Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

കൗര്‍പ്പം, -പ്പി - Kaur‍ppam, -ppi യന്ത്രിത - Yanthritha ബര്‍ബടി - Bar‍badi തീനി - Theeni യുയുത്സ - Yuyuthsa തിരികല്ല് - Thirikallu ഉന്മുഖര - Unmukhara അംഗാരവേണു - Amgaaravenu അക്ഷേത്രജ്ഞന്‍ - Akshethrajnjan‍ ബുഭുക്ഷ - Bubhuksha അമരം - Amaram കമര്‍പ്പ് - Kamar‍ppu ചൊറിക്കുട്ടന്‍ - Chorikkuttan‍ മൃച്ചയം - Mruchayam ലംബരേഖ - Lambarekha സ്യൂതി - Syoothi അവധിജ്ഞാനം - Avadhijnjaanam മായൂര - Maayoora അച്ചടിയന്ത്രം - Achadiyanthram നിരുക്തി - Nirukthi ഉദീക്ഷിത - Udheekshitha അര്‍ത്ഥാന്തരന്യാസം - Ar‍ththaantharanyaasam എത്ത് - Eththu അത്യാക്രമണം - Athyaakramanam ശുക്ലഗു - Shuklagu മൃഗദൃക്ക് - Mrugadhrukku മുടുക്കം - Mudukkam അദ്വയു - Adhvayu ജീര്യത്ത് - Jeeryaththu ഗീതിരൂപകം - Geethiroopakam ആമാശയം - Aamaashayam ചേകവന്‍ - Chekavan‍ ചാമരപുഷ്പകം - Chaamarapushpakam ധീരധീരം - Dheeradheeram അഭിരുചി - Abhiruchi പിറുപിറുക്കുക - Pirupirukkuka ആകുലത - Aakulatha ഭിദ്യം - Bhidhyam തൈലപിഞ്ജം - Thailapinjjam ഔശീനരന്‍ - Ausheenaran‍ ശൂലിനി - Shoolini തത് - Thathu ഇത്തിന, ഇത്തിനി - Iththina, Iththini മംഗലപ്രദ - Mamgalapradha ഭുക്ത്വാ - Bhukthvaa ഏകഭാവന - Ekabhaavana റക്കാബ് - Rakkaabu വ്രാതീനന്‍ - Vraatheenan‍ സോമന്‍ - Soman‍ ശുശ്രൂഷ - Shushroosha

Random Words

മടിശീല - Madisheela അനുനയം - Anunayam പുരഭിത്ത് - Purabhiththu സുപ്തജ്ഞാനം - Supthajnjaanam ജാക്കിരി - Jaakkiri പ്രാതം - Praatham ചിക്കനവേ - Chikkanave ഇരുവായ്ക്കുഴല്‍ - Iruvaaykkuzhal‍ അര്‍ശസാനന്‍ - Ar‍shasaanan‍ കുജവാരം - Kujavaaram സുന്നി - Sunni രത്നം - Rathnam സദൃശീകരിക്കുക - Sadhrusheekarikkuka തുരി - Thuri ഓതുക - Othuka സരസ - Sarasa ഇവിറ്റ് - Ivittu നിശാമ്യ - Nishaamya തണ്‍പ് - Than‍pu ആവാഹി - Aavaahi അഭയാഹ്വ - Abhayaahva പിടുങ്ങുക - Pidunguka ബന്ധനപാലകന്‍ - Bandhanapaalakan‍ പലിതങ്കര - Palithankara ദാകന്‍ - Dhaakan‍ നസ്ത - Nastha അശ്വപതി - Ashvapathi മാട - Maada ചെമ്പട്ട - Chempatta കോദണ്ഡം - Kodhandam ഇരമ്പുക - Irampuka തട്ടി - Thatti ആനയഴിവ് - Aanayazhivu പുലയാട്ട് - Pulayaattu ഓളി - Oli ദിഗ്ധം - Dhigdham അറുകൊല - Arukola ക്ഷമന്‍ - Kshaman‍ വേലയിറക്കം - Velayirakkam നരരുപ - Nararupa കാല്‍ശരായി - Kaal‍sharaayi അഗ്രമുകുളം - Agramukulam കൈമാറ്റം - Kaimaattam അല്പീഭൂത - Alpeebhootha കഴിനാ(യ്) - Kazhinaa(yu) യൗക്തികന്‍ - Yaukthikan‍ കപ്പ് - Kappu നവമി - Navami കര്‍ക്ക - Kar‍kka സലവണം - Salavanam
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About കേവല.

