Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

വിചേഷ്ടിക്കുക - Vicheshdikkuka അര്‍ഹന്‍ - Ar‍han‍ കോല്‍ത്തിണ്ണ - Kol‍ththinna ജാതകം - Jaathakam മാനിത - Maanitha ടേരകന്‍ - Derakan‍ കരിഞാറ് - Karinjaaru ജില്ലി - Jilli ആലാത്തി - Aalaaththi സംശയാത്മാവ് - Samshayaathmaavu വിദര്‍ഭന്‍ - Vidhar‍bhan‍ അംബുജോദ്ഭവന്‍ - Ambujodhbhavan‍ പിരിയം - Piriyam ഉന്മീലനം - Unmeelanam ഊഷ്മമാത്ര, -മാപിനി - Ooshmamaathra, -maapini കാളാഞ്ചി - Kaalaanchi സിന്ദുകം - Sindhukam വിനോദനം - Vinodhanam രക്ഷാകര്‍ത്തൃത്വം - Rakshaakar‍ththruthvam പനിക്കതിര്‍ - Panikkathir‍ യമപുരി - Yamapuri അതിദൈവ - Athidhaiva ഇന്നി - Inni നാഗലത - Naagalatha പുഷ്പമാല്യം - Pushpamaalyam പൂച്ചസന്ന്യാസി - Poochasannyaasi പാണ്ഡുരം - Paanduram കര്‍പ്പൂരവില - Kar‍ppooravila ബൃഹദംഗം - Bruhadhamgam അതിജന - Athijana കിന്നരിമൈന - Kinnarimaina വ്യപകൃഷ്ടം - Vyapakrushdam ആതു - Aathu പ്രാതസ്തരാം - Praathastharaam ക്ഷീരാബ്ധിജം - Ksheeraabdhijam നീലിനി - Neelini ശതാക്ഷി - Shathaakshi കലമ്പാട് - Kalampaadu ബാര്‍ഹസ്പത്യ - Baar‍haspathya കൃതവേതന - Kruthavethana പ്രസൃപ്ത - Prasruptha കോവിലകവാതില്‍ - Kovilakavaathil‍ സാധൂകരിക്കുക - Saadhookarikkuka ഇടവേറിട്ട - Idaveritta ഊര്‍ധ്വഗത - Oor‍dhvagatha ഉപസ്ഥിത - Upasthitha ഭാക്ഷ - Bhaaksha കൊപ്പ്, കൊപ്പിള്‍, കൊപ്പുളം, കൊപ്പുള്‍ - Koppu, Koppil‍, Koppulam, Koppul‍ ഈര്‍ഷ്യാലു - Eer‍shyaalu വിങ്ഘം - Vinggham

Random Words

നിയന്ത്രണാതീത - Niyanthranaatheetha കുടുക്കുക - Kudukkuka താരം - Thaaram കുമാരിക - Kumaarika കരുമ - Karuma ദര്‍വന്‍ - Dhar‍van‍ ശോധ്യ - Shodhya കൊലക്കുറ്റം - Kolakkuttam ആജീവ്യ - Aajeevya തക - Thaka പ്രതാപരുദ്രീയം - Prathaaparudhreeyam വിഷമകര്‍ണം - Vishamakar‍nam ആമ്മട്ട് - Aammattu നാമകീര്‍ത്തനം - Naamakeer‍ththanam ഭസ്മാംഗം - Bhasmaamgam ചാതുരക്ഷം - Chaathuraksham ജിഷ്ണുജന്‍ - Jishnujan‍ കുത്തിമൂടുക - Kuththimooduka ബൈബിള്‍ - Baibil‍ അഭിഹനിക്കുക - Abhihanikkuka വ്യവച്ഛേദം - Vyavachchedham ഊറീംതുമ്മീം - Ooreemthummeem ഉപഹസ്തിക - Upahasthika സൂത്രകാരന്‍ - Soothrakaaran‍ പ്രാപ്തവ്യ - Praapthavya ഖമൂര്‍ത്തി - Khamoor‍ththi വര്‍വണ - Var‍vana കീഴ്ജാതിക്കാരന്‍ - Keezhjaathikkaaran‍ കലേശന്‍ - Kaleshan‍ കാളായസ - Kaalaayasa ഏനാ - Enaa ഇലാഹ് - Ilaahu ചൂടല്‍ - Choodal‍ ആദികാവ്യം - Aadhikaavyam പദവിന്യാസം - Padhavinyaasam കച്ഛാന്തം - Kachchaantham വികിരണം - Vikiranam മന്നാടി - Mannaadi അഞ്ഞൂറ്റുവര്‍ - Anjoottuvar‍ മരണശിക്ഷ - Maranashiksha നുണി - Nuni ദിവസാത്യയം - Dhivasaathyayam ഉപ്പേരിപ്പറങ്കി - Upperipparanki അയസ്സ് - Ayassu ജലോദരം - Jalodharam കാസിസം - Kaasisam ചടുലാലസ - Chadulaalasa നാടകി - Naadaki ക്ഷാരിക - Kshaarika കടവുബലി - Kadavubali
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ഏല.

