Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

സമാശ്രയം - Samaashrayam വിശ്വനായകന്‍ - Vishvanaayakan‍ അചിത്ത - Achiththa ഞറുഞറുക്കുക - Njarunjarukkuka വാനവന്‍ - Vaanavan‍ വിഭാവക - Vibhaavaka ദുരുക്തം - Dhuruktham കഷ്ടാര്‍ജിത - Kashdaar‍jitha ജ്വര - Jvara ഇപ്പുറം - Ippuram ദന്തി - Dhanthi ചാരുതനു - Chaaruthanu വിഹായ - Vihaaya അനാതപ - Anaathapa സംവൃതി - Samvruthi പരിഗ്രാഹക - Parigraahaka അഹര - Ahara തൃക്കാഴ്ച - Thrukkaazhcha ഇട്ടപ്പുറം - Ittappuram പ്രാസ്ത - Praastha ഉത്തരം - Uththaram ധൃതി - Dhruthi വിപര്യയം - Viparyayam കരുഞ്ചാത്തി, കരിം- - Karunchaaththi, Karim- പൂള്‍ - Pool‍ ചിഹ്നധാരിണി - Chihnadhaarini സ്തനാന്തരം - Sthanaantharam മുഴങ്കാല്‍ - Muzhankaal‍ കേഴുക - Kezhuka മേനോക്കി - Menokki ഉപജീവി - Upajeevi ഇവ്വാറ് - Ivvaaru കരപൃഷ്ഠം - Karaprushdam ഒരുപിടി - Orupidi ഞവര് - Njavaru അന്തകരിപു - Anthakaripu അര്‍ശോഘ്നം - Ar‍shoghnam കുരുക്ക് - Kurukku കുരുക്കന്‍ചുമ - Kurukkan‍chuma തന്നിഷ്ടം - Thannishdam ലുലാപം - Lulaapam ധമിത - Dhamitha തെന്‍ - Then‍ ഉത്പത്തി, ഉല്‍- - Uthpaththi, Ul‍- ദല്ലാലി - Dhallaali അയര്‍ച്ച - Ayar‍cha പുല്‍കുക - Pul‍kuka ആവക്ഷ:പ്രതിമ - Aavaksha:prathima ശുശ്രൂഷിതവ്യ - Shushrooshithavya തിഥിപതി - Thithipathi

Random Words

ഉത്കഞ്ചുക - Uthkanchuka ഉഭയപലിശ - Ubhayapalisha മക്തബ് - Makthabu ഉച്ചിക്കുടുമ്മ - Uchikkudumma അല്കിടം - Alkidam നദീതീര്‍ഥം - Nadheetheer‍tham തൈലബീജം - Thailabeejam ആകലയ്യ - Aakalayya വിദ്യാര്‍ഥി - Vidhyaar‍thi ഐഷിക - Aishika ചൂതുപടം - Choothupadam അസാരസ്യ - Asaarasya ചാതുര്‍മാസ്യം - Chaathur‍maasyam രണത്ത് - Ranaththu ഗുഗ്ഗുലം, -ലു - Guggulam, -lu രോമന്ഥം - Romantham ദ്യുസരിത്ത് - Dhyusariththu ഛായാങ്കന്‍ - Chaayaankan‍ നിര്‍വാണന്‍ - Nir‍vaanan‍ ഉത്തേജിത - Uththejitha ത്വക്ക്ഷീരം - Thvakksheeram മാകലി - Maakali സുശിഖ - Sushikha വര്‍ണി - Var‍ni ഇതയ്ക്കുക - Ithaykkuka ഫലദ്രുമം - Phaladhrumam നിക്ഷേപം - Nikshepam ഈര്‍വാരു, ഈര്‍വാലു - Eer‍vaaru, Eer‍vaalu തപ്തമുദ്രാധാരണം - Thapthamudhraadhaaranam ചതുരക്ഷരി - Chathurakshari തേന്മൊഴി - Thenmozhi വിസ്തരം - Vistharam ശ്വവൃത്തി - Shvavruththi ഷഡ്ഭാഗം - Shadbhaagam പീഡ - Peeda തരളാംഗം - Tharalaamgam നിഗുംഫനം - Nigumphanam പുരാണവൈരാഗ്യം - Puraanavairaagyam കാണി - Kaani ഭര്‍ത്സിതം - Bhar‍thsitham മെല്ലനെ - Mellane പക്ഷേ, -ക്ഷെ - Pakshe, -kshe മംഗല്യവതി - Mamgalyavathi അഭിക്ഷരിക്കുക - Abhiksharikkuka കര്‍മചോദന - Kar‍machodhana ഊറാമ്പല്ലി - Ooraampalli വെടി - Vedi പൂരണിതദ്ധിതം - Pooranithaddhitham പൂഴിനാട് - Poozhinaadu ഓച്ചിറക്കാള - Ochirakkaala
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About എഴുത്ത്.

