Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ആരണം - Aaranam കൊടിയിറക്കുക - Kodiyirakkuka പറ്റുകൊടില്‍ - Pattukodil‍ നീതിനടത്തുക - Neethinadaththuka പ്രണയനം - Pranayanam സച്ഛായ - Sachchaaya പുടകിനി - Pudakini അവിത്യജം - Avithyajam ഉത്തട - Uththada തിക്ക് - Thikku ചെങ്ങാതി - Chengaathi സോമശേഖരന്‍ - Somashekharan‍ നിണ്ഡിക - Nindika സന്താപക - Santhaapaka ഒണ്ടാവുക - Ondaavuka നിരുപദ്രവന്‍ - Nirupadhravan‍ കേക്ക് - Kekku ചെറമ്പുക - Cherampuka കൃതന്‍ - Kruthan‍ ധര്‍ഷിക്കുക - Dhar‍shikkuka യോഗശക്തി - Yogashakthi മെഴുപ്പിക്കുക - Mezhuppikkuka സ്മൃത - Smrutha പടി - Padi ഏകോപിക്കുക - Ekopikkuka ഫലശം - Phalasham പക്വി - Pakvi ആകുലിത - Aakulitha അതിനീചരതം - Athineecharatham ഉല്ബണ - Ulbana മുഖജം - Mukhajam വള്ളൂരം - Vallooram വിനീതന്‍ - Vineethan‍ യുദ്ധഭേരി - Yuddhabheri എഴിലി - Ezhili കപ്പുക - Kappuka അവഗമനം - Avagamanam ജീവിതഘാതി - Jeevithaghaathi അകം - Akam കുലത്തൊഴില്‍ - Kulaththozhil‍ സ്വാരാട്ട് - Svaaraattu ഉദ്വഹന്‍ - Udhvahan‍ ശംഖധവള - Shamkhadhavala പ്രാപ്തയൗവന - Praapthayauvana മുഴവം - Muzhavam അവസ്കന്ദകന്‍ - Avaskandhakan‍ കൃത്യ - Kruthya വസ - Vasa ഘസിക്കുക - Ghasikkuka വണ്ടത്താന്‍ - Vandaththaan‍

Random Words

കലിംഗം - Kalimgam ആവിഷ്കൃതി - Aavishkruthi നീര്‍ക്കണ്ടിശര്‍ക്കര - Neer‍kkandishar‍kkara ഉദ്വമിക്കുക - Udhvamikkuka കോവേണി - Koveni ഔഘാനം - Aughaanam തിരട്ടുക - Thirattuka ധുരന്ധരന്‍ - Dhurandharan‍ തുഞ്ചം - Thuncham ഗീതപ്രബന്ധ - Geethaprabandha മാര്‍ജകന്‍ - Maar‍jakan‍ കര്‍ബുരന്‍ - Kar‍buran‍ ധരണം - Dharanam പുഷ്പകം - Pushpakam വിസ്തൃത - Visthrutha ഗാത്രസംസ്ലേഷണം - Gaathrasamsleshanam പൃഷത് - Prushathu തൂലി - Thooli മൃത്യു - Mruthyu മുകാം - Mukaam പഞ്ചപക്ഷി - Panchapakshi ഓരു - Oru കോന്തലമുറിയന്‍ - Konthalamuriyan‍ പ്രതിഗ്രാഹിക - Prathigraahika ശ്രഷ്ഠാശ്രമം - Shrashdaashramam ഉരസ്സരം - Urassaram ചേതനന്‍ - Chethanan‍ ഖഡ്ഗശാസ്ത്രം - Khadgashaasthram മേളിപ്പ് - Melippu ഉച്ഛൃങ്ഖല - Uchchrungkhala പുരാതന - Puraathana ധനപാലന്‍ - Dhanapaalan‍ ചാന്റാന്‍ - Chaantaan‍ കന്ദര്‍പ്പനാടകം - Kandhar‍ppanaadakam പുങ്കന്‍ - Punkan‍ സര്‍വകേ - Sar‍vake വര്‍ണപ്പകിട്ട് - Var‍nappakittu ഗര - Gara കഠമര്‍ദന്‍ - Kadamar‍dhan‍ ഖമധ്യം - Khamadhyam ശീലഗുണം - Sheelagunam അനുഗതി - Anugathi ശപ്താവ് - Shapthaavu കഷപട്ടിക - Kashapattika ക്ഷണദം - Kshanadham സിന്ദൂരിക - Sindhoorika എണ്ണാങ്ക് - Ennaanku അരം - Aram സുഭാഷിതം - Subhaashitham കല്ലുരല്‍ - Kallural‍
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About കൊപ്പ.

