെറുപ്പ് - Eer‍shya, Veruppu
     
ഈര്‍ഷ്യ - Eer‍shya  :  അപരന്‍റെ അഭ്യുന്നതിയിലുള്ള അസഹിഷ്ണുത - Aparan‍re Abhyunnathiyilulla Asahishnutha
     
ഈര്‍ഷ്യ - Eer‍shya  :  കോപം, അക്ഷമ, വിദ്വേഷം - Kopam, Akshama, Vidhvesham
     
ഈര്‍ഷ്യകം - Eer‍shyakam  :  ഒരുതരം നപുംസകത്വം - Orutharam Napumsakathvam
     
ഈര്‍ഷ്യത - Eer‍shyatha  :  കോപം, അക്ഷമ, അന്യന്‍റെ ഉന്നതിയെ സഹിക്കായ്ക, ഈര്‍ഷ്യ എന്നു ശുദ്ധരൂപം - Kopam, Akshama, Anyan‍re Unnathiye Sahikkaayka, Eer‍shya Ennu Shuddharoopam
     
ഈര്‍ഷ്യാലു - Eer‍shyaalu  :  ഈര്‍ഷ്യയുള്ളവന്‍ - Eer‍shyayullavan‍
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×