Get English Word for എഴുത്ത് [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
എഴുത്ത് - Ezhuththu  :  എഴുതുക എന്ന ക്രിയ - Ezhuthuka Enna Kriya
     
     
എഴുത്ത് - Ezhuththu  :  അക്ഷരവിദ്യ. ഉദാ: എഴുത്തുപഠിക്കുക, എഴുത്തും വായനയും - Aksharavidhya. Udhaa: Ezhuththupadikkuka, Ezhuththum Vaayanayum
     
എഴുത്ത് - Ezhuththu  :  എഴുതിയത് ഉദാ: തലയിലെഴുത്ത് - Ezhuthiyathu Udhaa: Thalayilezhuththu
     
എഴുത്ത് - Ezhuththu  :  കത്ത്, കുറിമാനം, ലേഖനം - Kaththu, Kurimaanam, Lekhanam
     
എഴുത്ത് - Ezhuththu  :  കൈപ്പട, കയ്യെഴുത്ത് - Kaippada, Kayyezhuththu
     
എഴുത്ത് - Ezhuththu  :  കയ്യൊപ്പ് - Kayyoppu
     
എഴുത്ത് - Ezhuththu  :  അക്ഷരം, ലിപി - Aksharam, Lipi
     
എഴുത്ത് - Ezhuththu  :  ചായം ഇടല്‍, ചായംകൊണ്ട് ചിത്രം രചിക്കല്‍, ചിത്രരഞ്ജനം, ഉദാ: കണ്ണെഴുത്ത്, ചിത്രമെഴുത്ത് - Chaayam Idal‍, Chaayamkondu Chithram Rachikkal‍, Chithraranjjanam, Udhaa: Kannezhuththu, Chithramezhuththu
     
എഴുത്ത് - Ezhuththu  :  ഗ്രന്ഥ രചന, സാഹിത്യനിര്‍മിതി. ഉദാ: കവിതയെഴുത്ത്, നോവലെഴുത്ത്. (പ്ര.) എഴുത്തിനുവയ്ക്കുക = എഴുത്തിന് ഇരുത്തുക (വടക്കന്‍ പ്രദേശങ്ങളില്‍), എഴുത്തില്‍ കൂട്ടുക = എഴുത്തിന് ഇരുത്തുക. എഴുത്തുപെടുക = എഴുതപ്പെടുക. എഴുത്തും മുറിയും കഴിക്കുക (അഴുത്തും മുറിയും) = കണിശമായി മുറിച്ചുയോജിപ്പിക്കുക - Grantha Rachana, Saahithyanir‍mithi. Udhaa: Kavithayezhuththu, Novalezhuththu. (pra.) Ezhuththinuvaykkuka = Ezhuththinu Iruththuka (vadakkan‍ Pradheshangalil‍), Ezhuththil‍ Koottuka = Ezhuththinu Iruththuka. Ezhuththupeduka = Ezhuthappeduka. Ezhuththum Muriyum Kazhikkuka (azhuththum Muriyum) = Kanishamaayi Murichuyojippikkuka
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×