Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

കരയാമ - Karayaama ജാതി - Jaathi ഓത്, -തം, -ത - Othu, -tham, -tha ഭാവിക - Bhaavika ഗ്രീവാചക്രം - Greevaachakram പറ്റുക - Pattuka കിമ്പാകം - Kimpaakam ചിത്തരംഗ - Chiththaramga തൊഴിക്കുക - Thozhikkuka അമലിക്കുക - Amalikkuka കുരരി - Kurari മോഷ്ടിക്കുക - Moshdikkuka ശുദ്ധന്‍ - Shuddhan‍ ക്ഷൗരം - Kshauram പശ്ചാത്തലം - Pashchaaththalam കുത്തിക്കെട്ടുക - Kuththikkettuka കടയ്ക്കല്‍ - Kadaykkal‍ കെട്ടുക - Kettuka വ്യാത്ത - Vyaaththa ദുണ്ഡുഭം - Dhundubham ആയുഷ്ട്വം - Aayushdvam കുടുംബബന്ധം - Kudumbabandham ഗിരിജാതേജസ്സ് - Girijaathejassu രുശ - Rusha മഞ്ചം - Mancham കരിങ്കിളി - Karinkili പാംസുക - Paamsuka താലങ്കം - Thaalankam മെന്മ - Menma ഉത്സര്‍ജിക്കുക - Uthsar‍jikkuka നിയതവ്രതന്‍ - Niyathavrathan‍ സ്തബകരി - Sthabakari കുലഹണ്ഡകം - Kulahandakam ഘന - Ghana സുധാകരം - Sudhaakaram ഊര്‍ധ്വന്‍ - Oor‍dhvan‍ പിരാക്ക് - Piraakku പ്രലേപം - Pralepam ചൂര്‍ണകം - Choor‍nakam ശാലിനി - Shaalini ഊഷ്മപം - Ooshmapam ഋഷഭവീഥി - Rushabhaveethi ഛന്ദോഗശ്രുതി - Chandhogashruthi വഴിയായം - Vazhiyaayam ശരീരത്രയം - Shareerathrayam കാവേരം - Kaaveram അഖണ്ഡനീയ - Akhandaneeya കൊട്ടിപ്പാടിസ്സേവ - Kottippaadisseva വിംശം - Vimsham ഏഷ - Esha

Random Words

ശൈലം - Shailam ചൂണ്ടന്‍ - Choondan‍ രിരി - Riri രുണ്ഡം - Rundam സര്‍പ്പാശനം - Sar‍ppaashanam തറിമൂട് - Tharimoodu കാര്യശേഷി - Kaaryasheshi കള്‍ക്കുക - Kal‍kkuka ഉടഞ്ചാവ് - Udanchaavu കബളം - Kabalam മര്‍ദം - Mar‍dham പരീപ്സ - Pareepsa ചുരികുഴല്‍ - Churikuzhal‍ പകരം - Pakaram മൂന്നാ(വ)ന്‍ - Moonnaa(va)n‍ അമേധ്യകുണപാശി - Amedhyakunapaashi ആവിഷ്കാരം - Aavishkaaram അകര്‍ണം - Akar‍nam ഭാവനന്‍ - Bhaavanan‍ ദശതാലം - Dhashathaalam സഞ്ജീവനി - Sanjjeevani ജലധേനു - Jaladhenu മോദിക്കുക - Modhikkuka അഡ്മിനിസ്ട്രറ്റര്‍ - Adminisdrattar‍ ആഷ്ടമം - Aashdamam പ്രഗ്രാഹം - Pragraaham അനുകമ്പി - Anukampi വീഹാരം - Veehaaram ചതുര്‍ദന്തന്‍ - Chathur‍dhanthan‍ താറ് - Thaaru വിഷുരേഖ - Vishurekha എരിക്കെണ്ണ - Erikkenna നിദര്‍ശന - Nidhar‍shana അനനം - Ananam വായുഗുളിക - Vaayugulika ഘടിക - Ghadika കേശാകേശികം - Keshaakeshikam ഏര്‍വാരു, -കം - Er‍vaaru, -kam ടക്കരന്‍, -ക്വരന്‍ - Dakkaran‍, -kvaran‍ കുറുഖ് - Kurukhu ഹദീസ് - Hadheesu അമല - Amala മുഖാവരണം - Mukhaavaranam ദൃക്കര്‍ണം - Dhrukkar‍nam ആള്‍പ്പാട്ടം - Aal‍ppaattam ഇമ്മിണി - Immini ചിത്രപ്പാള - Chithrappaala മൂലികന്‍ - Moolikan‍ ഇറുമ്പ്, ഉറുമ്പ്, എറുമ്പ് - Irumpu, Urumpu, Erumpu അഭിത: - Abhitha:
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About എട്.