Get English Word for കേവല [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
കേവല - Kevala  :  ഒരാളിനു മാത്രമുള്ള, പൊതുവായിട്ടുള്ളതല്ലാത്ത - Oraalinu Maathramulla, Pothuvaayittullathallaaththa
     
     
കേവല - Kevala  :  ഒറ്റയായ, തനിച്ച - Ottayaaya, Thanicha
     
കേവല - Kevala  :  അസാധാരണമായ - Asaadhaaranamaaya
     
കേവല - Kevala  :  ദൃശ്യരൂപമില്ലാത്ത, പരമമായ - Dhrushyaroopamillaaththa, Paramamaaya
     
കേവല - Kevala  :  പൂര്‍ണമായ - Poor‍namaaya
     
കേവല - Kevala  :  ആവരണമില്ലാത്ത - Aavaranamillaaththa
     
കേവല - Kevala  :  സ്വാര്‍ഥതയുള്ള - Svaar‍thathayulla
     
കേവല - Kevala  :  ഏകയായവള്‍, പരാശക്തി - Ekayaayaval‍, Paraashakthi
     
കേവലം - Kevalam  :  മാത്രം, മിക്കവാറും, മുഴുവനും, തീരെ - Maathram, Mikkavaarum, Muzhuvanum, Theere
     
കേവലം - Kevalam  :  ആത്മപ്രകൃതികളുടെ ഐക്യസിദ്ധാന്തം, കേവലജ്ഞാനം. കേവലസത്യം = എല്ലാമനുഷ്യര്‍ക്കും എല്ലാക്കാലത്തും എല്ലാവിഷയങ്ങളിലും ഒരുപോലെ സാധ്യമായിട്ടുള്ളത്, കേവലസ്വരൂപന്‍ = പരമാത്മാവ് - Aathmaprakruthikalude Aikyasiddhaantham, Kevalajnjaanam. Kevalasathyam = Ellaamanushyar‍kkum Ellaakkaalaththum Ellaavishayangalilum Orupole Saadhyamaayittullathu, Kevalasvaroopan‍ = Paramaathmaavu
     
കേവലം - Kevalam  :  ശിവന്‍ - Shivan‍
     
കേവലം - Kevalam  :  ഗതിഘടകം വ്യാക്ഷേപകം എന്ന മൂന്നിനത്തിലും ഉള്‍പ്പെടാത്ത ചില അര്‍ത്ഥങ്ങളെ ദ്യോതിപ്പിക്കുന്ന ദ്യോതകപദം - Gathighadakam Vyaakshepakam Enna Moonninaththilum Ul‍ppedaaththa Chila Ar‍ththangale Dhyothippikkunna Dhyothakapadham
     
കേവലകൃതി - Kevalakruthi  :  കര്‍ത്താവു പരപ്രരണ കൂടാതെ ചെയ്യുന്ന ക്രിയ - Kar‍ththaavu Paraprarana Koodaathe Cheyyunna Kriya
     
കേവലക്രിയ - Kevalakriya  :  കേവലകൃതി - Kevalakruthi
     
കേവലജ്ഞാനം - Kevalajnjaanam  :  പരമാര്‍ഥജ്ഞാനം, ബ്രഹ്മജ്ഞാനം - Paramaar‍thajnjaanam, Brahmajnjaanam
     
കേവലദ്രവ്യം - Kevaladhravyam  :  വെറും ഭൗതികവസ്തു - Verum Bhauthikavasthu
     
കേവലദ്രവ്യം - Kevaladhravyam  :  കുരുമുളക് - Kurumulaku
     
കേവലന്‍ - Kevalan‍  :  ഏകന്‍, പരമാത്മാവ്, ഈശ്വരന്‍ - Ekan‍, Paramaathmaavu, Eeshvaran‍
     
കേവലന്‍ - Kevalan‍  :  കൈവല്യപ്രാപ്തിക്കായി പ്രയത്നിക്കുന്നവന്‍ - Kaivalyapraapthikkaayi Prayathnikkunnavan‍
     
കേവലന്‍ - Kevalan‍  :  സാധാരണമനുഷ്യന്‍ - Saadhaaranamanushyan‍
     
കേവലസ്വരം - Kevalasvaram  :  മറ്റുസ്വരങ്ങളുടെ സ്പര്‍ശമില്ലാതെ നില്‍ക്കുന്ന സ്വരം (അ, ഇ, ഉ എന്നിവ) - Mattusvarangalude Spar‍shamillaathe Nil‍kkunna Svaram (a, I, U Enniva)
     
കേവലി - Kevali  :  പരമാത്മജ്ഞാനം നേടിയവന്‍ - Paramaathmajnjaanam Nediyavan‍
     
കേവലി - Kevali  :  ലക്ഷണം പറച്ചില്‍, മഷി - Lakshanam Parachil‍, Mashi
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×