Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

കാലപ്രഭാതം - Kaalaprabhaatham വേശന്തം - Veshantham വിഭംഗം - Vibhamgam പുല്ലങ്കടി - Pullankadi പതി - Pathi നീലമീലികം - Neelameelikam കുലന്ധരന്‍ - Kulandharan‍ കരിമ്പുറം, കരിമ്പ്രം - Karimpuram, Karimpram രാജധാനി - Raajadhaani ഓതിക്കന്‍, -ക്കോന്‍ - Othikkan‍, -kkon‍ കൈത്തോളം - Kaiththolam പ്രഭാഗം - Prabhaagam ചിരകുക - Chirakuka പൊള്ളച്ചിരി - Pollachiri കായോത്സര്‍ഗം - Kaayothsar‍gam തണ്ടായ്മ - Thandaayma ചേലാശ്നു - Chelaashnu ആത്മാമിഷം - Aathmaamisham എല - Ela ഭിന്നത, -ത്വം - Bhinnatha, -thvam ചിന്താമണി - Chinthaamani കര - Kara സര്‍വോന്മുഖ - Sar‍vonmukha ദോഹജം - Dhohajam നാഗരിക - Naagarika മാര്‍ദവം - Maar‍dhavam ചോരക്കണ്ണ് - Chorakkannu ഗവീനം - Gaveenam ഗുണത്രയം - Gunathrayam അസന്നികൃഷ്ട - Asannikrushda പരം - Param ഉദ്യാപനം - Udhyaapanam ഭൂമഹേശ്വരന്‍ - Bhoomaheshvaran‍ അള്ളുക - Alluka ക്ഷ്വേഡിതം - Kshveditham കൂനാങ്കുരുക്ക് - Koonaankurukku ചേണ്‍ - Chen‍ നൂഴുവഴി - Noozhuvazhi മൂടുപടലം - Moodupadalam മണ്‍ - Man‍ മൈഥുന - Maithuna അഥര്‍വണം - Athar‍vanam ഉല്ലേഖനം - Ullekhanam ഘനകാലം - Ghanakaalam ആഷാഢന്‍ - Aashaaddan‍ ഉന്മര്‍ദം - Unmar‍dham ടിഷ്യുകള്‍ച്ചര്‍ - Dishyukal‍char‍ എരിതേങ്ങ - Erithenga രേവണം - Revanam ചടന്തുകാല്‍ - Chadanthukaal‍

Random Words

വാഞ്ഛിക്കുക - Vaanjchikkuka തുംബിക - Thumbika ആജ്ഞായി - Aajnjaayi സമികം - Samikam അര്‍ത്ഥഭൃതകന്‍ - Ar‍ththabhruthakan‍ ജായാജീവി - Jaayaajeevi വ്യതിക്രാന്തി - Vyathikraanthi പേണിടുക - Peniduka അനന്തദേവന്‍ - Ananthadhevan‍ ആജാനു - Aajaanu ഏറ്റരി - Ettari ശേഷി - Sheshi പരികമ്പിത - Parikampitha ഇളേശന്‍ - Ileshan‍ അഗ്രിമന്‍ - Agriman‍ ദ്വാദശവത്സരി - Dhvaadhashavathsari അമ്ലം - Amlam എതിര്‍പ്പ്, എതൃപ്പ് - Ethir‍ppu, Ethruppu മാളവികാഗ്നിമിത്രം - Maalavikaagnimithram ഗൗരുതല്‍പികന്‍ - Gauruthal‍pikan‍ ചന്ദ്രകി - Chandhraki കുചതടം - Kuchathadam അഴുകുക - Azhukuka ആശ്വാസക - Aashvaasaka ദിഷ്ണു - Dhishnu തുണി - Thuni മുഖവാസ(ന)ം - Mukhavaasa(na)m ഏത്താള്‍, -ത്താളന്‍ - Eththaal‍, -ththaalan‍ ദധാന - Dhadhaana വേശനാരി - Veshanaari നടുവെ, -വേ - Naduve, -ve ഇല്ലറക്കരി - Illarakkari ഒരു - Oru വറ്റെ - Vatte പ്രഹൃതി - Prahruthi അറ്റകുഴ - Attakuzha ചുവ - Chuva നൂലിടുക - Nooliduka ചാതുര്‍ഹോത്രം - Chaathur‍hothram ഭുഞ്ജാന - Bhunjjaana ഉദ്ഘാടിമം - Udhghaadimam നവം - Navam പടി - Padi ശിരസ്കം - Shiraskam അട്ടഹാസം - Attahaasam അഹര്‍നാഥന്‍ - Ahar‍naathan‍ അപ്പാട് - Appaadu ആത്മനി - Aathmani കളങ്ങാക്കണ്ണന്‍ - Kalangaakkannan‍ കുടനാട് - Kudanaadu
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About കാറ്.