Get English Word for എട് [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
എട് - Edu  :  അടി, തല്ല് - Adi, Thallu
     
     
എട് - Edu  :  അലക്ക്, മുണ്ട് അലക്കല്‍, മുണ്ട് കല്ലില്‍ അടിക്കല്‍. "വെടുത്തേടന് എറ്റ് കഴിഞ്ഞിട്ട് പെണ്ണുകെട്ടന്‍ ഒക്കുകയില്ല" (പഴ.) - Alakku, Mundu Alakkal‍, Mundu Kallil‍ Adikkal‍. "veduththedanu Ettu Kazhinjittu Pennukettan‍ Okkukayilla" (pazha.)
     
എട് - Edu  :  ഏറ് - Eru
     
എട് - Edu  :  വെള്ളം തളിക്കല്‍, വണ്ണാന്‍ നടത്തുന്ന ഒരു ചടങ്ങ് (ഒരു കുട്ടി ജനിച്ചതിന്‍റെ മൂന്നാംദിവസവും പുലയുടെ ഏഴാം ദിവസവും) (പ്ര.) എറ്റും മാറ്റും = വെളുപ്പിച്ച തുണിയും അഴുക്കായ തുണിയും - Vellam Thalikkal‍, Vannaan‍ Nadaththunna Oru Chadangu (oru Kutti Janichathin‍re Moonnaamdhivasavum Pulayude Ezhaam Dhivasavum) (pra.) Ettum Maattum = Veluppicha Thuniyum Azhukkaaya Thuniyum
     
എട് - Edu  :  കെണി, കുരുക്ക് - Keni, Kurukku
     
എട്ടങ്ങാടി - Ettangaadi  :  ധനുമാസത്തിലെ തിരുവാതിര സംബന്ധിച്ചു മകയിരം നോയമ്പിനുള്ള ഒരു നിവേദ്യം. (പ്ര.) എട്ടങ്ങാടി പുഴുങ്ങുക = തിരുവാതിരയ്ക്കു കാച്ചില്‍ കൂര്‍ക്ക ചേന ചെറുകിഴങ്ങ് പയറ് തേങ്ങ ഏത്തയ്ക്ക ഇവ വേവിക്കുക - Dhanumaasaththile Thiruvaathira Sambandhichu Makayiram Noyampinulla Oru Nivedhyam. (pra.) Ettangaadi Puzhunguka = Thiruvaathiraykku Kaachil‍ Koor‍kka Chena Cherukizhangu Payaru Thenga Eththaykka Iva Vevikkuka
     
എട്ടടിമാന്‍ - Ettadimaan‍  :  എട്ടുകാലുകള്‍ ഉള്ളതായി കല്പിച്ചിട്ടുള്ള ഒരുതരം മാന്‍, ശരഭം (ഇതിനു സിംഹത്തെക്കാള്‍ ശൗര്യവും ശക്തിയും ഉള്ളതായി കവികല്‍പന) - Ettukaalukal‍ Ullathaayi Kalpichittulla Orutharam Maan‍, Sharabham (ithinu Simhaththekkaal‍ Shauryavum Shakthiyum Ullathaayi Kavikal‍pana)
     
