Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

പീനോധ്നി - Peenodhni വിദൂഷി - Vidhooshi എന്നാറെ - Ennaare അത്യന്തഗതി - Athyanthagathi ഇരുവേലി, -വേരി - Iruveli, -veri ചുറഞ്ഞവന്‍ - Churanjavan‍ ഹാര്യ - Haarya കേവല - Kevala ഒരുപൊഴുത്, -പോത് - Orupozhuthu, -pothu കിരാടന്‍ - Kiraadan‍ ഗതാക്ഷ - Gathaaksha യാതം - Yaatham ഉപഹാസ്യത - Upahaasyatha ആറ്റുമരുത് - Aattumaruthu പിശാചന്‍ - Pishaachan‍ ആരാധ്യ - Aaraadhya നിര്‍ഭേദം - Nir‍bhedham സുലഭ - Sulabha അടിക്കല്ല് - Adikkallu പുകില്‍ - Pukil‍ തപ്തലോഹം - Thapthaloham കടവയറ് - Kadavayaru പയോജന്മ - Payojanma മുളരി - Mulari  - Aa കര്‍മവൃത്തം - Kar‍mavruththam ഭവനം - Bhavanam ഭൂതത്താന്‍ - Bhoothaththaan‍ പംഗു - Pamgu ചൂട്ടാമ്പട്ടി - Choottaampatti നിദിധ്യാസം - Nidhidhyaasam തിരുപ്പിടിക്കുക - Thiruppidikkuka പീതാരുണം - Peethaarunam അധ്യാരോപം - Adhyaaropam മായാമയ - Maayaamaya അന്തര്‍മുഖ - Anthar‍mukha സുഖാസക്തന്‍ - Sukhaasakthan‍ ആവല്‍ - Aaval‍ ആസുരവാദ്യം - Aasuravaadhyam ത്രിശ: - Thrisha: പൂഗവൈരം - Poogavairam ദ്വൈരൂപ്യം - Dhvairoopyam സ്ഫൂലനം - Sphoolanam തന്നെത്താന്‍ - Thanneththaan‍ ദ്യുപഥം - Dhyupatham അംബുപ്രസാദം - Ambuprasaadham അഗ്രഭോജനം - Agrabhojanam ഹൃഷീകം - Hrusheekam കൃശതനു - Krushathanu ഇരട്ടവേഷ്ടി - Irattaveshdi

Random Words

പരിമ്ലായി - Parimlaayi കഥക് - Kathaku അന്നപതി - Annapathi ചേരട്ട - Cheratta മറയില്‍ച്ചാരി - Marayil‍chaari ആത്മശുദ്ധി - Aathmashuddhi അരിജിത്ത് - Arijiththu ദ്വിധാഗതി - Dhvidhaagathi ജയദം - Jayadham കേടന്‍ - Kedan‍ പുരുഷദ്വേഷിണി - Purushadhveshini തുമ്പ് - Thumpu ദാരകര്‍മം - Dhaarakar‍mam ക്ഷിതിധരം - Kshithidharam ചുലുകി - Chuluki ഓലി - Oli നയശീലം - Nayasheelam ആനത്തൊണ്ടി - Aanaththondi ചുവട്ടുക - Chuvattuka ചാക്കളേറ്റ് - Chaakkalettu വിശേഷം - Vishesham ജലകര്‍മം - Jalakar‍mam ദാപിതന്‍ - Dhaapithan‍ ഗ്രാമസഭ - Graamasabha മാരം - Maaram ചിക്കണി - Chikkani ഖഗാസനം - Khagaasanam കേറ്റാളി - Kettaali പരിത്രാണം - Parithraanam കോടിശ്രീ - Kodishree സന്ധിവേള - Sandhivela കൃതാവമതി - Kruthaavamathi അറയാതെ - Arayaathe ബ്രഹ്മസ്ഥാനം - Brahmasthaanam വടിവ് - Vadivu ചീര്‍പ്പ് - Cheer‍ppu പരാജിഷ്ണു - Paraajishnu തഴപ്പായ് - Thazhappaayu അവനിശ്ചയം - Avanishchayam ഗന്ധകുസുമ - Gandhakusuma മറല്‍ - Maral‍ ചേല - Chela യാതവ്യ - Yaathavya കൊമ്പരക് - Komparaku ഖലിനം, ഖലീ- - Khalinam, Khalee- സരജസ്ക - Sarajaska സമവസ്ഥ - Samavastha കാടുമാന്തല്‍ - Kaadumaanthal‍ ഏവര്‍ - Evar‍ രണ്ഡന്‍ - Randan‍
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ഗീത.

