Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

അക്ലാന്ത - Aklaantha ദശമീസ്ഥന്‍ - Dhashameesthan‍ ചന്ദ്രശ്രീ - Chandhrashree ഭാദ്രപദങ്ങള്‍ - Bhaadhrapadhangal‍ സ്യൂത - Syootha പണ്ടാരി - Pandaari ഏഹസ്സ് - Ehassu ബുദ്ധിമുട്ടുക - Buddhimuttuka അഘടിതഘടന - Aghadithaghadana കെടുപിഴ - Kedupizha മാനിത - Maanitha ശാവം - Shaavam പിശുനത - Pishunatha അന്നീദാ - Anneedhaa ഓര്‍ - Or‍ വിഭജനീയ - Vibhajaneeya വളയുക - Valayuka പ്രദ്വേഷ(ണ)ം - Pradhvesha(na)m പടധ്വനി - Padadhvani യഥോക്ത - Yathoktha ദ്രുഹം - Dhruham വൈധാത്രന്‍ - Vaidhaathran‍ അക്ഷമം - Akshamam അഭിഭാഷകന്‍ - Abhibhaashakan‍ കലന്ധു, കലന്ദു - Kalandhu, Kalandhu അട്ടത്തോടന്‍ - Attaththodan‍ നിയാമം - Niyaamam കനക്കേട് - Kanakkedu ആനവ - Aanava കോട്ടാ - Kottaa ഹസ്തക്രിയ - Hasthakriya പടര്‍ത്തുക - Padar‍ththuka പുനയുക - Punayuka മങ്ങല്‍ - Mangal‍ നാമാവശേഷ - Naamaavashesha ഉഡ്ഡീയാനബന്ധം, ഉഡ്ഡി- - Uddeeyaanabandham, Uddi- അകാമ്യ - Akaamya മുന്നൂറ്റവന്‍ - Munnoottavan‍ അത്യദ്ധ്വാവ് - Athyaddhvaavu ധാതുക്രിയ - Dhaathukriya സുവ്രത - Suvratha ചണ്ഡതപനന്‍ - Chandathapanan‍ കാകിരിപൂക്കിരി - Kaakiripookkiri ഉപബോധാവസ്ഥ - Upabodhaavastha ചൊരിവ് - Chorivu ആലീന - Aaleena കൊണ്ടാടുക - Kondaaduka കരുവീരല്‍ - Karuveeral‍ പൂര്‍ണകം - Poor‍nakam ദൈവികം - Dhaivikam

Random Words

ദിവസകരന്‍ - Dhivasakaran‍ അനലാശ്മം - Analaashmam പക - Paka സ്വാലന്‍ - Svaalan‍ യവി - Yavi ഉദാരം - Udhaaram കര്‍മിഷ്ഠ - Kar‍mishda ഭാടി - Bhaadi കൃഷിക്കോപ്പ് - Krushikkoppu മേല്‍വാചകം - Mel‍vaachakam ചവളം - Chavalam വിഗൂഢ - Vigoodda കൂലി - Kooli അമച്ചിലവ് - Amachilavu കുണ്ഠേതര - Kundethara കരുപ്പ് - Karuppu ക്ഷീരോദം - Ksheerodham അഹര്‍മുഖം - Ahar‍mukham അവനാട - Avanaada അനിമിത്തലിംഗനാശം - Animiththalimganaasham ആപേക്ഷിക - Aapekshika ദാലം - Dhaalam മുദിരന്‍ - Mudhiran‍ സിതശുകം - Sithashukam ചിത്തയോനി - Chiththayoni മസാര(ക)ം - Masaara(ka)m മധ്യമ - Madhyama ഛത്രധരന്‍ - Chathradharan‍ നിഗൃഹ്യ - Nigruhya നാണുക - Naanuka പ്രഭാഗം - Prabhaagam ക്ഷത്രകര്‍മം - Kshathrakar‍mam മനുകാലം - Manukaalam ചൊട്ട് - Chottu പതുങ്ങി - Pathungi ഉഷംഗു, -ംഗന്‍ - Ushamgu, -mgan‍ നീഡം - Needam വക - Vaka അലാറം - Alaaram ദ്വയം - Dhvayam ഇളന്താര് - Ilanthaaru അക്ഷികര്‍ണം - Akshikar‍nam അബീജ - Abeeja അവയസ്കന്‍ - Avayaskan‍ കലാന്തരം - Kalaantharam പ്രാദേശനം - Praadheshanam ഘടിന്ധയന്‍ - Ghadindhayan‍ കുണട്ട് - Kunattu കൗലിക - Kaulika കര്‍മാന്തരം - Kar‍maantharam
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ഊട.

