Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ശിഖിപുച്ഛം - Shikhipuchcham മാരുതം - Maarutham നിരൂപിക്കുക - Niroopikkuka ഘുസൃണം - Ghusrunam ദൃഢ - Dhrudda ഏകദേഹന്‍ - Ekadhehan‍ കിഴിക്കുക - Kizhikkuka തത്ക്ഷണം - Thathkshanam അലേപക - Alepaka പാരസ്പര്യം - Paarasparyam തട്യന്‍ - Thadyan‍ പ്രാപ്ത - Praaptha പിംഗള - Pimgala അപത്യവിക്രയി - Apathyavikrayi കസനം - Kasanam സൈന്യവിന്യാസം - Sainyavinyaasam ഏറ്റുമതി - Ettumathi ഉപകോഷ്ടാ(വ്) - Upakoshdaa(vu) ധാര്‍മിക - Dhaar‍mika നിദ്രാമാന്ദ്യം - Nidhraamaandhyam അബ്ഭക്ഷം - Abbhaksham കിര്‍മി - Kir‍mi ചാവല്‍ - Chaaval‍ പോളം - Polam പ്രയുക്തി - Prayukthi കടുമൂലം - Kadumoolam ജാംഗുലി - Jaamguli ലസ്തകി - Lasthaki ഹെലിക്കോപ്റ്റര്‍ - Helikkopttar‍ ഗ്രാമഫോണ്‍ - Graamaphon‍ നെട്ട - Netta കവളി(ക) - Kavali(ka) ദയാകര - Dhayaakara മൈ - Mai പരിഹാസകന്‍ - Parihaasakan‍ പഞ്ചലിക്കുക - Panchalikkuka ത്രിംശത്ത് - Thrimshaththu ഓങ്കാരസ്വരൂപന്‍ - Onkaarasvaroopan‍ ചാപ്പ - Chaappa വ്യപത്രപ - Vyapathrapa മഹാമാത്രന്‍ - Mahaamaathran‍ പറി - Pari മൂര്‍പ്പ് - Moor‍ppu രസാലം - Rasaalam വ്യോമം - Vyomam ഫാലന്‍ - Phaalan‍ വിചാരിപ്പ് - Vichaarippu യദുനാഥന്‍ - Yadhunaathan‍ കിണ്ടം - Kindam ശാര്‍ദൂലവിക്രീഡിതം - Shaar‍dhoolavikreeditham

Random Words

ഉറ്റല്‍ - Uttal‍ ജോഡി - Jodi ജീവപുത്രന്‍ - Jeevaputhran‍ മുച്ചുണ്ട് - Muchundu തീവില - Theevila ശരപുങ്ഖ - Sharapungkha ഹവനായുസ്സ് - Havanaayussu വ്യക്തീഭാവം - Vyaktheebhaavam മധുരക്കിഴങ്ങ് - Madhurakkizhangu പാര്‍ഥിവം - Paar‍thivam ചെരിപ്പ്, ചെരു- - Cherippu, Cheru- ചിത്തോത്ഥ - Chiththoththa കാലക്ഷേപം - Kaalakshepam പെരുക്കാലട്ട - Perukkaalatta തപസ്സ് - Thapassu ആല്‍ - Aal‍ ചില്ലി - Chilli നിഗരം - Nigaram വിദ്യമാന - Vidhyamaana പ്രാണഹാനി - Praanahaani ശാഖന്‍ - Shaakhan‍ ഗുല്മപതി - Gulmapathi ചുരുക്കുസഞ്ചി - Churukkusanchi ധരിപ്പ് - Dharippu അതിപതനം - Athipathanam ജവഹര്‍ - Javahar‍ ആനുഷ്ഠാനിക - Aanushdaanika അരി - Ari കപ്പല്‍പ്പട - Kappal‍ppada കൈനന - Kainana ലേപന - Lepana ചിരായ - Chiraaya വിമല - Vimala വടപത്രശായി - Vadapathrashaayi അക്കാരപ്പൂട - Akkaarappooda കോളരി, കോളെരി, കോളേരി - Kolari, Koleri, Koleri ശുഭ്ര - Shubhra ചാപ്പല്‍ - Chaappal‍ ശ്രൗതം - Shrautham കാഞ്ചനശൃംഗം - Kaanchanashrumgam ഇന്ദ്രനീല(ക) - Indhraneela(ka) വീതരാഗ - Veetharaaga അഭ്യാരോഹം - Abhyaaroham സോമരാജം - Somaraajam ഇരുക്കാവി - Irukkaavi ചീണ്ടല്‍ - Cheendal‍ പത്രാംഗം - Pathraamgam പണിമുടക്ക് - Panimudakku ജന്മകൃത്യം - Janmakruthyam ഊമത്തം - Oomaththam
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About കയ.

