Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ഋജുപക്ഷ - Rujupaksha ദ്രശ്യ - Dhrashya ചതുര്‍മൂലം - Chathur‍moolam പപു - Papu അങ്കാവതരണം, -താരം - Ankaavatharanam, -thaaram കളാനുനാദി - Kalaanunaadhi മിന്നി - Minni അജഗളസ്തനം - Ajagalasthanam കൃഷ്ണഹ്രദ - Krushnahradha അദാക്ഷിണ്യം - Adhaakshinyam ഫലോത്തമ - Phaloththama മുരുക്കുക - Murukkuka ഹസന്തി - Hasanthi പ്രവാചകന്‍ - Pravaachakan‍ സന്നിഹിത - Sannihitha നിവൃത്തേന്ദ്രിയന്‍ - Nivruththendhriyan‍ പയിറ്റുക - Payittuka തണ്ടന്‍ - Thandan‍ ഏകോദകം - Ekodhakam ഊമന്‍ - Ooman‍ ഉഭയചരീയോഗം - Ubhayachareeyogam ഉപസംഹരിക്കുക - Upasamharikkuka പാതാളഗ്രഹണം - Paathaalagrahanam രസിക്കുക - Rasikkuka പരമകാഷ്ഠ - Paramakaashda വ്യഭിചാരിണി - Vyabhichaarini തുരടി - Thuradi നാമകരണം - Naamakaranam താരകാനിമ്നം - Thaarakaanimnam കീഴ്പാല്‍ - Keezhpaal‍ അപരാന്തിക - Aparaanthika പേണി - Peni ഇഷ്ടാപത്തി - Ishdaapaththi ഇടവേറ് - Idaveru അക്ഷീബം - Aksheebam ഉദരപാത്ത് - Udharapaaththu പതര്‍മ - Pathar‍ma കൗക്ഷേയ - Kauksheya ആലുണ്ടനം - Aalundanam ശങ്കുല - Shankula വിഘടനം - Vighadanam ഗൃഹിണി - Gruhini ചിതറല്‍ - Chitharal‍ കുടനാട് - Kudanaadu അനുബോധനം - Anubodhanam കുറുഞ്ചാല്‍ - Kurunchaal‍ ത്വയാ - Thvayaa ദംശിതന്‍ - Dhamshithan‍ തൊണ്ടി - Thondi നീറ്റടയ്ക്ക - Neettadaykka

Random Words

പവന്‍ - Pavan‍ കങ്ങാണം - Kangaanam അവസേകം - Avasekam ജഗതീധരം - Jagatheedharam ചോക്ഷ - Choksha നിരോധി - Nirodhi അന്തര്‍മണ്ഡലം - Anthar‍mandalam അമുഴുക - Amuzhuka നകത് - Nakathu കൈമുത്ത് - Kaimuththu ശിഖാവത്ത് - Shikhaavaththu പ്രകീര്‍ത്തിക്കുക - Prakeer‍ththikkuka തറുതല - Tharuthala ആത്മനിര്‍ധാരണം - Aathmanir‍dhaaranam മുരയല്‍ - Murayal‍ താപനി - Thaapani കൂമ്പാരന്‍ - Koompaaran‍ പീതാബ്ധി - Peethaabdhi ലോപാശം - Lopaasham രോഹി - Rohi ഭാക്തം - Bhaaktham ചൂളല്‍ - Choolal‍ വിഷധര്‍മ - Vishadhar‍ma തേന്മാവ് - Thenmaavu ഭിയാ - Bhiyaa അചപല - Achapala തീവ്രഗന്ധ - Theevragandha മഹീതലം - Maheethalam ചമത്കൃതി - Chamathkruthi നടുക്ക് - Nadukku മുക്തന്‍ - Mukthan‍ പ്രമഥ(ന)ം - Pramatha(na)m ആപാതദുഷ്പ്രസഹ - Aapaathadhushprasaha അഭ്യക്തി - Abhyakthi പൊറ്റ - Potta യജ്ഞാംഗം - Yajnjaamgam ഛിദുര - Chidhura കാവാറ് - Kaavaaru സംശ്രുത - Samshrutha അഭുക്ത - Abhuktha കണ്ടലം - Kandalam ചാളിക - Chaalika പരവുക - Paravuka അതിഹസിതം - Athihasitham ഉളുപ്പന്‍ - Uluppan‍ മെയ്യുറ - Meyyura പ്രതിയാതന - Prathiyaathana താദ്രൂപ്യം - Thaadhroopyam എമ്മട്ട് - Emmattu കഴച്ചിക്കല്‍, -കല്ല് - Kazhachikkal‍, -kallu
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About കോട്ട.