Get English Word for ഊട [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ഊട - Ooda  :  ഊട്, തുണിയില്‍ വിലങ്ങനെയുള്ള ഇഴ. ഉദാ: ഊടും പാവും - Oodu, Thuniyil‍ Vilanganeyulla Izha. Udhaa: Oodum Paavum
     
     
ഊട - Ooda  :  ഊടെ - Oode
     
ഊടം - Oodam  :  ഊഹം, ആശയം, അറിവ്, കാര്യജ്ഞാനം - Ooham, Aashayam, Arivu, Kaaryajnjaanam
     
ഊടറിവ് - Oodarivu  :  സൂക്ഷ്മജ്ഞാനം, ഉള്ളുകള്ളി എന്താണെന്നുള്ള അറിവ് - Sookshmajnjaanam, Ullukalli Enthaanennulla Arivu
     
ഊടല്‍ - Oodal‍  :  മരത്തണല്‍ - Maraththanal‍
     
ഊടാടുക - Oodaaduka  :  സഞ്ചരിക്കുക, അലഞ്ഞുതിരിയുക - Sancharikkuka, Alanjuthiriyuka
     
ഊടാടുക - Oodaaduka  :  മധ്യേകൂടി കടന്നുപോവുക - Madhyekoodi Kadannupovuka
     
ഊടാടുക - Oodaaduka  :  പരിചയിക്കുക - Parichayikkuka
     
ഊടാടുക - Oodaaduka  :  അയഞ്ഞുകിടക്കുക - Ayanjukidakkuka
     
ഊടാടുക - Oodaaduka  :  പ്രയത്നിക്കുക - Prayathnikkuka
     
ഊടാട്ടം - Oodaattam  :  ഉള്ളിലൂടെകടന്നുപോകല്‍ - Ulliloodekadannupokal‍
     
ഊടാട്ടം - Oodaattam  :  അന്തര്‍ദൃഷ്ടി, ഉള്‍ക്കാഴ്ച - Anthar‍dhrushdi, Ul‍kkaazhcha
     
ഊടാട്ടം - Oodaattam  :  അയവ് - Ayavu
     
ഊടാട്ടം - Oodaattam  :  പ്രയത്നം - Prayathnam
     
ഊടാണി - Oodaani  :  അയവുള്ള ആണി - Ayavulla Aani
     
ഊടായി - Oodaayi  :  ആയുധക്കത്തി - Aayudhakkaththi
     
ഊടാളന്‍ - Oodaalan‍  :  ചാരന്‍ - Chaaran‍
     
ഊടുകതിര് - Oodukathiru  :  ഇടയ്ക്കിടയ്ക്ക് കാണുന്ന കതിര്, ഒരു നിലത്തിലെ നെല്ലിനു നിരപ്പാകുന്നതിനു മുന്‍പ് അങ്ങിങ്ങു മാത്രം പൊന്തിവരുന്ന കതിര് - Idaykkidaykku Kaanunna Kathiru, Oru Nilaththile Nellinu Nirappaakunnathinu Mun‍pu Angingu Maathram Ponthivarunna Kathiru
     
