Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ചൂളാമണി - Choolaamani അനഞ്ജനം - Ananjjanam തമോമണി - Thamomani ഋഷിപ്രാക്ത - Rushipraaktha കോസ് - Kosu ഓചാരം, -ശാരം - Ochaaram, -shaaram കോശഭഗം - Koshabhagam ഉച്ഛീര്‍ഷകം - Uchcheer‍shakam അംഗമര്‍ഷം - Amgamar‍sham അപചിതി - Apachithi ആരണ്യഗാനം - Aaranyagaanam വേപിക്കുക - Vepikkuka പിണ്ഡാതം - Pindaatham കോണി - Koni കൈപ്പണം - Kaippanam അമതി - Amathi ദന്ദശുകന്‍ - Dhandhashukan‍ അക്ഷേത്രം - Akshethram വാനമ്പാടി - Vaanampaadi ദമ്പടി - Dhampadi പുകഴ് - Pukazhu സമാരാധ്യന്‍ - Samaaraadhyan‍ ഒതുങ്ങുക - Othunguka അഭിമരന്‍ - Abhimaran‍ നയനം - Nayanam കൃഷിക്കോപ്പ് - Krushikkoppu ചാരുകുന്തള - Chaarukunthala കാളം - Kaalam കാഷായവസന - Kaashaayavasana ആത്മവൃത്തി - Aathmavruththi അനപക്രിയ - Anapakriya ഇടചുരുക്, -ചൊരുക് - Idachuruku, -choruku ചോളി - Choli പാരിമാണികം - Paarimaanikam ഉദാരബുദ്ധി - Udhaarabuddhi പിച്ചി - Pichi കഥനീയ - Kathaneeya അസ്വാധ്യായ - Asvaadhyaaya കിംഭൂതം - Kimbhootham തമാലം - Thamaalam മേലുഭയം - Melubhayam കാചിഘം - Kaachigham പളുപളെ - Palupale ജ്ഞാനസ്നാനം - Jnjaanasnaanam ജാത്യാ - Jaathyaa മോണം - Monam പുത്തിലഞ്ഞി - Puththilanji അംബുവാഹി - Ambuvaahi വിചിന്തനം - Vichinthanam നാള്‍ക്കട - Naal‍kkada

Random Words

അതീവ - Atheeva എപ്രകാരം - Eprakaaram കുടുക്കം - Kudukkam പദ്യം - Padhyam അടിവാനം - Adivaanam ചിത്തത്രയം - Chiththathrayam അര്‍പ്പണം - Ar‍ppanam കഞ്ജബാണന്‍ - Kanjjabaanan‍ വൈസൂചനം - Vaisoochanam പരിശ്രമിക്കുക - Parishramikkuka ക്ഷപാകരം - Kshapaakaram ഛത്രഭംഗം - Chathrabhamgam പരചക്രം - Parachakram ഇചികിലം - Ichikilam ജന്മത്രയം - Janmathrayam ഋതധാമാ(വ്) - Ruthadhaamaa(vu) പാകുക - Paakuka അല്പവിദ്യ - Alpavidhya പ്രാഹ - Praaha പോത് - Pothu ഭാഗ്യം - Bhaagyam തനിക്കാമ്പോന്ന - Thanikkaamponna കോരം - Koram പരമണ്ഡലം - Paramandalam നിശുംഭമഥനി - Nishumbhamathani ധൗതശിലം - Dhauthashilam കച്ചരട് - Kacharadu ദ്വൈവിധ്യം - Dhvaividhyam അച്യുതാത്മജന്‍ - Achyuthaathmajan‍ ഗോഹതി - Gohathi പയിക്കം - Payikkam ജ്യാ(വ്) - Jyaa(vu) യോഗാഭ്യാസം - Yogaabhyaasam സുരത - Suratha മന്ദോദ്യമ - Mandhodhyama ഉപാകൃതി - Upaakruthi ഉര്‍വീഭൃത്ത് - Ur‍veebhruththu കൃഷ്ണവര്‍ണം - Krushnavar‍nam ഉപനയക്കച്ച - Upanayakkacha ബാധകം - Baadhakam വ്യംഗം - Vyamgam ഉചത്ഥ്യ - Uchaththya ഖണ്ഡം - Khandam തച്ചവേല - Thachavela തുംഗദ്രുമം - Thumgadhrumam ശൂര - Shoora ഗാരുത്മതം - Gaaruthmatham ക്രാഡി - Kraadi കെട്ടുക - Kettuka അശ്വവാരണം - Ashvavaaranam
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About കോര്‍.

Get English Word for കോര്‍ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
കോര്‍ - Kor‍  :  "കോറുക" എന്നതിന്‍റെ ധാതുരൂപം. - "koruka" Ennathin‍re Dhaathuroopam.
     
