Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ചീനകര്‍പ്പൂരം - Cheenakar‍ppooram പിണിപ്പേയ് - Pinippeyu പാകിസ്ഥാന്‍ - Paakisthaan‍ ഏളാങ്കം - Elaankam ചിന്താതുര - Chinthaathura അജഗ്ന്ധ, -ഗന്ധിക - Ajagndha, -gandhika നാല്‍പ്പത് - Naal‍ppathu ഹ്രദം - Hradham ഭാവസന്ധി - Bhaavasandhi ഗോരുതം - Gorutham അങ്കുരം - Ankuram മിടി(ല്‍) - Midi(l‍) ഇളമൃഗം - Ilamrugam ഗണ്ഡഭിത്തി - Gandabhiththi പള്ളിക്കള്ളന്‍ - Pallikkallan‍ തേക്കുപാട്ട് - Thekkupaattu ക്ഷയഥു - Kshayathu ഉല്ലേഖനീയ - Ullekhaneeya വര്‍ണവിവര്‍ത്തനം - Var‍navivar‍ththanam കന്യാധനം - Kanyaadhanam ഉര - Ura ഖുരളി - Khurali അഭികന്‍ - Abhikan‍ ജവനന്‍ - Javanan‍ മായ - Maaya ദിവ്യസംവത്സരം - Dhivyasamvathsaram കുടിപതിക്കുക - Kudipathikkuka ഹലഭൂതി - Halabhoothi കറ്റ - Katta മരവി - Maravi മന്ത്രഗൂഢന്‍ - Manthragooddan‍ പിതാവ് - Pithaavu അംഗി, അംഗി - Amgi, Amgi ഇനിപ്പം - Inippam അഭ്രസാരം - Abhrasaaram കോയിപ്പണ്ടാല - Koyippandaala സമന്തതഃ - Samanthatha ഔപാസന - Aupaasana ഘനധാതു - Ghanadhaathu നീളെ - Neele ഗുട്ട് - Guttu ദിത്സ - Dhithsa കിരീടം - Kireedam വ്യാപ്രിയമാണ - Vyaapriyamaana ആത്മാധാതാ(വ്) - Aathmaadhaathaa(vu) അനൃതി - Anruthi കോള് - Kolu സുസാധം - Susaadham ക്രിയാഫലം - Kriyaaphalam ബുധം - Budham

Random Words

കരടിക്കുരങ്ങ് - Karadikkurangu അധിനിവേശം - Adhinivesham വാതായു - Vaathaayu ചതുഷ്കലന്‍ - Chathushkalan‍ ജീവഥ - Jeevatha ഇന്ദ്രദിശ - Indhradhisha കന്ന് - Kannu വൃക്ഷഛായ - Vrukshachaaya ഉണ്ടവില്ല് - Undavillu എച്ചോറ്, ഏര്‍ച്ചോറ് - Echoru, Er‍choru രുദഥം - Rudhatham പുഷ്പകം - Pushpakam ഷഡ്ജം - Shadjam എക്കിട്ട, -ട്ടം, -ട്ട്, -ള്‍ - Ekkitta, -ttam, -ttu, -l‍ സൂത്രല, -ള - Soothrala, -la അധമാംഗം - Adhamaamgam സ്തനനം - Sthananam അഭിദക്ഷിണം - Abhidhakshinam അഗ്രാക്ഷി - Agraakshi കോടങ്കി - Kodanki പാനികന്‍ - Paanikan‍ അമലോദ്ഭവ - Amalodhbhava വിട്ടം - Vittam വിസ്തീര്‍ണ - Vistheer‍na വശ്യ - Vashya വിശേഷതഃ - Visheshatha പാകപുടി - Paakapudi കൂടകാര(ക)ന്‍ - Koodakaara(ka)n‍ പാലൂരി - Paaloori പൂതികച - Poothikacha ചോദ്യക്കടലാസ് - Chodhyakkadalaasu അഷ്ടാഹം - Ashdaaham നരന്‍ - Naran‍ നിര്‍ധനത, -ത്വം - Nir‍dhanatha, -thvam വാര്‍ധ്രം - Vaar‍dhram അയനി - Ayani ദൈവജ്ഞന്‍ - Dhaivajnjan‍ മന്ത്രജ - Manthraja ആഭീലം - Aabheelam തനുഭവന്‍ - Thanubhavan‍ എടത്തുംപടി - Edaththumpadi വേദജ്ഞന്‍ - Vedhajnjan‍ വര്‍ക്കത്ത് - Var‍kkaththu ബലജ - Balaja ഭാസന്തന്‍ - Bhaasanthan‍ അതികൃഷ്ണ - Athikrushna ഋഷിതര്‍പ്പണം - Rushithar‍ppanam ഐന്ദ്രി - Aindhri ചുമപ്പ് - Chumappu ഉപായികന്‍ - Upaayikan‍
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About .

Get English Word for ഉ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
- U  :  അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരം. ഹ്രസ്വ സ്വരം, ഓഷ്ഠ്യം. - Aksharamaalayile Anchaamaththe Aksharam. Hrasva Svaram, Oshdyam.
     
