Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

രോധക - Rodhaka വങ്കത്തം - Vankaththam ചെറി - Cheri ധൂപം - Dhoopam നിര്‍മഥ്യ - Nir‍mathya അവക്ഷേപണി - Avakshepani ചിത്തലം - Chiththalam പരിസാരം - Parisaaram തിണ്ടാടുക - Thindaaduka പൂജകാണിക്ക - Poojakaanikka ഹ്രസ്വഗാത്രന്‍ - Hrasvagaathran‍ രാമം - Raamam ക്രീഡാപര്‍വതം - Kreedaapar‍vatham പ്രാക്കൃത - Praakkrutha ത്രിദശഗോപം - Thridhashagopam ഉത്തര്‍ജനം - Uththar‍janam പെറ്റം - Pettam ചിത്രപദ്യം - Chithrapadhyam ചുറുചുറുക്ക് - Churuchurukku സൂചിവത്ത് - Soochivaththu ധ്യാനശക്തി - Dhyaanashakthi ഉവ്, ഒവ്വ് - Uvu, Ovvu ത്വക്പുഷ്പം - Thvakpushpam എച്ചം - Echam മേഷിക - Meshika യശശ്ശരീരന്‍ - Yashashareeran‍ ഐന്ദ്രി - Aindhri എക്കാലവും - Ekkaalavum ആണ്ടന്‍ - Aandan‍ ഉദാരബുദ്ധി - Udhaarabuddhi ഭാസുര - Bhaasura വക്രാസി - Vakraasi ആനുഗുണ്യം - Aanugunyam ഇടങ്കൈ - Idankai ചതുര്‍ദിശം - Chathur‍dhisham ഉത്പാദിപ്പിക്കുക, ഉല്‍- - Uthpaadhippikkuka, Ul‍- വീളുക - Veeluka അബ്ജബാന്ധവന്‍ - Abjabaandhavan‍ ഗോകര്‍ണന്‍ - Gokar‍nan‍ ചന്ദ്രഭൂതി - Chandhrabhoothi ലാപം - Laapam കിണ്വമൂലം - Kinvamoolam ദിനാന്ധ - Dhinaandha കൈയാക്കം - Kaiyaakkam മഹാകുല - Mahaakula അശ്രുതന്‍ - Ashruthan‍ അത്രടം, അത്രടം - Athradam, Athradam ബലക്രിയ - Balakriya പ്രചുരീകൃത - Prachureekrutha തണുങ്ങ് - Thanungu

Random Words

പുരു - Puru അഗ്നിദൂതം - Agnidhootham കംബളകാരകന്‍ - Kambalakaarakan‍ തിളപ്പ് - Thilappu അമൃതമയ - Amruthamaya ക്ഷേപണീയ - Kshepaneeya വരഗാത്രി - Varagaathri ആകാശസലിലം - Aakaashasalilam യക്ഷരാജന്‍ - Yaksharaajan‍ ബീജല - Beejala വടകം - Vadakam അജന്ത - Ajantha സൗനം - Saunam മുന്നാള്‍ - Munnaal‍ തമസ്കാണ്ഡം - Thamaskaandam തെരിയുക - Theriyuka കണയന്‍ - Kanayan‍ വറ - Vara സുവചനം - Suvachanam അപതന്ത്രം - Apathanthram പൂക്കുഴ - Pookkuzha പതഞ്ചിക - Pathanchika കാരവടി - Kaaravadi ശേലു - Shelu ത്വക്ക്ഷീരി - Thvakksheeri നിത്യജ്വരം - Nithyajvaram സംവേശം - Samvesham വിസരം - Visaram അവ്യക്തഗണിതം - Avyakthaganitham അക്ഷഗ്ലഹം - Akshaglaham അരശ് - Arashu ഉരത്ത - Uraththa അനുനാസികാതിപ്രസരം - Anunaasikaathiprasaram പതത്രിരാജന്‍ - Pathathriraajan‍ ഗുണരാശി - Gunaraashi അംഗാഗമം - Amgaagamam അത്താഴം - Aththaazham ഉച്ചിപ്പൂവ് - Uchippoovu വിചലിത - Vichalitha തൃച്ചേവടി - Thruchevadi പരവാദം - Paravaadham ചൊന - Chona ഹൈമന - Haimana ചടുല - Chadula തൊലി - Tholi താരിഖ് - Thaarikhu മെഴുക്കെണ്ണ - Mezhukkenna ഈശാചലം - Eeshaachalam പ്രത്യായന, പ്രത്യായനം - Prathyaayana, Prathyaayanam പ്രാണപരിഗ്രഹം - Praanaparigraham
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About .