Get English Word for ഏല [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ഏല - Ela  :  ഏലം - Elam
     
     
ഏല - Ela  :  നിഷേധരൂപം. ഉദാ: ഞാന്‍ വരുകേല. - Nishedharoopam. Udhaa: Njaan‍ Varukela.
     
ഏല - Ela  :  ഏലാ, പാടം, വയല്‍. ഉദാ: ഏലാപ്പുറം = ഏലായിലെ തോടുകളും വരമ്പുകളും - Elaa, Paadam, Vayal‍. Udhaa: Elaappuram = Elaayile Thodukalum Varampukalum
     
ഏല - Ela  :  പുരയിട. "ഏലാ1" നോക്കുക - Purayida. "elaa1" Nokkuka
     
ഏല - Ela  :  തടിയും മറ്റും പിടിക്കുമ്പോള്‍ ഉത്സാഹത്തിന് ഉച്ചത്തില്‍ പുറപ്പെടുവിക്കുന്ന ശബ്ദം. ഉദാ: ഏല ഏലോ ഏലേലോ, ഏലേലം - Thadiyum Mattum Pidikkumpol‍ Uthsaahaththinu Uchaththil‍ Purappeduvikkunna Shabdham. Udhaa: Ela Elo Elelo, Elelam
     
ഏലം - Elam  :  ഇഞ്ചിയുടെ ഇനത്തില്‍പ്പെട്ട ഒരു ചെടി. ഇതിന്‍റെ അരി (ഏലത്തരി) ഔഷധമായും സുഗന്ധദ്രവ്യമായും ഉപയോഗിക്കപ്പെടുന്നു. ചിറ്റേലം, പേരേലം എന്നു രണ്ടുതരം ഏലക്കായ്, ഏലപ്പുട്ടില്‍ - Inchiyude Inaththil‍ppetta Oru Chedi. Ithin‍re Ari (elaththari) Aushadhamaayum Sugandhadhravyamaayum Upayogikkappedunnu. Chittelam, Perelam Ennu Randutharam Elakkaayu, Elapputtil‍
     
ഏലകം - Elakam  :  മുട്ടാട് - Muttaadu
     
ഏലകജം - Elakajam  :  തകര - Thakara
     
ഏലച്ചരക്ക് - Elacharakku  :  മലഞ്ചരക്ക്, മലയില്‍നിന്നു ലഭിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ - Malancharakku, Malayil‍ninnu Labhikkunna Sugandhadhravyangal‍
     
ഏലത്തരി - Elaththari  :  ഏലക്കയില്‍നിന്നു കിട്ടുന്ന അരി - Elakkayil‍ninnu Kittunna Ari
     
ഏലപ്പൂട്ടില്‍, -പ്പിട്ടില്‍ - Elappoottil‍, -ppittil‍  :  ഏലക്കായ്, ഏലത്തരി ഉള്‍ക്കൊള്ളുന്ന തോട് - Elakkaayu, Elaththari Ul‍kkollunna Thodu
     
ഏലവാലുകം - Elavaalukam  :  ഏലാവാലുകം - Elaavaalukam
     
ഏലവിലന്‍ - Elavilan‍  :  ഇലവിലയുടെ പുത്രന്‍, കുബേരന്‍ - Ilavilayude Puthran‍, Kuberan‍
     
ഏലസ്സ് - Elassu  :  അരഞ്ഞാണിലും മറ്റും കോര്‍ത്ത് ആഭരണമായി അണിയുന്ന ലോഹക്കൂട് - Aranjaanilum Mattum Kor‍ththu Aabharanamaayi Aniyunna Lohakkoodu
     
ഏലാ - Elaa  :  പാടശേഖരം, വയല്‍ - Paadashekharam, Vayal‍
     
ഏലാ - Elaa  :  പുരയിടം, പറമ്പ് - Purayidam, Parampu
     
ഏലാ - Elaa  :  നിഷേധരൂപം, ഏലുകയില്ല. - Nishedharoopam, Elukayilla.
     