എട്ടടിമൂക്കന്‍, -മൂര്‍ഖന്‍ - Ettadimookkan‍, -moor‍khan‍  :  എട്ടടിവീരന്‍ - Ettadiveeran‍
     
എട്ടടിവീരന്‍ - Ettadiveeran‍  :  ഉഗ്രവിഷമുള്ള ഒരിനം പാമ്പ് - Ugravishamulla Orinam Paampu
     
എട്ടരയോഗം - Ettarayogam  :  തിരുവനന്തപുരത്തെ ശ്രീപത്മനാഭക്ഷേത്രത്തിന്‍റെ ഭരണകാര്യങ്ങള്‍ക്കു ചുമതലപ്പെട്ടിരുന്ന ഒരു സമിതി - Thiruvananthapuraththe Shreepathmanaabhakshethraththin‍re Bharanakaaryangal‍kku Chumathalappettirunna Oru Samithi
     
എട്ടറ്റിച്ചുവടന്‍ - Ettattichuvadan‍  :  എട്ടടിവീരന്‍ - Ettadiveeran‍
     
എട്ടാം - Ettaam  :  എട്ടെണ്ണത്തില്‍ ഒടുവിലത്തെ (പ്ര.) എട്ടാമത്, എട്ടാമത്തെ, എട്ടാമത്തേത്, എട്ടാമന്‍ - Ettennaththil‍ Oduvilaththe (pra.) Ettaamathu, Ettaamaththe, Ettaamaththethu, Ettaaman‍
     
എട്ടാമിടം, -മെടം, -മടം - Ettaamidam, -medam, -madam  :  ജന്മലഗ്നത്തിന്‍റെ എട്ടാംസ്ഥാനം, എട്ടാംഭാവം (ആയുര്‍ദായം, അനിഷ്ടകാരണങ്ങള്‍ മരണം ഇത്യാദി ഈ ഭാവംകൊണ്ട് ചിന്തിക്കണം.) - Janmalagnaththin‍re Ettaamsthaanam, Ettaambhaavam (aayur‍dhaayam, Anishdakaaranangal‍ Maranam Ithyaadhi Ee Bhaavamkondu Chinthikkanam.)
     
എട്ടാരംചുട്ടി - Ettaaramchutti  :  ചില പോത്തുകളുടെ ശരീരത്തില്‍ കാണുന്ന എട്ടു ചുട്ടികള്‍, അത്തരം പോത്ത് - Chila Poththukalude Shareeraththil‍ Kaanunna Ettu Chuttikal‍, Aththaram Poththu
     
എട്ടാലൊന്ന്, എട്ടിലൊന്ന് - Ettaalonnu, Ettilonnu  :  ഒന്നിനെ എട്ടു സമഭാഗങ്ങളായി പകുത്തതില്‍ ഒന്ന്, അരയ്ക്കാല്‍ (1/8). "തട്ടാന്‍തൊട്ടാല്‍ എട്ടിലൊന്ന്" (പഴ.) - Onnine Ettu Samabhaagangalaayi Pakuththathil‍ Onnu, Araykkaal‍ (1/8). "thattaan‍thottaal‍ Ettilonnu" (pazha.)
     
എട്ടാലൊന്ന്, എട്ടിലൊന്ന് - Ettaalonnu, Ettilonnu  :  ഒരു പഴയ നികുതി - Oru Pazhaya Nikuthi
     
എട്ടാവട്ടത്ത് - Ettaavattaththu  :  എട്ടുചുറ്റും, സമീപത്തെങ്ങും, അടുക്കലെങ്ങും - Ettuchuttum, Sameepaththengum, Adukkalengum
     
എട്ടാശ - Ettaasha  :  എട്ടുദിക്ക്, അഷ്ടദിക്കുകള്‍ - Ettudhikku, Ashdadhikkukal‍
     
എട്ടി - Etti  :  കാഞ്ഞിരം - Kaanjiram
     
എട്ടി - Etti  :  ചെട്ടി. ഉദാ: എട്ടിക്കുളം, എഴിമലയ്ക്കു സമീപമുള്ള ഒരു സ്ഥലം - Chetti. Udhaa: Ettikkulam, Ezhimalaykku Sameepamulla Oru Sthalam
     
