Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

പൂഷാത്മജന്‍ - Pooshaathmajan‍ നൃപവല്ലഭന്‍ - Nrupavallabhan‍ അളിക്കുക - Alikkuka അകമലിവ് - Akamalivu കുബുദ്ധി - Kubuddhi മിഥ്യാദൃഷ്ടി - Mithyaadhrushdi സ്രംസിക്കുക - Sramsikkuka സര്‍വാംഗം - Sar‍vaamgam ചുക്ക - Chukka അലോകനം - Alokanam വിണ്ടി - Vindi ഉഗരു - Ugaru കീരിപ്പല്ല് - Keerippallu ഉദകകുംഭശ്രാദ്ധം - Udhakakumbhashraaddham മീനാര്‍ - Meenaar‍ കോലാമി, -മീ - Kolaami, -mee നിഴല്‍ക്കൂട്ടം - Nizhal‍kkoottam കൊച്ചുന്നാള്‍ - Kochunnaal‍ ശൂലികം - Shoolikam ക്രൂശിക്കുക - Krooshikkuka പാമാരി - Paamaari നട - Nada അസംഭൂത - Asambhootha യാമക്കോഴി - Yaamakkozhi ഒരേ - Ore വ്യപരോപിത - Vyaparopitha അതിമുക്ത - Athimuktha ചൈത്രരഥി - Chaithrarathi വെറ്റിലപ്പാമ്പ് - Vettilappaampu അബദ്ധം - Abaddham കാളായസ - Kaalaayasa വിനോദനം - Vinodhanam വന്ദനീയ - Vandhaneeya നീതികഥ - Neethikatha അം - Am ഭുവര്‍ലോകം - Bhuvar‍lokam അശ്വശത്രു - Ashvashathru വിഭജിക്കുക - Vibhajikkuka ശുക്തിജം - Shukthijam ആനുകാലിക - Aanukaalika ആഹികന്‍ - Aahikan‍ പ്രഫുല്ല - Praphulla ജന്മാമയം - Janmaamayam അകങ്കൂട്ടുക - Akankoottuka ജന്മിത്വം - Janmithvam നിരനുനാസികം - Niranunaasikam ശിരോജം - Shirojam അനമിത്ര - Anamithra സുതിഥി - Suthithi ഗോഖുരം - Gokhuram

Random Words

അച്ചി - Achi ദായക - Dhaayaka ചെക്ക് - Chekku ശോചക - Shochaka ഖള്‍ഗം - Khal‍gam പൊരിയണ്ണി - Poriyanni അമിത്രഘാതി - Amithraghaathi കണിചം - Kanicham കിളിത്തട്ട് - Kiliththattu ഭൈഷജം - Bhaishajam ശ്രാത്രിയ - Shraathriya കൊമ - Koma നിമേഷരുക്ക - Nimesharukka യത്നിക്കുക - Yathnikkuka പെര - Pera ഗര്‍വിഷ്ഠ - Gar‍vishda അവഭാസിനി - Avabhaasini ചലനാട്ട - Chalanaatta ഗബ്രിയേല്‍ - Gabriyel‍ മുദ്ഗലം - Mudhgalam തെരുതെരെ - Theruthere യവന - Yavana ഉപദോഹം, -ദുഹം - Upadhoham, -dhuham ചിലാക - Chilaaka ചകട് - Chakadu അലസാംഗം - Alasaamgam ശരണം - Sharanam വക്ത്രം - Vakthram ഉണ്ടവല - Undavala ശ്ലോകം - Shlokam ചൂഡാരം - Choodaaram വ്യഭാചാരിഭാവം - Vyabhaachaaribhaavam അപ­വം - Apa­vam ഉത്താന - Uththaana നിമേഷകൃത്ത് - Nimeshakruththu ഉപകഥ - Upakatha അപദയം - Apadhayam കാക്കുക - Kaakkuka ഛല്ലി - Challi ശിഫ - Shipha ഏല്‍ക്കുക - El‍kkuka മോക്ഷവാസി - Mokshavaasi ശില്പി - Shilpi അസമീചീന - Asameecheena വടവ - Vadava കര്‍ക്കശം - Kar‍kkasham അനന്ത്യ - Ananthya യശോദ - Yashodha ളന്‍ - Lan‍ ഋജുകായന്‍ - Rujukaayan‍
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About .

Get English Word for ഗ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
- Ga  :  അക്ഷരമാലയിലെ വ്യഞ്ജനങ്ങളില്‍ മൂന്നാമത്തേത്. കണ്ഠ്യം. "ക" വര്‍ഗത്തിലെ മൃദു, നാദിയായ അല്പപ്രാണം. - Aksharamaalayile Vyanjjanangalil‍ Moonnaamaththethu. Kandyam. "ka" Var‍gaththile Mrudhu, Naadhiyaaya Alpapraanam.
     
