Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

പടിപ്പുരപ്രശ്നം - Padippuraprashnam പട്ടുട - Pattuda ചതുഷ്കി - Chathushki തുണി - Thuni വാഴ - Vaazha തിങ്കള്‍വിഴാ - Thinkal‍vizhaa തന്‍റെ - Than‍re മുഴങ്ങ് - Muzhangu വദാന്യ - Vadhaanya ഗൗണ്ട - Gaunda ഗായക - Gaayaka ആമ്രിമാവ് - Aamrimaavu ബ്രാഹ്മം - Braahmam അജ്ഞനം - Ajnjanam ഉദീര്‍ണന്‍ - Udheer‍nan‍ കീഴുടമ - Keezhudama ദേഹ(ദ)ണ്ഡം - Dheha(dha)ndam ആറ്റുപരുത്തി - Aattuparuththi മയില്‍തുഥം - Mayil‍thutham വാര - Vaara ജഞ്ജപുകന്‍ - Janjjapukan‍ കന്നപ്പുര - Kannappura ഗര്‍ദനം - Gar‍dhanam വൃഷം - Vrusham കുനു - Kunu യമധാനി - Yamadhaani പര്യസ്തിക - Paryasthika യോനിജ - Yonija വെണ്മ - Venma അന്തകഘാതി - Anthakaghaathi പഞ്ചമുഖി - Panchamukhi ആവിയാട് - Aaviyaadu ജിനന്‍ - Jinan‍ കാലവൃഷ്ടി - Kaalavrushdi വാസ്തുദേവത - Vaasthudhevatha കരിമ്പുവില്ല് - Karimpuvillu പരീക്ഷ്യ - Pareekshya പരിചാരം - Parichaaram ഉളറുക - Ularuka ശാകടീനം - Shaakadeenam ശ്വാ - Shvaa തണ്ടില്‍ച്ചുമട് - Thandil‍chumadu പ്രഹീണം - Praheenam കൊലോട്ടുകോല്‍ - Kolottukol‍ ഗഗനകുസുമം - Gaganakusumam ശപഥപത്രം - Shapathapathram തുഷാരധാമാവ് - Thushaaradhaamaavu ചുങ്കച്ചാവടി - Chunkachaavadi കളിയടയ്ക്ക - Kaliyadaykka എങ്ങാന്‍ - Engaan‍

Random Words

അസ്തിമാന്‍ - Asthimaan‍ അറിവാക്കന്മാര്‍ - Arivaakkanmaar‍ ഇസ്രായേല്‍, ഇസ്രല്‍, യിസ്രായേല്‍ - Israayel‍, Isral‍, Yisraayel‍ കര്‍ണസൂ - Kar‍nasoo അഭോഗം - Abhogam ഞല്ലി - Njalli പുരുഷാംഗം - Purushaamgam ധൂപിക്കുക - Dhoopikkuka അനുഗ്രഹിക്കുക - Anugrahikkuka കര്‍ക്കടകസങ്ക്രാന്തി - Kar‍kkadakasankraanthi മത്ത - Maththa അവഗൂഹനം - Avagoohanam പീത്ത - Peeththa നിര്‍ഗൃഹ - Nir‍gruha പ്രകടനപത്രിക - Prakadanapathrika ദന്തവ്രണം - Dhanthavranam ഏകതര - Ekathara ശങ്കിത - Shankitha തമ്മാടി - Thammaadi ബാഹിനി - Baahini സ്വര്‍ഗ്യ - Svar‍gya കാല്‍പനിക - Kaal‍panika ഗ്രഹമര്‍ദം - Grahamar‍dham സാരജ്ഞ - Saarajnja ഭവി - Bhavi ഏകമനസ്സ് - Ekamanassu ബന്ധുത - Bandhutha ഗ്യാസ്, ഗ്യാസ്സ് - Gyaasu, Gyaassu വിഘ്നേശന്‍ - Vighneshan‍ വടമൂലം - Vadamoolam കമലം - Kamalam ആട്ടിങ്കല്ല് - Aattinkallu ഭൗതികവാദം - Bhauthikavaadham ലിപി - Lipi സ്നിഗ്ധന്‍ - Snigdhan‍ ചകോരേക്ഷണ - Chakorekshana അഷ്ടഗതികന്‍ - Ashdagathikan‍ ജാപക - Jaapaka ചോറ്റുപാത്രം - Chottupaathram നിശ്ശോധ്യ - Nishodhya ഉശീനരന്‍ - Usheenaran‍ തത്ത്വദീക്ഷ - Thaththvadheeksha ഓലത്തക്ക - Olaththakka ഗോധൂമം - Godhoomam യുതക - Yuthaka ഈളുവാ - Eeluvaa ബര്‍ഹിശ്ശുഷ്മാവ് - Bar‍hishushmaavu ഭേകഭുക്ക് - Bhekabhukku കാഷായം - Kaashaayam ദേവമാനകം - Dhevamaanakam
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About കതി.