ഏലാ - Elaa  :  ഒരു വൃത്തം - Oru Vruththam
     
ഏലാച്ചി - Elaachi  :  ഗ്രാമീണസ്‌ത്രീകള്‍ ഉടുക്കുന്ന ഒരുതരം നാടന്‍മുണ്ട്, കറുപ്പുകച്ച - Graameenasthreekal‍ Udukkunna Orutharam Naadan‍mundu, Karuppukacha
     
ഏലാന്‍ - Elaan‍  :  ഒന്നാമതായി വരുന്ന കുട്ടി (ഒരു കാര്യത്തിന് ആദ്യം വന്നുചേരുന്ന ആള്‍ എന്ന് പഴയ അര്‍ത്ഥം) - Onnaamathaayi Varunna Kutti (oru Kaaryaththinu Aadhyam Vannucherunna Aal‍ Ennu Pazhaya Ar‍ththam)
     
ഏലാപര്‍ണി - Elaapar‍ni  :  ചിറ്റരത്ത - Chittaraththa
     
ഏലാപ്പ് - Elaappu  :  ദു:ഖം - Dhu:kham
     
ഏലാഫലം - Elaaphalam  :  ഏലക്കായ് - Elakkaayu
     
ഏലാഫലം - Elaaphalam  :  ഏലാവാലുകം - Elaavaalukam
     
ഏലായുഗ്മം, ദ്വയം - Elaayugmam, Dhvayam  :  ചിറ്റേലവും പേരേലവും - Chittelavum Perelavum
     
ഏലാവക്കീല്‍ - Elaavakkeel‍  :  ഏലാപ്പുറത്തു നിയമജ്ഞനെന്ന മട്ടില്‍ കഴിയുന്ന ആള്‍, കുടിവക്കീല്‍ (പരിഹാസാര്‍ഥത്തില്‍) - Elaappuraththu Niyamajnjanenna Mattil‍ Kazhiyunna Aal‍, Kudivakkeel‍ (parihaasaar‍thaththil‍)
     
ഏലാവാലുകം - Elaavaalukam  :  പേരേലം - Perelam
     
ഏലി - Eli  :  മദ്യം - Madhyam
     
ഏലി - Eli  :  ഒരു സ്‌ത്രീനാമം - Oru Sthreenaamam
     
ഏലിക - Elika  :  ചിറ്റേലം - Chittelam
     
ഏലിക - Elika  :  ഏലത്തരി - Elaththari
     
ഏലിക്കുക - Elikkuka  :  മറ്റൊരാള്‍ ചെയ്യട്ടെ എന്ന വിചാരത്തോടുകൂടി ജോലി ഇട്ടിഴയ്ക്കുക, ഉദാസീനത കാണിക്കുക, മത്സരബുദ്ധികാണിക്കുക - Mattoraal‍ Cheyyatte Enna Vichaaraththodukoodi Joli Ittizhaykkuka, Udhaaseenatha Kaanikkuka, Mathsarabuddhikaanikkuka
     
ഏലിക്കുക - Elikkuka  :  മുന്‍നിറുത്തുക, പുരസ്കരിക്കുക - Mun‍niruththuka, Puraskarikkuka
     
ഏലില്‍പ്പണി - Elil‍ppani  :  വനത്തില്‍ നിശ്ചിത എലുകയ്ക്കകത്തു നിന്നു മുറിച്ചതടികള്‍ ആനയെക്കൊണ്ടു പിടിപ്പിച്ച് പുഴക്കരയിലോ മറ്റോ അടുക്കുന്ന ജോലി - Vanaththil‍ Nishchitha Elukaykkakaththu Ninnu Murichathadikal‍ Aanayekkondu Pidippichu Puzhakkarayilo Matto Adukkunna Joli
     
ഏലും - Elum  :  ഭാവികാലരൂപം "ഉള്ള" എന്ന അര്‍ത്ഥത്തില്‍ വിശേഷണമായും പ്രയോഗം. - Bhaavikaalaroopam "ulla" Enna Ar‍ththaththil‍ Visheshanamaayum Prayogam.
     