Get English Word for കൊപ്പ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
കൊപ്പ - Koppa  :  സ്‌ത്രീകലുടെ മേല്‍കാതു തുളച്ച് അതിലൂടെ മുകളിലേക്കു നീണ്ടുനില്‍ക്കുന്നവിധം ഇടുന്ന ഒരാഭരണം - Sthreekalude Mel‍kaathu Thulachu Athiloode Mukalilekku Neendunil‍kkunnavidham Idunna Oraabharanam
     
     
കൊപ്പ - Koppa  :  പപ്പായമരം - Pappaayamaram
     
കൊപ്പ - Koppa  :  പല്ലില്ലാത്തവന്‍ - Pallillaaththavan‍
     
കൊപ്പം - Koppam  :  ആനക്കെണി, കാട്ടാനയെ പിടിക്കാന്‍ വേണ്ടി തടികളുപയോഗിച്ചുണ്ടാക്കുന്ന വേലിക്കെട്ട് - Aanakkeni, Kaattaanaye Pidikkaan‍ Vendi Thadikalupayogichundaakkunna Velikkettu
     
കൊപ്പം - Koppam  :  കെണി, അപകടം, ഒളിവിലുള്ള ആപത്ത. (പ്ര.) കൊപ്പത്തിലാക്കുക = അറിഞ്ഞുകൊണ്ട് ആപത്തില്‍ ചാടിക്കുക, കെണിയില്‍ അകപ്പെടുത്തുക - Keni, Apakadam, Olivilulla Aapaththa. (pra.) Koppaththilaakkuka = Arinjukondu Aapaththil‍ Chaadikkuka, Keniyil‍ Akappeduththuka
     
കൊപ്പര - Koppara  :  കൈപിടിയുള്ള ഓട്ടുപാത്രം, കുട്ടകം - Kaipidiyulla Ottupaathram, Kuttakam
     
കൊപ്പര - Koppara  :  (പാത്രത്തിന്‍റെയും മറ്റും) ഉള്ള് - (paathraththin‍reyum Mattum) Ullu
     
കൊപ്പരം - Kopparam  :  കൈമുട്ട്, മുഴങ്കൈ - Kaimuttu, Muzhankai
     
കൊപ്പരം - Kopparam  :  കാല്‍മുട്ട് - Kaal‍muttu
     
കൊപ്പരം - Kopparam  :  തകരാറ്, അപകടം - Thakaraaru, Apakadam
     
കൊപ്പിളിക്കുക - Koppilikkuka  :  കൊപ്പുളിക്കുക - Koppulikkuka
     
കൊപ്പുളിക്കുക, കൊപ്ലിക്കുക - Koppulikkuka, Koplikkuka  :  കവിള്‍ കൊള്ളുക, കുലുക്കുഴിയുക - Kavil‍ Kolluka, Kulukkuzhiyuka
     
കൊപ്പുളിക്കുക, കൊപ്ലിക്കുക - Koppulikkuka, Koplikkuka  :  കുമിള വരിക - Kumila Varika
     
കൊപ്പ് - Koppu  :  വൃക്ഷങ്ങളുടെ ശിഖരം - Vrukshangalude Shikharam
     
കൊപ്പ് - Koppu  :  മൃഗത്തിന്‍റെ കൊമ്പ് - Mrugaththin‍re Kompu
     
കൊപ്പ്, കൊപ്പിള്‍, കൊപ്പുളം, കൊപ്പുള്‍ - Koppu, Koppil‍, Koppulam, Koppul‍  :  പൊക്കിള്‍ - Pokkil‍
     
കൊപ്പ്, കൊപ്പിള്‍, കൊപ്പുളം, കൊപ്പുള്‍ - Koppu, Koppil‍, Koppulam, Koppul‍  :  കുമള - Kumala
     
കൊപ്പ്, കൊപ്പിള്‍, കൊപ്പുളം, കൊപ്പുള്‍ - Koppu, Koppil‍, Koppulam, Koppul‍  :  തൊലിമേല്‍ നീരുനിറഞ്ഞുണ്ടാകുന്ന കുമിള - Tholimel‍ Neeruniranjundaakunna Kumila
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×