Get English Word for കാറ് [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
കാറ് - Kaaru  :  "കാറുക" എന്നതിന്‍റെ ധാതുരൂപം. - "kaaruka" Ennathin‍re Dhaathuroopam.
     
     
കാറ് - Kaaru  :  കറുത്ത, ഇരുണ്ട. ഉദാ: കാര്‍കൊണ്ടല്‍, കാര്‍മുകില്‍ - Karuththa, Irunda. Udhaa: Kaar‍kondal‍, Kaar‍mukil‍
     
കാറ് - Kaaru  :  പരുപരുത്ത, കടുപ്പമുള്ള - Paruparuththa, Kaduppamulla
     
കാറ് - Kaaru  :  കറുപ്പ്, കറുപ്പുനിറം - Karuppu, Karuppuniram
     
കാറ് - Kaaru  :  മേഘം - Megham
     
കാറ് - Kaaru  :  വെള്ളം - Vellam
     
കാറ് - Kaaru  :  മഴ - Mazha
     
കാറ് - Kaaru  :  മഴക്കാലത്ത് കൊയെ്തടുക്കുന്ന നെല്ല്, കന്നിപ്പൂനെല്ല് - Mazhakkaalaththu Koye്thadukkunna Nellu, Kannippoonellu
     
കാറ് - Kaaru  :  മുത്തങ്ങ - Muththanga
     
കാറ് - Kaaru  :  അഴക് - Azhaku
     
കാറ് - Kaaru  :  കാരര്‍ (കാറര്‍) എന്നതിന്‍റെ സങ്കുചിതരൂപം. ഉദാ: വേലക്കാര്‍, നാട്ടുകാര്‍, കൂലിക്കാര്‍, കൂട്ടുകാര്‍ - Kaarar‍ (kaarar‍) Ennathin‍re Sankuchitharoopam. Udhaa: Velakkaar‍, Naattukaar‍, Koolikkaar‍, Koottukaar‍
     
കാറ് - Kaaru  :  മോട്ടോര്‍ വണ്ടി - Mottor‍ Vandi
     
കാറ്റള - Kaattala  :  കാലിലെ തള - Kaalile Thala
     
കാറ്റാടി - Kaattaadi  :  കാറ്റില്‍ കറങ്ങുന്നതും കടലാസുകൊണ്ട് ഉണ്ടാക്കുന്നതുമായ ഒരു കളിപ്പാട്ടം - Kaattil‍ Karangunnathum Kadalaasukondu Undaakkunnathumaaya Oru Kalippaattam
     
കാറ്റാടി - Kaattaadi  :  പട്ടം - Pattam
     
കാറ്റാടി - Kaattaadi  :  കാറ്റിന്‍റെ ഗതി അറിയാനുള്ള ഒരു ഉപകരണം - Kaattin‍re Gathi Ariyaanulla Oru Upakaranam
     
കാറ്റാടി - Kaattaadi  :  വിശറി - Vishari
     
കാറ്റാടി - Kaattaadi  :  പുര മേഞ്ഞശേഷം കാറ്റുകൊണ്ട് ഓല ഇളകാതെയിരിക്കാന്‍ കൂരയുടെമേല്‍ കെട്ടിയിടുന്ന തട - Pura Menjashesham Kaattukondu Ola Ilakaatheyirikkaan‍ Koorayudemel‍ Kettiyidunna Thada
     
