Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ദേഹ(ദ)ണ്ഡം - Dheha(dha)ndam ഉളന്‍ - Ulan‍ ഉഴവ് - Uzhavu ഭംഗസാര്‍ഥ - Bhamgasaar‍tha പാരസികന്‍ - Paarasikan‍ ഛാന്ദസന്‍ - Chaandhasan‍ അപ്പീല്‍ - Appeel‍ തൊടുകുറി - Thodukuri ഗൃഹകൃത്യം - Gruhakruthyam പ്രമര്‍ദനം - Pramar‍dhanam കളഹംസി - Kalahamsi ചിത്രക്കെട്ട് - Chithrakkettu പിഴി - Pizhi ഹൃതം - Hrutham പ്രണമിക്കുക - Pranamikkuka ഏലാച്ചി - Elaachi ആലപിക്കുക - Aalapikkuka ജാഗര്‍ത്തി - Jaagar‍ththi സ്നേഹഗ്രന്ഥി - Snehagranthi കക്ഖട, കര്‍ക്കട - Kakkhada, Kar‍kkada ഒലത്തുക - Olaththuka ഹലായുധന്‍ - Halaayudhan‍ അന്തിമ - Anthima ചവിട്ട് - Chavittu വാരല്‍ - Vaaral‍ ആവള, ആവളം - Aavala, Aavalam തേജിഷ്ഠന്‍ - Thejishdan‍ ജലസ്രാവം - Jalasraavam അംശുപതി - Amshupathi ഹസ്തലാഘവം - Hasthalaaghavam കായം - Kaayam പ്രതിലോമകം - Prathilomakam ഉദ്ധാരണം - Uddhaaranam മെഴുക്കുക - Mezhukkuka കഷ്യം - Kashyam അസിപുത്രി - Asiputhri ഭൃത്യത, -ത്വം - Bhruthyatha, -thvam ആകമ്ര - Aakamra പ്രാഹ - Praaha ഞരട് - Njaradu കൂടാരരട്ട് - Koodaararattu തദനന്തരം - Thadhanantharam കടാക്ഷിക്കുക - Kadaakshikkuka അസംസ്ഥിത - Asamsthitha കരേണുക - Karenuka കോകബന്ധു - Kokabandhu ജിഹ്വിക - Jihvika അഖാദുക - Akhaadhuka അങ്കലായ്ക്കുക - Ankalaaykkuka ചരമസന്ധ്യ - Charamasandhya

Random Words

ദാംഭികം - Dhaambhikam ഒത്ത് - Oththu കരുത്തന്‍ - Karuththan‍ തണ്ടി - Thandi മൈത്രം - Maithram വൈകര്‍ത്തനന്‍ - Vaikar‍ththanan‍ ഗണ്ഡക - Gandaka ദുന്ദുഭം - Dhundhubham വര്‍ക്കരം - Var‍kkaram നാമം - Naamam സമസനം - Samasanam രാവണ - Raavana അഭിവാഹനം - Abhivaahanam ത്വചനം - Thvachanam പ്രതിഗൃഹം - Prathigruham ചരണാഹതി - Charanaahathi ശ്രയസ്കര - Shrayaskara ഉറപ്പിക്കുക - Urappikkuka നിധിപതി - Nidhipathi മധ്യക്ഷാമ - Madhyakshaama പ്രബോധനി, -ധിനി - Prabodhani, -dhini മേലേടം - Meledam കഥികന്‍ - Kathikan‍ ചലമിഴി - Chalamizhi വ്യപകര്‍ഷിക്കുക - Vyapakar‍shikkuka വിജയന്‍ - Vijayan‍ എഴുനില്‍ക്കുക - Ezhunil‍kkuka ചാറു, ചാറ് - Chaaru, Chaaru പാരമ്യം - Paaramyam വിവൃത - Vivrutha പ്രാഗ്ഭാവം - Praagbhaavam രംഗഭൂതി - Ramgabhoothi നീലകേശി - Neelakeshi ഉക്തഭാഷ - Ukthabhaasha ഓതന്‍ - Othan‍ പൂട് - Poodu മുറുക്കം - Murukkam ജാതിപത്രി(ക) - Jaathipathri(ka) ആചാരഭാഷ - Aachaarabhaasha ആസ്തരണിക - Aastharanika ഉരണം - Uranam ചാണം - Chaanam ഭിദകം - Bhidhakam മുതല്‍ദ്രവ്യം - Muthal‍dhravyam ഇടപ്രഭു - Idaprabhu ഋഷഭധ്വജന്‍ - Rushabhadhvajan‍ ചുന്ത് - Chunthu കവകാല്‍ - Kavakaal‍ ഉമിനീര് - Umineeru ചുരങ്ങ - Churanga
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About കന.