     
കോര്‍ എപ്പിസ്കോപ്പാ - Kor‍ Eppiskoppaa  :  മെത്രാന്‍റെ തൊട്ടുതാഴെയുള്ള വൈദികാധികാരി - Methraan‍re Thottuthaazheyulla Vaidhikaadhikaari
     
കോര്‍ക്ക - Kor‍kka  :  ഒരിനം ചുഴലിരോഗം - Orinam Chuzhalirogam
     
കോര്‍ക്കുക - Kor‍kkuka  :  പുഷ്പങ്ങള്‍ മുത്തുമണികള്‍ മുതലായവ ചരടുകളിലും മറ്റും കൊരുക്കുക - Pushpangal‍ Muththumanikal‍ Muthalaayava Charadukalilum Mattum Korukkuka
     
കോര്‍ക്കുക - Kor‍kkuka  :  ദ്വാരങ്ങളില്‍ക്കൂടെ നൂലോ മറ്റ് ഉപകരണങ്ങളോ കടത്തി മറുപുറത്തു വരുത്തുക - Dhvaarangalil‍kkoode Noolo Mattu Upakaranangalo Kadaththi Marupuraththu Varuththuka
     
കോര്‍ക്കുക - Kor‍kkuka  :  ആയുധങ്ങളുടെയോ മറ്റോ കൂര്‍ത്ത അഗ്രം കൊണ്ടു കുത്തിത്തറയ്ക്കുക - Aayudhangaludeyo Matto Koor‍ththa Agram Kondu Kuththiththaraykkuka
     
കോര്‍ക്കുക - Kor‍kkuka  :  ഉടയ്ക്കുക - Udaykkuka
     
കോര്‍ക്കുക - Kor‍kkuka  :  വഴക്കിടുക. (പ്ര.) കോര്‍ത്തിണക്കുക = ഒരുമിച്ചു കൊണ്ടുവരിക - Vazhakkiduka. (pra.) Kor‍ththinakkuka = Orumichu Konduvarika
     
കോര്‍ക്ക് - Kor‍kku  :  ക്ടേശുമരം - Kdeshumaram
     
കോര്‍ച്ചിപ്പുളി - Kor‍chippuli  :  പുളിയുള്ള ഒരിനം കായ്, പുളിഞ്ചിക്ക - Puliyulla Orinam Kaayu, Pulinchikka
     
കോര്‍ട്ട് - Kor‍ttu  :  കോടതി - Kodathi
     
കോര്‍ട്ട് - Kor‍ttu  :  കായികവിനോദങ്ങള്‍ നടത്തുന്ന കളം, കളിസ്ഥലം, കോര്‍ട്ടുതീര്‍പ്പ് = കോടതിവിധി, കോര്‍ട്ടലക്ഷ്യം = കോടതിയെ വേണ്ടവിധത്തില്‍ ബഹുമാനിക്കാതിരിക്കല്‍ - Kaayikavinodhangal‍ Nadaththunna Kalam, Kalisthalam, Kor‍ttutheer‍ppu = Kodathividhi, Kor‍ttalakshyam = Kodathiye Vendavidhaththil‍ Bahumaanikkaathirikkal‍
     
കോര്‍പ്പരം - Kor‍pparam  :  കൂര്‍പ്പരം - Koor‍pparam
     
കോര്‍പ്പറെഷന്‍ - Kor‍ppareshan‍  :  നഗരഭരണത്തിനുവേണ്ടി തെരഞ്ഞെടുക്കപെടുന്ന സഭ, നഗരസഭ - Nagarabharanaththinuvendi Theranjedukkapedunna Sabha, Nagarasabha
     
കോര്‍പ്പറെഷന്‍ - Kor‍ppareshan‍  :  വ്യവസായമോ മറ്റോ നടത്താന്‍ വേണ്ടി രൂപവത്കരിക്കുന്ന കമ്പനി - Vyavasaayamo Matto Nadaththaan‍ Vendi Roopavathkarikkunna Kampani
     
കോര്‍പ്പി - Kor‍ppi  :  കൗര്‍പ്പി - Kaur‍ppi
     
കോര്‍പ്പ് - Kor‍ppu  :  കൊര്‍ക്കുക എന്ന ക്രിയയുടെ നാമരൂപം. - Kor‍kkuka Enna Kriyayude Naamaroopam.
     
കോര്‍മ - Kor‍ma  :  ഉഴുന്നിന്‍റെയും മറ്റും തോട് - Uzhunnin‍reyum Mattum Thodu
     
കോര്‍മ്പല്‍ - Kor‍mpal‍  :  കോര്‍ത്തുണ്ടാക്കിയത്. കോര്‍മ്പല്‍ കുത്തുക = മാലപോലെ കോര്‍ക്കുക - Kor‍ththundaakkiyathu. Kor‍mpal‍ Kuththuka = Maalapole Kor‍kkuka
     
കോര്‍വ - Kor‍va  :  കൊരുത്തിണക്കിയത് - Koruththinakkiyathu
     
കോര്‍വ - Kor‍va  :  കോര്‍ക്കപ്പെട്ട സ്ഥിതി, ഇണക്കം, ചേര്‍ച്ച - Kor‍kkappetta Sthithi, Inakkam, Cher‍cha
     
കോര്‍വക്കാരന്‍ - Kor‍vakkaaran‍  :  മുത്തുമ്മറ്റും മുങ്ങിയെടുക്കുന്നവന്‍ - Muththummattum Mungiyedukkunnavan‍
     
കോര്‍വായ് - Kor‍vaayu  :  കടവായ്. കോര്‍വാ(യ്)പറയുക = പ്രശംസിക്കുക. മുഖസ്തുതി പറയുക - Kadavaayu. Kor‍vaa(yu)parayuka = Prashamsikkuka. Mukhasthuthi Parayuka
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×