Get English Word for കയ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
കയ - Kaya  :  വലിയ - Valiya
     
     
കയ - Kaya  :  ഇളയ - Ilaya
     
കയ - Kaya  :  മെലിഞ്ഞ - Melinja
     
കയ - Kaya  :  പുല്‍ക്കുണ്ട്, വയ്ക്കോല്‍ക്കൂമ്പാരം, തുറു, പുല്ലുംകയ (പ.മ.) - Pul‍kkundu, Vaykkol‍kkoompaaram, Thuru, Pullumkaya (pa. Ma.)
     
കയം - Kayam  :  ജലാശയത്തിലെ ആഴമുള്ള ഭാഗം, വലിയ ആഴം, വെള്ളക്കുഴി, കന്നിനെ കയം കാണിക്കരുത്. (പഴ.) - Jalaashayaththile Aazhamulla Bhaagam, Valiya Aazham, Vellakkuzhi, Kannine Kayam Kaanikkaruthu. (pazha.)
     
കയം - Kayam  :  ഗജം, ആന (പ്ര.) കയമുകന്‍ = ഗജമുഖന്‍, ഗണപതി - Gajam, Aana (pra.) Kayamukan‍ = Gajamukhan‍, Ganapathi
     
കയക്കണ്ടല്‍ - Kayakkandal‍  :  ചെറിയ കണ്ടല്‍ - Cheriya Kandal‍
     
കയക്കുക - Kayakkuka  :  കശക്കുക - Kashakkuka
     
കയക്കുക - Kayakkuka  :  കയര്‍ക്കുക - Kayar‍kkuka
     
കയക്കുക - Kayakkuka  :  കഴയ്ക്കുക - Kazhaykkuka
     
കയങ്ങുക - Kayanguka  :  കശങ്ങുക - Kashanguka
     
കയന, കയനെ - Kayana, Kayane  :  മുഴുവന്‍, പൂര്‍ണമായ (പ.മ.) - Muzhuvan‍, Poor‍namaaya (pa. Ma.)
     
കയന്തല - Kayanthala  :  സന്തതി - Santhathi
     
കയന്തല - Kayanthala  :  ഇളയവര്‍, കുഞ്ഞുങ്ങള്‍ - Ilayavar‍, Kunjungal‍
     
കയന്തല - Kayanthala  :  ദു:ഖം - Dhu:kham
     
കയമ - Kayama  :  ഒരുതരം നെല്ല്, താരത. കളമം (പ.മ.) - Orutharam Nellu, Thaaratha. Kalamam (pa. Ma.)
     
കയമ്പം - Kayampam  :  വിവാദം, തര്‍ക്കം - Vivaadham, Thar‍kkam
     
കയര്‍, കയിര്‍ - Kayar‍, Kayir‍  :  ചകരിപിരിച്ചുണ്ടാക്കുന്നത്, ഉദാ: പശുവിനെക്കെട്ടുന്ന കയര്‍; കയറ്റ് - എന്നു - Chakaripirichundaakkunnathu, Udhaa: Pashuvinekkettunna Kayar‍; Kayattu - Ennu
     
കയര്‍, കയിര്‍ - Kayar‍, Kayir‍  :  മത്സരം - Mathsaram
     
കയര്‍, കയിര്‍ - Kayar‍, Kayir‍  :  പരോക്ഷമായി സ്വാധീനം ചെലുത്തല്‍ - Parokshamaayi Svaadheenam Cheluththal‍
     
കയര്‍ - Kayar‍  :  "കയര്‍ക്കുക" എന്നതിന്‍റെ ധാതുരൂപം. - "kayar‍kkuka" Ennathin‍re Dhaathuroopam.
     
കയര്‍ - Kayar‍  :  "കയറുക" എന്നതിന്‍റെ ധാതുരൂപം. - "kayaruka" Ennathin‍re Dhaathuroopam.
     