Get English Word for കതി [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
കതി - Kathi  :  എത്ര - Ethra
     
     
കതിചന - Kathichana  :  ചില, ചിലര്‍ - Chila, Chilar‍
     
കതിചിത്, -ചില്‍ - Kathichithu, -chil‍  :  ചില, ഏതാനും - Chila, Ethaanum
     
കതിനനെ, കതിനെന്ന് - Kathinane, Kathinennu  :  നിഷ്പ്രയാസം - Nishprayaasam
     
കതിനാ - Kathinaa  :  വെടിമരുന്നു നിറച്ചു വെടിവയ്ക്കുന്നതിനുള്ള ഇരുമ്പു കുറ്റി. (പ്ര.) കതിനാവെടി - Vedimarunnu Nirachu Vedivaykkunnathinulla Irumpu Kutti. (pra.) Kathinaavedi
     
കതിപയ - Kathipaya  :  ഏതാനും, ചില - Ethaanum, Chila
     
കതിര - Kathira  :  നെല്‍പ്പാടങ്ങളില്‍ വളരുന്ന ഒരുജാതി കള - Nel‍ppaadangalil‍ Valarunna Orujaathi Kala
     
കതിരം - Kathiram  :  ഭംഗി, ശോഭ - Bhamgi, Shobha
     
കതിരം - Kathiram  :  മാംസക്കഷണം (ഉപ്പിട്ട് ഇളക്കിയത്) - Maamsakkashanam (uppittu Ilakkiyathu)
     
കതിരം - Kathiram  :  അമ്പ്. താരത. കതിരമ്പാച്ചില്‍ - Ampu. Thaaratha. Kathirampaachil‍
     
കതിരം - Kathiram  :  കരിങ്ങാലി - Karingaali
     
കതിരവന്‍ - Kathiravan‍  :  സൂര്യന്‍ - Sooryan‍
     
കതിരാം പാച്ചില്‍ - Kathiraam Paachil‍  :  അമ്പരന്നുള്ള ഓട്ടം - Amparannulla Ottam
     
കതിരുകാല്‍ - Kathirukaal‍  :  കാഴ്ചയ്ക്കുള്ള കെട്ടുകുതിര ഉണ്ടാക്കാന്‍ ചട്ടക്കൂട്ടില്‍ ആദ്യം നിറുത്തുന്ന നാലു കാല്‍ - Kaazhchaykkulla Kettukuthira Undaakkaan‍ Chattakkoottil‍ Aadhyam Niruththunna Naalu Kaal‍
     
കതിരുകാള - Kathirukaala  :  ചില ഗ്രാമക്ഷേത്രങ്ങളില്‍ ഉത്സവത്തിനു നെല്‍ക്കതിരും വയ്ക്കോലും കൊണ്ടു കെട്ടിയുണ്ടാക്കുന്ന കാളയുടെ രൂപം - Chila Graamakshethrangalil‍ Uthsavaththinu Nel‍kkathirum Vaykkolum Kondu Kettiyundaakkunna Kaalayude Roopam
     
കതിരൂര്‍വീരന്‍, കതിവനൂര്‍ - Kathiroor‍veeran‍, Kathivanoor‍  :  ഒരു തെയ്യം, കതിരൂറം തെയ്യം - Oru Theyyam, Kathirooram Theyyam
     
കതിരോന്‍ - Kathiron‍  :  കതിരവന്‍, സൂര്യന്‍ - Kathiravan‍, Sooryan‍
     
കതിര്, കതിര്‍ - Kathiru, Kathir‍  :  രശ്മി, കിരണം - Rashmi, Kiranam
     
കതിര്, കതിര്‍ - Kathiru, Kathir‍  :  നെല്ല് മുതലായ ധാന്യങ്ങളുടെ വിത്തുകുല - Nellu Muthalaaya Dhaanyangalude Viththukula
     
കതിര്, കതിര്‍ - Kathiru, Kathir‍  :  പ്രകാശം, ശോഭ - Prakaasham, Shobha
     
കതിര്, കതിര്‍ - Kathiru, Kathir‍  :  നെയ്ത്തുകരുവി, നൂലുചുറ്റുന്ന തണ്ട് - Neyththukaruvi, Nooluchuttunna Thandu
     
കതിര്, കതിര്‍ - Kathiru, Kathir‍  :  കയറുപിരിക്കുന്ന റാട്ടില്‍ മാലി തൊടുത്തുന്ന കമ്പി - Kayarupirikkunna Raattil‍ Maali Thoduththunna Kampi
     
കതിര്, കതിര്‍ - Kathiru, Kathir‍  :  നീളത്തില്‍ മുറിച്ചെടുത്തിട്ടുള്ള കഷണം (മത്സ്യത്തിന്‍റെയോ മാംസത്തിന്‍റെയോ) ഉദാ: മീങ്കതിര് - Neelaththil‍ Muricheduththittulla Kashanam (mathsyaththin‍reyo Maamsaththin‍reyo) Udhaa: Meenkathiru
     