എട്ടി - Etti  :  വൈശ്യന്മാര്‍ക്കു രാജാക്കന്മാര്‍ നല്‍കിയിരുന്ന ഒരു സ്ഥാനപേര് - Vaishyanmaar‍kku Raajaakkanmaar‍ Nal‍kiyirunna Oru Sthaanaperu
     
എട്ടിമധുരം - Ettimadhuram  :  ഇരട്ടിമധുരം, അതിമധുരം - Irattimadhuram, Athimadhuram
     
എട്ടുകണ്ണന്‍പായ് - Ettukannan‍paayu  :  ഈറ്റപ്പൊളികൊണ്ടു നെയ്തുണ്ടാക്കുന്നതും ചിത്രവടിവുകള്‍ ഉള്ളതുമായ പായ് - Eettappolikondu Neythundaakkunnathum Chithravadivukal‍ Ullathumaaya Paayu
     
എട്ടുകളി - Ettukali  :  എട്ടുഖണ്ഡംവരച്ചുള്ള കവടികളി, പനങ്കാ ഉപയോഗിച്ചും ഈ കളി നടത്തുന്നു - Ettukhandamvarachulla Kavadikali, Panankaa Upayogichum Ee Kali Nadaththunnu
     
എട്ടുകാലി, -കാലന്‍ - Ettukaali, -kaalan‍  :  എട്ടുകാലുള്ളത്, ചിലന്തി - Ettukaalullathu, Chilanthi
     
എട്ടുകെട്ട് - Ettukettu  :  രണ്ടു നാലുകെട്ടുകള്‍ ചേര്‍ന്ന കെട്ടിടം - Randu Naalukettukal‍ Cher‍nna Kettidam
     
എട്ടുക്കൊന്നുമുപ്പറ - Ettukkonnumuppara  :  മുന്‍കാലത്തു നടപ്പിലിരുന്ന ഒരിനം നികുതി വ്യവസ്ഥ. പുരയിടത്തില്‍നിന്നുള്ള ആദായത്തിന്‍റെ എട്ടിലൊന്നും നിലത്തില്‍നിന്നു പത്തുപറയ്ക്കു മൂന്നുപറയും എന്ന ക്രമത്തില്‍ - Mun‍kaalaththu Nadappilirunna Orinam Nikuthi Vyavastha. Purayidaththil‍ninnulla Aadhaayaththin‍re Ettilonnum Nilaththil‍ninnu Paththuparaykku Moonnuparayum Enna Kramaththil‍
     
എട്ടുത്തിരവട്ടക്കളി - Ettuththiravattakkali  :  കേരളത്തിലെ നസ്രാണികളുടെ ഇടയില്‍ നിലവിലിരുന്നഒരുതരം വട്ടക്കളി - Keralaththile Nasraanikalude Idayil‍ Nilavilirunnaorutharam Vattakkali
     
എട്ടുത്തൊക - Ettuththoka  :  തമിഴ്സാഹിത്യത്തിലെ സംഘകാലത്തെ എട്ടു കവിതാസമാഹാരങ്ങള്‍ - Thamizhsaahithyaththile Samghakaalaththe Ettu Kavithaasamaahaarangal‍
     
എട്ടുദിക്ക് - Ettudhikku  :  അഷ്ടദിക്കുകള്‍ (കിഴക്ക്, തെക്കുകിഴക്ക്, തെക്ക്, തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്ക്, വടക്കുകിഴക്ക് എന്നീദിക്കുകള്‍), എല്ലായിടവും - Ashdadhikkukal‍ (kizhakku, Thekkukizhakku, Thekku, Thekkupadinjaaru, Padinjaaru, Vadakkupadinjaaru, Vadakku, Vadakkukizhakku Enneedhikkukal‍), Ellaayidavum
     