Get English Word for ഐ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
- Ai  :  അക്ഷരമാലയിലെ പന്ത്രണ്ടാം അക്ഷരം, ദീര്‍ഘസ്വരം, കണ്ഠ്യതാലവ്യം "അഇ" അല്ലെങ്കില്‍ "അയ്" എന്ന് പഴയ ഉച്ചാരണം. ഇപ്പോള്‍ "ഐ" എന്നും. ഉദാ: കൈ, തൈ അകാരാന്തമലയാളശബ്ദങ്ങള്‍ മധ്യമ മലയാളകാലം വരെയും തമിഴിലെപ്പോലെ "ഐ" കാരത്തില്‍ അവസാനിച്ചിരുന്നു. - Aksharamaalayile Panthrandaam Aksharam, Dheer‍ghasvaram, Kandyathaalavyam "ai" Allenkil‍ "ayu" Ennu Pazhaya Uchaaranam. Ippol‍ "ai" Ennum. Udhaa: Kai, Thai Akaaraanthamalayaalashabdhangal‍ Madhyama Malayaalakaalam Vareyum Thamizhileppole "ai" Kaaraththil‍ Avasaanichirunnu.
     
     
- Ai  :  പ്രതിഗ്രാഹികാവിഭക്തിയുടെ പ്രത്യയം (പ.മ.) ആധുനിക മലയാളത്തില്‍ ഇതിന്‍റെ സ്ഥാനത്ത് "എ". - Prathigraahikaavibhakthiyude Prathyayam (pa. Ma.) Aadhunika Malayaalaththil‍ Ithin‍re Sthaanaththu "e".
     
- Ai  :  വിളി, ഓര്‍മ്മ, ആശ്ചര്യം, നിഷേധം, കോപം മുതലായവയെ ദ്യോതിപ്പിക്കുന്നത് - Vili, Or‍mma, Aashcharyam, Nishedham, Kopam Muthalaayavaye Dhyothippikkunnathu
     
- Ai  :  ഒരു സംഖ്യാഭേദകം, അഞ്ച് (സമാസത്തില്‍) - Oru Samkhyaabhedhakam, Anchu (samaasaththil‍)
     
- Ai  :  ശിവന്‍ - Shivan‍
     
- Ai  :  യോഗിനി - Yogini
     
ഐക - Aika  :  (ഏകത്തെ) ഒന്നിനെ സംബന്ധിച്ച് (സമാസത്തില്‍) - (ekaththe) Onnine Sambandhichu (samaasaththil‍)
     
ഐകകണ്ഠ്യം - Aikakandyam  :  അഭിപ്രായഭേദമില്ലായ്മ, അഭിപ്രായൈക്യം, ഐകകണ്ഠ്യേന = ഏകകണ്ഠമായി, ഒരേസ്വരത്തില്‍ എല്ലാവരുംചേര്‍ന്ന്, ഒരേമനസ്സായി - Abhipraayabhedhamillaayma, Abhipraayaikyam, Aikakandyena = Ekakandamaayi, Oresvaraththil‍ Ellaavarumcher‍nnu, Oremanassaayi
     
ഐകകാലിക - Aikakaalika  :  ഒരേകാലത്തിലുള്ള, ഒരേസമയത്തൂണ്ടാക്കുന്ന - Orekaalaththilulla, Oresamayaththoondaakkunna
     
ഐകദേശിക - Aikadheshika  :  ഒരുദേശത്തില്‍ മാത്രമുള്ള, ഒരുസ്ഥലത്തെ മാത്രം സംബന്ധിച്ച - Orudheshaththil‍ Maathramulla, Orusthalaththe Maathram Sambandhicha
     
ഐകദ്യം - Aikadhyam  :  ഒരുതവണമാത്രം - Oruthavanamaathram
     
ഐകപത്യം - Aikapathyam  :  ആകാധിപത്യം - Aakaadhipathyam
     
ഐകപദ്യം - Aikapadhyam  :  പദൈക്യം, പദങ്ങള്‍തമ്മിലുള്ള ചേര്‍ച്ച - Padhaikyam, Padhangal‍thammilulla Cher‍cha
     
ഐകപദ്യം - Aikapadhyam  :  ഒരേ പദമായിരിക്കല്‍ - Ore Padhamaayirikkal‍
     
ഐകഭാവ്യ - Aikabhaavya  :  ഐക്യം, ഒന്നായിരിക്കല്‍, സ്വഭാവത്തിലോ ഉദ്ദേശത്തിലോ ഏകത - Aikyam, Onnaayirikkal‍, Svabhaavaththilo Uddheshaththilo Ekatha
     