ഊടുകതിര് - Oodukathiru  :  നൂല്‍നൂല്‍പ് യന്ത്രത്തിലെ നൂല്‍ചുറ്റാനുള്ള കമ്പി - Nool‍nool‍pu Yanthraththile Nool‍chuttaanulla Kampi
     
ഊടുകരിവ് - Oodukarivu  :  ഒരു പാടത്തിലെ ചില നിലങ്ങള്‍ക്കു മാത്രമുള്ള കരിവ് - Oru Paadaththile Chila Nilangal‍kku Maathramulla Karivu
     
ഊടുകൂറ് - Oodukooru  :  കൂട്ടവകാശം, ഒരേ പുരയിടത്തിലേയോ തോട്ടത്തിലേയോ കാഫലം ഉള്‍പ്പെടെയുള്ള ആദായം ഉടമസ്ഥരായ പലരുംകൂടി ഒരുമിച്ചെടുത്തു വ്യവസ്ഥപ്പെടുത്തിയ രീതിയില്‍ വീതിച്ചനുഭവിക്കുന്ന സമ്പ്രദായം - Koottavakaasham, Ore Purayidaththileyo Thottaththileyo Kaaphalam Ul‍ppedeyulla Aadhaayam Udamastharaaya Palarumkoodi Orumicheduththu Vyavasthappeduththiya Reethiyil‍ Veethichanubhavikkunna Sampradhaayam
     
ഊടുക്ക - Oodukka  :  തടസ്സം - Thadassam
     
ഊടുപാട് - Oodupaadu  :  പരിചയം, ശീലം, അറിവ് - Parichayam, Sheelam, Arivu
     
ഊടുപാട് - Oodupaadu  :  ആകെപ്പാടെ, മുഴുവനും, ആസകലം, ഉള്ളിലും പുറത്തും - Aakeppaade, Muzhuvanum, Aasakalam, Ullilum Puraththum
     
ഊടുപാത - Oodupaatha  :  ഇടവഴി, വീതികുറഞ്ഞ ചെറിയ പാത - Idavazhi, Veethikuranja Cheriya Paatha
     
ഊടുപാവുകള്‍ - Oodupaavukal‍  :  ഊടും പാവും, തുണിയില്‍ നെടുകെയും കുറുകെയും ഉള്ള ഇഴകള്‍ - Oodum Paavum, Thuniyil‍ Nedukeyum Kurukeyum Ulla Izhakal‍
     
ഊടുപാവുകള്‍ - Oodupaavukal‍  :  രഹസ്യങ്ങള്‍ - Rahasyangal‍
     
ഊടുപാവുകള്‍ - Oodupaavukal‍  :  ഘടന, സ്വഭാവം - Ghadana, Svabhaavam
     
ഊടുപോക്ക് - Oodupokku  :  ഊടുപാട് - Oodupaadu
     
ഊടുപോക്ക് - Oodupokku  :  ഊടുപാത - Oodupaatha
     
ഊടുപോക്ക് - Oodupokku  :  ഒരു പഴയ കരം - Oru Pazhaya Karam
     
ഊടുരുവുക - Ooduruvuka  :  ഉള്ളില്‍ കടക്കുക, തറയ്ക്കുക - Ullil‍ Kadakkuka, Tharaykkuka
     
ഊടുവലിക്കുക - Ooduvalikkuka  :  ഓലമേഞ്ഞ പുരയില്‍ പഴകിപ്പൊടിഞ്ഞ ചില ഓലകള്‍ മാത്രം ഇടയ്ക്കുമാറ്റി ഇടയ്ക്കുമാറ്റി പകരം ഓല ചൊരുകുക. ഇടയോലവലിക്കുക, ഓലക്കേടു നീക്കുക - Olamenja Purayil‍ Pazhakippodinja Chila Olakal‍ Maathram Idaykkumaatti Idaykkumaatti Pakaram Ola Chorukuka. Idayolavalikkuka, Olakkedu Neekkuka
     
