Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

തന്മ - Thanma കുപ്പിണി - Kuppini പുളകം - Pulakam നിര്‍നര - Nir‍nara സോമലത - Somalatha ഏണനാഭി - Enanaabhi തുറിക്കുക - Thurikkuka വനഗവം - Vanagavam അവ്വളവ് - Avvalavu മെയ്യുണര്‍വ് - Meyyunar‍vu ദല്ഭ - Dhalbha വേണാട്ടുകര - Venaattukara കറ്റുവിദ്യ - Kattuvidhya പാഴി - Paazhi ആംഗ്ലിക്കന്‍ - Aamglikkan‍ ആയിപ്പ് - Aayippu തൊടീല്‍ - Thodeel‍ കേവുകപ്പല്‍ - Kevukappal‍ കുലകന്യ(ക) - Kulakanya(ka) അവതാനം - Avathaanam തരകുക - Tharakuka അഥര്‍വാണം - Athar‍vaanam അംഭോജബാന്ധവന്‍ - Ambhojabaandhavan‍ കുറുനിലമന്നന്‍ - Kurunilamannan‍ വ്യുത്ത - Vyuththa അവാപ്യ - Avaapya കാതറകുതറ - Kaatharakuthara നിരോധനം - Nirodhanam പവമാനന്‍ - Pavamaanan‍ എള്‍ - El‍ ചുക്കുക - Chukkuka മുന്നൂറ്റര്‍ - Munnoottar‍ കൊടുമുടി - Kodumudi അമ്മു - Ammu എകരം - Ekaram കാകോലുകിക - Kaakolukika ഗന്ധര്‍വപീഡ - Gandhar‍vapeeda ഉപകാന്ത - Upakaantha മന്ത്രീന്ദ്രന്‍ - Manthreendhran‍ അര്‍ത്ഥവാദകഥ - Ar‍ththavaadhakatha രാപ്പെരുമാറ്റം - Raapperumaattam മുഖേന്ദു - Mukhendhu ബാഹുജന്‍ - Baahujan‍ ജയന്ത - Jayantha അന്തര്‍ബോധം - Anthar‍bodham ആധിഭോഗം - Aadhibhogam മീമാംസാകൃത്ത് - Meemaamsaakruththu ചീനക്കയറ് - Cheenakkayaru അധ്യേഷണ - Adhyeshana ഗിരിഗുഡം - Girigudam

Random Words

അഗരം - Agaram സൈകതികം - Saikathikam പതലം - Pathalam ഏകകം - Ekakam സ്മൃതിവിഭ്രമം - Smruthivibhramam നികേതകം - Nikethakam അമൃതഭുക്ക് - Amruthabhukku ആലം - Aalam ഏഷണിക - Eshanika ഖഗാധിപന്‍ - Khagaadhipan‍ പ്രഥമവയസ്സ് - Prathamavayassu ഉഭയപ്പാട്ടം - Ubhayappaattam ചെപ്പക്കുറ്റി - Cheppakkutti അനുദക - Anudhaka അനപായി - Anapaayi അധ്വരവാന്‍ - Adhvaravaan‍ ഓര്‍ക്കാറ്റ് - Or‍kkaattu മരവിരി - Maraviri ഒട്ടിയാണ്‍, ഒഡ്യാണ്‍ - Ottiyaan‍, Odyaan‍ ജീവിക്കുക - Jeevikkuka ധര്‍ഷകന്‍ - Dhar‍shakan‍ കൊത്ത് - Koththu ദ്രുതകാകളി - Dhruthakaakali തലപ്പന്തി - Thalappanthi വീണാപാണി - Veenaapaani അടുപ്പ് - Aduppu റാങ്ക് - Raanku ഇടക്കരി - Idakkari അപചയിക്കുക - Apachayikkuka ശബ്ദഗ്രഹം - Shabdhagraham ചമ്പകാംഗി - Champakaamgi ഗോചര്‍മം - Gochar‍mam ഈറ്റ് - Eettu മെതി - Methi ഇളന്നീരുകണ്ടന്‍ - Ilanneerukandan‍ മാഹേന്ദ്ര - Maahendhra ഞെട്ട് - Njettu വഹം - Vaham നിഷിക്ത - Nishiktha തടന്‍ - Thadan‍ കൊല്ലായ - Kollaaya വിമാനഗന്‍ - Vimaanagan‍ തന്തുനാഭം - Thanthunaabham വ്യാപന്ന - Vyaapanna ചൂര്‍ണോപലം - Choor‍nopalam ടംഗ - Damga കാത്യായനം - Kaathyaayanam മഞ്ജിഷ്ഠ - Manjjishda കഡംബം - Kadambam ചുറ്റമ്പലം - Chuttampalam
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About കാണി.

