Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

കന്തു - Kanthu പൊയ്ക്കൂട് - Poykkoodu ദീര്‍ണ - Dheer‍na ജൂള്‍ - Jool‍ നിരനുനാസികം - Niranunaasikam അംഗപ്രസാരണം - Amgaprasaaranam ഖുരാക - Khuraaka ഇഴയുക - Izhayuka വാഗുര - Vaagura പൂണി - Pooni തൂങ്ങ് - Thoongu ചക്രപുരം - Chakrapuram തൂങ്ങല്‍ - Thoongal‍ ഉപ്പന്‍കുയില്‍ - Uppan‍kuyil‍ പരികര്‍മി - Parikar‍mi ഹര്‍ഷുളന്‍ - Har‍shulan‍ നഞ്ച - Nancha ഞെരിക്കുക - Njerikkuka കീറ്റുനാമം - Keettunaamam പൂതധാന്യം - Poothadhaanyam കങ്ങാനം - Kangaanam ക്ഷിതിവര്‍ധനം - Kshithivar‍dhanam തൂക്കെ - Thookke കാലജന്‍ - Kaalajan‍ അഭ്യന്തരശൗപം - Abhyantharashaupam അവക്ലേദം - Avakledham തോഴി - Thozhi പവനന്‍ - Pavanan‍ തൂങ്ങുക - Thoonguka ദേശിക - Dheshika ഉത്സിക്ത - Uthsiktha അലിംഗം - Alimgam ചേടിച്ചി - Chedichi ആരണി - Aarani കരിക്കന്ന് - Karikkannu അറേക്കാല്‍ - Arekkaal‍ മുനിവ്രീഹി - Munivreehi അപരിഷ്കൃത - Aparishkrutha അധരപാനം - Adharapaanam അംബരാംബുജം - Ambaraambujam കാളകണ്ഠം - Kaalakandam കുഞ്ജവല്ലരി - Kunjjavallari അക്ഷണ്വാന്‍ - Akshanvaan‍ ഗണ്ഡമാല - Gandamaala ജംഗുലം - Jamgulam രാജചിഹ്നം - Raajachihnam പുളു, പുളുമാസ് - Pulu, Pulumaasu മഹേഷു - Maheshu കിടിഭം - Kidibham കേശഗ്രഹം - Keshagraham

Random Words

കിടക്കക്കല്യാണം - Kidakkakkalyaanam ലാടം - Laadam ചുര - Chura കലര് - Kalaru ലഭിക്കുക - Labhikkuka കൈതവം - Kaithavam കൈക്കോടാലി - Kaikkodaali പുരോധാനം - Purodhaanam അസങ്കുല - Asankula തൂലിക - Thoolika കലിയന്‍ - Kaliyan‍ പൃഥുക - Pruthuka അര്‍ശസ്സ് - Ar‍shassu ഉദ്വര്‍ത്തിക്കുക - Udhvar‍ththikkuka അഭ്യാദാനം - Abhyaadhaanam മിനുമിനെ - Minumine കലക്ടര്‍, കലക്റ്റര്‍, കളക്ടര്‍ - Kalakdar‍, Kalakttar‍, Kalakdar‍ കിട - Kida പ്രതിവസ്തുപമ - Prathivasthupama വാദ്യമേളം - Vaadhyamelam ചോരകര്‍മം - Chorakar‍mam അഗ്നിയോജനം - Agniyojanam സ്വരമണ്ഡലി - Svaramandali കതമ - Kathama കാര്‍ത്തികേയന്‍ - Kaar‍ththikeyan‍ കമ്മ് - Kammu വേപമാനന്‍ - Vepamaanan‍ രാങ്കവം - Raankavam കള്ളന്‍ - Kallan‍ സ്തീര്‍വി - Stheer‍vi താമ്രകിട്ടം - Thaamrakittam വടമകള്‍ - Vadamakal‍ പെങ്ങള്‍ - Pengal‍ പണ്ടത്തെത് - Pandaththethu ഗരഹന്‍ - Garahan‍ എഴുന്നള്ളിയേടത്തന്മാര്‍ - Ezhunnalliyedaththanmaar‍ തൂണ്‍ - Thoon‍ കണ്ഠന്‍ - Kandan‍ പാദ്മം - Paadhmam കളിത്തോഴന്‍ - Kaliththozhan‍ പേയ - Peya ഉക - Uka ഭാഗ്യശാലി - Bhaagyashaali കരീഷാഗ്നി, കരീശാഗ്നി - Kareeshaagni, Kareeshaagni കുടപ്പായല്‍ - Kudappaayal‍ രാജഭോഗം - Raajabhogam വിജയോത്സവം - Vijayothsavam ആയുഷ്മാന്‍ - Aayushmaan‍ അലാവത്ത് - Alaavaththu കുടിക്കാര്യം - Kudikkaaryam
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About .

Get English Word for ഖ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
- Kha  :  മലയാളം അക്ഷരമാലയിലെ രണ്ടാമത്തെ വ്യഞ്ജനം. കണ്ഠ്യം, "ക" എന്ന ഖരത്തിന്‍റെ മഹാപ്രാണീകരണം. - Malayaalam Aksharamaalayile Randaamaththe Vyanjjanam. Kandyam, "ka" Enna Kharaththin‍re Mahaapraaneekaranam.
     