ഊടുവഴി - Ooduvazhi  :  രഹസ്യമാര്‍ഗം - Rahasyamaar‍gam
     
ഊടുവഴി - Ooduvazhi  :  ഇടുങ്ങിയ മാര്‍ഗം, ഇടവഴി - Idungiya Maar‍gam, Idavazhi
     
ഊടുവഴി - Ooduvazhi  :  കുറുക്കുവഴി, എളുപ്പവഴി - Kurukkuvazhi, Eluppavazhi
     
ഊടെ, ഊടേ, ഊട - Oode, Oode, Ooda  :  കൂടെ, കൂടി എന്ന അര്‍ത്ഥത്തില്‍ വരുന്നഗതി, ആധാരികയോടോ, ആധാരികാഭാസത്തോടോ ചേരുന്നു. ഉദാ: വഴിയിലൂടെ, വരമ്പത്തൂടെ - Koode, Koodi Enna Ar‍ththaththil‍ Varunnagathi, Aadhaarikayodo, Aadhaarikaabhaasaththodo Cherunnu. Udhaa: Vazhiyiloode, Varampaththoode
     
ഊടെ, ഊടേ, ഊട - Oode, Oode, Ooda  :  ഉള്ളില്‍ - Ullil‍
     
ഊടെ, ഊടേ, ഊട - Oode, Oode, Ooda  :  പിന്നില്‍, പുറകില്‍, അരികില്‍ - Pinnil‍, Purakil‍, Arikil‍
     
ഊടെ, ഊടേ, ഊട - Oode, Oode, Ooda  :  നേരേ, എതിരേ - Nere, Ethire
     
ഊടെ, ഊടേ, ഊട - Oode, Oode, Ooda  :  തവണ, പ്രാവശ്യം - Thavana, Praavashyam
     
ഊടെ, ഊടേ, ഊട - Oode, Oode, Ooda  :  ഇവിടെ (ഗ്രാമ്യം) - Ivide (graamyam)
     
ഊട് - Oodu  :  ഉള്ള്, മധ്യം, ഇട. ഉദാ: ഊടുനര, ഊടുവലിക്കുക - Ullu, Madhyam, Ida. Udhaa: Oodunara, Ooduvalikkuka
     
ഊട് - Oodu  :  മര്‍മഭാഗം, സാരം, രഹസ്യം, തത്ത്വം, അറിവ് - Mar‍mabhaagam, Saaram, Rahasyam, Thaththvam, Arivu
     
ഊട് - Oodu  :  ഊണ് - Oonu
     
ഊട് - Oodu  :  തുണിയില്‍ വിലങ്ങനെയുള്ള ഇഴ. ഉദാ: ഊടും പാവും - Thuniyil‍ Vilanganeyulla Izha. Udhaa: Oodum Paavum
     
ഊട് - Oodu  :  ഊഴം, തവണ - Oozham, Thavana
     
ഊട് - Oodu  :  ശീലം, ആചാരം - Sheelam, Aachaaram
     
ഊട് - Oodu  :  ഊടെ, വഴിയായി, വഴിക്ക് - Oode, Vazhiyaayi, Vazhikku
     
ഊട് - Oodu  :  ഓട്, ഓടെ, കൂടെ - Odu, Ode, Koode
     
ഊട് - Oodu  :  ഉള്ളില്‍ - Ullil‍
     
ഊട്ട - Ootta  :  ഇട, പഴുത്, സുഷിരം - Ida, Pazhuthu, Sushiram
     
ഊട്ടം - Oottam  :  ഊട്ട്, അന്നദാനം - Oottu, Annadhaanam
     
ഊട്ടല്‍ - Oottal‍  :  ഊണുകഴിപ്പിക്കല്‍, തീറ്റല്‍ - Oonukazhippikkal‍, Theettal‍
     
ഊട്ടി - Ootti  :  കഴുത്ത് - Kazhuththu
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×