     
- Ga  :  വൃത്തശാസ്ത്രത്തില്‍ ദീര്‍ഘാക്ഷരത്തെ (ഗുരുവിനെ) സൂചിപ്പിക്കുന്ന ചുരുക്കെഴുത്ത് - Vruththashaasthraththil‍ Dheer‍ghaaksharaththe (guruvine) Soochippikkunna Churukkezhuththu
     
- Ga  :  സപ്തസ്വരത്തില്‍ മൂന്നാമത്തേത്, ഗാന്ധാരം - Sapthasvaraththil‍ Moonnaamaththethu, Gaandhaaram
     
- Ga  :  (പദാന്ത്യത്തില്‍) പോകുന്ന, ചലിക്കുന്ന, സഞ്ചരിക്കുന്ന - (padhaanthyaththil‍) Pokunna, Chalikkunna, Sancharikkunna
     
- Ga  :  ഇരിക്കുന്ന, സ്ഥിതിചെയ്യുന്ന - Irikkunna, Sthithicheyyunna
     
- Ga  :  (പദാന്ത്യത്തില്‍) പാടുന്ന, ഉദാ: സാമഗന്‍ - (padhaanthyaththil‍) Paadunna, Udhaa: Saamagan‍
     
ഗം - Gam  :  ഗാനം, പാട്ട് - Gaanam, Paattu
     
ഗംഗ - Gamga  :  കെങ്ക, ഗങ്കൈ - Kenka, Gankai
     
ഗംഗ - Gamga  :  ഭാരതത്തിലെ ഒരു പ്രധാനപ്പെട്ട പുണ്യനദി - Bhaarathaththile Oru Pradhaanappetta Punyanadhi
     
ഗംഗ - Gamga  :  ഒരു ദേവി - Oru Dhevi
     
ഗംഗ - Gamga  :  ഒരു സംസ്കൃതവൃത്തം. (പ്ര.) ഗംഗ ഉണര്‍ത്തുക = വെളുപ്പിനു കുളിക്കുന്നതിനുവേണ്ടി ഉറങ്ങിക്കിടക്കുന്നതായി സങ്കല്‍പിച്ചിട്ടുള്ള ജലത്തെ ഉണര്‍ത്താനായി മന്ത്രം ജപ്ക്കുക - Oru Samskruthavruththam. (pra.) Gamga Unar‍ththuka = Veluppinu Kulikkunnathinuvendi Urangikkidakkunnathaayi Sankal‍pichittulla Jalaththe Unar‍ththaanaayi Manthram Japkkuka
     
ഗംഗശാല - Gamgashaala  :  കിഴക്കുദിക്ക് - Kizhakkudhikku
     
ഗംഗാംബു - Gamgaambu  :  ഗംഗയിലെ വെള്ളം - Gamgayile Vellam
     
ഗംഗാംബു - Gamgaambu  :  ശുദ്ധമായ മഴവെള്ളം - Shuddhamaaya Mazhavellam
     
ഗംഗാകാമുകന്‍ - Gamgaakaamukan‍  :  ഗംഗയുടെ കാമുകന്‍, ശിവന്‍ - Gamgayude Kaamukan‍, Shivan‍
     
ഗംഗാചൂഡന്‍ - Gamgaachoodan‍  :  ശിവന്‍ - Shivan‍
     
ഗംഗാജന്‍ - Gamgaajan‍  :  ഗംഗാദത്തന്‍ - Gamgaadhaththan‍
     
ഗംഗാജന്‍ - Gamgaajan‍  :  സുബ്രഹ്മണ്യന്‍ - Subrahmanyan‍
     
ഗംഗാതനയന്‍, -തനുജന്‍ - Gamgaathanayan‍, -thanujan‍  :  ഗംഗാദത്തന്‍ - Gamgaadhaththan‍
     
ഗംഗാതനയന്‍, -തനുജന്‍ - Gamgaathanayan‍, -thanujan‍  :  സുബ്രഹ്മണ്യന്‍ - Subrahmanyan‍
     
ഗംഗാദത്തന്‍ - Gamgaadhaththan‍  :  ശന്തനുമഹാരാജാവിനു ഗംഗാദേവിയിലുണ്ടായ പുത്രന്‍, ഭീഷ്മര്‍ - Shanthanumahaaraajaavinu Gamgaadheviyilundaaya Puthran‍, Bheeshmar‍
     
ഗംഗാദ്വാരം - Gamgaadhvaaram  :  ഹരിദ്വാരം എന്ന പുണ്യസ്ഥലം - Haridhvaaram Enna Punyasthalam
     