Get English Word for കോട്ട [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
കോട്ട - Kotta  :  ഒരു ധാന്യാളവ്, രണ്ട് മരയ്ക്കാല്‍ (ദേശഭേദമനുസരിച്ച് അളവില്‍ വ്യത്യാസം കാണുന്നു) - Oru Dhaanyaalavu, Randu Maraykkaal‍ (dheshabhedhamanusarichu Alavil‍ Vyathyaasam Kaanunnu)
     
     
കോട്ട - Kotta  :  വൈക്കോല്‍ കെട്ട് - Vaikkol‍ Kettu
     
കോട്ട - Kotta  :  നിലത്തിന്‍റെ ഒരളവ് - Nilaththin‍re Oralavu
     
കോട്ട - Kotta  :  ഒരു പ്രദേശത്തിന്‍റെ സൈനികപ്രതിരോധത്തിനോ സമ്രക്ഷണത്തിനോ ആയി നിര്‍മിക്കുന്ന ബലിഷ്ഠവും പൊക്കം കൂടിയതുമായ മതില്‍ - Oru Pradheshaththin‍re Sainikaprathirodhaththino Samrakshanaththino Aayi Nir‍mikkunna Balishdavum Pokkam Koodiyathumaaya Mathil‍
     
കോട്ട - Kotta  :  നഗരരക്ഷയ്ക്കായി പഴയകാലത്തു കെട്ടിയിരുന്ന വലിയ മതില്‍ - Nagararakshaykkaayi Pazhayakaalaththu Kettiyirunna Valiya Mathil‍
     
കോട്ട - Kotta  :  വരമ്പ്, തിട്ട - Varampu, Thitta
     
കോട്ട - Kotta  :  വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നിട്ടുള്ള ഒരു കാവ് - Vrukshangal‍ Idathoor‍nnu Valar‍nnittulla Oru Kaavu
     
കോട്ട - Kotta  :  മലബാറിലുള്ള ഒരു നദി. കോട്ടകെട്ടുക = 1. കോട്ട ഉണ്ടാക്കുക - Malabaarilulla Oru Nadhi. Kottakettuka = 1. Kotta Undaakkuka
     
കോട്ട - Kotta  :  വലിയ കാര്യങ്ങള്‍ മനസ്സില്‍ കരുതുക. കോട്ടമതില്‍ = കോട്ടയ്ക്ക് അകത്തേക്കോ പുറത്തേക്കോ കടക്കുന്നതിനുള്ള വാതില്‍. കോട്ടപിടിക്കുക = വങ്കാര്യം സാധിക്കുക - Valiya Kaaryangal‍ Manassil‍ Karuthuka. Kottamathil‍ = Kottaykku Akaththekko Puraththekko Kadakkunnathinulla Vaathil‍. Kottapidikkuka = Vankaaryam Saadhikkuka
     