Get English Word for കാണി [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
കാണി - Kaani  :  കാണുന്നവന്‍, കാഴ്ചക്കാരന്‍ - Kaanunnavan‍, Kaazhchakkaaran‍
     
     
കാണി - Kaani  :  കാണിക്ക, കാഴ്ച - Kaanikka, Kaazhcha
     
കാണി - Kaani  :  ദാനം - Dhaanam
     
കാണി - Kaani  :  തോക്കിന്‍ കുഴലിന്‍റെ അറ്റത്തു ഘടിപ്പിച്ചിട്ടുള്ള ചെറിയ അടയാളം (ഈ ആണിയും ലക്ഷ്യവും ഒരേ രേഖയില്‍ വരുമ്പോഴാണ് ഉന്നം ശരിയാകുന്നത്) - Thokkin‍ Kuzhalin‍re Attaththu Ghadippichittulla Cheriya Adayaalam (ee Aaniyum Lakshyavum Ore Rekhayil‍ Varumpozhaanu Unnam Shariyaakunnathu)
     
കാണി - Kaani  :  ഒരടയാളം - Oradayaalam
     
കാണി - Kaani  :  കണ്ണ് - Kannu
     
കാണി - Kaani  :  കാണുക എന്ന ക്രിയയുടെ വിധായകരൂപത്തില്‍ നിന്നുണ്ടായ ഒരു അനുപ്രയോഗം. വന്നുകാണി, പൊയ്ക്കാണി ഇത്യാദി. "ക"കാരം ലോപിച്ച് വന്നാണി, പോയാണി, കുടിച്ചാണി എന്നിങ്ങനെയും രൂപം - Kaanuka Enna Kriyayude Vidhaayakaroopaththil‍ Ninnundaaya Oru Anuprayogam. Vannukaani, Poykkaani Ithyaadhi. "ka"kaaram Lopichu Vannaani, Poyaani, Kudichaani Enninganeyum Roopam
     
കാണി - Kaani  :  ഒന്നിന്‍റെ എണ്‍പതിലൊരുഭാഗം - Onnin‍re En‍pathilorubhaagam
     
കാണി - Kaani  :  അല്‍പം (ദ്രവ്യം, സ്ഥലം) - Al‍pam (dhravyam, Sthalam)
     
കാണി - Kaani  :  നിലം, ഭൂമി - Nilam, Bhoomi
     
കാണി - Kaani  :  നിലത്തിന്‍റെ ഒരളവ് - Nilaththin‍re Oralavu
     
കാണി - Kaani  :  ഒരു ഭാരയളവ് - Oru Bhaarayalavu
     
കാണി - Kaani  :  ഒരു പഴയ നാണയം - Oru Pazhaya Naanayam
     
കാണി - Kaani  :  പരമ്പരാവകാശം, കൈവശാവകാശം - Paramparaavakaasham, Kaivashaavakaasham
     
കാണി - Kaani  :  = കാണിക്കാരന്‍ - = Kaanikkaaran‍
     
കാണി - Kaani  :  കാണിക്കാരുടെ ഗ്രാമം - Kaanikkaarude Graamam
     
കാണി - Kaani  :  വയനാടന്‍ പ്രദേശങ്ങളിലെ അടിയാന്മാരുടെ മൂപ്പന്‍, പ്രധാനി - Vayanaadan‍ Pradheshangalile Adiyaanmaarude Mooppan‍, Pradhaani
     
കാണി - Kaani  :  ഇല്ല എന്ന അര്‍ത്ഥത്തില്‍ പ്രയോഗം (പണിയര്‍, വയനാട്ടിലെ പുലയര്‍ എന്നിവരുടെ ഭാഷയില്‍) - Illa Enna Ar‍ththaththil‍ Prayogam (paniyar‍, Vayanaattile Pulayar‍ Ennivarude Bhaashayil‍)
     
കാണി - Kaani  :  ഒരുജാതി ചെടി, പൊന്നങ്കാണി - Orujaathi Chedi, Ponnankaani
     
കാണി - Kaani  :  മുളയുടെ മുട്ട്, മുളയുടെ ചുവട്ടില്‍നിന്നുണ്ടാകുന്ന ചിനപ്പ് - Mulayude Muttu, Mulayude Chuvattil‍ninnundaakunna Chinappu
     
കാണി - Kaani  :  തെയ്യക്കോലത്തിന്‍റെ ഉടുത്തുകെട്ടിനുള്ള ഉപകരണം - Theyyakkolaththin‍re Uduththukettinulla Upakaranam
     
കാണി - Kaani  :  ഒരിനം തയ്യല്‍ - Orinam Thayyal‍
     
കാണിക്ക - Kaanikka  :  ദേവാലയങ്ങളിലേക്ക് സാധാരണയായി പണമായി നല്‍കുന്ന സംഭാവന - Dhevaalayangalilekku Saadhaaranayaayi Panamaayi Nal‍kunna Sambhaavana
     