കതിര്, കതിര്‍ - Kathiru, Kathir‍  :  ചക്രത്തിന്‍റെ ആരക്കാല്‍ - Chakraththin‍re Aarakkaal‍
     
കതിര്, കതിര്‍ - Kathiru, Kathir‍  :  സൂര്യന്‍ - Sooryan‍
     
കതിര്, കതിര്‍ - Kathiru, Kathir‍  :  ഒരുതരം ഉളി, നന്നേവീതികുറഞ്ഞത്, ഉദാ: കതിരുളി, കതിരിരുമ്പ് - Orutharam Uli, Nanneveethikuranjathu, Udhaa: Kathiruli, Kathirirumpu
     
കതിര്, കതിര്‍ - Kathiru, Kathir‍  :  ഒരു മര്‍മം - Oru Mar‍mam
     
കതിര്, കതിര്‍ - Kathiru, Kathir‍  :  നെല്‍ക്കതിര്‍ക്കറ്റകൊണ്ടുള്ള ഒരു വഴിപാട് - Nel‍kkathir‍kkattakondulla Oru Vazhipaadu
     
കതിര്‍ - Kathir‍  :  "കതിര്‍ക്കുക" എന്നതിന്‍റെ ധാതുരൂപം. - "kathir‍kkuka" Ennathin‍re Dhaathuroopam.
     
കതിര്‍ - Kathir‍  :  കതിര് - Kathiru
     
കതിര്‍ക്കട്ടില്‍ - Kathir‍kkattil‍  :  വിശേഷപ്പെട്ട കട്ടില്‍ - Visheshappetta Kattil‍
     
കതിര്‍ക്കുക, കതുക്കുക - Kathir‍kkuka, Kathukkuka  :  കതിരിടുക, കതിര്‍ ഉണ്ടാവാന്‍ തുടങ്ങുക - Kathiriduka, Kathir‍ Undaavaan‍ Thudanguka
     
കതിര്‍ക്കുക, കതുക്കുക - Kathir‍kkuka, Kathukkuka  :  രശ്മിപരത്തുക, ശോഭിക്കുക - Rashmiparaththuka, Shobhikkuka
     
കതിര്‍ക്കുക, കതുക്കുക - Kathir‍kkuka, Kathukkuka  :  കയര്‍ക്കുക - Kayar‍kkuka
     
കതിര്‍ക്കുക, കതുക്കുക - Kathir‍kkuka, Kathukkuka  :  അഹങ്കരിക്കുക - Ahankarikkuka
     
കതിര്‍ക്കുക, കതുക്കുക - Kathir‍kkuka, Kathukkuka  :  വര്‍ധിക്കുക, വളരുക - Var‍dhikkuka, Valaruka
     
കതിര്‍പ്പ് - Kathir‍ppu  :  പൊടിപ്പ് - Podippu
     
കതിര്‍പ്പ് - Kathir‍ppu  :  അടയ്ക്കാ ഈത്തപ്പന മുതലായവയുടെ കുലയിലെ ഒരു ശിഖരം - Adaykkaa Eeththappana Muthalaayavayude Kulayile Oru Shikharam
     
കതിര്‍പ്പ് - Kathir‍ppu  :  മത്സ്യത്തിന്‍റെയോ മാംസത്തിന്‍റെയോ നീളത്തില്‍ വാര്‍ന്നെടുത്ത കഷണം, = കതിര് - Mathsyaththin‍reyo Maamsaththin‍reyo Neelaththil‍ Vaar‍nneduththa Kashanam, = Kathiru
     
കതിര്‍പ്പ് - Kathir‍ppu  :  തടസ്സം - Thadassam
     
കതിര്‍പ്പ് - Kathir‍ppu  :  കയര്‍ക്കല്‍, ശണ്ഠ - Kayar‍kkal‍, Shanda
     
കതിര്‍മ - Kathir‍ma  :  പ്രകാശിക്കല്‍ - Prakaashikkal‍
     
കതിര്‍മ - Kathir‍ma  :  മൂര്‍ച്ച - Moor‍cha
     
കതിര്‍മണി - Kathir‍mani  :  മേല്‍ത്തരം മുത്ത്, പ്രഭയുള്ള രത്നം - Mel‍ththaram Muththu, Prabhayulla Rathnam
     
കതിര്‍മണ്ഡപം - Kathir‍mandapam  :  അലങ്കാരമണ്ഡപം, വിവാഹച്ചടങ്ങു നടത്തുന്നതിന് അലങ്കരിച്ച് ഒരുക്കുന്ന വേദി - Alankaaramandapam, Vivaahachadangu Nadaththunnathinu Alankarichu Orukkunna Vedhi
     
കതിര്‍വിളക്ക് - Kathir‍vilakku  :  ചുറ്റും തിരിയിട്ടു കത്തിക്കുന്ന ഒരുതരം വിളക്ക് - Chuttum Thiriyittu Kaththikkunna Orutharam Vilakku
     
കതിര്‍വേല്‍ - Kathir‍vel‍  :  ശോഭയുള്ള വേല്‍ - Shobhayulla Vel‍
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×