കോട്ടം - Kottam  :  വളവ് - Valavu
     
കോട്ടം - Kottam  :  ചരിവ് - Charivu
     
കോട്ടം - Kottam  :  പിശക് - Pishaku
     
കോട്ടം - Kottam  :  കേട് - Kedu
     
കോട്ടം - Kottam  :  ദു:ഖം - Dhu:kham
     
കോട്ടം - Kottam  :  ക്ഷീണം - Ksheenam
     
കോട്ടം - Kottam  :  പരാജയം, തോല്‍വി - Paraajayam, Thol‍vi
     
കോട്ടം - Kottam  :  കോട്ട, ദുര്‍ഗം - Kotta, Dhur‍gam
     
കോട്ടം - Kottam  :  തടവറ - Thadavara
     
കോട്ടം - Kottam  :  അമ്പാടി - Ampaadi
     
കോട്ടം - Kottam  :  ക്ഷേത്രം - Kshethram
     
കോട്ടം - Kottam  :  ഒരുതരം കളി - Orutharam Kali
     
കോട്ടകാരം - Kottakaaram  :  കൊട്ടാരം - Kottaaram
     
കോട്ടക്കുഴി - Kottakkuzhi  :  കോട്ടയ്ക്കു ചുറ്റും നിര്‍മിക്കുന്ന കുഴി, കിടങ്ങ് - Kottaykku Chuttum Nir‍mikkunna Kuzhi, Kidangu
     
കോട്ടത്തച്ചന്‍ - Kottaththachan‍  :  അമ്പലത്തില്‍ ദേവന് അകമ്പടിയായി നില്‍ക്കുന്ന നായര്‍ - Ampalaththil‍ Dhevanu Akampadiyaayi Nil‍kkunna Naayar‍
     
കോട്ടനാള്‍ - Kottanaal‍  :  കലിയുഗപ്പിറവിതൊട്ടുള്ള ദിവസസംഖ്യ - Kaliyugappiravithottulla Dhivasasamkhya
     
കോട്ടനാള്‍ - Kottanaal‍  :  ആയുഷ്കാലം, ആയുസ്സ് - Aayushkaalam, Aayussu
     
കോട്ടപ്പം - Kottappam  :  പ്ലാവില കുമ്പിള്‍കോട്ടി അതില്വച്ചു വേവിച്ചുണ്ടാക്കുന്ന ഒരു പലഹാരം - Plaavila Kumpil‍kotti Athilvachu Vevichundaakkunna Oru Palahaaram
     
കോട്ടപ്പടി - Kottappadi  :  കോട്ടവാതില്‍ - Kottavaathil‍
     
കോട്ടപ്പടി - Kottappadi  :  കോട്ട - Kotta
     
കോട്ടപ്പടി - Kottappadi  :  ഇറക്കുമതി ചെയ്ത തോക്കും മറ്റു വെടിയായുധങ്ങളും - Irakkumathi Cheytha Thokkum Mattu Vediyaayudhangalum
     
കോട്ടപ്പണം - Kottappanam  :  കോട്ട പണിയുന്നതിനും നന്നാക്കുന്നതിനും വേണ്ട ചെലവുകള്‍ക്കു ചുമത്തുന്ന നികുതി - Kotta Paniyunnathinum Nannaakkunnathinum Venda Chelavukal‍kku Chumaththunna Nikuthi
     
കോട്ടപ്പയര്‍ - Kottappayar‍  :  ഒരുതരം പയര്‍, കുരുത്തോലപ്പയര്‍, പതിനെട്ടുമണിപ്പയര്‍ - Orutharam Payar‍, Kuruththolappayar‍, Pathinettumanippayar‍
     
കോട്ടമട്ട് - Kottamattu  :  വെട്ടത്തുസമ്പ്രദായം അനുസരിച്ചുള്ള കഥകളി - Vettaththusampradhaayam Anusarichulla Kathakali
     
കോട്ടമാവ് - Kottamaavu  :  പറങ്കിമാവ് - Parankimaavu
     
കോട്ടമൂപ്പന്‍ - Kottamooppan‍  :  കോട്ടയിലെ തലവന്‍, ദുര്‍ഗപാലന്‍ - Kottayile Thalavan‍, Dhur‍gapaalan‍
     