കാണിക്ക - Kaanikka  :  രാജാക്കന്മാരെയും ഗുരുക്കന്മാരെയും മറ്റും കാണാന്‍പോകുമ്പോള്‍ കാഴ്ചവയ്ക്കുന്ന ദ്രവ്യം - Raajaakkanmaareyum Gurukkanmaareyum Mattum Kaanaan‍pokumpol‍ Kaazhchavaykkunna Dhravyam
     
കാണിക്കടന്‍ - Kaanikkadan‍  :  ഭൂനികുതി, നിലവരി - Bhoonikuthi, Nilavari
     
കാണിക്കാരന്‍ - Kaanikkaaran‍  :  തിരുവിതാംകൂറിലെ ഒരു ഗിരിവര്‍ഗം, നെടുമങ്ങാട്ടു താലൂക്കിനുകിഴക്കും അതിനുതെക്കോട്ടുമുള്ള മലകളില്‍ പാര്‍ക്കുന്നു - Thiruvithaamkoorile Oru Girivar‍gam, Nedumangaattu Thaalookkinukizhakkum Athinuthekkottumulla Malakalil‍ Paar‍kkunnu
     
കാണിക്കാരന്‍ - Kaanikkaaran‍  :  പളിയന്മാരുടെ തലവന്‍ - Paliyanmaarude Thalavan‍
     
കാണിക്കുക - Kaanikkuka  :  കാണത്തക്കവണ്ണം ചെയ്യുക, കാണാന്‍ പ്രരിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്യുക, കാട്ടുക - Kaanaththakkavannam Cheyyuka, Kaanaan‍ Prarippikkukayo Anuvadhikkukayo Cheyyuka, Kaattuka
     
കാണിക്കുക - Kaanikkuka  :  ചെയ്യുക, പ്രവര്‍ത്തിക്കുക - Cheyyuka, Pravar‍ththikkuka
     
കാണിക്കുക - Kaanikkuka  :  പ്രദര്‍ശിപ്പിക്കുക - Pradhar‍shippikkuka
     
കാണിക്കുക - Kaanikkuka  :  പ്രതികാരം ചെയ്യുക. (പ്ര.) കണ്ണുകാണിക്കുക = കണ്ണുകൊണ്ടു സൂചനകാട്ടുക. മുഖം കാണിക്കുക = രാജാവിനെ സന്ദര്‍ശിക്കുക. നഗരം കാണിക്കുക = മെത്രാന്‍റെ ശവശരീരം നഗരവീഥികളില്‍ക്കൂടി എഴുന്നെള്ളിക്കുക. വഴികാണിക്കുക = നയിക്കുക. തലകാണിക്കുക = പങ്കെടുത്തു എന്നുവരുത്തുക. കാണിച്ചുകൊടുക്കുക = പകരംചെയ്യുക - Prathikaaram Cheyyuka. (pra.) Kannukaanikkuka = Kannukondu Soochanakaattuka. Mukham Kaanikkuka = Raajaavine Sandhar‍shikkuka. Nagaram Kaanikkuka = Methraan‍re Shavashareeram Nagaraveethikalil‍kkoodi Ezhunnellikkuka. Vazhikaanikkuka = Nayikkuka. Thalakaanikkuka = Pankeduththu Ennuvaruththuka. Kaanichukodukkuka = Pakaramcheyyuka
     
കാണിപ്പറ്റ് - Kaanippattu  :  കാണിക്കാര്‍ കൃഷിക്കും മറ്റും ഉപയോഗിക്കുന്ന വനഭൂമി - Kaanikkaar‍ Krushikkum Mattum Upayogikkunna Vanabhoomi
     
കാണിപ്പറ്റ് - Kaanippattu  :  കാണിക്കാര്‍ താമസിക്കുന്ന കുടി - Kaanikkaar‍ Thaamasikkunna Kudi
     
കാണിപ്പൊന്ന് - Kaanipponnu  :  ക്ഷേത്രത്തില്‍ കാണിക്കയായി അര്‍പ്പിക്കുന്ന പൊന്ന് - Kshethraththil‍ Kaanikkayaayi Ar‍ppikkunna Ponnu
     
കാണിയാളന്‍ - Kaaniyaalan‍  :  വസ്തു ഉടമസ്ഥന്‍ - Vasthu Udamasthan‍
     
കാണിയാളന്‍ - Kaaniyaalan‍  :  കൃഷിക്കാരന്‍ - Krushikkaaran‍
     
കാണിയാളന്‍ - Kaaniyaalan‍  :  ശൈവന്മാരില്‍ ഒരു വിഭാഗം - Shaivanmaaril‍ Oru Vibhaagam
     
കാണിയാളന്‍ - Kaaniyaalan‍  :  സ്മാര്‍ത്തബ്രാഹ്മണരില്‍ ഒരുവര്‍ഗം - Smaar‍ththabraahmanaril‍ Oruvar‍gam
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×