ഗംഗാധരം - Gamgaadharam  :  സമുദ്രം - Samudhram
     
ഗംഗാധരന്‍ - Gamgaadharan‍  :  ശിവന്‍ - Shivan‍
     
ഗംഗാപുത്രന്‍ - Gamgaaputhran‍  :  ഗംഗാദത്തന്‍ - Gamgaadhaththan‍
     
ഗംഗാപുത്രന്‍ - Gamgaaputhran‍  :  സുബ്രഹ്മണ്യന്‍ - Subrahmanyan‍
     
ഗംഗാപുത്രന്‍ - Gamgaaputhran‍  :  ഒരു സങ്കരജാതി (ശവം എടുത്തു മാറ്റുന്നത് കുലത്തൊഴില്‍) - Oru Sankarajaathi (shavam Eduththu Maattunnathu Kulaththozhil‍)
     
ഗംഗാപുത്രന്‍ - Gamgaaputhran‍  :  തീര്‍ഥാടകരെ ഗംഗയിലേക്കു നയിക്കുന്ന വഴികാട്ടി - Theer‍thaadakare Gamgayilekku Nayikkunna Vazhikaatti
     
ഗംഗാഭൃത്ത് - Gamgaabhruththu  :  ഗംഗാധരന്‍ - Gamgaadharan‍
     
ഗംഗാഭൃത്ത് - Gamgaabhruththu  :  സമുദ്രം - Samudhram
     
ഗംഗായനി - Gamgaayani  :  ഭീഷ്മര്‍ - Bheeshmar‍
     
ഗംഗായനി - Gamgaayani  :  സുബ്രഹ്മണ്യന്‍ - Subrahmanyan‍
     
ഗംഗാലാഭം - Gamgaalaabham  :  മരണം - Maranam
     
ഗംഗാവൈണികന്‍ - Gamgaavainikan‍  :  ശിവന്‍ - Shivan‍
     
ഗംഗാസാഗരം - Gamgaasaagaram  :  ഗംഗ സമുദ്രവുമായി ചേരുന്ന ഭാഗം - Gamga Samudhravumaayi Cherunna Bhaagam
     
ഗംഗാസുതന്‍ - Gamgaasuthan‍  :  ഗംഗാപുത്രന്‍, ഭീഷ്മര്‍ - Gamgaaputhran‍, Bheeshmar‍
     
ഗംഗാസുതന്‍ - Gamgaasuthan‍  :  സുബ്രഹ്മണ്യന്‍ - Subrahmanyan‍
     
ഗംഗീഭൂത - Gamgeebhootha  :  ഗംഗയെപ്പോലെ പരിശുദ്ധമായിത്തീര്‍ന്ന - Gamgayeppole Parishuddhamaayiththeer‍nna
     
ഗംഗോത്തരി, ഗംഗോത്രി - Gamgoththari, Gamgothri  :  ഹിമാലയത്തിലെ ഒരു പുണ്യതീര്‍ഥം - Himaalayaththile Oru Punyatheer‍tham
     
ഗംഗോലം - Gamgolam  :  ഒരിനം രത്നം, ഗോമേദകം - Orinam Rathnam, Gomedhakam
     
ഗംഭീര - Gambheera  :  ആഴമുള്ള, താഴ്ചയുള്ള - Aazhamulla, Thaazhchayulla
     
ഗംഭീര - Gambheera  :  മുഴങ്ങുന്ന, ഉച്ചത്തില്‍ ശബ്ദിക്കുന്ന - Muzhangunna, Uchaththil‍ Shabdhikkunna
     
ഗംഭീര - Gambheera  :  മികച്ച - Mikacha
     
ഗംഭീര - Gambheera  :  ഗഹനമായ - Gahanamaaya
     
ഗംഭീര - Gambheera  :  വളരെ ഗൗരവമുള്ള - Valare Gauravamulla
     
ഗംഭീര - Gambheera  :  കഠിനമായ - Kadinamaaya
     
ഗംഭീര - Gambheera  :  മഹത്ത്വമുള്ള - Mahaththvamulla
     
ഗംഭീര - Gambheera  :  വിസ്തരിച്ചുള്ള - Vistharichulla
     
ഗംഭീര - Gambheera  :  ശാന്തമായ - Shaanthamaaya
     
ഗംഭീര - Gambheera  :  ഇടതൂര്‍ന്ന, തിങ്ങിയ - Idathoor‍nna, Thingiya
     
ഗംഭീര - Gambheera  :  ഇക്കിളിന്‍റെ ഭേദങ്ങളില്‍ ഒന്ന് (മുഴക്കമുള്ള ഒരിനം ഇക്കിള്‍) - Ikkilin‍re Bhedhangalil‍ Onnu (muzhakkamulla Orinam Ikkil‍)
     
ഗംഭീര - Gambheera  :  ഒരു നദി - Oru Nadhi
     
ഗംഭീരം - Gambheeram  :  ആഴമേറിയ പ്രദേശം - Aazhameriya Pradhesham
     
ഗംഭീരം - Gambheeram  :  ആഴം, താഴ്ച - Aazham, Thaazhcha
     
ഗംഭീരം - Gambheeram  :  അഗാധജ്ഞാനം - Agaadhajnjaanam
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×