കോട്ടയം - Kottayam  :  വടക്കന്‍ കേരളത്തില്‍ പണ്ടുണ്ടായിരുന്ന അനേകം ചെറിയ രാജ്യങ്ങളില്‍ ഒന്ന് - Vadakkan‍ Keralaththil‍ Pandundaayirunna Anekam Cheriya Raajyangalil‍ Onnu
     
കോട്ടയം - Kottayam  :  കേരലത്തിലെ ഒരു പട്ടണത്തിന്‍റെയും ജില്ലയുടെയും പേര് - Keralaththile Oru Pattanaththin‍reyum Jillayudeyum Peru
     
കോട്ടയമ്മന്‍ - Kottayamman‍  :  കന്യാകുമാരിക്ഷേത്രത്തിലെ ഒരു പ്രതിഷ്ഠ - Kanyaakumaarikshethraththile Oru Prathishda
     
കോട്ടല്‍ - Kottal‍  :  വളവുണ്ടാക്കല്‍ - Valavundaakkal‍
     
കോട്ടല്‍ - Kottal‍  :  വളവ് - Valavu
     
കോട്ടല്‍ - Kottal‍  :  കോട്ടിയെടുത്ത വസ്തു - Kottiyeduththa Vasthu
     
കോട്ടാ - Kottaa  :  കോട്ടുവാ - Kottuvaa
     
കോട്ടാ - Kottaa  :  നിശ്ചിതമായ ഭാഗം, ആനുപാതികമായ ഓഹരി - Nishchithamaaya Bhaagam, Aanupaathikamaaya Ohari
     
കോട്ടാന്‍ - Kottaan‍  :  മലമൂങ്ങ - Malamoonga
     
കോട്ടാന്‍ - Kottaan‍  :  തമ്പുരാന്‍ - Thampuraan‍
     
കോട്ടാന്‍ - Kottaan‍  :  നായര്‍ - Naayar‍
     
കോട്ടായം - Kottaayam  :  കോട്ടുവാ - Kottuvaa
     
കോട്ടാരം - Kottaaram  :  കോട്ടകെട്ടി സമ്രക്ഷിക്കപ്പെട്ട നഗരം - Kottaketti Samrakshikkappetta Nagaram
     
കോട്ടാരം - Kottaaram  :  രാജധാനി, തലസ്ഥാനം - Raajadhaani, Thalasthaanam
     
കോട്ടാരം - Kottaaram  :  കുളത്തിലേക്കുള്ള പടവുകള്‍ - Kulaththilekkulla Padavukal‍
     
കോട്ടാരന്‍ - Kottaaran‍  :  ദുര്‍വൃത്തന്‍ - Dhur‍vruththan‍
     
കോട്ടാരന്‍ - Kottaaran‍  :  കാമാതുരന്‍ - Kaamaathuran‍
     
കോട്ടാരു - Kottaaru  :  സ്വര്‍ണം പണിയുന്നിടത്ത് വെള്ളം വയ്ക്കുന്ന ചട്ടി - Svar‍nam Paniyunnidaththu Vellam Vaykkunna Chatti
     
കോട്ടാര്‍ - Kottaar‍  :  ഒരു സ്ഥലനാമം, കോട്ടാറന്‍ മുറി = കോട്ടാര്‍ എന്ന സ്ഥലത്തു നെയ്യുന്ന വസ്ത്രം - Oru Sthalanaamam, Kottaaran‍ Muri = Kottaar‍ Enna Sthalaththu Neyyunna Vasthram
     
കോട്ടാര്‍ - Kottaar‍  :  ഒരു ജാതി വലിയ തിരണ്ടി മത്സ്യം - Oru Jaathi Valiya Thirandi Mathsyam
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×