കയര്‍ - Kayar‍  :  കയറ് - Kayaru
     
കയര്‍ക്കുക - Kayar‍kkuka  :  നീരസത്തോടെ സംസാരിക്കുക, ദേഷ്യപ്പെടുക, കോപിക്കുക, കലഹിക്കുക, തട്ടിക്കയറുക - Neerasaththode Samsaarikkuka, Dheshyappeduka, Kopikkuka, Kalahikkuka, Thattikkayaruka
     
കയര്‍പ്പ്, കയര്‍പ്പം - Kayar‍ppu, Kayar‍ppam  :  കയര്‍ക്കല്‍, കലഹിക്കല്‍, കോപം - Kayar‍kkal‍, Kalahikkal‍, Kopam
     
കയര്‍വിരുത്തി - Kayar‍viruththi  :  ക്ഷേത്രത്തില്‍ കൊടിയേറ്റത്തിനും മറ്റും ആവശ്യമായ കയറുകൊടുക്കുന്നവര്‍ക്കു പതിച്ചുകൊടുത്തിട്ടുള്ള വസ്തു - Kshethraththil‍ Kodiyettaththinum Mattum Aavashyamaaya Kayarukodukkunnavar‍kku Pathichukoduththittulla Vasthu
     
കയര്‍വെടി - Kayar‍vedi  :  ഒരുതരം കരിമരുന്നുപ്രയോഗം - Orutharam Karimarunnuprayogam
     
കയറാത്ത് - Kayaraaththu  :  സൗജന്യദാനം - Saujanyadhaanam
     
കയറുക - Kayaruka  :  മുകളിലേക്കുപോകുക, ആരോഹണംചെയ്യുക - Mukalilekkupokuka, Aarohanamcheyyuka
     
കയറുക - Kayaruka  :  പ്രവേശിക്കുക, ഉള്ളില്‍ക്കടക്കുക - Praveshikkuka, Ullil‍kkadakkuka
     
കയറുക - Kayaruka  :  മുന്നേറുക - Munneruka
     
കയറുക - Kayaruka  :  വര്‍ധിക്കുക, കൂടുക, ഉദാ: അരിയുടെ വില കയറിപ്പോയി - Var‍dhikkuka, Kooduka, Udhaa: Ariyude Vila Kayarippoyi
     
കയറുക - Kayaruka  :  പരക്കുക, വ്യാപിക്കുക. (പ്ര.) കയറിയവര്‍ = ഉയര്‍ന്നവര്‍ - Parakkuka, Vyaapikkuka. (pra.) Kayariyavar‍ = Uyar‍nnavar‍
     
കയറ്റം - Kayattam  :  കയറുക എന്ന പ്രവൃത്തി, മുകളിലേക്കുകയറല്‍, ഉദാ: മരങ്കയറ്റം, മലകയറ്റം - Kayaruka Enna Pravruththi, Mukalilekkukayaral‍, Udhaa: Marankayattam, Malakayattam
     
കയറ്റം - Kayattam  :  മുകളിലേക്കുള്ള ചരിവ്. ക്ഷ് ഇറക്കം - Mukalilekkulla Charivu. Kshu Irakkam
     
കയറ്റം - Kayattam  :  ഉദ്യോഗത്തിലോ സ്ഥനത്തിലോ ഉണ്ടാകുന്ന ഉയര്‍ച്ച - Udhyogaththilo Sthanaththilo Undaakunna Uyar‍cha
     
കയറ്റം - Kayattam  :  വര്‍ധന, ആധിക്യം - Var‍dhana, Aadhikyam
     
കയറ്റം - Kayattam  :  അഹങ്കാരം, തള്ളിപ്പ് - Ahankaaram, Thallippu
     
കയറ്റുക, കേറ്റുക, ഏറ്റുക - Kayattuka, Kettuka, Ettuka  :  പൊക്കത്തിലാക്കുക, പൊക്കിവയ്ക്കുക, ഉയര്‍ന്നിരിക്കത്തക്ക നിലയിലാക്കുക - Pokkaththilaakkuka, Pokkivaykkuka, Uyar‍nnirikkaththakka Nilayilaakkuka
     
കയറ്റുക, കേറ്റുക, ഏറ്റുക - Kayattuka, Kettuka, Ettuka  :  കൂട്ടുക, വര്‍ധിപ്പിക്കുക - Koottuka, Var‍dhippikkuka
     
കയറ്റുക, കേറ്റുക, ഏറ്റുക - Kayattuka, Kettuka, Ettuka  :  കെട്ടിപ്പൊക്കുക - Kettippokkuka
     