     
ഖം - Kham  :  ആകാശം - Aakaasham
     
ഖം - Kham  :  സ്വര്‍ഗം - Svar‍gam
     
ഖം - Kham  :  ഇന്ദ്രിയം - Indhriyam
     
ഖം - Kham  :  പട്ടണം - Pattanam
     
ഖം - Kham  :  അനുസ്വാരം, ബിന്ദു (ചെറിയ വൃത്തമാകുന്ന ചിഹ്നത്തോടുകൂടിയത്) - Anusvaaram, Bindhu (cheriya Vruththamaakunna Chihnaththodukoodiyathu)
     
ഖം - Kham  :  ദ്വാരം, കുഴി - Dhvaaram, Kuzhi
     
ഖം - Kham  :  ഗുഹ - Guha
     
ഖം - Kham  :  ശൂന്യേന്ദ്രിയം (വായ്, നാസാദ്വാരങ്ങള്‍, ചെവികള്‍, കണ്ണുകള്‍ തുടങ്ങിയ ശരീരഹ്തിലെ നവദ്വാരങ്ങളില്‍ ഒന്ന്) - Shoonyendhriyam (vaayu, Naasaadhvaarangal‍, Chevikal‍, Kannukal‍ Thudangiya Shareerahthile Navadhvaarangalil‍ Onnu)
     
ഖം - Kham  :  വയല്‍ - Vayal‍
     
ഖം - Kham  :  അമ്പോ മറ്റോ കൊണ്ടുണ്ടാക്കിയ മുറിവ്, വ്രണം - Ampo Matto Kondundaakkiya Murivu, Vranam
     
ഖം - Kham  :  ബുദ്ധി - Buddhi
     
ഖം - Kham  :  ജ്ഞാനം - Jnjaanam
     
ഖം - Kham  :  സന്തോഷം - Santhosham
     
ഖം - Kham  :  പൂജ്യം, ശൂന്യം - Poojyam, Shoonyam
     
ഖം - Kham  :  കിണര്‍ - Kinar‍
     
ഖം - Kham  :  പുറത്തേക്കുള്ള മാര്‍ഗം - Puraththekkulla Maar‍gam
     
ഖം - Kham  :  മോക്ഷം - Moksham
     
ഖം - Kham  :  ശബ്ദം - Shabdham
     
ഖം - Kham  :  ബ്രഹ്മം - Brahmam
     
ഖം - Kham  :  അമ്പിന്‍റെ മുന - Ampin‍re Muna
     
ഖം - Kham  :  (ജ്യോ.) പത്താം ഭാവം - (jyo.) Paththaam Bhaavam
     
ഖം - Kham  :  അഭ്രം - Abhram
     
ഖംഭം, കമ്പം - Khambham, Kampam  :  സ്തംഭം - Sthambham
     
ഖംഭം, കമ്പം - Khambham, Kampam  :  വിളക്കുകാല്‍ - Vilakkukaal‍
     
ഖകാരം - Khakaaram  :  "ഖ" എന്ന അക്ഷരം - "kha" Enna Aksharam
     
ഖക്ഖടം - Khakkhadam  :  എഴുത്തുകല്ല് - Ezhuththukallu
     
ഖക്ഖരം - Khakkharam  :  ഭിക്ഷുവിന്‍റെ വടി - Bhikshuvin‍re Vadi
     
ഖഗ - Khaga  :  ആകാശത്തില്‍ സഞ്ചരിക്കുന്ന - Aakaashaththil‍ Sancharikkunna
     
ഖഗ - Khaga  :  ഒരു വൃത്തം - Oru Vruththam
     
ഖഗം - Khagam  :  പക്ഷി - Pakshi
     
ഖഗം - Khagam  :  പരക്കാങ്കഴിവുള്ള ക്ഷുദ്രജീവി - Parakkaankazhivulla Kshudhrajeevi
     
ഖഗം - Khagam  :  വിട്ടില്‍ - Vittil‍
     
ഖഗം - Khagam  :  അമ്പ് - Ampu
     
ഖഗം - Khagam  :  ഗ്രഹം - Graham
     
ഖഗം - Khagam  :  നക്ഷത്രം - Nakshathram
     
ഖഗം - Khagam  :  വായു - Vaayu
     
ഖഗം - Khagam  :  മേഘം - Megham
     
ഖഗം - Khagam  :  സൂര്യന്‍ - Sooryan‍
     
ഖഗം - Khagam  :  എരിക്ക് - Erikku
     
ഖഗംഗ - Khagamga  :  ആകാശഗംഗ - Aakaashagamga
     
ഖഗണി - Khagani  :  ജ്യൗതിഷി - Jyauthishi
     
ഖഗന്‍ - Khagan‍  :  സൂര്യന്‍ - Sooryan‍
     
ഖഗന്‍ - Khagan‍  :  ദേവന്‍ - Dhevan‍
     
ഖഗന്‍ - Khagan‍  :  ഒരു നാഗശ്രഷ്ഠന്‍ - Oru Naagashrashdan‍
     
ഖഗന്‍ - Khagan‍  :  ശിവന്‍ - Shivan‍
     
ഖഗപതി - Khagapathi  :  പക്ഷികളുടെ രാജാവ്, ഗരുഡന്‍ - Pakshikalude Raajaavu, Garudan‍
     
ഖഗപതി - Khagapathi  :  സൂര്യന്‍ - Sooryan‍
     
ഖഗബുധം - Khagabudham  :  തത്ത - Thaththa
     
ഖഗമന്‍ - Khagaman‍  :  ഗന്ധര്‍വന്‍ - Gandhar‍van‍
     
ഖഗമന്‍ - Khagaman‍  :  ഒരു മുനി - Oru Muni
     
ഖഗരാജന്‍ - Khagaraajan‍  :  ഗരുഡന്‍ - Garudan‍
     
ഖഗവരന്‍ - Khagavaran‍  :  പക്ഷിശ്രഷ്ഠന്‍ - Pakshishrashdan‍
     
ഖഗവരന്‍ - Khagavaran‍  :  ഗരുഡന്‍ - Garudan‍
     
ഖഗവാസകം - Khagavaasakam  :  ആല്‍മരം - Aal‍maram
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×