എട്ടുനോമ്പ് - Ettunompu  :  എട്ടുദിവസത്തെ നൊയമ്പ് (സുറിയാനി ക്രിസ്ത്യാനികള്‍ ആചരിക്കുന്നത്) ദൈവമാതാവിന്‍റെ തിരുനാളിനോടുചേര്‍ന്നു കത്തോലിക്കര്‍ ആചരിക്കുന്ന വ്രതം. എട്ടുനോമ്പിന്‍ പാട്ട് = എട്ടുനോമ്പു സംബന്ധിച്ച പാട്ട് - Ettudhivasaththe Noyampu (suriyaani Kristhyaanikal‍ Aacharikkunnathu) Dhaivamaathaavin‍re Thirunaalinoducher‍nnu Kaththolikkar‍ Aacharikkunna Vratham. Ettunompin‍ Paattu = Ettunompu Sambandhicha Paattu
     
എട്ടുമുട്ടന്‍ - Ettumuttan‍  :  ഒരു വള്ളിച്ചെടി, താലിയുടെ ആകൃതിയില്‍ വലിയ ഇലകള്‍ - Oru Vallichedi, Thaaliyude Aakruthiyil‍ Valiya Ilakal‍
     
എട്ടുവീടര്‍ - Ettuveedar‍  :  എട്ടുവീട്ടില്‍ പിള്ളമാര്‍ (മാര്‍ത്താണ്ഡമഠം, രാമനാമഠം, കുളത്തൂര്‍, കഴക്കൂട്ടം, വെങ്ങാനൂര്‍, ചെമ്പഴന്തി, കുടമണ്‍, പള്ളിച്ചല്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന നായര്‍ പ്രമാണിമാര്‍) - Ettuveettil‍ Pillamaar‍ (maar‍ththaandamadam, Raamanaamadam, Kulaththoor‍, Kazhakkoottam, Vengaanoor‍, Chempazhanthi, Kudaman‍, Pallichal‍ Ennee Perukalil‍ Ariyappettirunna Naayar‍ Pramaanimaar‍)
     
എട്ട് - Ettu  :  നാമമായും വിശേഷണമായും പ്രയോഗം. ഏഴുകഴിഞ്ഞുള്ള അക്കം "8" സമ്മസത്തില്‍ പൂര്‍വപദമായി നില്‍ക്കുമ്പോള്‍ "എണ്‍" എന്നും രൂപം. ഉദാ: എണ്‍പത്, എണ്ണൂറ്, എണ്ണായിരം. എന്നാല്‍, എട്ടുകാലി, എട്ടുവീടര്‍ എന്നപോലെയും കാണാം. ഉത്തരപദമായാല്‍ എട്ട് എന്നുതന്നെ. ഉദാ: പതിനെട്ട്, നൂറ്റെട്ട്. (പ്ര.) എട്ടുംപൊട്ടുംതിരിയാത്ത = യാതൊന്നും അറിയാത്ത. കാശിനെട്ട് = ഒരു ചില്ലിക്കാശിന് എട്ടുകിട്ടത്തക്കവണ്ണം വിലകുറഞ്ഞത്, നിസ്സാരം. - Naamamaayum Visheshanamaayum Prayogam. Ezhukazhinjulla Akkam "8" Sammasaththil‍ Poor‍vapadhamaayi Nil‍kkumpol‍ "en‍" Ennum Roopam. Udhaa: En‍pathu, Ennooru, Ennaayiram. Ennaal‍, Ettukaali, Ettuveedar‍ Ennapoleyum Kaanaam. Uththarapadhamaayaal‍ Ettu Ennuthanne. Udhaa: Pathinettu, Noottettu. (pra.) Ettumpottumthiriyaaththa = Yaathonnum Ariyaaththa. Kaashinettu = Oru Chillikkaashinu Ettukittaththakkavannam Vilakuranjathu, Nissaaram.
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×