Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ദ്വാദശാകാര - Dhvaadhashaakaara ഗ്രാമഫോണ്‍ - Graamaphon‍ അസമീക്ഷ്യ - Asameekshya ചുല്ലകി - Chullaki അടിവലിവ് - Adivalivu ദീപനി - Dheepani അധൂമക - Adhoomaka ചെഞ്ചാന്ത് - Chenchaanthu ചരണയുഗം - Charanayugam സിതഛദം - Sithachadham ഇന്‍സ്പെക്ടര്‍ - In‍spekdar‍ കടല്‍ക്കന്യ - Kadal‍kkanya ചണ്ഡാംശു - Chandaamshu കരളിക്കുക - Karalikkuka നാമാവശേഷ - Naamaavashesha താരാവര്‍ഷം - Thaaraavar‍sham ഉപനേത്രം - Upanethram കാണി - Kaani രമഠം - Ramadam വയന - Vayana ഉദ്ധൂളനം - Uddhoolanam ഖണ്ഡിനി - Khandini ഗളകം - Galakam തുള്ളിച്ചി - Thullichi കൗമാരികേയന്‍ - Kaumaarikeyan‍ ലഗിത - Lagitha അന്യതര - Anyathara സാവക - Saavaka ചെക്ക് - Chekku ഉപസ്വനം - Upasvanam വര്‍ണകം - Var‍nakam ഭാഷകന്‍ - Bhaashakan‍ അദത്ത - Adhaththa വൈയാകരണന്‍ - Vaiyaakaranan‍ തുകില്‍ - Thukil‍ മിനക്കെടുക - Minakkeduka നീരസപ്പെടുക - Neerasappeduka കളരി - Kalari മദ്യകാര(ക)ന്‍ - Madhyakaara(ka)n‍ ചേരിപ്പോര് - Cheripporu കുലഭൃത്യ - Kulabhruthya ശരഭം - Sharabham പാലോട് - Paalodu ഹാനികരം - Haanikaram ഉപത്യ - Upathya ദേശാചാരം - Dheshaachaaram ആറ്റുകറുവ - Aattukaruva അതിവൃത്തി - Athivruththi ദണ്ഡക്രമം - Dhandakramam ചേരിപ്പാട്ട് - Cherippaattu

Random Words

അമായ - Amaaya ഉച്ചൈ:ശ്രവന്‍ - Uchai:shravan‍ ആപാദക - Aapaadhaka ചേര് - Cheru ലവണാലയം - Lavanaalayam ശ്രഷ്ഠാശ്രമം - Shrashdaashramam വിച്ഛുരിത - Vichchuritha ചുഴല - Chuzhala അവസ്താത് - Avasthaathu നീലഗ്രീവന്‍ - Neelagreevan‍ പക്കത്തൂണ് - Pakkaththoonu ഭേദി - Bhedhi യവന - Yavana ത്രമാസ്യം - Thramaasyam കൊത്തവര - Koththavara നീലകേശി - Neelakeshi ഉമാപതി - Umaapathi അംഗാരനേത്രന്‍ - Amgaaranethran‍ ആല്‍ - Aal‍ ശാപഗ്രസ്തന്‍ - Shaapagrasthan‍ അഗൂഢഭാവ - Agooddabhaava നവരസങ്ങള്‍ - Navarasangal‍ മഠായതനം - Madaayathanam വീക്ഷണീയ - Veekshaneeya കുലശി - Kulashi സന്ധേയ - Sandheya മൊത്തി - Moththi എക്കല്‍ - Ekkal‍ എരുത്തില്‍ - Eruththil‍ കതിര്‍വിളക്ക് - Kathir‍vilakku ഊട - Ooda ഉദ്ഗാതാവ് - Udhgaathaavu ഉദ്യോതമാന - Udhyothamaana ഭ്രാമര - Bhraamara ആകലിത - Aakalitha കേദാരഖണ്ഡം - Kedhaarakhandam ആട്ടബലി - Aattabali ഉപസ്രവണം - Upasravanam വാഹ്യം - Vaahyam അഹുത - Ahutha കൗലാല - Kaulaala അക്ഷവതി - Akshavathi ഉത്സുകം - Uthsukam ഉറുത്തല്‍ - Uruththal‍ അഘഹരണം - Aghaharanam കുരങ്ങച്ചന്‍ - Kurangachan‍ ഉഷ്ണിമാ(വ്) - Ushnimaa(vu) മൂഢശിരോമണി - Mooddashiromani സുജല്പം - Sujalpam ചെറുപ്പുള്ളടി - Cheruppulladi
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ഉരുള്‍.