Get English Word for ഗീത [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ഗീത - Geetha  :  ഗാനം ചെയ്യപ്പെട്ട, സംഗീതാത്മകമായി ജപിക്കപ്പെട്ട - Gaanam Cheyyappetta, Samgeethaathmakamaayi Japikkappetta
     
     
ഗീത - Geetha  :  പ്രസ്താവിക്കപ്പെട്ട, പറയപ്പെട്ട - Prasthaavikkappetta, Parayappetta
     
ഗീത - Geetha  :  ഭഗവത്ഗീത - Bhagavathgeetha
     
ഗീത - Geetha  :  ഭഗവത്ഗീതാതുല്യമായ സന്മാര്‍ഗോപദേശഗീതങ്ങള്‍. ഉദാ: വിഷ്ണുഗീത - Bhagavathgeethaathulyamaaya Sanmaar‍gopadheshageethangal‍. Udhaa: Vishnugeetha
     
ഗീതം - Geetham  :  ഗാനംചെയ്യപ്പെടുന്നത്, പാടാവുന്നത് (കാവ്യം, ശ്ലോകം മുതലായവ) - Gaanamcheyyappedunnathu, Paadaavunnathu (kaavyam, Shlokam Muthalaayava)
     
ഗീതം - Geetham  :  അഭ്യാസഗാനങ്ങളില്‍പ്പെട്ട ഒരിനം കൃതി - Abhyaasagaanangalil‍ppetta Orinam Kruthi
     
ഗീതം - Geetham  :  കാതിന് ഇമ്പം ന്‍ല്‍കുന്ന നാദം (പക്ഷികളുടെ കൂജനം മുതലായവ) - Kaathinu Impam N‍l‍kunna Naadham (pakshikalude Koojanam Muthalaayava)
     
ഗീതകം - Geethakam  :  പാട്ട് - Paattu
     
ഗീതകം - Geethakam  :  ആംഗലഭാഷയില്‍നിന്നു സ്വീകരിച്ച ഒരു ലഘുകവിതാരൂപം - Aamgalabhaashayil‍ninnu Sveekaricha Oru Laghukavithaaroopam
     
ഗീതകപ്രബന്ധം - Geethakaprabandham  :  ഒരു ഗീതവിശേഷം - Oru Geethavishesham
     
ഗീതഗോവിന്ദം - Geethagovindham  :  ജയദേവരുടെ പ്രസിദ്ധമായ ഗാനകാവ്യം - Jayadhevarude Prasiddhamaaya Gaanakaavyam
     
ഗീതജ്ഞ - Geethajnja  :  പാട്ടുപാടുന്നതില്‍ സാമര്‍ഥ്യമുള്ള, സംഗീതകലയില്‍ നൈപുണ്യമുള്ള - Paattupaadunnathil‍ Saamar‍thyamulla, Samgeethakalayil‍ Naipunyamulla
     
ഗീതപ്രബന്ധ - Geethaprabandha  :  കാവ്യരൂപങ്ങളില്‍ ഒന്ന്, ഗാനകാവ്യം, ഉദാ: ഗിരിജാകല്യാണം ഗീത പ്രബന്ധം - Kaavyaroopangalil‍ Onnu, Gaanakaavyam, Udhaa: Girijaakalyaanam Geetha Prabandham
     
ഗീതപ്രബന്ധ - Geethaprabandha  :  ഒരു ഗീതവിശേഷം, നിര്‍വൃത്തപ്രബന്ധത്തിന്‍റെ ഒരു അവാന്തര വിഭാഗം - Oru Geethavishesham, Nir‍vruththaprabandhaththin‍re Oru Avaanthara Vibhaagam
     
ഗീതപ്രിയ - Geethapriya  :  ഗീതത്തില്‍ പ്രീയമുള്ള - Geethaththil‍ Preeyamulla
     
ഗീതപ്രിയന്‍ - Geethapriyan‍  :  ശിവന്‍ - Shivan‍
     
ഗീതായനം - Geethaayanam  :  സംഗീതോപകരണം (വീണ, പുല്ലാങ്കുഴല്‍ മുതലായവ) - Samgeethopakaranam (veena, Pullaankuzhal‍ Muthalaayava)
     
ഗീതി - Geethi  :  ഗീതം - Geetham
     
ഗീതി - Geethi  :  ഒരു മാത്രാവൃത്തം - Oru Maathraavruththam
     
ഗീതിക - Geethika  :  ഹ്രസ്വഗീതം - Hrasvageetham
     
ഗീതിരൂപകം - Geethiroopakam  :  ഗദ്യം കുറവും പദ്യം കൂടുതലുമായ ഒരുതരം രൂപകം, ഗാനനാടകം - Gadhyam Kuravum Padhyam Kooduthalumaaya Orutharam Roopakam, Gaananaadakam
     
ഗീത്യംഗം - Geethyamgam  :  പൂജയ്ക്കുശേഷം ദേവന് അര്‍പ്പിക്കുന്ന കലാപരമായ ഉപചാരം (പാട്ട്, കൊട്ട്, നൃത്തം മുതലായവ) - Poojaykkushesham Dhevanu Ar‍ppikkunna Kalaaparamaaya Upachaaram (paattu, Kottu, Nruththam Muthalaayava)
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×