കാറ്റാടി - Kaattaadi  :  ഒരിനം നെല്ല് - Orinam Nellu
     
കാറ്റാടി - Kaattaadi  :  ഒരു വൃക്ഷം, ചൂളമരം - Oru Vruksham, Choolamaram
     
കാറ്റാടി - Kaattaadi  :  വിമാനത്തിന്‍റെ പ്രാപ്പല്ലര്‍. (പ്ര.) കാറ്റാടിയന്ത്രം = കാറ്റുകൊണ്ടു കറങ്ങുന്ന ചക്രംകൊണ്ടു പ്രവര്‍ത്തിക്കുന്ന യന്ത്രം - Vimaanaththin‍re Praappallar‍. (pra.) Kaattaadiyanthram = Kaattukondu Karangunna Chakramkondu Pravar‍ththikkunna Yanthram
     
കാറ്റാളം - Kaattaalam  :  താളക്രമം അനുസരിച്ചുള്ള കാല്‍ച്ചവിട്ട്, കാല്‍ത്താളം - Thaalakramam Anusarichulla Kaal‍chavittu, Kaal‍ththaalam
     
കാറ്റിന്മകന്‍ - Kaattinmakan‍  :  ഭീമന്‍ - Bheeman‍
     
കാറ്റിന്മകന്‍ - Kaattinmakan‍  :  ഹനുമാന്‍ - Hanumaan‍
     
കാറ്റില്ലാക്കടല്‍ - Kaattillaakkadal‍  :  ശാന്തമായി കാറ്റടിക്കുന്നതും ഭൂമദ്ധ്യരേഖയ്ക്കടുത്തുള്ളതുമായ സമുദ്രഭാഗം. ലഘുസമ്മര്‍ദ്ദമുള്ളതാണ് ഈ പ്രദേശം - Shaanthamaayi Kaattadikkunnathum Bhoomaddhyarekhaykkaduththullathumaaya Samudhrabhaagam. Laghusammar‍ddhamullathaanu Ee Pradhesham
     
കാറ്റുപാ(യ്) - Kaattupaa(yu)  :  കാറ്റത്തു വിരിച്ചു കെട്ടുവള്ളത്തിന്‍റെയും മറ്റും ഗതിവേഗം കൂട്ടുന്നതിന് ഉപയോഗിക്കുന്ന പായ്, ഓടുപായ് - Kaattaththu Virichu Kettuvallaththin‍reyum Mattum Gathivegam Koottunnathinu Upayogikkunna Paayu, Odupaayu
     
കാറ്റുപാങ്ങ് - Kaattupaangu  :  കാറ്റിന്‍റെ ആനുകൂല്യമുള്ള അവസ്ഥ, കാറ്റുതക്കം - Kaattin‍re Aanukoolyamulla Avastha, Kaattuthakkam
     
കാറ്റുമറ - Kaattumara  :  കാറ്റുതടയാനുള്ള മറ, തട്ടി - Kaattuthadayaanulla Mara, Thatti
     
കാറ്റുമറ - Kaattumara  :  കാറ്റുകയറാത്ത സ്ഥലം - Kaattukayaraaththa Sthalam
     
കാറ്റുമറ - Kaattumara  :  ചുണ്ടന്‍ വള്ളത്തിന്‍റെ മധ്യം കഴിഞ്ഞ് അണിയത്തോടടുത്ത ഭാഗം, പ്രധാന പാട്ടുകാരും മേളക്കാരും നില്‍ക്കുന്ന സ്ഥലം, വെടിത്തടി - Chundan‍ Vallaththin‍re Madhyam Kazhinju Aniyaththodaduththa Bhaagam, Pradhaana Paattukaarum Melakkaarum Nil‍kkunna Sthalam, Vediththadi
     
കാറ്റുമൂളി - Kaattumooli  :  കാറ്റാടിമരം - Kaattaadimaram
     
കാറ്റുവാ(യ്) - Kaattuvaa(yu)  :  കാറ്റൊഴിവ് - Kaattozhivu
     
കാറ്റുവാ(യ്) - Kaattuvaa(yu)  :  അധികം കാറ്റുവരുന്ന സ്ഥലം, കാറ്റുവാക്ക് - Adhikam Kaattuvarunna Sthalam, Kaattuvaakku
     
കാറ്റുവാരി - Kaattuvaari  :  പുരമേയുമ്പോള്‍ കാറ്റേറ്റ് ഓല ഇളകാതിരിക്കുന്നതിനുവേണ്ടി പുരമുകളില്‍ വച്ചുകെട്ടുന്ന വാരി - Purameyumpol‍ Kaattettu Ola Ilakaathirikkunnathinuvendi Puramukalil‍ Vachukettunna Vaari
     