ഏലും - Elum  :  ചിലരുടെ വ്യവഹാരഭാഷയില്‍ ഉദാ: ആണേലും = ആണ് എങ്കിലും. - Chilarude Vyavahaarabhaashayil‍ Udhaa: Aanelum = Aanu Enkilum.
     
ഏലുക - Eluka  :  വഹിക്കുക, ചുമക്കുക, യോജിക്കുക, ചേരുക, ഉള്ളതായിരിക്കുക, ഇണങ്ങുക (കവിതയില്‍) - Vahikkuka, Chumakkuka, Yojikkuka, Cheruka, Ullathaayirikkuka, Inanguka (kavithayil‍)
     
ഏലുക - Eluka  :  തുല്യമായിരിക്കുക, കിടനില്‍ക്കുക - Thulyamaayirikkuka, Kidanil‍kkuka
     
ഏലുക - Eluka  :  കൊള്ളുക, ഏല്‍ക്കുക, ഏശുക - Kolluka, El‍kkuka, Eshuka
     
ഏലേലം - Elelam  :  ഏലേലോ, ഏലോലം. "ഏല4" നോക്കുക - Elelo, Elolam. "ela4" Nokkuka
     
ഏല് - Elu  :  സുഖം - Sukham
     
ഏല് - Elu  :  ശക്തി - Shakthi
     
ഏല് - Elu  :  മിടുക്ക്, സാമര്‍ഥ്യം - Midukku, Saamar‍thyam
     
ഏല് - Elu  :  സൗകര്യം, യോഗ്യത - Saukaryam, Yogyatha
     
ഏല് - Elu  :  തടിവെട്ടാനും മറ്റും മലയില്‍ എലുക തിരിച്ചിട്ടുള്ള സ്ഥലം - Thadivettaanum Mattum Malayil‍ Eluka Thirichittulla Sthalam
     
ഏല്‍ - El‍  :  "ഏലുക" എന്നതിന്‍റെ ധാതുരൂപം. - "eluka" Ennathin‍re Dhaathuroopam.
     
ഏല്‍ - El‍  :  "ഏല്‍ക്കുക" എന്നതിന്‍റെ ധാതുരൂപം. - "el‍kkuka" Ennathin‍re Dhaathuroopam.
     
ഏല്‍ - El‍  :  സുഖം, ശക്തി, ഏലുകെട്ടിരിക്കുക - Sukham, Shakthi, Elukettirikkuka
     
ഏല്‍ - El‍  :  പാങ്ങ്, സാധ്യത, പ്രാപ്തി - Paangu, Saadhyatha, Praapthi
     
ഏല്‍ - El‍  :  ഒരുക്കം, ചുമതല, ഉത്തരവാദിത്വം - Orukkam, Chumathala, Uththaravaadhithvam
     
ഏല്‍ - El‍  :  അംഗീകാരം - Amgeekaaram
     
ഏല്‍ - El‍  :  പൊരുത്തം - Poruththam
     
ഏല്‍ - El‍  :  ഏല്‍ക്കുന്ന, പടവെട്ടുന്ന, പൊരുതുന്ന - El‍kkunna, Padavettunna, Poruthunna
     
ഏല്‍ - El‍  :  വഹിക്കുന്ന, ധരിക്കുന്ന, ഏലുന്ന - Vahikkunna, Dharikkunna, Elunna
     
ഏല്‍ - El‍  :  ആധാരികാഭാസം "എല്‍", "ഇന്മേല്‍" എന്നതിന്‍റെ സമാനരൂപം. ഉദാ: കഴുത്തേല്‍ കിടക്കുന്നത്, ഉത്തരത്തേല്‍ ഇരിക്കുന്നത്. (വ്യവഹാരഭാഷ) - Aadhaarikaabhaasam "el‍", "inmel‍" Ennathin‍re Samaanaroopam. Udhaa: Kazhuththel‍ Kidakkunnathu, Uththaraththel‍ Irikkunnathu. (vyavahaarabhaasha)
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×