     
- U  :  ഉദ്ദേശികാവിഭക്തി പ്രത്യയം. ഈ ഉകാരം സംവൃതമാണ്. ഉദാ: അവന്, രാമന്. ഇത്, "ക്ക്" എന്നതിന്‍റെ രൂപ പരിണാമമത്ര. അവന്‍+ക്ക് > അവനുക്ക് > അവന് - Uddheshikaavibhakthi Prathyayam. Ee Ukaaram Samvruthamaanu. Udhaa: Avanu, Raamanu. Ithu, "kku" Ennathin‍re Roopa Parinaamamathra. Avan‍+kku > Avanukku > Avanu
     
- U  :  ഭാവിപ്രത്യയം - Bhaaviprathyayam
     
- U  :  ശിവന്‍ - Shivan‍
     
- U  :  ബ്രഹ്മാവ് - Brahmaavu
     
- U  :  ചന്ദ്രന്‍ - Chandhran‍
     
- U  :  തപസ്സ് - Thapassu
     
ഉം - Um  :  ഘടകപദം. ഉദാ: ചക്കിയും ചങ്കരനും. - Ghadakapadham. Udhaa: Chakkiyum Chankaranum.
     
ഉം - Um  :  അനുവാദം, ചോദ്യം, ആലോചന മുതലായവയെ വ്യഞ്ജിപ്പിക്കുന്നത് - Anuvaadham, Chodhyam, Aalochana Muthalaayavaye Vyanjjippikkunnathu
     
ഉക - Uka  :  ഒരു നടുവിനയെച്ചപ്രത്യയം (വ്യഞ്ജനാന്തങ്ങളായ ധാതുക്കളില്‍ ചേര്‍ക്കുന്നു) - Oru Naduvinayechaprathyayam (vyanjjanaanthangalaaya Dhaathukkalil‍ Cher‍kkunnu)
     
ഉക - Uka  :  മഞ്ഞപ്പൂവും ചുവന്ന കായുമുള്ള ഒരിനം വൃക്ഷം, ഉകമരം. പല മരങ്ങള്‍ക്കും ഉക എന്നു പറയാറുണ്ട് - Manjappoovum Chuvanna Kaayumulla Orinam Vruksham, Ukamaram. Pala Marangal‍kkum Uka Ennu Parayaarundu
     
ഉകം - Ukam  :  ലോകം, ഭൂമി - Lokam, Bhoomi
     
ഉകം - Ukam  :  യുഗം - Yugam
     
ഉകനാഹം, ഉകാനഹം - Ukanaaham, Ukaanaham  :  മഞ്ഞയും (അല്ലെങ്കില്‍ ചെമപ്പും) കറുപ്പും നിറമുള്ള കുതിര - Manjayum (allenkil‍ Chemappum) Karuppum Niramulla Kuthira
     
ഉകന്തുടമ - Ukanthudama  :  മരുമക്കത്തായക്കാരനായ വെള്ളാളന്‍റെ മരണത്തിനുശേഷം അയാളുടെ സ്വത്തില്‍നിന്നു പുത്രന്മാര്‍ക്കോ നേരത്തേഉപേക്ഷിച്ച ഭാര്യയ്ക്കും മക്കള്‍ക്കുമോ കിട്ടുന്ന അംശം - Marumakkaththaayakkaaranaaya Vellaalan‍re Maranaththinushesham Ayaalude Svaththil‍ninnu Puthranmaar‍kko Neraththeupekshicha Bhaaryaykkum Makkal‍kkumo Kittunna Amsham
     
ഉകയുക - Ukayuka  :  ചെല്ലുക - Chelluka
     
ഉകയുക - Ukayuka  :  നടക്കുക - Nadakkuka
     
ഉകയ്ക്കുക - Ukaykkuka  :  ഇഷ്ടപ്പെടുക, ആഗ്രഹിക്കുക - Ishdappeduka, Aagrahikkuka
     
ഉകയ്ക്കുക - Ukaykkuka  :  നടത്തുക - Nadaththuka
     
ഉകാരം - Ukaaram  :  "ഉ" എന്ന അക്ഷരം - "u" Enna Aksharam
     
ഉകാരം - Ukaaram  :  ശിവരൂപം - Shivaroopam
     
ഉകാരം - Ukaaram  :  പ്രാണന്‍ - Praanan‍
     
ഉകിര്‍ - Ukir‍  :  നഖത്തോടു ചേര്‍ന്നുള്ള മാംസം - Nakhaththodu Cher‍nnulla Maamsam
     
ഉകിര്‍ - Ukir‍  :  നഖം - Nakham
     
ഉകില്‍ - Ukil‍  :  ഒരു പാക്ഷികവിനയെച്ചപ്രത്യയം. ഉദാ: ചെയ്യുകില്‍ - Oru Paakshikavinayechaprathyayam. Udhaa: Cheyyukil‍
     
ഉകുണം - Ukunam  :  മുട്ട - Mutta
     
ഉക്ക - Ukka  :  വെള്ളം നിറച്ച ഒരു കുടുക്കയും അതില്‍നിന്നുള്ള കുഴലും ആയി പുകവലികാനുണ്ടാക്കുന്ന ഒരു ഉപകരണം - Vellam Niracha Oru Kudukkayum Athil‍ninnulla Kuzhalum Aayi Pukavalikaanundaakkunna Oru Upakaranam
     
ഉക്കം - Ukkam  :  മധ്യം, ഇളി, അരക്കെട്ട് - Madhyam, Ili, Arakkettu
     
ഉക്കം - Ukkam  :  വശം - Vasham
     
ഉക്കം - Ukkam  :  "ഇറയംഉക്കത്തു പുണ്ണുള്ളവന്‍ ഊതകടക്കുമോ?" (പഴ.) - "irayamukkaththu Punnullavan‍ Oothakadakkumo?" (pazha.)
     