കാറ്റുവീഴ്ച - Kaattuveezhcha  :  തെങ്ങിനുണ്ടാകുന്ന ഒരു രോഗം - Thenginundaakunna Oru Rogam
     
കാറ്റ് - Kaattu  :  ചലിക്കുന്ന അല്ലെങ്കില്‍ ഇളകിക്കൊണ്ടിരിക്കുന്ന വായു. സ്വാഭാവികമായോ കൃത്രിമമായോ ഉള്ള വായുവിന്‍റെ പ്രവാഹം - Chalikkunna Allenkil‍ Ilakikkondirikkunna Vaayu. Svaabhaavikamaayo Kruthrimamaayo Ulla Vaayuvin‍re Pravaaham
     
കാറ്റ് - Kaattu  :  വായു (പഞ്ചഭൂതങ്ങളിലൊന്ന് എന്നു പൗരസ്ത്യ ശാസ്ത്ര മതം) അന്തരീക്ഷത്തിനു രൂപം നല്‍കുന്ന വാതകങ്ങളുടെ - പ്രധാനമായും പാക്യജനകത്തിന്‍റെയും പ്രാണവായുവിന്‍റെയും സമ്മിശ്രം - Vaayu (panchabhoothangalilonnu Ennu Paurasthya Shaasthra Matham) Anthareekshaththinu Roopam Nal‍kunna Vaathakangalude - Pradhaanamaayum Paakyajanakaththin‍reyum Praanavaayuvin‍reyum Sammishram
     
കാറ്റ് - Kaattu  :  വായു ഭഗവാന്‍ - Vaayu Bhagavaan‍
     
കാറ്റ് - Kaattu  :  പ്രാണന്‍, ശ്വാസം. (പ്ര.) കാറ്റുപോവുക = മരിക്കുക. കാറ്റടക്കുക = കൊല്ലുക. കാറ്റത്തെ പഞ്ഞി = എളുപ്പത്തില്‍ ചിന്നിച്ചിതറിപ്പോകുന്നത്. കാറ്റാടുക = വെറ്റിലമുറുക്കുക. കാറ്റില്‍പ്പറപ്പിക്കുക = തീരെ നിസ്സാരമായിക്കരുതി തള്ളിക്കളയുക. കാറ്റുള്ളപ്പോള്‍ തൂറ്റുക, -പാറ്റുക = അനുകൂലമായ സാഹചര്യത്തില്‍ വേണ്ടതുപോലെ പ്രവര്‍ത്തിക്കുക. കാറ്റു തിരിച്ചടിക്കുക, -മാറിവീശുക, -മാറിവീഴുക = സാഹചര്യങ്ങള്‍ എതിരായിവരുക. കാറ്റുവാക്ക് = കാറ്റുകൊള്ളത്തക്കവണ്ണം. കാറ്റുകൊള്ളുക = കാറ്റു ശരീരത്തില്‍ ഏല്‍ക്കുക. "കാറ്റുനന്നെങ്കില്‍ കല്ലും പറക്കും, കാറ്റു ശമിച്ചാല്‍ പഞ്ഞിയും പറക്കില്ല, കാറ്റില്ലാതെ ഇലയനങ്ങുകയില്ല" (പഴ.) - Praanan‍, Shvaasam. (pra.) Kaattupovuka = Marikkuka. Kaattadakkuka = Kolluka. Kaattaththe Panji = Eluppaththil‍ Chinnichitharippokunnathu. Kaattaaduka = Vettilamurukkuka. Kaattil‍pparappikkuka = Theere Nissaaramaayikkaruthi Thallikkalayuka. Kaattullappol‍ Thoottuka, -paattuka = Anukoolamaaya Saahacharyaththil‍ Vendathupole Pravar‍ththikkuka. Kaattu Thirichadikkuka, -maariveeshuka, -maariveezhuka = Saahacharyangal‍ Ethiraayivaruka. Kaattuvaakku = Kaattukollaththakkavannam. Kaattukolluka = Kaattu Shareeraththil‍ El‍kkuka. "kaattunannenkil‍ Kallum Parakkum, Kaattu Shamichaal‍ Panjiyum Parakkilla, Kaattillaathe Ilayanangukayilla" (pazha.)
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×