ഐകമത്യം - Aikamathyam  :  ഒരേ ബുദ്ധി, അഭിപ്രായത്തിലുള്ള യോജിപ്പ്, ഒരുമിപ്പ് - Ore Buddhi, Abhipraayaththilulla Yojippu, Orumippu
     
ഐകരൂപ്യം - Aikaroopyam  :  ഏകരൂപത, തുല്യത, ആകൃതിയിലുള്ള സാമ്യം - Ekaroopatha, Thulyatha, Aakruthiyilulla Saamyam
     
ഐകശ്രുത്യ - Aikashruthya  :  ഒരേ ശ്രുതി അല്ലെങ്കില്‍ സ്വരം ആയിരിക്കുന്ന അവസ്ഥ - Ore Shruthi Allenkil‍ Svaram Aayirikkunna Avastha
     
ഐകാഗാരികന്‍ - Aikaagaarikan‍  :  ഒരു വീടു മാത്രമുള്ള ആള്‍ - Oru Veedu Maathramulla Aal‍
     
ഐകാഗാരികന്‍ - Aikaagaarikan‍  :  ഒറ്റതിരിഞ്ഞിരിക്കുന്ന വീട്ടിനെ ലക്ഷ്യമാക്കുന്നവന്‍, ഭവനഭേദനം ചെയ്യുന്നവന്‍, കള്ളന്‍ - Ottathirinjirikkunna Veettine Lakshyamaakkunnavan‍, Bhavanabhedhanam Cheyyunnavan‍, Kallan‍
     
ഐകാഗ്യ്രം - Aikaagyram  :  ഏകാഗ്രത - Ekaagratha
     
ഐകാന്തികം - Aikaanthikam  :  സമ്പൂര്‍ണമായ, പരമമായ, ഏകമായ - Sampoor‍namaaya, Paramamaaya, Ekamaaya
     
ഐകാരം - Aikaaram  :  "ഐ" എന്ന വര്‍ണം - "ai" Enna Var‍nam
     
ഐകാഹിക - Aikaahika  :  ഒരുദിവസത്തേക്കുള്ള - Orudhivasaththekkulla
     
ഐക്കല - Aikkala  :  പള്ളി, പള്ളിയില്‍ അല്മായര്‍ നില്‍ക്കുന്ന ഭാഗം - Palli, Palliyil‍ Almaayar‍ Nil‍kkunna Bhaagam
     
ഐക്യം - Aikyam  :  ഒന്നായിരിക്കുന്ന അവസ്ഥ, ഏകഭാവം, യോജിപ്പ് - Onnaayirikkunna Avastha, Ekabhaavam, Yojippu
     
ഐക്യനാടുകള്‍ - Aikyanaadukal‍  :  അമേരിക്കയില്‍ രൂപംകൊണ്ട ശക്തമായ സംയുക്തരാഷ്ട്രം - Amerikkayil‍ Roopamkonda Shakthamaaya Samyuktharaashdram
     
ഐക്യരാഷ്ട്രസമിതി - Aikyaraashdrasamithi  :  ലോകസമാധാനം ഉറപ്പാക്കാന്‍വേണ്ടി ഉണ്ടാക്കിയ ലോകരാഷ്ട്രങ്ങളുടെ സംഘടന - Lokasamaadhaanam Urappaakkaan‍vendi Undaakkiya Lokaraashdrangalude Samghadana
     
ഐങ്കമ്മാളര്‍ - Ainkammaalar‍  :  അഞ്ചുതരത്തില്‍പ്പെട്ട കമ്മാളര്‍ (ആശാരി, മൂശാരി, കൊല്ലന്‍, തട്ടാന്‍, കല്‍ത്തച്ചന്‍ എന്നിവര്‍) ഐങ്കുടിക്കമ്മാളര്‍ - Anchutharaththil‍ppetta Kammaalar‍ (aashaari, Mooshaari, Kollan‍, Thattaan‍, Kal‍ththachan‍ Ennivar‍) Ainkudikkammaalar‍
     
ഐങ്കൂറുനൂറ് - Ainkoorunooru  :  സംഘകാലത്തു സമാഹരിക്കപ്പെട്ട ലഘുകാവ്യങ്ങള്‍ - Samghakaalaththu Samaaharikkappetta Laghukaavyangal‍
     
ഐച്ഛികം - Aichchikam  :  ഇഷ്ടപ്പെട്ടു തിരഞ്ഞെടുക്കുന്നത് - Ishdappettu Thiranjedukkunnathu
     