Get English Word for കന [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
കന - Kana  :  "കനയ്ക്കുക" എന്നതിന്‍റെ ധാതുരൂപം. - "kanaykkuka" Ennathin‍re Dhaathuroopam.
     
     
കനം - Kanam  :  ഭാരം - Bhaaram
     
കനം - Kanam  :  വണ്ണം - Vannam
     
കനം - Kanam  :  മഹിമ, മഹത്ത്വം - Mahima, Mahaththvam
     
കനം - Kanam  :  ശ്രഷ്ഠത, കാഠിന്യം, കടുപ്പം, തീക്ഷ്ണത - Shrashdatha, Kaadinyam, Kaduppam, Theekshnatha
     
കനം - Kanam  :  ഗൗരവം, അഭിമാനം, വന്‍പ് - Gauravam, Abhimaanam, Van‍pu
     
കനം - Kanam  :  വര്‍ധന, തികവ് - Var‍dhana, Thikavu
     
കനം - Kanam  :  അധികമായി, ഏറ്റവും, ധാരാളം - Adhikamaayi, Ettavum, Dhaaraalam
     
കനക - Kanaka  :  കനകനിര്‍മിതമായ, സ്വര്‍ണവര്‍ണമായ - Kanakanir‍mithamaaya, Svar‍navar‍namaaya
     
കനകം - Kanakam  :  സ്വര്‍ണം - Svar‍nam
     
കനകം - Kanakam  :  നാഗപ്പൂമരം - Naagappoomaram
     
കനകം - Kanakam  :  പ്ലാശ് - Plaashu
     
കനകം - Kanakam  :  കറുത്ത ഉമ്മത്ത് - Karuththa Ummaththu
     
കനകം - Kanakam  :  മഞ്ഞക്കുറുഞ്ഞി - Manjakkurunji
     
കനകം - Kanakam  :  കണ്ണഗുഗ്ഗുലു - Kannaguggulu
     
കനകം - Kanakam  :  പൊന്നാവീരം - Ponnaaveeram
     
കനകം - Kanakam  :  പീതചന്ദനം - Peethachandhanam
     
കനകം - Kanakam  :  മലയകത്തി - Malayakaththi
     
കനകം - Kanakam  :  ചെമ്പകം - Chempakam
     
കനകക്ഷാരം - Kanakakshaaram  :  പൊങ്കാരം, ടങ്കണം - Ponkaaram, Dankanam
     
കനകക്ഷീരി - Kanakaksheeri  :  സ്വര്‍ണക്ഷീരി, ഒരു ചെടി, മലയെരുമ, എരുമക്കള്ളി - Svar‍naksheeri, Oru Chedi, Malayeruma, Erumakkalli
     
കനകഗിരി - Kanakagiri  :  കനകശൈലം, സുമേരുപര്‍വതം - Kanakashailam, Sumerupar‍vatham
     
കനകചൂര്‍ണം - Kanakachoor‍nam  :  സ്വര്‍ണപ്പൊടി - Svar‍nappodi
     
കനകജൂബിലി - Kanakajoobili  :  അമ്പതു വര്‍ഷം തികയുന്ന ആഘോഷം, സുവര്‍ണജൂബിലി - Ampathu Var‍sham Thikayunna Aaghosham, Suvar‍najoobili
     
കനകത്തണ്ട് - Kanakaththandu  :  സ്വര്‍ണംകൊണ്ടുള്ള പല്ലക്ക് - Svar‍namkondulla Pallakku
     