Get English Word for ഉരുള്‍ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ഉരുള്‍ - Urul‍  :  "ഉരുളുക" എന്നതിന്‍റെ ധാതുരൂപം. - "uruluka" Ennathin‍re Dhaathuroopam.
     
     
ഉരുള്‍ - Urul‍  :  ചക്രം (വണ്ടിയുടെ) - Chakram (vandiyude)
     
ഉരുള്‍ - Urul‍  :  ഉരുണ്ടത്, വര്‍ത്തുളാകൃതിയിലുള്ളത് - Urundathu, Var‍ththulaakruthiyilullathu
     
ഉരുള്‍ - Urul‍  :  മലകളുടെയും കുന്നുകളുടെയും ഉള്ളില്‍ വര്‍ഷകാലത്ത് വെള്ളം തൂര്‍ന്നു കൂടി ഒടുവില്‍ സമ്മര്‍ദം മൂലം അത് പൊട്ടിയടരുന്നത് - Malakaludeyum Kunnukaludeyum Ullil‍ Var‍shakaalaththu Vellam Thoor‍nnu Koodi Oduvil‍ Sammar‍dham Moolam Athu Pottiyadarunnathu
     
ഉരുള്‍ - Urul‍  :  ചെറിയ കൊടുമുടി - Cheriya Kodumudi
     
ഉരുള്‍ - Urul‍  :  വലിയ ഓളം, തിര - Valiya Olam, Thira
     
ഉരുള്‍ - Urul‍  :  ഉരുണ്ട, ഉരുളന്‍ - Urunda, Urulan‍
     
ഉരുള്‍ച്ച, ഉരുളിച്ച - Urul‍cha, Urulicha  :  ഉരുണ്ടിരിക്കുന്ന അവസ്ഥ - Urundirikkunna Avastha
     
ഉരുള്‍ച്ച, ഉരുളിച്ച - Urul‍cha, Urulicha  :  ഉരുളല്‍, നിലത്തു കിടന്നു സ്വയം മറിഞ്ഞുമറിഞ്ഞു പോകല്‍ - Urulal‍, Nilaththu Kidannu Svayam Marinjumarinju Pokal‍
     
ഉരുള്‍ച്ച, ഉരുളിച്ച - Urul‍cha, Urulicha  :  വ്രതത്തോടെ നിലത്തുകിടന്നുരുണ്ട് ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കല്‍ - Vrathaththode Nilaththukidannurundu Kshethraththinu Pradhakshinam Vaykkal‍
     
ഉരുള്‍ച്ചുറ്റ് - Urul‍chuttu  :  വണ്ടിച്ചക്രത്തിന്‍റെ പട്ട - Vandichakraththin‍re Patta
     
ഉരുള്‍ത്തടി - Urul‍ththadi  :  ഉരുളനായി വെട്ടിയെറിച്ച മരം - Urulanaayi Vettiyericha Maram
     
ഉരുള്‍ത്തടി - Urul‍ththadi  :  റൂള്‍ത്തടി (വരയിടാനുള്ളത്) - Rool‍ththadi (varayidaanullathu)
     
ഉരുള്‍പലിശ - Urul‍palisha  :  ഉരുളപ്പലിശ - Urulappalisha
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×