കയറ്റുക, കേറ്റുക, ഏറ്റുക - Kayattuka, Kettuka, Ettuka  :  പ്രവേശിപ്പിക്കുക, കടത്തുക, ഉള്ളില്‍ചെലുത്തുക, നിറയ്ക്കുക - Praveshippikkuka, Kadaththuka, Ullil‍cheluththuka, Niraykkuka
     
കയറ്റുക, കേറ്റുക, ഏറ്റുക - Kayattuka, Kettuka, Ettuka  :  ഉരുണ്ടുമുകളിലാകത്തക്കവണ്ണം പ്രവര്‍ത്തിക്കുക, മുകളില്‍ ആക്കുക - Urundumukalilaakaththakkavannam Pravar‍ththikkuka, Mukalil‍ Aakkuka
     
കയറ്റുക, കേറ്റുക, ഏറ്റുക - Kayattuka, Kettuka, Ettuka  :  തിരുകിയോ കുത്തിയോ ഉള്ളില്‍ക്കടത്തുക - Thirukiyo Kuththiyo Ullil‍kkadaththuka
     
കയറ്റുക, കേറ്റുക, ഏറ്റുക - Kayattuka, Kettuka, Ettuka  :  പിടിപ്പിക്കുക, പറ്റിക്കുക (തുണികളില്‍ ചായം എന്നപോലെ) - Pidippikkuka, Pattikkuka (thunikalil‍ Chaayam Ennapole)
     
കയറ്റുകട്ടില്‍ - Kayattukattil‍  :  കയറുവരിഞ്ഞ കട്ടില്‍ - Kayaruvarinja Kattil‍
     
കയറ്റുകുട്ട, കയറ്റുകൊട്ട - Kayattukutta, Kayattukotta  :  വയലില്‍നിന്നു വെള്ളം തേകിക്കളയാന്‍ ഉപയോഗിക്കുന്നതും കയറുകെട്ടിയതുമായ കുട്ട - Vayalil‍ninnu Vellam Thekikkalayaan‍ Upayogikkunnathum Kayarukettiyathumaaya Kutta
     
കയറ്റുകൊടി - Kayattukodi  :  കയറുകെട്ടി അതില്‍പടര്‍ത്തുന്ന വെറ്റിലക്കൊടി - Kayaruketti Athil‍padar‍ththunna Vettilakkodi
     
കയറ്റുപാ(യ്) - Kayattupaa(yu)  :  കയറുകൊണ്ടുനെയ്തുണ്ടാക്കുന്ന പായ് - Kayarukonduneythundaakkunna Paayu
     
കയറ്റുമതി - Kayattumathi  :  ഏറ്റുമതി, ഒരു രാജ്യത്തിലെ ഉത്പന്നം കപ്പലിലോ മറ്റോ കയറ്റി വിദേശങ്ങളിലേക്കയച്ചു കച്ചവടം നടത്തുന്ന ഇടപാട്. ക്ഷ് ഇറക്കുമതി - Ettumathi, Oru Raajyaththile Uthpannam Kappalilo Matto Kayatti Vidheshangalilekkayachu Kachavadam Nadaththunna Idapaadu. Kshu Irakkumathi
     
കയറ്റുവല - Kayattuvala  :  വലിയമത്സ്യം പിടിക്കാന്‍ കയറുകൊണ്ട് ഉണ്ടാക്കിയ വല - Valiyamathsyam Pidikkaan‍ Kayarukondu Undaakkiya Vala
     
കയറ്റുവള്ളി - Kayattuvalli  :  ചെറുപാവല്‍ - Cherupaaval‍
     
കയല - Kayala  :  കരട്, തരി - Karadu, Thari
     
കയല്‍ - Kayal‍  :  ഒരിനം മത്സ്യം (ഇതിനെ സുന്ദരിമാരുടെ കണ്ണിനോടുപമിക്കാറുണ്ട്) ഉദാ: കയള്‍ക്കണ്ണാള്‍, കയല്‍ക്കണ്ണി ഇത്യാദി - Orinam Mathsyam (ithine Sundharimaarude Kanninodupamikkaarundu) Udhaa: Kayal‍kkannaal‍, Kayal‍kkanni Ithyaadhi
     
കയല്‍ - Kayal‍  :  കൈപിടിയില്‍ക്കൊള്ളുന്നത്, ഉദാ: ഒരുകയല്‍പ്പുല്ല്, ഒരുകയലോല - Kaipidiyil‍kkollunnathu, Udhaa: Orukayal‍ppullu, Orukayalola
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×