ഉക്കം - Ukkam  :  ഭാരമുള്ള പദാര്‍ഥം കെട്ടിത്തൂക്കിയെടുക്കുന്നതിനുള്ള കയറ് - Bhaaramulla Padhaar‍tham Kettiththookkiyedukkunnathinulla Kayaru
     
ഉക്കം - Ukkam  :  മുഖം - Mukham
     
ഉക്കം - Ukkam  :  തല - Thala
     
ഉക്കം - Ukkam  :  അഗ്നി - Agni
     
ഉക്കം - Ukkam  :  കാള - Kaala
     
ഉക്കച്ചൊറി - Ukkachori  :  [ഉക്കം3-ചൊറി] മുഖക്കുരു - [ukkam3-chori] Mukhakkuru
     
ഉക്കച്ചൊറി - Ukkachori  :  [ഉക്കം1-ചൊറി] അരയിലുണ്ടാകുന്ന ചിരങ്ങ് - [ukkam1-chori] Arayilundaakunna Chirangu
     
ഉക്കണി - Ukkani  :  കൈത്തറിയില്‍ കയറു വലിച്ചുകെട്ടുന്നതിനുള്ള ഒരു ഉപകരണം - Kaiththariyil‍ Kayaru Valichukettunnathinulla Oru Upakaranam
     
ഉക്കണ്ടം - Ukkandam  :  ഉക്കണ്ടമരം, തന്മരം - Ukkandamaram, Thanmaram
     
ഉക്കണ്ടം - Ukkandam  :  തായ്ത്തടി, തടി - Thaayththadi, Thadi
     
ഉക്കന്‍ - Ukkan‍  :  ഉപ്പന്‍ പക്ഷി, ചെമ്പോത്ത് - Uppan‍ Pakshi, Chempoththu
     
ഉക്കറ്റ - Ukkatta  :  എളിക്ക് ഉളുക്കുപറ്റിയ - Elikku Ulukkupattiya
     
ഉക്കറ്റ - Ukkatta  :  ശക്തിയില്ലാത്ത - Shakthiyillaaththa
     
ഉക്കറ്റ - Ukkatta  :  തുണയില്ലാത്ത. ഉക്കറ്റിരിക്കുക = കുത്തിയിരിക്കുക - Thunayillaaththa. Ukkattirikkuka = Kuththiyirikkuka
     
ഉക്കല്‍ - Ukkal‍  :  വശം, പാര്‍ശ്വം, ഇളി, മധ്യം - Vasham, Paar‍shvam, Ili, Madhyam
     
ഉക്കളം - Ukkalam  :  രാത്രിയില്‍ നടന്നുകൊണ്ടുള്ള കാവല്‍, രാത്രിയിലെ റോന്ത് - Raathriyil‍ Nadannukondulla Kaaval‍, Raathriyile Ronthu
     
ഉക്കളം - Ukkalam  :  കരുതല്‍ സേന - Karuthal‍ Sena
     
ഉക്കളം - Ukkalam  :  സൈന്യത്തിന്‍റെ മുന്‍നിര, മുന്‍പന്തി - Sainyaththin‍re Mun‍nira, Mun‍panthi
     
ഉക്കഴുത്ത് - Ukkazhuththu  :  സ്‌ത്രീകളുടെ ഒരു കണ്ഠാഭരണം - Sthreekalude Oru Kandaabharanam
     
ഉക്കാരപ്പൊടി - Ukkaarappodi  :  കടലമാവു ശര്‍ക്കരപ്പാവിലിട്ട് ഉലര്‍ത്തിയെടുക്കുന്ന ഒരുതരം പലഹാരം - Kadalamaavu Shar‍kkarappaavilittu Ular‍ththiyedukkunna Orutharam Palahaaram
     
ഉക്കാലി - Ukkaali  :  ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഒരുതരം പലഹാരം - Aaviyil‍ Puzhungiyedukkunna Orutharam Palahaaram
     
ഉക്കിണി - Ukkini  :  അല്പം, ഇമ്മിണി - Alpam, Immini
     
ഉക്കില്‍ - Ukkil‍  :  ഉക്കന്‍, ചകോരപ്പക്ഷി - Ukkan‍, Chakorappakshi
     
ഉക്കുക - Ukkuka  :  കുതിക്കുക - Kuthikkuka
     
ഉക്കുക - Ukkuka  :  തെറിക്കുക - Therikkuka
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×