കനകദണ്ഡം - Kanakadhandam  :  പൊന്‍ വടി - Pon‍ Vadi
     
കനകപത്രം - Kanakapathram  :  ഒരു കര്‍ണാഭരണം - Oru Kar‍naabharanam
     
കനകപര്‍വതം - Kanakapar‍vatham  :  പൊന്മല, സുമേരു - Ponmala, Sumeru
     
കനകപലം - Kanakapalam  :  ഒരുപലം സ്വര്‍ണം - Orupalam Svar‍nam
     
കനകപലം - Kanakapalam  :  ഒരു മത്സ്യം - Oru Mathsyam
     
കനകപ്പാല - Kanakappaala  :  ഒരുതരം മുള്ളങ്കി - Orutharam Mullanki
     
കനകപ്രഭ - Kanakaprabha  :  സ്വര്‍ണശോഭ - Svar‍nashobha
     
കനകപ്രഭ - Kanakaprabha  :  വലിയ വാലുഴവം - Valiya Vaaluzhavam
     
കനകപ്രഭ - Kanakaprabha  :  മഞ്ഞക്കുറുമുഴി - Manjakkurumuzhi
     
കനകപ്രഭ - Kanakaprabha  :  ഉഴിഞ്ഞ - Uzhinja
     
കനകപ്രഭ - Kanakaprabha  :  കനകവതിയിലെ കനകന്‍റെ പുത്രി - Kanakavathiyile Kanakan‍re Puthri
     
കനകപ്രസവ - Kanakaprasava  :  പൊങ്കൈത - Ponkaitha
     
കനകഫലം - Kanakaphalam  :  ഉമ്മത്തിന്‍ കായ് - Ummaththin‍ Kaayu
     
കനകഫലം - Kanakaphalam  :  നീര്‍വാളം - Neer‍vaalam
     
കനകമണി - Kanakamani  :  ഒരു കണ്ഠാഭരണം - Oru Kandaabharanam
     
കനകമയ - Kanakamaya  :  സ്വര്‍ണനിര്‍മിതമായ, സ്വര്‍ണവര്‍ണമായ - Svar‍nanir‍mithamaaya, Svar‍navar‍namaaya
     
കനകരസം - Kanakarasam  :  അരിതാരം - Arithaaram
     
കനകരസം - Kanakarasam  :  സ്വര്‍ണം ഉരുക്കിയത് - Svar‍nam Urukkiyathu
     
കനകവര്‍ഷം - Kanakavar‍sham  :  സ്വര്‍ണം വര്‍ഷിക്കല്‍, കനകവൃഷ്ടി - Svar‍nam Var‍shikkal‍, Kanakavrushdi
     
കനകവര്‍ഷം - Kanakavar‍sham  :  ഔദാര്യപൂര്‍വകമായ ദാനം - Audhaaryapoor‍vakamaaya Dhaanam
     
കനകവസന്തം - Kanakavasantham  :  ഒരു രാഗം - Oru Raagam
     
കനകവൃക്ഷം - Kanakavruksham  :  സ്വര്‍ണവര്‍ണത്തില്‍ ഇലകളുള്ള ഒരിനം വൃക്ഷം - Svar‍navar‍naththil‍ Ilakalulla Orinam Vruksham
     
കനകവൃഷ്ടി - Kanakavrushdi  :  പൊന്മഴ - Ponmazha
     
കനകശക്തി - Kanakashakthi  :  ധനശക്തി - Dhanashakthi
     
കനകശക്തി - Kanakashakthi  :  കനകനിര്‍മിതമായ വേലോടുകൂടിയ ദേവന്‍, സുബ്രഹ്മണ്യന്‍ - Kanakanir‍mithamaaya Velodukoodiya Dhevan‍, Subrahmanyan‍
     
കനകശൈലം - Kanakashailam  :  മേരുപര്‍വതം - Merupar‍vatham
     
കനകസഭ - Kanakasabha  :  ചിദംബരത്തില്‍ നടരാജനെ പ്രതിഷ്ഠിച്ചിരിക്കുന്ന സ്വര്‍ണക്ഷേത്രം - Chidhambaraththil‍ Nadaraajane Prathishdichirikkunna Svar‍nakshethram
     
കനകസൂത്രം - Kanakasoothram  :  സ്വര്‍ണമാല - Svar‍namaala
     
കനകസ്തംഭ - Kanakasthambha  :  സുവര്‍ണകദളി - Suvar‍nakadhali
     
കനകസ്ഥലി - Kanakasthali  :  സ്വര്‍ണഖനി - Svar‍nakhani
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×