ഐഡകം - Aidakam  :  ഒരിനം ആട് - Orinam Aadu
     
ഐഡകം - Aidakam  :  ആട്ടിറച്ചി - Aattirachi
     
ഐഡഭാവം - Aidabhaavam  :  മൂകത്വം - Mookathvam
     
ഐഡവിഡന്‍ - Aidavidan‍  :  ഇഡബിഡ (ഇളിബിളി) യുടെ പുത്രന്‍, വൈശ്രവണന്‍, കുബേരന്‍ - Idabida (ilibili) Yude Puthran‍, Vaishravanan‍, Kuberan‍
     
ഐണ - Aina  :  ഏണത്തെ സംബന്ധിച്ച, ഏണത്തിന്‍റെ - Enaththe Sambandhicha, Enaththin‍re
     
ഐണം - Ainam  :  ആണ്‍മാനിന്‍റെ തോല്, കൊമ്പ് മുതലായവ - Aan‍maanin‍re Tholu, Kompu Muthalaayava
     
ഐണം - Ainam  :  മാന്‍കൂട്ടം - Maan‍koottam
     
ഐണം - Ainam  :  ഒരു രതിബന്ധം - Oru Rathibandham
     
ഐണിക - Ainika  :  ഏണത്തെ വേട്ടയാടുന്ന, മാനിനെകൊള്ളുന്ന - Enaththe Vettayaadunna, Maaninekollunna
     
ഐണേയ - Aineya  :  ഏണത്തെ സംബന്ധിച്ച, കൃഷ്ണമൃഗത്തില്‍ നിന്നുണ്ടായ - Enaththe Sambandhicha, Krushnamrugaththil‍ Ninnundaaya
     
ഐതരേയന്‍ - Aithareyan‍  :  മഹിദാസന്‍, ഇതരയുടെ വംശജന്‍ - Mahidhaasan‍, Itharayude Vamshajan‍
     
ഐതലാര്‍ - Aithalaar‍  :  ശത്രുക്കള്‍ - Shathrukkal‍
     
ഐതാണിക്കെട്ട് - Aithaanikkettu  :  കുതിരയുടെ നാലുകാലുകളും മുഖവും കൂട്ടിച്ചേര്‍ത്തു കട്ടല്‍. പഞ്ചാഗ്നിയെന്നു സംസ്കൃതം - Kuthirayude Naalukaalukalum Mukhavum Kootticher‍ththu Kattal‍. Panchaagniyennu Samskrutham
     
ഐതിഹാസിക - Aithihaasika  :  ഇതിഹാസസംബന്ധമായ - Ithihaasasambandhamaaya
     
ഐതിഹാസികം - Aithihaasikam  :  ചരിത്രപ്രസിദ്ധം, ചരിത്രം ഉണ്ടാക്കുന്നത് - Charithraprasiddham, Charithram Undaakkunnathu
     
ഐതിഹാസികന്‍ - Aithihaasikan‍  :  ഇതിഹാസജ്ഞന്‍, ചരിത്രകാരന്‍ - Ithihaasajnjan‍, Charithrakaaran‍
     
ഐതിഹ്യം - Aithihyam  :  പഴമക്കാര്‍ പറഞ്ഞുപോരുന്ന കഥ, പൗരാണിക കഥ - Pazhamakkaar‍ Paranjuporunna Katha, Pauraanika Katha
     
ഐദമ്പര്യം - Aidhamparyam  :  ഒന്നില്‍ മാത്രമുള്ള താത്പര്യം, മുഖ്യലക്ഷ്യം, പ്രധാനോദ്ദേശ്യം - Onnil‍ Maathramulla Thaathparyam, Mukhyalakshyam, Pradhaanoddheshyam
     
ഐനസം - Ainasam  :  പാപത്തെ സംബന്ധിച്ച - Paapaththe Sambandhicha
     
ഐനാങ്ക് - Ainaanku  :  അഞ്ചുവട്ടം നാലുകൂടിയത്, ഇരുപത് - Anchuvattam Naalukoodiyathu, Irupathu
     
ഐന്തല്‍ - Ainthal‍  :  ദയ, അനുകമ്പ - Dhaya, Anukampa
     
ഐന്താര്‍ - Ainthaar‍  :  അഞ്ചുപുഷ്പങ്ങള്‍ - Anchupushpangal‍
     
ഐന്താര്‍ശരന്‍ - Ainthaar‍sharan‍  :  കാമദേവന്‍, അരവിന്ദം, അശോകം, ചൂതം, നവമാലിക, നീലോല്‍പലം എന്നീ അഞ്ചു പൂക്കള്‍ അമ്പായുള്ളവന്‍, അയ്യമ്പന്‍ - Kaamadhevan‍, Aravindham, Ashokam, Chootham, Navamaalika, Neelol‍palam Ennee Anchu Pookkal‍ Ampaayullavan‍, Ayyampan‍
     
ഐന്തോളം - Aintholam  :  അന്തോളം - Antholam
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×